പൂച്ചയുടെ മുഖവും ആടിന്റെ ഉടലും മനുഷ്യന്റെ കാല്‍പാദവും! ആട് പ്രസവിച്ചത് അപൂര്‍വ ജീവിയെ; സംഭവം വടകരയില്‍

വ​ട​ക​ര: അ​പൂ​ർ​വ​ ജീ​വിയെ ആ​ട് പ്ര​സ​വി​ച്ച​ത് കൗ​തു​ക​മാ​കു​ന്നു. കോ​ട്ട​പ്പ​ള്ളി വ​ള്ള്യാ​ട് പാ​റേ​മ്മ​ൽ സ്കൂ​ളി​ന് സ​മീ​പം വെ​ങ്ങ​പ്പ​ള്ളി അ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ ആ​ടാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ വി​ചി​ത്ര ജീ​വി​ക്ക് ജ·ം ​ന​ൽ​കി​യ​ത്. പൂ​ച്ച​യു​ടെ മു​ഖ​വും ആ​ടി​ന്‍റെ ഉ​ട​ലും മ​നു​ഷ്യ​ന്‍റെ കാ​ൽ​പാ​ദ​വു​മാ​ണ് ജീ​വി​ക്കു​ള്ള​ത്. ര​ണ്ടു കു​ട്ടി​ക​ളാ​ണ് പ്ര​സ​വ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു​കു​ട്ടി ച​ത്തു​പോ​യി. വി​ചി​ത്ര​മാ​യ ജീ​വി​യെ​കാ​ണാ​ൻ ഏ​റെ പേ​രെ​ത്തു​ക​യാ​ണ്.

Read More

ഡ്രൈ​ഡേ​യി​ല്‍ “വീ​ര്യം കൂ​ട്ടി’ പോ​ലീ​സും എ​ക്‌​സൈ​സും ! തിങ്കളാഴ്ച മാ​ത്രം 137 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ഡ്രൈ​ഡേ​യി​ലെ അ​ന​ധ​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന​ക്കെ​തി​രേ ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സും എ​ക്‌​സൈ​സും രം​ഗ​ത്ത്. ബീ​വ്‌​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ദി​വ​സ​വും പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റേ​യും സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റേ​യും മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്. മാ​ഹി​യി​ല്‍ നി​ന്നും മ​റ്റും ട്ര​യി​ന്‍​മാ​ര്‍​ഗ​വും ബ​സി​ലും മ​ദ്യം കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. മ​ദ്യ​വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പി​ടി​കൂ​ടി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും മ​ദ്യം വി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണി​പ്പോ​ള്‍ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം 137 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് പോ​ലീ​സും എ​ക്‌​സൈ​സും പി​ടി​കൂ​ടി​യ​ത്.  ഡ്രൈ​ഡേ ക​ണ​ക്കി​ലെ​ടു​ത്ത് അ​മി​ത വി​ല​യ്ക്ക് വി​ല്‍​പ​ന​യ്ക്കാ​യി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു വ​ച്ച 32 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​ര​ഞ്ഞി​ക്ക​ല്‍ പു​ളി​യ​ക്കാ​ട് താ​ഴ​ത്ത് ജി​ഷ്ണു(22)​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​ര​ലി​റ്റ​ര്‍ വീ​ത​മു​ള്ള 32 കു​പ്പി മ​ദ്യം ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം തി​യ​തി​യും ഗാ​ന്ധി​ജ​യ​ന്തി​യും ബീ​വ്റേ​ജ് ഔ​ട്ട്ലെ​റ്റു​ക​ള്‍…

Read More

പ​ട്ടി​യി​റ​ച്ചി മാ​നി​റച്ചി​യാ​ക്കി വി​ൽ​പ്പ​ന: ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല

കാ​ളി​കാ​വ്: കേ​ഴ മാ​നി​റ​ച്ചി എ​ന്ന പേ​രി​ൽ പ​ട്ടി​യി​റ​ച്ചി വി​റ്റ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല. നാ​ലു പേ​ർ കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല​യി​ൽ കേ​ഴ മാ​നി​റ​ച്ചി എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വേ​ട്ട സം​ഘം പ​ട്ടി​യി​റ​ച്ചി വി​റ്റു എ​ന്ന​താ​യി​രു​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യെ പി​ടി​ച്ച് കു​ലു​ക്കി​യ വി​വാ​ദം. കേ​ഴ​മാ​നി​നെ കൊ​ന്ന് ഇ​റ​ച്ചി വി​റ്റ​തി​ന് ശേ​ഷം മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ വേ​ട്ട​സം​ഘം വി​വ​രം ചോ​ർ​ന്നോ എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നേ​യും മ​റ്റും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ​ട്ടി​യി​റ​ച്ചി​ക്ക​ഥ മെ​ന​ഞ്ഞു​ണ്ടാ​ക്കി​യ​താ​ണെ​ന്നും സം​ശ​യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ ഇ​റ​ച്ചി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ട്ടി​ക​ളെ വെ​ട്ടി നു​റു​ക്കി മാ​നി​റ​ച്ചി എ​ന്ന പേ​രി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​താ​കും എ​ന്നും സം​ശ​യി​ക്കു​ന്നു. പ​ട്ടി​യി​റ​ച്ചി ക​ഴി​ച്ച് പ​ല​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​യി നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് പ​ട്ടി​ക​ളു​ടെ ത​ല​ക​ൾ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ട​താ​യും വി​വ​ര​മു​ണ്ട്.

Read More

സാ​ല​റി ചല​ഞ്ച്; പി​രി​വി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ സം​ഘ​ട​നാ നേ​താ​വി​ന് സ​സ്പ​ന്‍​ഷ​ന്‍;  പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ ; നി​യ​മന​ട​പ​ടി​യെക്കുറിച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല 

കോ​ഴി​ക്കോ​ട്: സാ​ല​റി ചല​ഞ്ചി​ന്‍റെ പേ​രി​ലു​ള്ള നി​ര്‍​ബ​ന്ധി​ത പി​രി​വി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ സം​ഘ​ട​നാ നേ​താ​വി​നെ സ​സ്പ​ന്‍​ഡ് ചെ​യ്ത​താ​യി ആ​രോ​പ​ണം. സ്‌​റ്റേ​റ്റ് എം​പ്ലോ​യി​സ് ആ​ന്‍​ഡ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (സെ​റ്റോ) ജി​ല്ലാ ചെ​യ​ര്‍​മാ​നും എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മാ​യ യു​ടി​ഇ​എ​ഫി​ന്‍റെ ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ എ​ന്‍ .പി. ​ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. ചേ​വാ​യൂ​ര്‍ ഉ​പ​ജി​ല്ലാ നൂ​ണ്‍​മീ​ല്‍ ഓ​ഫീ​സ​റാ​ണ് (ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട്) ബാ​ല​കൃ​ഷ്ണ​ന്‍. സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​ല്‍ മേ​ല്‍​നോ​ട്ട വീ​ഴ്ച വ​രു​ത്തി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. അ​തേ​സ​മ​യം വീ​ഴ്ച വ​രു​ത്തി​യ പ്ര​ധാ​ന​ധ്യാ​പ​ക​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ക്കാ​തെ മേ​ല്‍​നോ​ട്ട പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള സ​സ്പ​ന്‍​ഷ​ന്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ശ​ക്ത​മാ​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്താ​നു​മാ​ണ് വി​വി​ധ സം​ഘ​ട​നാ​നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സാ​ല​റി ചാ​ല​ഞ്ചി​ന്‍റെ പേ​രി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍…

Read More

കന്നിയിൽ പെരുമഴക്കാലം; വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; അഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഈ ​ആ​ഴ്ച പെ​രു​മ​ഴ​യു​ടെ കാ​ല​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും വെ​ള്ളി​യാ​ഴ്ച പ​ക​ലും രാ​ത്രി​യി​ലും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​നു പു​റ​മെ അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പി​നും മാ​ലി​ദ്വീ​പി​നും സ​മീ​പ​ത്താ​യി ആ​റാം തീ​യ​തി​യോ​ടെ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്കു നീ​ങ്ങു​ന്ന​തോ​ടെ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​റു മു​ത​ൽ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ…

Read More

ച​ങ്ങ​രം​കു​ള​ത്ത് ബ​സ്ബേ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; അധികൃതർ പൊളിച്ചിടത്ത് വിദ്യാർഥികളുടെ ബസ് സ്റ്റോപ്പ് ശ്രദ്ധേയമാകുന്നു

ച​ങ്ങ​രം​കു​ളം: സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ ബ​സ്ബേ​ക്ക് റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​ട​സം നി​ന്ന​തോ​ടെ ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ൽ നി​ർ​മി​ക്കു​ന്ന ബ​സ്ബേ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഇ​തി​നി​ടെ ബ​സ്ബേ നി​ർ​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ സ്ഥ​ല​ത്തു വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു താ​ൽ​ക്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പ് സൗ​ക​ര്യം ഒ​രു​ക്കി​യ​തു ശ്ര​ദ്ധേ​യ​മാ​യി. സം​സ്ഥാ​ന പാ​ത​യോ​ടു ചേ​ർ​ന്നു ച​ങ്ങ​രം​കു​ളം ഹൈ​വേ ജം​ഗ്ഷ​നി​ൽ നി​ല​വി​ലെ ബ​സ് സ്റ്റോ​പ്പ് പു​തി​യ ബ​സ്ബേ നി​ർ​മാ​ണ​ത്തി​നാ​യി ഏ​താ​നും ദി​വ​സം മു​ന്പു പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു. ബ​സ് സ്റ്റോ​പ്പ് പൊ​ളി​ച്ചു നീ​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റു​ക്ക​ണ​ക്കി​നു യാ​ത്രി​ക​ർ പാ​ത​യോ​ര​ത്ത് വെ​യി​ലേ​ൽ​ക്കു​ന്ന അ​വ​സ്ഥ​യ​റി​ഞ്ഞു മൂ​ക്കു​ത​ല ഹൈ​സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​ണ് പാ​ത​യോ​ര​ത്ത് താ​ൽ​കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ മു​ന്നോ​ട്ടു വ​ന്ന​ത്. പി​സി​എ​ൻ ജി​എ​ച്ച്എ​സ്എ​സ് മൂ​ക്കു​ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ലാ​ഷ്, കെ.​കെ ല​ക്ഷ്മ​ണ​ൻ, എം.​പി പ്ര​ണ​വ്, വി.​എം ശ്രീ​ഷ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ…

Read More

സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ;  പ്ര​ള​യ ദു​രി​ത​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ള​വു​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ്;  അ​ടു​ത്ത മാ​സം ഒ​ന്നു​മു​ത​ല്‍   ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച ശേ​ഷ​മേ നി​ര​ത്തി​ലി​റ​ങ്ങാ​വൂ

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും മ​റ്റു സാ​ങ്കേ​തി​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യു​ള്ള ജി​പി​എ​സ് പ​ദ്ധ​തി​യ്ക്ക് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ഇ​ള​വ് ന​ല്‍​കി. ഇ​ന്നു മു​ത​ല്‍ ജി​പി​എ​സ് ഘ​ടി​പ്പി​ക്കാ​തെ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലി​റ​ക്ക​രു​തെ​ന്നും നി​യ​മം ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ എം. ​പ​ത്മ​കു​മാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ല്‍ പ്ര​ള​യ​വും തു​ട​ര്‍​ന്നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഒ​രു മാ​സം കൂ​ടി കാ​ലാ​വ​ധി അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം ഇ​ന്നു മു​ത​ല്‍ ത​ന്നെ പ​ര​മാ​വ​ധി സ്‌​കൂ​ള്‍​വാ​ഹ​ന​ങ്ങ​ള്‍ ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച ശേ​ഷ​മേ നി​ര​ത്തി​ലി​റ​ങ്ങാ​വൂ എ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ള്‍,കോ​ള​ജ് ബ​സു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്കാ​യാ​ണ് ജി​പി​എ​സ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ദി​ശ​യും വേ​ഗ​ത​യും സ​മ​യ​വും ഇ​തു​വ​ഴി നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. സി-​ഡാ​ക്കു​മാ​യി ചേ​ര്‍​ന്ന് നി​രീ​ക്ഷ​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നു​ള​ള കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ള്‍ റൂം ​ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ്ണ​റേ​റ്റി​ലാ​ണ് ഉ​ണ്ടാ​വു​ക. ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റേ​റ്റി​ലും…

Read More

 മു​ത്താ​ച്ചി​യു​ടെ നാ​ട്ടി​പ്പാ​ട്ടി​ന്‍റെ താ​ള​ത്തി​ൽ  കു​ട്ടി​ക്ക​ർ​ഷ​ക​ർ ഞാ​റ് ന​ട്ടു;  കൃഷിമുടങ്ങിയ പാടത്തെ ഞാറുനടിൽ നാടിന്‍റെ ഉത്‌സവമായി

മു​ക്കം : കാ​ര​ശ്ശേ​രി ചീ​പ്പാ​ൻ​കു​ഴി പ​ട​ക്കേം​പാ​ട​ത്തു വീ​ണ്ടും പൊ​ൻ​ക​തി​ർ വി​ള​യും. ക​ഴി​ഞ്ഞ വ​ർ​ഷം ഗെ​യി​ല്‍ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​മ്പോ​ൾ മു​ട​ങ്ങി​യ വ​യ​ൽ​കൃ​ഷി, നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​യി​ല്‍ പു​ന​രാ​രം​ഭി​ച്ചു. കൃ​ഷി​മു​ട​ങ്ങി​യ​പ്പോ​ൾ ഉ​ണ്ടാ​യ സ​ങ്ക​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​യ​ർ​ത്തെ​ഴു​നേ​ൽ​പ്പി​ന്‍റെ ആ​വേ​ശം പ​കു​രു​ന്ന​താ​യി​രു​ന്നു ഞാ​റ് ന​ട​ൽ . യൂ​ണി​ഫോം ധാ​രി​ക​ളാ​യ കൊ​ച്ച് കു​ട്ടി​ക​ൾ പാ​ടം നി​റ​യെ ഞാ​റു​ന​ടാ​ൻ ഇ​റ​ങ്ങി​യ​ത് ഉ​ത്സ​വ കാ​ഴ്ച്ച​യൊ​രു​ക്കി. കാ​ര​ശ്ശേ​രി എ​ച്ച്എ​ൻ​സി​കെ​എ​യു​പി.​സ്കൂ​ളി​ലെ 100 ഓ​ളം കു​ട്ടി​ക​ളും റ്റി​ബി​യാ​ൻ ന​ഴ്സ​റി സ്കൂ​ളി​ലെ 40 കു​ട്ടി​ക​ളു മാ​ണ് നാ​ട്ടു​കാ​ർ​ക്കൊ​പ്പം പാ​ട​ത്ത് ഇ​റ​ങ്ങി നാ​ടി​ന്‍റെ പ​ഴ​മ​ക്കാ​രി​യാ​യ മു​ത്താ​ച്ചി​യു​ടെ നാ​ട്ടി​പ്പാ​ട്ടി​നൊ​പ്പി​ച്ച് ഞാ​റ് ന​ട്ട​ത് . 130 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​വു​ന്ന ഉ​മ നെ​ല്ലാ​ണ് വി​ത്തി​ട്ട​ത്. ഞാ​ർ കൊ​ണ്ടു​വ​ന്ന​ത് പ​ട്ടാ​മ്പി കാ​ർ​ഷി​ക വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് . ക​ഴി​ഞ്ഞ വ​ർ​ഷം ഗെ​യി​ല്‍ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടേ​ക്ക​ർ വ​യ​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഗെ​യി​ല്‍ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തോ​ടെ…

Read More

കോഴിക്കോട്ടെ പിള്ളേരുടെ ഹരമായ ‘എ​സ്പി’ എ​ന്ന ഓ​മ​ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന ലഹരി ഗുളികയുമായി യുവാവ് പിടിയിൽ; 24 ഗു​ളി​ക​ക​ള്‍ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ്പി​ന് 2000 രൂ​പ; സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളെ നി​രീ​ക്ഷിച്ച് പോലീസ്

കോ​ഴി​ക്കോ​ട് : കൊ​ച്ച​യി​ല്‍ 200 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ കോ​ഴി​ക്കോ​ടും ല​ഹ​രി ഗു​ളി​ക​വേ​ട്ട. വി​ല്‍്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 175 സ്പാ​സ്‌​മോ പ്രോ​ക്‌​സി​വോ​ണ്‍ ല​ഹ​രി ഗു​ളി​ക​ക​ളാ​ണ് ഡി​സ്ട്രി​ക്ട് ആ​ന്റി നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും ടൗ​ണ്‍​പോ​ലീ​സും പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കാ​വ് കു​ന്നു​മ്മ​ല്‍ സ്വ​ദേ​ശി ജി​ഷാ​ദ് ( 33) നെ ​അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ ഹാ​ള്‍ പ​രി​സ​ര​ത്ത് വെ​ച്ച് പ​രി​ശോ​ധ​ന​ക്കാ​യി വാ​ഹ​നം നി​ര്‍​ത്താ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ പോ​ലീ​സി​നെ ക​ണ്ട് ബൈ​ക്ക് വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച ജി​ഷാ​ദി​നെ പോ​ലീ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​ല്‍​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന നി​രോ​ധി​ക്ക​പ്പെ​ട്ട 175 സ്പാ​സ്‌​മോ പ്രോ​ക്‌​സി വോ​ണ്‍ കാ​പ്‌​സ്യൂ​ളു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ എ​സ്പി എ​ന്ന ഓ​മ​ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ്പാ​സ്‌​മോ പ്രോ​ക്‌​സി​വോ​ണ്‍ പ്ല​സ് ക്യാ​പ്‌​സ്യൂ​ള്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളും ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​ക്ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്.…

Read More

നാളെ അ​ന്താ​രാ​ഷ്ട്ര കാപ്പി ദിനം! അ​ടു​ത്ത​റി​യാം കാ​പ്പി​യു​ടെ 16 രു​ചി​ക​ൾ; ലോ​ക പ്ര​ശ​സ്ത​മാ​ണ് വ​യ​നാ​ട​ൻ കാ​പ്പി

ക​ൽ​പ്പ​റ്റ: ലോ​ക പ്ര​ശ​സ്ത​മാ​ണ് വ​യ​നാ​ട​ൻ കാ​പ്പി. പ്ര​ത്യേ​കി​ച്ച് റോ​ബ​സ്റ്റ പ​രി​പ്പ് വ​റു​ത്ത് പൊ​ടി​ച്ച് കാ​ച്ചി​യെ​ടു​ത്താ​ൽ അ​തി​ന്‍റെ രു​ചി​യൊ​ന്ന് വേ​റെ ത​ന്നെ​യാ​ണ്. ക​ട്ട​ൻ കാ​പ്പി, ചു​ക്ക് കാ​പ്പി, മ​സാ​ല കാ​പ്പി തു​ട​ങ്ങി പ​ണ്ട് മു​ത​ലെ നാം ​കേ​ൾ​ക്കു​ന്ന കാ​പ്പി രു​ചി​ക​ൾ​ക്ക് ശേ​ഷ​മി​താ അ​റ​ബി​ക്ക​യും ചേ​ർ​ത്ത് ഫി​ൽ​റ്റ​ർ കോ​ഫി​യും വ​ന്നി​രി​ക്കു​ന്നു. കാ​പ്പി​യു​ടെ ഏ​ത് രു​ചി​യും അ​റി​യാ​ൻ തി​ങ്ക​ളാ​ഴ്ച ക​ൽ​പ്പ​റ്റ​യി​ൽ വ​ന്നാ​ൽ മ​തി. അ​ന്താ​രാ​ഷ്ട്ര കോ​ഫി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ക​ൽ​പ്പ​റ്റ ടൗ​ണ്‍ ഹാ​ളി​ലാ​ണ് കാ​പ്പി സ​ൽ​ക്കാ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​ർ ചേ​ർ​ന്ന് ന​ബാ​ർ​ഡി​ന് കീ​ഴി​ൽ രൂ​പീ​ക​രി​ച്ച ഉ​ൽ​പാ​ദ​ക ക​ന്പ​നി​യാ​യ വേ​വി​ൻ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യാ​ണ് മു​ഖ്യ സം​ഘാ​ട​ക​ർ. രു​ചി​യേ​റി​യ കാ​പ്പി​യു​ണ്ടാ​ക്കി ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഫി ബോ​ർ​ഡി​ന്‍റെ ഫ്ളേ​വ​ർ ഓ​ഫ് ഇ​ന്ത്യ ഫൈ​ൻ ക​പ്പ് ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മാ​ന​ന്ത​വാ​ടി പു​തി​യി​ട​ത്തെ ജ്വാ​ലി​നി നേ​മ​ച​ന്ദ്ര​ൻ, കാ​പ്പി​യു​ടെ രു​ചി​യി​ൽ വൈ​വി​ധ്യം തേ​ടി കൊ​ണ്ടി​രി​ക്കു​ന്ന 15…

Read More