ഒ​രു തു​ള്ളി വെ​ള്ളം പോ​ലുമില്ലാതെ കോ​ടി​ക​ള്‍ ചെ​ല​വി​ട്ട വി​ലാ​ത​പു​രം കു​ടി​വെ​ള്ള പ​ദ്ധ​തി: ഫ​ണ്ട് പാ​ഴാ​ക്കി​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്

നാ​ദാ​പു​രം:​ കോ​ടി​ക​ള്‍ മു​ട​ക്കി പൂ​ര്‍​ത്തീ​ക​രി​ച്ച വി​ലാ​ത​പു​രം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് ജ​ല അ​തോ​റി​റ്റി.​പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ണീ​ര്‍​പ​ന്ത​ല്‍ ,എ​ള​യ​ടം, പെ​രു​മു​ണ്ട​ച്ചേ​രി,അ​രൂ​ര്‍ മേ​ഖ​ക​ളി​ല്‍ ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി 1996ല്‍ ​പൂ​ര്‍​ത്തീ​ക​രി​ച്ച വി​ലാ​ത​പു​രം പ​ദ്ധ​തി​യാ​ണ് (എ​ആ​ര്‍​ഡ​ബ്ല്യു​എ​സ്എ​സ്) പ​ദ്ധ​തി​യാ​ണ് പാ​ഴാ​യ​ത്.​ ഗു​ളി​ക​പു​ഴ​യി​ല്‍നി​ന്ന് വെ​ള്ള​മെ​ടു​ത്ത് കോ​ട്ട​പ്പാ​റ മ​ല​യി​ലെ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍ നി​ന്ന് ശു​ദ്ധീ​ക​രി​ച്ച് വി​ലാ​ത​പു​ര​ത്തെ ആ​റ് ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി.അ​രൂ​ര്‍ മ​ല​യാ​ട​പ്പൊ​യി​ലി​ലെ സം​ഭ​ര​ണി​യി​ലെ​ത്തി​ച്ച് അ​രൂ​ര്‍ ഭാ​ഗ​ത്ത് വി​ത​ര​ണം ചെ​യ്യാ​നും പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നു. എ​ള​യ​ടം,പെ​രു​മു​ണ്ട​ച്ചേ​രി,അ​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 27 പൊ​തു ടാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.​എ​ന്നാ​ലി​തു​വ​രെ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്തെ​ന്നാ​ണ് ജ​ല അ​ഥോറി​റ്റി നേ​ര​ത്തെ പ​റ​ഞ്ഞ​ത്.98 ല​ക്ഷം രൂ​പ​യാ​ണ് എ​ല്‍​ഐ​സി​യി​ല്‍ നി​ന്ന് വാ​ങ്ങി​യ​ത്. പി​ന്നീ​ട് പ​ല​വ​ട്ടം ന​ട​ത്തി​യ അ​റ്റ ു​റ്റപ്പണി​ക്കും ഓ​പ്പ​റേ​റ്റ​ര്‍​ക്ക് ശ​മ്പ​ള​മാ​യി ന​ല്‍​കി​യ തു​ക​യും കൂ​ട്ടി​യാ​ല്‍ ഒ​രു…

Read More

പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്ന സ്ത്രീ​ക​ളെ  ബൈക്കിലെത്തി കടന്നു പിടിക്കുന്ന  വിരുതൻ പിടിയിൽ;  നിരന്തരം ശല്യം കൂടിയതോടെ നാട്ടുകാർ കാവലിരുന്ന് പിടികൂടുകയായിരുന്നു

വ​ട​ക​ര: പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്ന സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യ​ൽ ശീ​ല​മാ​ക്കി​യ വി​രു​ത​നെ നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ചെ​മ്മ​ര​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഇ​ന്നു രാ​വി​ലെ വ​ല​യി​ലാ​യ​ത്. മേ​മു​ണ്ട, ച​ല്ലി​വ​യ​ൽ, ലോ​ക​നാ​ർ​കാ​വ്, സി​ദ്ധാ​ശ്ര​മം, കു​റു​ന്പ​യി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​യാ​ളു​ടെ അ​തി​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. പു​ല​ർ​ച്ചെ ഒ​ന്നോ ര​ണ്ടോ സ്ത്രീ​ക​ൾ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ സ്കൂ​ട്ട​റി​ലെ​ത്തു​ന്ന ഇ​യാ​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള പ​രാ​ക്ര​മ​ത്തി​ൽ സ്ത്രീ​ക​ൾ പ​രി​ഭ്ര​മി​ച്ചു​പോ​കു​ന്നു. പേ​ടി​ച്ച് വി​റ​ച്ച് പ​നി ബാ​ധി​ച്ച​വ​ർ പോ​ലു​മു​ണ്ട്. രാ​വി​ലെ അ​ഞ്ചു മ​ണി​യോ​ടെ ഇ​യാ​ൾ സ്കൂ​ട്ട​റു​മാ​യി ക​റ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മേ​മു​ണ്ട ഭാ​ഗ​ത്ത് ഇ​ത് പ​തി​വാ​യ​തോ​ടെ സ്ത്രീ​ക​ൾ രാ​വി​ലെ ന​ട​ക്കു​ന്ന​ത് നി​ർ​ത്തി. സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി​യു​ണ്ട്. വെ​ളു​പ്പി​ന് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന വ​നി​ത​ക​ളും ഇ​യാ​ളു​ടെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി. സ​ഹി​കെ​ട്ട് നാ​ട്ടു​കാ​ർ കാ​വ​ലി​രു​ന്ന് ലോ​ക​നാ​ർ​കാ​വ് പ​രി​സ​ര​ത്ത് നി​ന്ന് ഇ​ന്നു പു​ല​ർ​ച്ചെ ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ പോ​ലീ​സി​നു കൈ​മാ​റി.…

Read More

സ്റ്റു​ഡി​യോ​യി​ൽ സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത സം​ഭ​വം;  പോ​ലീ​സി​ന്‍റെ ത​ണു​പ്പ​ൻ നി​ല​പാ​ടി​ൽ വ​നി​ത​ക​ളു​ടെ രോ​ഷ​പ്ര​ക​ട​നം

വ​ട​ക​ര: പു​തി​യ സ്റ്റാ​ന്‍ഡിനു സ​മീ​പം സി​റ്റി കോം​പ്ല​ക്സി​ലെ സ​ദ​യം സ്റ്റു​ഡി​യോ​വി​ൽ സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ അ​ശ്ലീ​ല​മാ​യി മോ​ർ​ഫ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ളു​ടെ രോ​ഷം അ​ണ​പൊ​ട്ടി. സ്റ്റു​ഡി​യോ ഉ​ട​മ​യു​ടെ നാ​ടാ​യ വൈ​ക്കി​ല​ശേ​രി മ​ലോ​ൽ​മു​ക്കി​ൽ പോ​ലീ​സി​ന്‍റെ ത​ണു​പ്പ​ൻ നി​ല​പാ​ടി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു. നൂ​റു​ക​ണ​ക്കി​നു സ്ത്രീ​ക​ളാ​ണ് പ്ല​കാ​ർ​ഡു​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ​യും കൂ​ട്ടാ​ളി​ക​ളേ​യും പി​ടി​കൂ​ടാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ല്യാ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത നാ​ട്ടു​കാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ട്ടോ​യാ​ണ് മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല​മാ​ക്കി​യ​ത്. ഈ ​അ​തി​ക്ര​മം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​താ​ണ് സ്ത്രീ​ക​ളെ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​ത്. വ​നി​താ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക്ക് പി​ന്തു​ണ​യു​മാ​യി സ​ർ​വ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​വും ന​ട​ത്തി. സം​ഭ​വ​ത്തി​ൽ സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മ​ല്ല ഉ​ട​മ​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ര​ൻ സ്റ്റു​ഡി​യോ​വി​ൽ നി​ന്നു പി​രി​ഞ്ഞു​പോ​യ​തി​നു​ശേ​ഷം അ​ശ്ലീ​ല ഫോ​ട്ടാ​ക​ൾ ഉ​ട​മ​യു​ടെ കൈ​വ​ശ​മാ​യി​രു​ന്നു. ഇ​ത്…

Read More

“വ​ത്ത​ക്ക’പ​രാ​മ​ര്‍​ശം;  അ​ധ്യാ​പ​ക​നെ​തി​രെയുള്ള  ന​ട​പ​ടി ത​ട​യാ​നുള്ള നീ​ക്കവുമായി മു​സ്‌ലിം ലീ​ഗ് ; വീണ്ടും അധ്യാപകൻ ജോലിയിൽ പ്രവേശിച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യെ വ​ത്ത​ക്കേ​യാ​ട് ഉ​പ​മി​ച്ച് അ​ശ്ശീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ച അ​ധ്യാ​പ​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ അ​ര​യും ത​ല​യും മു​റു​ക്കി മു​സ്‌ലിം ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്ത്. അ​ധ്യാ​പ​ക​നെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​തോ​ടെ​ഏ​തു​വി​ധേ​ന​യും അ​ധ്യാ​പ​ക​നെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​സ്‌ലിം ലീ​ഗ്. ഇ​തി​ന് വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​യാ​യ എം​എ​സ്എ​ഫി​ന്‍റെ പി​ന്തു​ണ​യും ഉ​ണ്ട്. അ​തേ​സ​മ​യം വി​വാ​ദ​ത്തി​ലാ​യ ഫാ​റൂ​ഖ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ ജ​വ​ഹ​ര്‍ മു​ന​വ​ര്‍ വീ​ണ്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ധ്യാ​പ​ക​ന് “സു​ര​ക്ഷ’ ഒരുക്കിയിട്ടുണ്ട്. മു​ന​വ​ര്‍ ലീ​വ് റ​ദ്ദാ​ക്കി കോ​ള​ജി​ല്‍ ജോ​ലി​ക്ക് എ​ത്ത​ണ​മെ​ന്ന് ലീ​ഗി​ന്‍റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ എം​എ​സ്എ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ആ​ദ്യം യൂ​ത്ത് ലീ​ഗും പി​ന്നീ​ട് മു​സ്‌ലിം ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ളും അ​ധ്യാ​പ​ക​ന് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോടെ തു​ട​ക്ക​ത്തി​ല്‍ അ​ധ്യാ​പ​ക​നോ​ട് നി​ര്‍​ബ​ന്ധി​ത ലീ​വ് എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട കോ​ള​ജ്…

Read More

ആ​രോ​ഗ്യ രം​ഗ​ത്ത് ഭീ​ഷ​ണി​യാ​യി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ; ഒ​രു പ​രി​ശോ​ധ​ന, വ്യത്യ​സ്ത ലാ​ബു​ക​ള്‍, വി​വി​ധ​ഫ​ല​ങ്ങ​ള്‍…

മു​ക്കം: യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ കൂ​ണു​പോ​ലെ സം​സ്ഥാ​ന​ത്ത് മു​ള​ച്ചു​പൊ​ന്തു​ന്ന സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ ആ​രോ​ഗ്യ രം​ഗ​ത്തി​ന് ഭീ​ഷ​ണി​യാ​വു​ന്നു. ദി​വ​സ​വും നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്.  ഒ​രു സാ​മ്പി​ള്‍ പ​ല ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ത്യ​സ്ത റി​സ​ള്‍​ട്ട് ല​ഭി​ക്കു​ന്ന സ​ന്ദ​ർ​ഭം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് ല​ബോ​റ​ട്ട​റി​ക​ളി​ൽ നി​ന്നാ​യി കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് വ്യ​ത്യ​സ്ത പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​യി​രു​ന്നു. ആ​ദ്യ​ത്തെ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​ള​സ്ട്രോ​ൾ ഉ​ണ്ടെ​ന്നും ര​ണ്ടാ​മ​ത്തേ​തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​നു കി​ട്ടി​യ റി​സ​ൾ​ട്ട്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് പ​ല ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ല​ഭി​ക്കു​ന്ന​ത്. തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ മൂ​ലം ഇ​ല്ലാ​ത്ത രോ​ഗ​ത്തി​ന് മ​രു​ന്ന് കു​ടി​ച്ച​വ​രും അ​ന​വ​ധി​യാ​ണ്ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​റി​നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ…

Read More

കാ​ട്ടാ​ന​യു​ടെ മുമ്പി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് നെ​യ്ക്കു​പ്പ​യി​ലെ ക​ർ​ഷ​ക​ൻ ജോ​മോ​ൻ;  ജീ​വി​ത​മാ​ർ​ഗ്ഗ​മാ​യി​രു​ന്ന മു​ഴു​വ​ൻ കാ​ർ​ഷി​ക വി​ള​ക​ളും കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​മെ​തി​ച്ചു

ന​ട​വ​യ​ൽ: നെ​യ്ക്കു​പ്പ പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന ശ​ല്യ​ത്തി​ന്‍റെ അ​വ​സാ​ന ഇ​ര​യാ​യി ഒ​രു കു​ടും​ബം. ജീ​വി​ത​മാ​ർ​ഗ്ഗ​മാ​യി​രു​ന്ന മു​ഴു​വ​ൻ കാ​ർ​ഷി​ക വി​ള​ക​ളും കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​മെ​തി​ച്ചു. നെ​യ്ക്കു​പ്പ ഇ​ടി​യ​ലി​ൽ ജോ​മോ​ൻ എ​ന്ന ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​നി ഒ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. ഉ​ള്ള​തെ​ല്ലാം വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ വി​ള​ക​ളെ​ല്ലാം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക്കു​ട്ടം മൂ​പ്പെ​ത്താ​നാ​യ പൂ​വ​ൻ​വാ​ഴ​തോ​ട്ടം ത​ക​ർ​ത്ത​ത്. ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ലും ര​ണ്ടു വ​ർ​ഷ​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ച​തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​ലും ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് മു​ന്പി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജോ​മോ​ൻ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. മു​ഖം മൂ​ടി​ക്കെ​ട്ടി ജോ​മോ​നും മ​ക്ക​ളാ​യ നി​ജി​ൽ, അ​ജി​ൽ, ബി​ൽ​ബി എ​ന്നി​വ​രു​മാ​ണ് കാ​ട്ടാ​ന ന​ശി​പ്പി ച്ച ​വി​ള​ക​ളു​മാ​യി നെ​യ്ക്കു​പ്പ ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് മു​ന്പി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്…

Read More

എതിർപ്പുകൾ മാത്രം പരിഗണിക്കാനാകില്ല; നാടിന് വികസനമാണ് ആവശ്യം; എ​തി​ർ​ക്കു​ന്ന​വ​രു​ടെ എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മുഖ്യമന്ത്രി

കോ​ഴി​ക്കോ​ട്: എ​തി​ർ​പ്പു​ക​ൾ മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ടി​ന് വി​ക​സ​ന​മാ​ണ് ആ​വ​ശ്യം. എ​തി​ർ​ക്കു​ന്ന​വ​രു​ടെ എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

വത്തക്ക പരാമർശം; വിദ്യാർഥിനിയുടെ പരാതിയിൽ അധ്യാപകനെതിരേ വകുപ്പുതല അന്വേഷണമെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഫ​റൂ​ഖ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗം കെ.​എം.​ഷാ​ജി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ത്ത​ക്ക പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​കൂ എ​ന്നും കേ​സെ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

Read More

മൂക്കില്‍ നിന്ന് രക്തം ഒഴുകി… ഗവര്‍ണറുടെ വാഹനത്തിന് വഴി കൊടുത്തില്ലെന്ന്; കാര്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ചതായി പരാതി

കോ​ട്ട​യ്ക്ക​ൽ: ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് വ​ഴി കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് കാ​ർ യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ കോ​ട്ട​ക്ക​ൽ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. കൊ​ള​ത്ത്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ ജ​നാ​ർ​ദ​ന​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ മൂ​ക്കി​ന് മ​ർ​ദ​നം ഏ​റ്റ​തി​നെ തു​ട​ർ​ന്ന് ര​ക്തം ഒ​ഴു​കു​ക​യാ​യി​രു​ന്നു. പൊ​ന്നാ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗ​വ​ർ​ണ​ർ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്ന് പ​റ​യു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സീ​ന്‍റെ ത​ന്നെ വാ​ഹ​ന​ത്തി​ൽ ജ​നാ​ർ​ദ​ന​നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

പേരാന്പ്ര ഇരട്ടക്കൊല: പ്രതി കു​ന്നു​മ്മ​ൽ ച​ന്ദ്ര​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ; 2015 ൽ നാടിനെ ഞെട്ടിച്ച കൊലപാതകത്തിൽ അന്ന്  രാത്രി സംഭവിച്ചതിങ്ങനെ…

വ​ട​ക​ര: പേ​രാ​ന്പ്ര​യി​ൽ ദ​ന്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​ന്നു​മ്മ​ൽ ച​ന്ദ്ര​ന് (54) ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം.​വ​ട​ക​ര സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.ഞാ​ണി​യ​ത്ത് തെ​രു വ​ട്ട​ക്ക​ണ്ടി​മീ​ത്ത​ൽ ഇ​ള​ചെ​ട്ട്യാ​ൻ ബാ​ല​ൻ (62), ഭാ​ര്യ ശാ​ന്ത (59) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​മീ​പ​വാ​സി​യാ​യ ച​ന്ദ്ര​ന് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ കൊ​ല​പാ​ത​കം, ഭ​വ​ന​ക​യ്യേ​റ്റം, ക​വ​ർ​ച്ച, ക​വ​ർ​ച്ച​യ്ക്കി​ടെ മു​റി​വേ​ൽ​പ്പി​ക്ക​ൽ, വ​ധ​ശ്ര​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം ച​ന്ദ്ര​ൻ കു​റ്റം ചെ​യ്തെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2015 ജൂ​ലാ​യ് 9നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ബാ​ല​ന്‍റെ വീ​ടു​മാ​യി അ​ടു​ത്ത പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ച​ന്ദ്ര​ൻ അ​ന്ന് രാ​ത്രി ബാ​ല​ന്‍റെ വീ​ട്ടി​ലെ​ത്തി 10,000 രൂ​പ ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ​ണം എ​ടു​ക്കാ​ൻ മു​ക​ൾ നി​ല​യി​ലേ​ക്ക് പോ​യ ബാ​ല​ന്‍റെ പി​ന്നാ​ലെ എ​ത്തി ച​ന്ദ്ര​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​റി​യി​ലേ​ക്ക് എ​ത്തി​യ ശാ​ന്ത​യ​യെും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.…

Read More