ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; പി.എസ് ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ബിജെപി പ്രവര്‍ത്തകനുമായ മനു അറസ്റ്റില്‍

വ​ട​ക​ര: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​യ്സ് ബു​ക്കി​ലൂ​ടെ വ്യാ​ജ പ്ര​ച​ാര​ണം അ​ഴി​ച്ചു​വി​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ച്ചി മാ​വു​ള്ള പ​റ​ന്പ​ത്ത് എം.​എം.​മ​നു​വി​നെ​യാ​ണ് (29) വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​ണ് പ്ര​തി.

ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ നാ​ട്ടി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റി​ട്ട​താ​ണ് അ​റ​സ്റ്റി​ന് കാ​ര​ണം. നാ​മ​ജ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത എ​ണ്‍​പ​ത് വ​യ​സു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്നു​വെ​ന്ന് വ്യ​ജ​വീ​ഡി​യോ ത​യാ​റാ​ക്കി ഇ​യാ​ൾ ഫെ​യ്സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഐ​പി​സി 153, കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ 120 വ​ക​പ്പു​ക​ൾ പ്ര​കാ​രം എ​സ്ഐ ഷ​റ​ഫു​ദീ​ൻ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Related posts