മ​ല​യോ​ര​ത്ത് നാ​ശം വി​ത​ച്ച് ചു​ഴ​ലി​ക്കാ​റ്റും മിന്നലും;വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു; ല​ക്ഷ​ങ്ങളുടെ കൃ​ഷി​നാ​ശം

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി മ​ല​യോ​ര​ത്തെ കാ​വി​ലും​പാ​റ, കാ​യ​ക്കൊ​ടി, മ​രു​തോ​ങ്ക​ര മേ​ഖ​ല​ക​ളി​ല്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ലെ കൃ​ഷി​ക്കും നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ചു. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചാ​പ്പ​ന്‍​തോ​ട്ടം, പൊ​യി​ലോം​ചാ​ല്‍, മു​റ്റ​ത്തെ​പ്ലാ​വ്, ഓ​ടേ​രി​പ്പൊ​യി​ല്‍ , ചൊ​ത്ത​ക്കൊ​ല്ലി, ക​രി​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കു​റ്റ്യാ​ടി, മ​രു​തോ​ങ്ക​ര, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കാ​റ്റ് അ​ടി​ച്ചു വീ​ശി​യ​ത്. നേ​ന്ത്ര​വാ​ഴ​ക​ള്‍, ഗ്രാ​മ്പു, റ​ബ്ബ​ര്‍ , തെ​ങ്ങ്, ക​മു​ക്, ജാ​തി, പ്ലാ​വ്, മാ​വ് ഉ​ള്‍​പ്പെ​ടെയു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ നി​ലം​പൊ​ത്തി. 15ഓ​ളം വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് കാറ്റ് ആഞ്ഞുവീ​ശി​യ​ത്.  കാ​വി​ലും​പാ​റ ഓ​ടേ​രി​പ്പൊ​യി​ലി​ലെ പു​തു​ക്കു​ടി​യി​ല്‍ ഭാ​സ്‌​ക്ക​ര​ന്‍ , ചൂ​തു​പാ​റ കു​മാ​രി, സം​ഗ​മം ന​ഗ​റി​ലെ ത​ങ്ക​മ്മ രാ​ജ​ഗി​രി, പൊ​യി​ലോം​ചാ​ലി​ല്‍ പാ​ലാ​ട്ടി​ല്‍ തോ​മ​സ്, ചാ​പ്പ​ന്‍​തോ​ട്ടം വ​ലി​യ​വീ​ട്ടി​ല്‍ ജോ​സ​ഫ്, വ​ലി​യ​വീ​ട്ടി​ല്‍ ഔ​സേ​ഫ്, മു​റ്റ​ത്തെ​പ്ലാ​വ് കാ​വി​ല്‍ നാ​ണു, സു​രേ​ഷ് വ​ട്ടു​ക​ള​ത്തി​ല്‍, ചി​റ​യി​ല്‍ മ​നോ​ജ്, ദേ​വ​സ്യ വി​ല​ങ്ങു​പാ​റ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.…

Read More

 ഇനി പഴകിയ ഭക്ഷണം കഴിക്കേണ്ടി വരില്ല;  ഭ​ക്ഷ​ണ​ത്തിന്‍റെ സുരക്ഷ പരിശോധിക്കാൻ ഇനി  പോ​ലീസും;  പരിശോധന നടത്തുന്നത് ഡിജിപിയുടെ നിർദേശപ്രകാരം

കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ജീ​വി​ക്കാ​നു​ള്ള സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന​യും ഇ​നി പോ​ലീ​സ് ക​ര്‍​ശ​ന​മാ​ക്കു​ന്നു. ഭ​ക്ഷ്യസു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തു​ന്ന​തു പോ​ലെ​യു​ള്ള പ​രി​ശോ​ധ​ന ഊ​ര്‍​ജ്ജി​ത​മാ​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. സം​സ്ഥാ​ന​ത്ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് ക​ണ്ടെ​ത്തി ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​യും നി​യ​മ​ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​നെ​യാ​ണ് ഭ​ക്ഷ്യവ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നെക്കുറി​ച്ച് ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷം പു​തി​യ തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി വി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ന​ങ്ങാ​ട് പോ​ലീ​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​രി​ക​ള്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും…

Read More

കോ​ഴി​ക്കോ​ട്ട് നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ്;  സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ നാ​ലു വീ​ടു​ക​ൾ​ക്കും ഹോ‌​ട്ട​ലി​നും നേ​രെ ബോം​ബേ​റ്. ര​ണ്ടു സി​പി​എം‌ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ര​ണ്ടു ശി​വ​ജി​സേ​നാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടി​ന് നേ​രെ​യാ​ണ് ‌ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. വി​ഷു ദി​ന​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ‍​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.  

Read More

വാ​ട്സ്ആ​പ്പ് ഹ​ർ​ത്താ​ൽ: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ രാ​ഷ്ട്രീ​യ​വും അ​ന്വേ​ഷ​ണ​ത്തി​ന്

കോ​ഴി​ക്കോ​ട്: സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ രാ​ഷ്ട്രീ​യം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ടി.​കെ.​വി​നോ​ദ്കു​മാ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത​തു മേ​ഖ​ല​യി​ലെ സം​സ്ഥാ​ന​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി. രാ​ഷ്ട്രീ​യ ബ​ന്ധ​ത്തെ കു​റി​ച്ചാ​ണു പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഏ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി അ​നു​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്ന​തു ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണു നി​ർ​ദേ​ശം. ഹ​ർ​ത്താ​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന​യു​ടെ പ​ങ്കി​നെ കു​റി​ച്ചു കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യാ​ണി​ത്.  

Read More

അ​ധ്യാ​പി​ക​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വും ഭ​ർ​തൃ​പി​താ​വും  അറസ്റ്റിൽ ; ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​മാ​ണു മകൾ മരിച്ചതെന്ന പരാതിയിലാണ ്അറസ്റ്റ്

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക പേ​ര്യ വ​ര​യാ​ൽ പാ​റ​ത്തോ​ട്ടം റോ​ണി കെ. ​മാ​ത്യു(30) പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പേ​ര്യ ചെ​റു​വ​ത്ത് വി​നീ​ത്(31), ഭ​ർ​തൃ​പി​താ​വ് വി​ത്സ​ണ്‍(63)​എ​ന്നി​വ​രെ ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. റോ​ണി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​മാ​ണെ​ന്നു ആ​രോ​പി​ച്ച് അ​മ്മ ഷീ​ല​യും സ​ഹോ​ദ​ര​ൻ ടോ​ണി​യും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ർ​തൃ​വീ​ടി​നു പ​രി​സ​ര​ത്തു​വ​ച്ചാ​ണ് ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ അ​മ്മ​യു​മാ​യ റോ​ണി​ക്ക് പൊ​ള്ള​ലേ​റ്റ​ത്. പി​റ്റേ​ന്നു പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. വീ​ടി​നു പു​റ​ത്തു​ള്ള ശു​ചി​മു​റി​യി​ൽ​നി​ന്നു ദേ​ഹ​ത്തു തീ​പ​ട​ർ​ന്ന ശ​രീ​ര​വു​മാ​യി ഓ​ടു​ന്ന നി​ല​യി​ലാ​ണ് റോ​ണി​യെ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ക​ണ്ട​ത്. അ​ധ്യാ​പി​ക ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ  യഥാർഥ്യമാക്കാൻ ബ​ത്തേ​രി​യി​ൽനി​ന്നും ക​ൽ​പ്പ​റ്റ​യി​ലേ​ക്ക്  റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  ലോം​ഗ് മാ​ർ​ച്ച്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ ന​ഞ്ച​ൻ​ഗോ​ഡ്-​വ​യ​നാ​ട്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ബ​ത്തേ​രി ചു​ങ്കം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ലോ​ഗ് മാ​ർ​ച്ച് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്, മ​ല​ബാ​ർ ഭ​ദ്രാ​സി​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ്, ഡ​ബ്യു​എം​ഒ പ്ര​സി​ഡ​ന്‍റ് എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത്. ഫ്ളാ​ഷ്മോ​ബോ​ടു​കൂ​ടി​യാ​ണ് മാ​ർ​ച്ചി​ന് തു​ട​ക്ക​മാ​യ​ത്. എ​ഐ​സി​സി അം​ഗം കെ.​സി. റോ​സ​ക്കു​ട്ടി, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്ര​ഹാം, നൂ​റ്ക​ണ​ക്കി​ന് വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ ശ​ബ്ദ​മാ​ണ് മാ​ർ​ച്ചി​ൽ…

Read More

  ഹർത്താൽ സംഘർഷത്തിനിടെ ഇ​രി​ട്ടി എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ൾ​ക്കാ​യി റെ​യ്ഡ് തുടങ്ങി

ഇ​രി​ട്ടി: ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​വും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​രി​ട്ടി എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി റെ​യ്ഡ് തു​ട​ങ്ങി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​ന്ന് പേ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. മു​പ്പ​ത് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കാ​ശ്മീ​രി​ലെ ക​ഠു​വ​യി​ല്‍ എ​ട്ടു​വ​യ​സ്സു​കാ​രി​യെ കൂ​ട്ട​മാനഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​ലെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​വ​രും പോ​ലീ​സും ത​മ്മി​ല്‍ ഇ​രി​ട്ടി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ഇ​രി​ട്ടി എ​സ്‌​ഐ പി.​സി സ​ജ്ഞ​യ്കു​മാ​റി​ന് ഇ​ന്ന​ലെ പ​രി​ക്കേ​റ്റ​ത്. ബ​ല​മാ​യി ക​ട​പൂ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ഞ്ച് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​ത് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സും ഹ​ര്‍​ത്താ​ല​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ആ​ര്‍ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍​ക്കാ​യി റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഇ​രി​ട്ടി ടൗ​ണി​ല്‍ ഉ​ള്‍​പെ​ടെ പോ​ലീ​സ് പി​ക്ക​റ്റിം​ഗും പ​ട്രോ​ളിം​ഗും ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ ഏ​ര്‍​പെ​ടു​ത്തി​യി​രു​ന്നു. സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ​യും ഇ​രി​ട്ടി​യി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Read More

വ്യാ​ജ​ ഹ​ര്‍​ത്താ​ല്‍: ഉ​റ​വി​ടം തേ​ടി പോ​ലീ​സ്; ഹ​ര്‍​ത്താ​ല്‍ മ​റ​വി​ല്‍ വ്യാ​പ​ക​ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി വ്യാ​ജ ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​വ​രെ പി​ടി​ക്കാ​ന്‍ പോലീ​സ്.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​ത്തി​ന്‍റെ ഉ​റ​വി​ട​വും അ​ത് ഷെ​യ​ര്‍ ചെ​യ്ത​വ​രെ​ക്കുറി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഹ​ര്‍​ത്താ​ല്‍ മ​റ​വി​ല്‍ വ്യാ​പ​ക​അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ചി​ല മു​സ്‌ലിം തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളാ​ണ് ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പ​ല​യി​ട​ത്തും ഭീ​ഷ​ണി​യു​ടെ സ്വ​ര​മാ​യി​രു​ന്നു ഹ​ര്‍​ത്താ​ല്‍​അ​നു​കൂ​ലി​ക​ള്‍​ക്ക്. അ​ക്ര​മം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച് ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നും ഇ​വ​ര്‍ എ​തു സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​നും ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.​ ആ​ര്‍​ക്കും ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത് നാ​ട്ടി​ല്‍ അ​ക്ര​മം ന​ട​ത്താ​മെ​ന്ന സ്ഥി​തിവി​ശേ​ഷം പോ​ലീ​സി​നും നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ഇ​രി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ പോ​ലും ത​ങ്ങ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യ​യി​ല്‍…

Read More

ഹ​ർ​ത്താ​ലു​മാ​യി ലീ​ഗി​നു ബ​ന്ധ​മി​ല്ല; മു​സ്ലിം​ലീ​ഗി​ന്‍റെ പി​ന്തു​ണ ഉ​ണ്ടെ​ന്ന​തു വ്യാ​ജ​വാ​ർ​ത്ത​യാ​ണെന്ന്  കെ.​പി.​എ മ​ജീ​ദ്

മ​ല​പ്പു​റം: കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഹ​ർ​ത്താ​ലി​നു ആ​ഹ്വാ​നം ചെ​യ്ത​തു സം​ഘ​ടി​ത​മാ​യ​തും സ​മാ​ധാ​ന​പ​ര​വും ഒ​റ്റ​ക്കെ​ട്ടാ​യ​തു​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ വ​ഴി തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ഇ​ന്ന​ത്തെ ഹ​ർ​ത്താ​ലു​മാ​യി മു​സ്ലിം​ലീ​ഗി​നു ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് അ​റി​യി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ​യും നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യും ബാ​ലി​ക​യ്ക്കു നീ​തി ല​ഭ്യ​മാ​ക്കാ​ൻ മു​സ്ലിം​ലീ​ഗ് പാ​ർ​ട്ടി മു​ന്നി​ലു​ണ്ടാ​കും. ഇ​ന്ന​ത്തെ ഹ​ർ​ത്താ​ലി​നു മു​സ്ലിം​ലീ​ഗി​ന്‍റെ പി​ന്തു​ണ ഉ​ണ്ടെ​ന്ന​തു വ്യാ​ജ​വാ​ർ​ത്ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ന്നു​ത​ള്ളി​യ സം​ഭ​വ​ത്തി​ൽ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യും സ​മാ​ധാ​ന​പ​ര​മാ​യും പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ മു​സ്ലിം​ലീ​ഗും മു​ന്നി​ൽ ത​ന്നെ നി​ന്നു. കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച​തും സു​പ്രീം​കോ​ട​തി ശ​ക്ത​മാ​യി ഇ​ട​പെ​ട്ട​തും ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ ഫ​ല​മാ​ണ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മു​സ്ലിം​ലീ​ഗ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ആ ​കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മു​സ്ലിം​ലീ​ഗ്…

Read More

 ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ന്നി​ട്ടും പ​ക തീ​രാ​ത്ത​വ​ർ;  ടിപി ര​ക്ത​സാ​ക്ഷി​ദി​ന ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു 

വ​ട​ക​ര: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​റാം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു. ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ബോ​ർ​ഡു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ബോ​ർ​ഡു​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യി വെ​ട്ടി​ക്കീ​റി​യ നി​ല​യി​ലാ​ണ്. എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ടി.​പി.​ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ ബോ​ർ​ഡു​ക​ൾ സം​ഘ​ടി​ത​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷം പ്ര​ച​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ത​ന്നെ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച് തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ന്നി​ട്ടും പ​ക തീ​രാ​ത്ത​വ​ർ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഫോ​ട്ടോ​ക​ൾ പോ​ലും വെ​ട്ടി കീ​റു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ആ​ർ​എം​പി​ഐ ഓ​ർ​ക്കാ​ട്ടേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Read More