ചി​ല്‍​ഡ്ര​ന്‍​സ് സ്‌​പോ​ര്‍​ട്‌​സ് പാ​ര്‍​ക്ക് യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു ;  സം​സ്ഥാ​ന​ത്തെ ആ​ദ്യപാ​ര്‍​ക്ക് കോ​ഴി​ക്കോ​ട്ട്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ കാ​യി​മ​മേ​ഖ​ല​യ്ക്ക് പു​തു​ച​രി​ത്ര​വു​മാ​യി ചി​ല്‍​ഡ്ര​ന്‍​സ് സ്‌​പോ​ര്‍​ട്‌​സ് പാ​ര്‍​ക്ക് യാ​ഥാ​ര്‍​ത്ഥ്യ​മാ​വു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലാ​ണ് കു​ട്ടി​ക​ളി​ലെ കാ​യി​ക​ക്ഷ​മ​ത വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ല്‍​ഡ്ര​ന്‍​സ് സ്‌​പോ​ര്‍​ട്‌​സ് പാ​ര്‍​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. ഈ​സ്റ്റ് ന​ട​ക്കാ​വി​ലെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സ്വി​മ്മിം​ഗ് പൂ​ളി​നു സ​മീ​പ​ത്താ​യാ​ണ് പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ജെ. മ​ത്താ​യി പ​റ​ഞ്ഞു. 40 സെ​ന്‍റ് സ്ഥ​ല​ത്ത് 40 ല​ക്ഷം രൂ​പാ ചെ​ല​വി​ലാ​ണ് പാ​ര്‍​ക്ക് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ല്‍ 20 ല​ക്ഷം രൂ​പ എ.​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ​യും, ബാ​ക്കി സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പാ​ര്‍​ക്കാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​നോ​ദ​ത്തി​നും കാ​യി​ക ഉ​ണ​ര്‍​വി​നു​മാ​യാ​ണ് പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ്, ഫൂ​ട്‌​ബോ​ള്‍, ബാ​സ്‌​ക്ക​റ്റ് ബോ​ള്‍, നീ​ന്ത​ൽ എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ള്‍​ക്കാ​ണ് പാ​ര്‍​ക്കി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഇ​വി​ടെ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ഏ​ഴു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യും ഏ​ഴു​വ​യ​സു…

Read More

സീ​സ​ണ്‍ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ ക​യ​റി​യാ​ൽ  കടുത്ത ന​ട​പ​ടി​ക്ക്  ഒരുങ്ങി റെയിൽവേ ; പ്ര​തി​ഷേ​ധവുമായി യാത്രക്കാർ

വ​ട​ക​ര: സീ​സ​ണ്‍ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ ക​യ​റി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന് പു​റ​മെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക്കും ശ്ര​മം. സ്ലീ​പ്പ​ർ കോ​ച്ചി​ൽ യാ​ത്ര ചെ​യ്താ​ൽ സീ​സ​ണ്‍ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്കാ​ണ് റെ​യി​ൽ​വെ തു​നി​യു​ന്ന​ത്. ഈ ​നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. സീ​സ​ണ്‍ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ സൗ​ജ​ന്യ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്ന ചി​ല റ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ധാ​ര​ണ ആ​ദ്യം തി​രു​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്കു പ​റ​യാ​നു​ള്ള​ത്. ഒ​രു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് 1വ​രെ​യു​ള്ള ചാ​ർ​ജ് മു​ൻ​കൂ​ട്ടി കൊ​ടു​ത്താ​ണ് സീ​സ​ണ്‍ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ ക​ണ​ക്ക് നോ​ക്കി​യാ​ൽ ഏ​തൊ​രു സ്ലീ​പ്പ​ർ യാ​ത്ര​ക്കാ​ര​നെ​ക്കാ​ളും പ​തിന്മട​ങ്ങ് വ​രു​മാ​നം സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​ർ റ​യി​ൽ​വെ​ക്ക് ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നി​ത്യ​വൃ​ത്തി​ക്ക് വേ​ണ്ടി ടെ​യി​ൻ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. നി​ര​വ​ധി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും ഡോ​ക്ട​ർ​മാ​രും സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം ഓ​രോ സ്റ്റേ​ഷ​നി​ൽ നി​ന്നും…

Read More

ദു​രി​താ​ശ്വാ​സ നി​ധി അ​ട്ടി​മ​റി, പെ​ൻ​ഷ​ൻ ലി​സ്റ്റി​ലെ അ​പാ​ക​ത ; യു​ഡി​എ​ഫ് ഏ​ക​ദി​ന കു​റ്റ​വി​ചാ​ര​ണ സ​ദ​സിന് തുടക്കം

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ൽ നി​ന്ന് അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ പു​റ​ത്താ​യ സം​ഭ​വ​ത്തി​ലും ക്ഷേ​മ പെ​ൻ​ഷ​ൻ ലി​സ്റ്റി​ൽ നി​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി പെ​ൻ​ഷ​ൻ വാ​ങ്ങി​യ​വ​ര​ട​ക്കം പു​റ​ത്താ​യ സം ​ഭ​വ​ത്തി​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് മു​ന്നി​ൽ ഏ​ക​ദി​ന കു​റ്റ​വി​ചാ​ര​ണ​സ​ദ​സി​ന് തു​ട​ക്ക​മാ​യി. ര​ണ്ട് വ​ർ​ഷ​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം മൂ​ലം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു നേ​ട്ട​വു​മു​ണ്ടാ​യി​ല്ല​ന്ന് മാ​ത്ര​മ​ല്ല യു​ഡി​എ​ഫി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നേ​ട്ട​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ക കൂ​ടി ചെ​യ്ത​താ​യും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​ർ​വ​സാ​ധാ​ര​ണ​മാ​ക്കി 40 ല​ക്ഷം പേ​ർ​ക്ക് ന​ൽ​കി​യ പെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ര​വ​ധി പേ​ർ​ക്ക് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. സ​മ​രം മു​സ്‌ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി.​ചെ​റി​യ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ജീ​ദ് പു​തു​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ്യ ഹ​രി​ദാ​സ്, പി.​പി.​സ​ഫ​റു​ള്ള, കെ.​ടി.​മ​ൻ​സൂ​ർ ,കെ.​പി.​അ​ബ്ദു​റ​ഹി​മാ​ൻ,…

Read More

വാ​ഹ​ന​ങ്ങ​ൾ വാ​ട​കയ്​ക്കെ​ടു​ത്ത് മു​ങ്ങു​ന്ന വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ ; ഇയാളുടെ പക്കിൽ നിന്ന് തോക്കും നിരവധി എടിഎം കാർഡുകളും പോലീസ് പിടിച്ചെടുത്തു

എ​ട​ക്ക​ര: ഡോ​ക്ട​ർ ച​മ​ഞ്ഞു വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത് മു​ങ്ങു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ത​ട്ടി​പ്പ് വീ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. നി​ല​ന്പൂ​ർ ജ​ന​ത​പ്പ​ടി സ്വ​ദേ​ശി വ​രി​ക്കോ​ട്ടി​ൽ ഫൈ​റൂ​സ്ഖാ​നാ​ണ് (29) പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ചു​ങ്ക​ത്ത​റ​യി​ലെ വ​സ്ത്ര​വ്യാ​പാ​രി ക​ട​വ​ത്ത് ന​ജീ​ബി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഫൈ​റൂ​സ്ഖാ​നെ ക​ട്ട​പ്പ​ന​യി​ൽ നി​ന്നു എ​ട​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഡോ​ക്ട​റാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് എ​ടു​ത്ത ശേ​ഷം പ​ണ​യം വ​ച്ച് മു​ങ്ങു​ക​യാ​ണി​യാ​ളു​ടെ രീ​തി. മു​ന്പ് ട്രി​പ്പ് വി​ളി​ച്ച പ​രി​ച​യ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ലെ ടാ​ക്സി ഡ്രൈ​വ​ർ ആ​ന്‍റ​ണി​യെ വി​ളി​ച്ച ഫൈ​റൂ​സ്ഖാ​ൻ സ്വ​ന്തം കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലാ​ണെ​ന്നും കു​റ​ച്ചു ദി​വ​സം ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​നം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു മു​ന്പു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​റാ​ഷി​ദ് എ​ന്നാ​ണി​യാ​ൾ ആ​ന്‍റ​ണി​യെ പ​റ​ഞ്ഞ് ധ​രി​പ്പി​ച്ചി​രു​ന്ന​ത്. ഡോ​ക്ട​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ടാ​ക്സി വാ​ഹ​നം ന​ൽ​കു​ന്ന​ത് മോ​ശ​മാ​ണെ​ന്ന് ക​രു​തി ആ​ന്‍റ​ണി, സു​ഹൃ​ത്ത് കൂ​ടി​യാ​യ ന​ജീ​ബി​ന്‍റെ സ​മ്മ​ത​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ…

Read More

പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക് അ​ല​മാ​ര നൽകി മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ഋ​ഥ​യ് 

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് സൗ​ത്ത് യു​പി. സ്‌​കൂ​ള്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഋ​ഥ​യ് എ​സ്. ഗോ​വി​ന്ദ് ത​ന്‍റെ ഒ​മ്പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത് പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ ലൈ​ബ്ര​റി​ക്ക് അ​ല​മാ​ര സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ ലൈ​ബ്ര​റി​ക​ളി​ല്‍ പ​രി​മി​ത സൗ​ക​ര്യം മാ​ത്ര​മാ​യ​തി​നാ​ല്‍, ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ മ​റ്റു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ്‌​കൂ​ള്‍ ഗ്ര​ന്ഥ​ശാ​ല​ക​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​വും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പ​ദ​വി വ​ഹി​ക്കു​ന്ന ഋ​ഥ​യ് യു​ടെ അ​ച്ഛ​ന്‍ കെ. ​ഷി​ജു​വി​നു​ള്ള​ത്.​ മു​ന്‍ ന​ഗ​ര​സ​ഭ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ യു​കെ​ഡി. അ​ടി​യോ​ടി അ​ല​മാ​ര സ​മ​ര്‍​പ്പ​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം എ.​കെ. വീ​ണ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഷി​ജു, പ്ര​ധാ​നാ​ധ്യാ​പി​ക എം. ​സു​ലൈ​ഖ, ഡി.​കെ. ബി​നു, ആ​ര്‍ .കെ ​രാ​ജ​ന്‍, കെ.​പി. ഹാ​സി​ഫ്, ആ​ര്‍ . സ​ത്യ​ഭാ​മ, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ മു​ഹ​മ്മ​ദ് ഷാ​ദ്, ശ​ശി കോ​ലോ​ത്ത്, ഒ. ​ഗി​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

കൊ​യി​ലാ​ണ്ടി:​ കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ. 2018ലെ ​സ്കോ​ച്ച് ഓ​ർ​ഡ​ർ ഓ​ഫ് മെ​റി​റ്റ് അം​ഗീ​കാ​ര​ത്തി​നാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി അ​ർ​ഹ​മാ​യ​ത്. രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര​യി​ലു​ള്ള പ​ദ്ധ​തി​ക​ളെ​യും മാ​തൃ​കാ​പ​ദ്ധ​തി​ക​ളേ​യും ക​ണ്ടെ​ത്തി അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന സ്കോ​ച്ച് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് എ​ൻ​ടി​പി​സി, ഭാ​ര​ത് പെ​ട്രോ​ളി​യം, ആ​ന്ധ്രാ ഹൗ​സിം​ഗ് ബോ​ർ​ഡ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ – സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്നു​മു​ള്ള 46 നോ​മി​നേ​ഷ​നു​ക​ൾ ആ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യ ഉ​ത്പാ​ദ​ന​വും വീ​ടു​ക​ൾ ക​യ​റി​യു​ള്ള വി​ൽ​പ്പ​ന​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സു​സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തി മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ​യു​ടെ നൂ​ത​ന വി​പ​ണ​ന പ​ദ്ധ​തി​യാ​ണ് ഹോം​ഷോ​പ്പ് പ​ദ്ധ​തി. 25 ഹോം ​ഷോ​പ്പ് ഓ​ണ​ർ​മാ​രും ഏ​ഴ്‌ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി 2010 ജൂ​ലൈ 29-ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ഇ​പ്പോ​ൾ 38 ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളും 62 ഉ​ൽ​പ്പ​ന്ന​ങ്ങ​ളും അ​ഞ്ഞൂ​റി​ലേ​റെ ഹോം ​ഷോ​പ്പ് ഓ​ണ​ർ​മാ​രു​മു​ണ്ട്. ആ​റു​മാ​സം കൊ​ണ്ട് സ​മ്പൂ​ർ​ണ ഹോം​ഷോ​പ്പ് ജി​ല്ല​യാ​യി…

Read More

‘വാ​റ​ണ്ടി​യെ​ല്ലാം ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും’;   മൊ​ബൈ​ല്‍​ സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ളി​ല്‍ പ​ക​ല്‍​ക്കൊ​ള്ള, ‘ബി​ല്ലും ന​ല്‍​കി​ല്ല; സെ​ന്‍റ​റു​ക​ളി​ലെ പ​ക​ല്‍​ക്കൊ​ള്ള​ക്കെ​തി​രേ സം​ഘ​ടി​ക്കാനൊരുങ്ങി ഉ​പ​യോ​ക്താ​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പു​ത്ത​ന്‍​ഫോ​ണു​ക​ളാ​ണ് , വാ​റ​ണ്ടി​യു​ണ്ടോ…​പ​റ​ഞ്ഞി​ട്ടൊ​ന്നും കാ​ര്യ​മി​ല്ല സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ളി​ല്‍ പ​ക​ല്‍​ക്കൊ​ള്ള ത​കൃ​തി​യാ​ണ്. പു​ത്ത​ന്‍ ഫോ​ണു​ക​ളു​ടെ അം​ഗീ​കൃ​ത സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ളി​ല്‍​പോ​ലും ഇ​താ​ണ് അ​വ​സ്ഥ. വെ​ള്ളം ക​യ​റി​യാ​ലോ വീ​ണു​പൊ​ട്ടി​യാ​ലോ ഒ​രു ക​മ്പ​നി​യും വാ​റ​ണ്ടി ന​ല്‍​കി​ല്ല. അ​ത് അം​ഗീ​ക​രി​ക്കാം.​പ​ക്ഷെ സം​ഭ​വി​ക്കു​ന്ന​തോ.. ഫോ​ണ്‍ ഹാങ്ങാ​യാ​ല്‍​പോ​ലും വാ​റ​ണ്ടി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ങ്ങനെ ഉ​ട​മ​ക​ളി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കാ​ം എ​ന്നാ​ണ് ചി​ന്ത. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യം അ​പ​സ്‌​ര തി​യ​റ്റ​റി​നു സ​മീ​പ​ത്തെ റെ​ഡ്മി അം​ഗീ​കൃ​ത ഷോ​റൂ​മി​ല്‍ ഫോ​ണ്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​ന്‍ എ​ത്തി​യ വീ​ട്ട​മ്മ​യ്ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. വാ​റ​ണ്ടി​യു​ള്ള ഫോ​ണ്‍ ന​ന്നാ​ക്കി​യ​തി​ന് 550 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്. അ​തി​നു പ​റ​ഞ്ഞ കാ​ര​ണ​മാ​ണ് ഏ​റെ ര​സ​ക​രം… എം​ഐ പാ​സ്‌​വേ​ര്‍​ഡ് വേ​ണം പോ​ലും. ഇ​ങ്ങ​നെ​യൊ​രു പാ​സ്‌​വേ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും അ​തു​ണ്ടെ​ങ്കി​ലേ ഫോ​ണ്‍ ഓ​ണ്‍ ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള്ളു​വെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഒ​ടു​വി​ല്‍ ഇ​ല്ലാ​ത്ത പാ​സ്‌​വേ​ര്‍​ഡ് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ 550 രൂ​പ ത​ന്നാ​ല്‍…

Read More

മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്നുവെന്ന് പരാതി; “അമ്പലം ക​വി​ത​ക്കെ​തി​രേ പോലീസ് കേ​സെ​ടു​ത്തു

പ​ര​പ്പ​ന​ങ്ങാ​ടി: കോ​ള​ജ് മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന​താ​ണെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി മ​ല​ബാ​ർ സ​ഹ​ക​ര​ണ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ക്കി​യ “ത​മോ​ഗ​ർ​ത്ത​ങ്ങ​ൾ’ എ​ന്ന കോ​ള​ജ് മാഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച “അ​ന്പ​ലം’ എ​ന്ന ക​വി​ത​യു​ടെ പേ​രി​ലാ​ണ് ക​വി​ത​യെ​ഴു​തി​യ ഫൈ​ന​ൽ ബി​കോം വി​ദ്യാ​ർ​ഥി​നി​യ​ട​ക്കം മൂ​ന്നു പേ​ർ​ക്കെ​തി​രേ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ഗ​സി​നെ​തി​രെ പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ മാ​ഗ​സി​ൻ ക​ത്തി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി നേ​താ​വ് കെ.​ടി.​വ​ത്സ​രാ​ജ​ൻ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Read More

മൂന്ന് ലക്ഷം രൂപയുടെ സ്വർണവും പണവുമായി മുങ്ങിയ വേലക്കാരിയെ ഇനിയും കണ്ടെത്താനായില്ല; മാരിയമ്മ ഇത്തരം മോഷണം നേരത്തെയും നടത്തിയിട്ടുണ്ടാകാമെന്ന് പോലീസ്

തി​രൂ​ർ: മ​യ​ക്കു​മ​രു​ന്നു ക​ല​ർ​ത്തി​യ ജ്യൂ​സ് ന​ൽ​കി വീ​ട്ടു​കാ​രെ മ​യ​ക്കി​ക്കി​ട​ത്തി വേ​ല​ക്കാ​രി ക​വ​ർ​ന്ന​തു മൂ​ന്നു ല​ക്ഷ​ത്തോ​ളം വി​ല​യു​ള്ള സ്വ​ർ​ണ​വും 5000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും. എ​ട​ശേ​രി ഖാ​ലി​ദ് അ​ലി​യു​ടെ ഭാ​ര്യ സൈ​ന​ബ, മ​ക​ൾ ഫി​ദ എ​ന്നി​വ​ർ അ​ണി​ഞ്ഞി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ വേ​ല​ക്കാ​രി മാ​രി​യ​മ്മ​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. തൃ​പ്ര​ങ്ങോ​ട് ആ​ലി​ങ്ങ​ൽ എ​ട​ശേ​രി ഖാ​ലി​ദ​ലി​യു​ടെ വീ​ട്ടി​ലെ വേ​ല​ക്കാ​രി​യാ​യ മാ​രി​യ​മ്മ സം​ഭ​വ​ത്തി​നു​ശേ​ഷം മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തി​രൂ​ർ സി​ഐ പി. ​അ​ബ്ദു​ൾ​ബ​ഷീ​ർ ത​ല​വ​നാ​യി ര​ണ്ടു ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം. വീ​ട്ടു​കാ​രെ മ​യ​ക്കി ക​വ​ർ​ച്ച ന​ട​ത്തി​യ മാ​രി​യ​മ്മ മോ​ഷ​ണം ന​ട​ത്തി പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ ആ​ലി​ങ്ങ​ൽ അ​ങ്ങാ​ടി​യി​ൽ നി​ന്ന് തി​രൂ​രി​ലെ​ത്തി അ​വി​ടെ നി​ന്നു ബ​സ് മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​വി​ടെ നി​ന്നു കൊ​ല്ല​ത്തേ​ക്കും പോ​യ​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം…

Read More

സം​ശു​ദ്ധി​യു​ടെ വ​ഴി​യി​ൽ ചോ​മ്പാ​ലി​ന്‍റെ പ്രി​യ​പു​ത്ര​ൻ; പി​താ​വി​ന്‍റെ സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം  കണ്ട് വളർന്ന മു​ല്ല​പ്പ​ള്ളി  രാമചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിലൂടെ…..

വ​ട​ക​ര: സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ത്തു​ന്പോ​ൾ അ​ത് സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ തെ​ളി​വാ​ർ​ന്ന ചു​വ​ടു​വെ​പ്പാ​യി. പാ​ർ​ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും ഒ​ട്ടേ​റെ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള മു​ല്ല​പ്പ​ള്ളി​യെ പോ​ലൊ​രു നേ​താ​വ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ണി​ക​ൾ ഏ​റെ​ക്കാ​ല​മാ​യി കൊ​തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പ​ള്ളി​യു​ടെ സ്ഥാ​ന​ല​ബ്ധി​യി​ലൂ​ടെ കോ​ഴി​ക്കോ​ടും വ​ട​ക​ര​യും ചോ​ന്പാ​ല​യും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ലേ കോ​ണ്‍​ഗ്ര​സി​ൽ അ​ലി​ഞ്ഞു ചേ​ർ​ന്ന മു​ല്ല​പ്പ​ള്ളി വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റു​ക​യാ​യി​രു​ന്നു. ക​ഐ​സ്യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മു​ല്ല​പ്പ​ള്ളി പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു .1946 ഏ​പ്രി​ൽ 15ന് ​അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചോ​ന്പാ​ല​യി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി മു​ല്ല​പ്പ​ള്ളി ഗോ​പാ​ല​ന്‍റെ​യും പാ​റു അ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. പി​താ​വി​ന്‍റെ സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നേ​യും സ്വാ​ധീ​നി​ച്ചു. ക​റ​ക​ള​ഞ്ഞ രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​വും സൗ​മ്യ​മാ​യ ഇ​ട​പെ​ട​ലു​മാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​ന​കീ​യ​നാ​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ത​വ​ണ​യും വ​ട​ക​ര​യി​ൽ ര​ണ്ട്…

Read More