വ​ട​ക​ര ലോ​ക്സ​ഭാ സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ

വ​ട​ക​ര: വ​ട​ക​ര ലോ​ക്സ​ഭാ സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ. വ​ട​ക​ര​യി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നി​ലാ​ണ് എ​ൽ​ജെ​ഡി ദേ​ശീ​യ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പെ​ടെ​യു​ള്ള മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ് എ​ൽ​ജെ​ഡി. വ​ർ​ഗീ​യ​ത​യെ കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി എ​തി​ർ​ക്കു​ന്ന​ത് ഇ​ട​തു മു​ന്ന​ണി​യാ​യ​ത് കൊ​ണ്ടാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 57 ൽ ​കെ​ബി മേ​നോ​നും 67 ൽ ​അ​ര​ങ്ങി​ൽ ശ്രീ​ധ​ര​നും ജ​യി​ച്ച വ​ട​ക​ര​യി​ൽ പാ​ർ​ട്ടി​ക്ക് താ​ത്​പ​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ലി​സ്റ്റു​ക​ൾ ഭി​ന്നി​ച്ച് നി​ൽ​ക്ക​രു​തെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി.​ശ്രേ​യാം​സ് കു​മാ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ശ്രേ​യാം​സ്കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​മോ​ഹ​ന​ൻ, മു​ൻ എം​എ​ൽ​എ. എം.​കെ.​പ്രേം​നാ​ഥ്,…

Read More

മി​ച്ച​ഭൂ​മി കേ​സിൽ ജോ​ർ​ജ് എം. ​തോ​മ​സ് കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക്; വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് റ​വ​ന്യു​മ​ന്ത്രി​യും

മു​ക്കം :വ​ർ​ഷ​ങ്ങ​ളാ​യി മി​ച്ച​ഭൂ​മി കൈ​വ​ശം വെ​ക്കു​ന്ന​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ് കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ൽ.​വി​ഷ​യ​ത്തി​ൽ റ​വ​ന്യു​മ​ന്ത്രി​യും ഇ​ട​പെ​ടു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി ലാ​ന്‍​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യോട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. കേ​സി​ന് ഇ​ത്ര​യും കാ​ല​താ​മ​സം വ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യ​മാ​ണ് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത്. സം​ഭ​വ​ത്തി​ൽ ലാ​ന്‍​ഡ്ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​വാ​നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ അ​ന്‍​വ​റി​ന്‍റെ ക​ക്കാ​ടം​പൊ​യി​ലി​ലെ വാ​ട്ട​ര്‍​തീം പാ​ര്‍​ക്ക് തു​റ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ൽ​എ ക​ത്തു ന​ല്‍​കി​യ​താ​യു​ള്ള വാ​ർ​ത്ത ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​മു​ഖ ചാ​ന​ൽ പു​റ​ത്തു​വി​ട്ട​ത്. പാ​ർ​ട്ടി​യും എം​എ​ൽ​എ​യും ഇ​തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് സി​പി​എം എം​എ​ല്‍​എ ജോ​ര്‍​ജ് എം. ​തോ​മ​സും കു​ടും​ബ​വും നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ക്കു​ന്ന ഭൂ​മി ആ​റു  കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന മി​ച്ച ഭൂ​മി​യാ​ണ​ന്ന വാ​ർ​ത്ത തൊ​ട്ട​ടു​ത്ത ദി​വ​സം മ​റ്റൊ​രു ചാ​ന​ൽ പു​റ​ത്തുവി​ട്ട​ത് . അ​ന്‍​വ​റി​ന്‍റെ…

Read More

ആസിഡ് ആക്രണം;  മോ​ഷ്ടാ​ക്ക​ള്‍ ര​ണ്ടുപേ​ര്‍, ര​ക്ഷ​പ്പെ​ട്ട​ത് ഹീ​റോ​ഹോ​ണ്ട ബൈ​ക്കി​ല്‍; അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ന​ല്ലെ​ന്നും പൂ​ജാ​രി

പ​യ്യോ​ളി: പൂ​ജാ​രി​യെ ആ​സി​ഡ് ഒ​ഴി​ച്ച് ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ്ണ​മാ​ല ക​വ​ര്‍​ന്ന സം​ഘ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ . ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​യ ഹ​രീ​ന്ദ്ര​നാ​ഥ് ന​മ്പൂ​തി​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ബാ​ലു​ശ്ശേ​രി പ​ന​ങ്ങാ​ട് അ​ഞ്ഞൂ​റ്റി​മം​ഗ​ലം വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ന്ന ഇ​ദ്ദേ​ഹം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ മ​റ്റൊ​രാ​ള്‍ കൂ​ടി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​ക​ദേ​ശം 35 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ളാ​ണ് താ​നു​മാ​യി മ​ല്‍​പി​ടു​ത്തം ന​ട​ത്തി​യ​ത്. ഹെ​ല്‍​മ​റ്റും മ​ഴ​ക്കോ​ട്ടും ധ​രി​ച്ച ഇ​യാ​ള്‍ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ന​ല്ലെ​ന്ന് ആ​ദ്ദേ​ഹം ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. ക്ഷേ​ത്ര​കു​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ​വി​ടേ​യോ ഒ​ളി​ച്ചി​രു​ന്ന് ത​ന്റെ നീ​ക്ക​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ണ് മോ​ഷ്ടാ​വ് സ്വ​ര്‍​ണ്ണ​മാ​ല​യും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ചു​റ്റ​മ്പ​ല​ത്തി​ന്‍റെ താ​ക്കോ​ലും അ​ട​ങ്ങി​യ സ​ഞ്ചി കൈ​ക്ക​ലാ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​ക്ക് ക്ഷേ​ത്ര​വ​ള​പ്പി​ലെ കു​ളി​മു​റി​യി​ല്‍ നി​ന്നു കു​ളി​ച്ച ശേ​ഷ​മാ​ണ് മ​ണി​യൂ​രി​ലെ ഗ​ണ​പ​തി​ഹോ​മം ന​ട​ത്താ​നു​ള്ള…

Read More

നാ​മ​ജ​പ​യാ​ത്ര; കോ​ഴി​ക്കോ​ട്ടുംഅ​റ​സ്റ്റ് തു​ട​രു​ന്നു; സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള 2800 ല​ധി​കം പേ​രെ തി​ര​യു​ന്നു

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ നാ​മ​ജ​പ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് കോ​ഴി​ക്കോ​ടും അ​റ​സ്റ്റ് തു​ട​രു​ന്നു. ഇ​ന്ന​ലെ ന​ട​ക്കാ​വ് പോ​ലീ​സ് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ല്ല​ളം പോ​ലീ​സ് 10 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് ഐ​പി​സി 283-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മാ​ത്രം 2800 ല​ധി​കം പേ​രെ​യാ​ണ് പോ​ലീ​സ് തി​ര​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ശ​ബ​രി​മ​ല ക​ര്‍​മ്മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​പ​രി​ധി​യി​ലെ 11 പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് നാ​മ​ജ​പ യാ​ത്ര ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഈ ​മാ​സം ഏ​ഴി​ന് ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​ഗ്ര​സീ​വ് ഹി​ന്ദു ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും അ​യ്യ​പ്പ​ഭ​ക്ത​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. കേ​സി​ലു​ള്‍​പ്പെ​ട്ട സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ്…

Read More

ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; പി.എസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ബിജെപി പ്രവര്‍ത്തകനുമായ മനു അറസ്റ്റില്‍

വ​ട​ക​ര: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​യ്സ് ബു​ക്കി​ലൂ​ടെ വ്യാ​ജ പ്ര​ച​ാര​ണം അ​ഴി​ച്ചു​വി​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ച്ചി മാ​വു​ള്ള പ​റ​ന്പ​ത്ത് എം.​എം.​മ​നു​വി​നെ​യാ​ണ് (29) വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​ണ് പ്ര​തി. ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ നാ​ട്ടി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റി​ട്ട​താ​ണ് അ​റ​സ്റ്റി​ന് കാ​ര​ണം. നാ​മ​ജ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത എ​ണ്‍​പ​ത് വ​യ​സു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്നു​വെ​ന്ന് വ്യ​ജ​വീ​ഡി​യോ ത​യാ​റാ​ക്കി ഇ​യാ​ൾ ഫെ​യ്സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​പി​സി 153, കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ 120 വ​ക​പ്പു​ക​ൾ പ്ര​കാ​രം എ​സ്ഐ ഷ​റ​ഫു​ദീ​ൻ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read More

വീ​ണ്ടും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്;  മൊ​ബൈ​ൽ ഫോ​ണി​ന് പ​ക​രം ഡി​റ്റ​ർ​ജ​ന്‍റ് കേ​ക്ക് ; തട്ടിപ്പിനിരയായ  ശ്രീനിവാസൻ പറയുന്നതിങ്ങനെ…

മു​ക്കം: ആ​ൻ​ഡ്ര​യ്ഡ് ഫോ​ണു​ക​ളും ഇ​ന്‍റ​ർ​നെ​റ്റും സ​ർ​വ​സാ​ധാ​ര​ണ​മാ​യി ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ര​ങ്ങ് ത​ക​ർ​ക്കു​മ്പോ​ൾ ഇ​തു​വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ളും പെ​രു​കു​ന്നു. മു​ക്ക​ത്തി​ന​ടു​ത്ത ആ​ന​യം​കു​ന്ന് സ്വ​ദേ​ശി​യാ​യ കു​വ​പാ​റ​മ്മ​ൽ ശ്രീ​നി​വാ​സ​ന് ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത ഫോ​ൺ കം​പ്ല​യി​ന്‍റാ​യി തി​രി​ച്ച​യ​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് ഡി​റ്റ​ർ​ജെ​ന്‍റ് കേ​ക്ക് . അ​തും ഒ​രു ത​വ​ണ​യ​ല്ല മൂ​ന്ന് ത​വ​ണ. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സം അ​വ​സാ​ന​വാ​ര​ത്തി​ലാ​ണ് ശ്രീ​നി​വാ​സ​ൻ “നാ​പ്ടോ​ൾ’ എ​ന്ന ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ സ്വൈ​പ് (Swip) ക​മ്പ​നി​യു​ടെ ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​നാ​യി 3,499 രൂ​പ ന​ൽ​കി ബു​ക്ക് ചെ​യ്ത​ത്. ജ​നു​വ​രി ആ​ദ്യ​വാ​രം ത​ന്നെ ഫോ​ൺ ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​രു മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് മു​ൻ​പ് ത​ന്നെ ഫോ​ൺ കേ​ടാ​യി. ഇ​തോ​ടെ ഫോ​ൺ തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് തി​രി​ച്ച​യ​ച്ച​ങ്കി​ലും ല​ഭി​ച്ച​ത് ഒ​രു ഡി​റ്റ​ർ​ജെ​ന്‍റ് കേ​ക്കാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​പ്ടോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ബ​ദ്ധം പ​റ്റി​യ​താ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പ​റ​ഞ്ഞ് സാ​ധ​നം തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തി​രി​ച്ച​യ​ച്ച സാ​ധ​നം മാ​റി…

Read More

മ​ല​യോ​ര​ത്ത് വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം;  യു​എ​പി​എ ചു​മ​ത്തി കേ​സെ​ടു​ത്തു;  വനമേഖല കേന്ദ്രീകരിച്ച്  അന്വേഷണം ആരംഭിച്ചു

നാ​ദാ​പു​രം: വ​യ​നാ​ട​ൻ വ​ന​ത്തോ​ട് ചേ​ർ​ന്ന പ​ശു​ക്ക​ട​വ് കൊ​ങ്ങാ​ട് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീക​രി​ച്ച​തോ​ടെ യു​എ​പി​എ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സും ത​ണ്ട​ർ ബോ​ൾ​ട്ടും പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി.​ നാ​ല് സം​ഘ​ങ്ങ​ൾ ആ​യാ​ണ് മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​ന​ക​ളും, പോ​ലീ​സും ചേ​ർ​ന്ന് വ​നമേ​ഖ​ല​ക​ളി​ൽ തെര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.​ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​യു​ധ ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സം​ഘ​ങ്ങ​ൾ സം​ഘ​ടി​ക്കു​ന്ന​താ​യി പോ​ലീ​സ് സ്ഥി​തീ​ക​രി​ച്ച​ത്. ​സി.​പി.​മൊ​യ്തീ​ൻ, സോ​മ​ൻ, സു​ന്ദ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​ന​ഞ്ചോ​ളം പേ​രാ​ണ് വ​നാ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​യ​നാ​ട് വ​നാ​തി​ർ​ത്തി​യി​ലെ പ​ശു​ക്ക​ട​വ് കൊ​ങ്ങാ​ട് മ​ല​യോ​ര​ത്ത് സാ​യു​ധ ധാ​രി​ക​ളാ​യ മൂ​ന്നം​ഗ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​താ​യി പോ​ലീ​സ് സ്ഥി​രീക​രി​ച്ചു.​ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ൻ​മാ​രു​മാ​ണ് മ​ല​യോ​ര​ത്തെ കു​ടി​യി​രു​പ്പി​ൽ തോ​മ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടാ​ള യൂ​ണി​ഫോ​മി​ലെ​ത്തി​യ…

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച പോ​ലീ​സ് ത​ന്ത്രം വി​ജ​യി​ച്ചു ; തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​നെ മ​ർ​ദി​ച്ച് ക​വ​ർ​ച്ച: സം​ഘ​ത്തി​ലെ നാ​ലുപേ​ര്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ക​ട​വ​രാ​ന്ത​യി​ല്‍ ഉ​റ​ങ്ങി​കി​ട​ന്ന​യാ​ളെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി പ​ണ​വും വ​സ്ത്ര​ങ്ങ​ളും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ നാ​ല് പേ​ര്‍ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​നാ​യ കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ ല​ത്തീ​ഫി​നെ കൊ​ള്ള​യ​ടി​ച്ച ബേ​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​സ​ബ എ​സ്ഐ വി.​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്ക​ട​യി​ലെ പ​ണി​ക്കു​നി​ല്‍​ക്കു​ന്ന​വ​രും വാ​ര്‍​ക്ക പ​ണി​ക്കു​പോ​കു​ന്ന​വ​രും ഉ​ള്‍​പ്പെ​ട്ട​സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. അ​ബ്ദു​ള്‍ ല​ത്തീ​ഫി​നെ മ​ര്‍​ദി​ച്ച ത​ടി​ച്ച ശ​രീ​ര പ്ര​കൃ​ത​മു​ള്ള​യാ​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഗം​ഗാ​തി​യ​റ്റ​റി​ന് എ​തി​ര്‍​വ​ശ​ത്തെ ക​ട​വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി ആ​ലം പു​റ​യി​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്. ഈ ​മാ​സം 22-ന് ​രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​റം​ഘ​സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്ര​തി​ക​ള്‍ ക​ട​ന്നു​പോ​യ വ​ഴി​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍…

Read More

പൂ​ജാ​രി​യെ ആ​ക്ര​മി​ച്ച് പണം തട്ടിയ സംഭവം; സി​സി​ ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം

പ​യ്യോ​ളി: കീ​ഴൂ​ര്‍ മ​ഹാ ശി​വ​ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി ബാ​ലു​ശ്ശേ​രി പ​ന​ങ്ങാ​ട് അ​ഞ്ഞൂ​റ്റി​മം​ഗ​ലം ഹ​രീ​ന്ദ്ര​നാ​ഥ് ക​വ​ര്‍​ച്ച​യ്ക്കി​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പ​യ്യോ​ളി സി​ഐ എം.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്. വ​ട​ക​ര ഡി​വൈ​എ​സ്പി​യു​ടെ സ്പെ​ഷല്‍ സ്ക്വാ​ഡും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ട്. അ​തേ​സ​മ​യം കീ​ഴൂ​രി​ലെ​യും സ​മീ​പ​ത്തെ​യും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ഇ​ന്ന​ലെ ത​ന്നെ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ കീ​ഴൂ​ര്‍ ടൗ​ണ്‍ എ​ത്തു​ന്ന​ത്തി​ന് മു​ന്പേ​യു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ മോ​ഷ്ടാ​വ് ബൈ​ക്കി​ല്‍ പോ​കുന്ന​ത് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ഹ​രീ​ന്ദ്ര​നാ​ഥ് ന​ല്കി​യ മൊ​ഴി​യി​ല്‍ ര​ണ്ടുപേ​ര്‍ ബൈ​ക്കി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പ​റ​യു​ന്നത്. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഹെ​ല്‍​മ​റ്റും മ​ഴ​ക്കോ​ട്ടും ധ​രി​ച്ച ഒ​രാ​ളെ മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ. പു​ല​ര്‍​ച്ചെ 4:58 നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടി​ലെ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​ത്. എ​ന്നാ​ല്‍ പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​മ​റ​ക​ളി​ല്‍ ഇ​തി​ന്‍റെ തു​ട​ര്‍​ച്ച പ​തി​ഞ്ഞി​ട്ടി​ല്ല. അ​തുകൊ​ണ്ട്…

Read More

ആ​രോ​പ​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങി ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ; പ്ര​തി​രോ​ധി​ക്കാ​നാ​വാ​തെ സി​പി​എം

മു​ക്കം : ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​വാ​തെ സി​പി​എ​മ്മും ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ​യും. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ അ​ന്‍​വ​റി​ന്‍റെ ക​ക്കാ​ടം​പൊ​യി​ലി​ലെ വാ​ട്ട​ര്‍​തീം പാ​ര്‍​ക്ക് തു​റ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ൽ​എ ക​ത്തു ന​ല്‍​കി​യ​താ​യു​ള്ള വാ​ർ​ത്ത​യാ​ണ് പ്ര​മു​ഖ ചാ​ന​ൽ പു​റ​ത്ത​വി​ട്ട​ത് .പാ​ർ​ട്ടി​യും എം​എ​ൽ​എ​യും ഇ​തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് എം​എ​ല്‍​എ​കു​ടും​ബ​വും നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ക്കു​ന്ന​ത് ലാ​ന്‍റ് ബോ​ര്‍​ഡ് തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട ആ​റു കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന മി​ച്ച ഭൂ​മി​യാ​ണ​ന്ന വാ​ർ​ത്ത ഇ​ന്ന​ലെ മ​റ്റൊ​രു ചാ​ന​ൽ പു​റ​ത്ത് വി​ട്ട​ത് . അ​ന്‍​വ​റി​ന്‍റെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​ര​സ്യ​മാ​യി ന്യാ​യീ​ക​രി​ച്ച് പാ​ര്‍​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന ക​ക്കാ​ടം​പൊ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ജോ​ര്‍​ജ് എം. ​തോ​മ​സ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് മി​ച്ച ഭൂ​മി ലാ​ന്‍റ് ബോ​ര്‍​ഡി​നു വി​ട്ടു ന​ല്‍​കാ​തെ 18 വ​ര്‍​ഷ​മാ​യി കൈ​വ​ശം വെ​ച്ച് അ​നു​ഭ​വി​ക്കു​ക​യാ​ണ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്ന​ത്. കൊ​ടി​യ​ത്തൂ​ര്‍ വി​ല്ലേ​ജി​ല്‍ ജോ​ര്‍​ജ് എം. ​തോ​മ​സും കു​ടും​ബ​വും അ​ധി​ക​ഭൂ​മി നി​യ​മ വി​രു​ദ്ധ​മാ​യി കൈ​വ​ശം…

Read More