പുരുഷന്മാരെ വശീകരിക്കുന്ന വീഡിയോ കിട്ടിയെന്ന് പോലീസ്..! പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​പ്പെ​ട്ട ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ​തി​രേ​യും കേ​സ്; പൊ​തു​സ്ഥ​ല​ത്ത് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് കേസ്

കോ​ഴി​ക്കോ​ട്: ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കെ​തി​രേ​യും കേ​സ്. പൊ​തു​സ്ഥ​ല​ത്ത് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി ന​ൽ​കി​യ ഇ​വ​ർ പു​രു​ഷന്മാ​രെ വ​ശീ​ക​രി​ച്ച് അ​നാ​ശാ​സ്യ​ത്തി​നു കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ ല​ഭി​ച്ചെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ലെ സം​ഘ​നൃ​ത്ത​ത്തി​ന്‍റെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഒ​രു​മി​ച്ചു​വ​രു​ന്പോ​ൾ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന്‍റെ പ​രാ​തി. എ​ന്നാ​ൽ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചു ന​ട​ന്നി​ട്ടി​ല്ലെ​ന്നും പി​എം താ​ജ് റോ​ഡി​ന് സ​മീ​പ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ന്ന് ഇ​വ​ർ അ​നാ​ശാ​സ്യം ന​ട​ത്തി​യെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ണ്ടു​മ​ണി​ക്കൂ​റി​നി​ടെ അ​റു​പ​തി​ല​ധി​കം പേ​രു​മാ​യി അ​നാ​ശാ​സ്യം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മേ​ഗാ ഇ​ല​ക്ട്രി​ക്ക​ൽ​സ് എ​ന്ന ക​ട​യു​ടെ മു​ൻ​പി​ൽ വ​ച്ച് പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് ഇ​വ​ർ പ​രാ​തി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് പ​രാ​തി​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സി​സി​ടി​വി…

Read More

പുറത്ത് പോകേണ്ടി വരരുത്..! അ​ന്‍​വ​ര്‍ എം​എ​ല്‍​എയു​ടെ നി​യ​മലം​ഘ​നം: ബി​ജെ​പി രാ​പ്പ​ക​ല്‍ സ​മ​രം നാ​ളെ; സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍  ഉദ്ഘാടനം ചെയ്യും.

മു​ക്കം: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ യു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ കൂ​ട​ര​ഞ്ഞി​യി​ല്‍ ബി​ജെ​പി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​പ്പ​ക​ല്‍ സ​മ​രം നാ​ളെ രാ​വി​ലെ തു​ട​ങ്ങും .നി​യ​മ ലം​ഘ​നം ന​ട​ത്തി​യ എം​എ​ല്‍​എ രാ​ജി​വെ​ക്കു​ക, അ​ന​ധി​കൃ​ത പാ​ര്‍​ക്കും ത​ട​യ​ണ​യും പൊ​ളി​ച്ചു​നീ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ന്നും നാ​ളെ​യു​മാ​ണ് രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തു​ന്ന​ത്. കൂ​ട​ര​ഞ്ഞി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മ​ര​പ​ന്ത​ല്‍ ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. നാ​ളെ രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഒ.​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ, ദേ​ശീ​യ നി​ര്‍​വ്വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​മു​ര​ളീ​ധ​ര​ന്‍ , പി.​കെ.​കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി.​ര​മേ​ശ്,കെ.​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന ജി​ല്ല നേ​താ​ക്ക​ള്‍ സ​മ​ര​ത്തി​നെ​ത്തും. ​കു​ന്ദ​മം​ഗ​ലം, തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി, ഏ​റ​നാ​ട്, നി​ല​മ്പൂ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര​ത്തി​നെ​ത്തും.

Read More

ബി​പി​ൻ വ​ധക്കേസിലെ മു​ഖ്യ​പ്ര​തിയെ പോലീസ് അറസ്റ്റു ചെയ്തു; കർണാടകയിൽ ഒളിവിൽ കഴിയവേയാണ്  പിടികൂടിയത്; തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്താ​നു​ള്ള​തി​നാ​ൽ പ്രതിയുടെ വിവരങ്ങൾ പുറത്ത് വിടാതെ പോലീസ്

തി​രൂ​ർ: ആ​ർ​എ​സ്എ​സ് തൃ​പ്ര​ങ്ങോ​ട് മ​ണ്ഡ​ൽ ശാ​രീ​രി​ക് ശി​ക്ഷ​ണ്‍ പ്ര​മു​ഖും കൊ​ടി​ഞ്ഞി ഫൈ​സ​ൽ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ ആ​ല​ത്തി​യൂ​ർ കു​ണ്ടി​ൽ ബി​പി​നെ കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ക​ർ​ണാ​ട​ക​യി​ലെ ഹു​ഗ്ലി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പോ​ലി​സ് പി​ന്തു​ട​രു​ന്ന​ത് അ​റി​ഞ്ഞ് മു​ങ്ങി​യ​പ്പോ​ൾ പി​ടി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് മു​ഖ്യ​പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റു​ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. കൃ​ത്യം നി​ർ​വ്വ​ഹി​ച്ച ആ​റം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ളാ​യ പ്ര​തി​യെ കൊ​ല​പാ​ത​കംന​ട​ന്ന ബി​പി അ​ങ്ങാ​ടി​യ്ക്ക് സ​മീ​പം പു​ളി​ഞ്ചോ​ട്ടി​ലെ​ത്തി​ച്ച് തി​രൂ​ർ സി​ഐ എം.​കെ ഷാ​ജി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​തോ​ടെ കേ​സി​ൽ ആ​കെ 15 പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​നി ഒ​രു പ്ര​തി കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് സി​ഐ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്താ​നു​ള്ള​തി​നാ​ൽ പൊ​ലി​സ് പ്ര​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.…

Read More

കു​പ്പു​ദേ​വ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്; അ​സിസ്റ്റന്‍റ് ക​മീ​ഷ​ണ​ര്‍​ക്ക് നോ​ട്ടി​സ് അ​യ​ക്കും; സം​സ്‌​കാ​ര ച​ട​ങ്ങി​നി​ടെ സഹോദരന് നേരെ കൈയേറ്റം നടത്തിയെന്നാണ് പരാതി

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ വ​ന​ത്തി​ല്‍ പോ​ലി​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച മാ​വോ​യി​സ്റ്റ് നേ​താ​വ് കു​പ്പു ദേ​വ​രാ​ജി​ന്റെ മൃ​ത​ദേ​ഹ​ത്തോ​ടും ബ​ന്ധു​ക്ക​ളോ​ടും അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ പോ​ലി​സ് കം​പ്ല​യി​ന്റ്‌​സ് അ​തോ​റി​റ്റി ന​ട​പ​ടി തു​ട​ങ്ങി. കു​പ്പു​ദേ​വ​രാ​ജി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങി​നി​ടെ കോ​ഴി​ക്കോ​ട് സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​സി.​പോ​ലി​സ് ക​മ്മി​ഷ്ണ​റാ​യി​രു​ന്ന പ്രേം​ദാ​സ് കു​പ്പു​ദേ​വ​രാ​ജി​ന്‍റെ​സ​ഹോ​ദ​ര​ന്‍ ശ്രീ​ധ​ര​നെ കോ​ള​റി​ല്‍ പി​ടി​ച്ചു ക​യ്യേ​റ്റം ചെ​യ്തു എ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ഗ്രോ ​വാ​സു സ​മ​ര്‍​പ്പി​ച്ച പ​രാ​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​വി. ഗോ​പി​ക്കു​ട്ട​ന്‍ , അ​സി.​ക​മ്മി​ഷ്ണ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വാ​യി. 2016 ഡി​സം​ബ​ര്‍ ഒ​ന്‍​പ​തി​ന് മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

Read More

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: സി​പി​എം നേ​താ​വി​നെ​തി​രെ കേ​സ്; അയൽവാസിയായ കുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്

കോ​ഴി​ക്കോ​ട്: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ സി​പി​എം നേ​താ​വിനെതിരെ കേ​സെ​ടു​ത്തു. കീ​ഴ​ര​യൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ബി​നീ​ഷി​നെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കൊ​യി​ലാ​ണ്ടി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​യ​ൽ​വാ​സി​യാ​യ കു​ട്ടി​യെ​യാ​ണ് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

Read More

ഉള്ളതിനെ സംരക്ഷിക്കാൻ..! കേരളത്തിലെ ക​ഴു​ക​ന്മാ​രു​ടെ സം​ര​ക്ഷ​ണത്തിന് അരക്കോടി നൽകി കേന്ദ്രം; ഇന്ത്യയിലുണ്ടായിരുന്ന 99.7 ശതമാനം കഴുകൻമാരും അപ്രത്യക്ഷമായത് മാംസാഹാരം കഴിച്ചതു മൂലം; ഞെട്ടിക്കുന്ന ആ സത്യം ഇങ്ങനെ…

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ ക​​​ഴു​​​ക​​​ന്മാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം 50 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. വ​​​യ​​​നാ​​​ട് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ സം​​​സ്ഥാ​​​ന വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ച്ച പ​​ദ്ധ​​തി അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. തു​​​ക ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ ക​​​ഴു​​​ക​​​ൻ സം​​​ര​​​ക്ഷ​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​മെ​​​ന്ന് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ എ​​​ൻ.​​​ടി. സാ​​​ജ​​​ൻ, ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ ബ​​​യോ​​​ള​​​ജി​​​സ്റ്റ് ഒ. ​​​വി​​​ഷ്ണു എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. വ​​​യ​​​നാ​​​ട്ടി​​​ൽ ആ​​​ദ്യ​​​മാ​​​യി വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ തോ​​​ൽ​​​പ്പെ​​​ട്ടി റേ​​​ഞ്ചി​​​ലു​​​ള്ള നാ​​​യ്ക്കെ​​​ട്ടി​​​യി​​​ൽ ക​​​രി​​​ങ്ക​​​ഴു​​​ക​​​നെ(​​​യൂ​​​റേ​​​ഷ്യ​​​ൻ ബ്ലാ​​​ക്ക് വ​​​ൾ​​​ച്ച​​​ർ) ക​​ഴി​​ഞ്ഞ​​ദി​​വ​​സം ക​​​ണ്ട​​​താ​​​യി അ​​​വ​​​ർ പ​​റ​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴു​​​ക​​​ന്മാ​​​രു​​​ടെ ഏ​​​ക ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യാ​​​ണ് വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി​​​സ​​​ങ്കേ​​​തം. ചുട്ടി, കാ​​​തി​​​ല ഇ​​​ന​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട ക​​​ഴു​​​ക​​​ന്മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​മാ​​​ണ് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ ഇ​​​തി​​​ന​​​കം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് പ​​​ക്ഷി ശാ​​​സ്ത്ര​​​ജ്ഞ​​​ർ, പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ…

Read More

നികത്താൻ ഇനിസ്ഥലമില്ല..!  രണ്ടുദിവസം സർക്കാർ ഓഫീസ് അടഞ്ഞു കിടന്നപ്പോൾ നികന്നത് ഏക്കർ കണക്കിന് പാടശേഖരം; സ്വകാര്യ കമ്പനിക്ക് നിലംനികത്താൻ അനുമതി നൽകിയില്ലെന്ന് വില്ലേജ് ഓഫീസർ 

കോ​ഴി​ക്കോ​ട്: സ​രോ​വ​ര​ത്തി​നു സ​മീ​പ​ത്ത് എ​ന്തു​മാ​കാ​മെ​ന്നാ​ണോ… ഒ​രു വ​ശ​ത്ത് ക​യ്യേ​റ്റ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍ മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ട്ടു​നി​ക​ത്ത​ല്‍ നി​രു​പാ​ധി​കം തു​ട​രു​ന്നു. സ​രോ​വ​രം പി​എ​ച്ച്ഇ​ഡി റോ​ഡി​നോ​ടു​ചേ​ര്‍​ന്ന നെ​ടു​ങ്ങോ​ട്ടു​ര്‍​പ്ര​ദേ​ശ​ത്ത് ഇ​നി നി​ക​ത്താ​ത്ത സ്ഥ​ല​മി​ല്ല.​ ഒ​രു​കാ​ല​ത്ത് നെ​ല്‍​വ​യ​ലു​ക​ളും ച​തു​പ്പു​നി​ല​ങ്ങ​ളു​മാ​യ ഇ​വി​ടെ ഇ​പ്പോ​ള്‍ നേ​ക്കെ​ത്താ ദൂ​ര​ത്തോ​ളം മ​ണ്ണി​ട്ടു​നി​ക​ത്തി​ക​ഴി​ഞ്ഞു.​ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്ന് ദി​വ​സ​മാ​യി അ​വ​ധി ദി​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ണ്ണി​ട്ടു​നി​ക​ത്ത​ല്‍. ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ വ​യ​ല്‍ നി​ക​ത്ത​ലാ​ണ് അ​വ​ധി​ദി​വ​സം നോ​ക്കി പു​ന​രാ​രം​ഭി​ച്ച​ത്. പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു നി​ക​ത്ത​ല്‍ തു​ട​ര്‍​ന്ന് വേ​ങ്ങേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ​സം​ഘം സ്ഥ​ല​ത്തെ​ത്തി ലോ​റി​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ ക​മ്പ​നി​യു​ടേ​താ​ണ് ഈ ​സ്ഥ​ലം. എ​ന്നാ​ല്‍ വ​യ​ല്‍ നി​ക​ത്താ​ന്‍ ഇ​വ​ര്‍​ക്ക് റ​വ​ന്യൂ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യും പി​ന്നെ പു​ന​രാ​രം​ഭി​ച്ചും മു​ക്കാ​ല്‍ ഭാ​ഗ​ത്തോ​ളം ഇ​വി​ടെ ഭൂ​മി നി​ക​ത്തി​ക​ഴി​ഞ്ഞു. സ്ഥ​ലം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ഇ​തി​ന​കം നി​ര്‍​ദേ​ശം ന​ല്‍​കി ക​ഴി​ഞ്ഞു​വെ​ന്ന് വി​ല്ലേ​ജ്…

Read More

ഇപ്പളാ എല്ലാം ശരിയായത്..! പയ്യോളി മനോജ് വധക്കേസ് ; സി​ബി​ഐ​യു​ടെ ന​ട​പ​ടി​യി​ല്‍ ആ​ശ്വാ​സ​മു​ണ്ടെ​ന്ന് സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ ക​മ്മിറ്റി അം​ഗം

പ​യ്യോ​ളി: സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത സി​ബി​ഐ ന​ട​പ​ടി​യി​ല്‍ ഏ​റെ ആ​ശ്വാ​സ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​തെ​ന്ന് തോ​ന്നു​ന്ന​താ​യും മു​ന്‍ ലോ​ക്ക​ല്‍ ക​മ്മ​ിറ്റി അം​ഗ​വും ഈ ​കേ​സി​ല്‍ നേ​ര​ത്തെ ജ​യി​ലി​ലു​മാ​യി​രു​ന്ന വ​ട​ക്ക​യി​ല്‍ ബി​ജു പ​റ​ഞ്ഞു. 2012 ഫെ​ബ്രു​വ​രി 12-ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ലി​സ്റ്റ് കി​ട്ടി​യ പ്ര​കാ​ര​മാ​ണ് അ​ന്ന് ലോ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും താ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​തി​ല്‍ പെ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​ജു പ​റ​യു​ന്നു. ഈ ​കേ​സ് കാ​ര​ണം പ​ത്ത് മാ​സം ജ​യി​ല്‍ വാ​സം അ​നു​ഷ്ടി​ക്കേ​ണ്ടി വ​ന്ന​തി​ന് പു​റ​മേ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. പാ​ര്‍​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത കാ​ര​ണ​മാ​ണ് താ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. ലോ​ക്ക​ല്‍ പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച പ​തി​ന​ഞ്ച് പ്ര​തി​ക​ളു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ മൂ​ന്നാം പ്ര​തി​യാ​ണ് ബി​ജു. ഫെ​ബ്രു​വ​രി പ​ന്ത്ര​ണ്ടി​ന് ന​ട​ന്ന മ​നോ​ജ് വ​ധ​ത്തി​ന് ശേ​ഷം ഫെ​ബ്രു​വ​രി ഇ​രു​പ​തി​നാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഷു​ക്കൂ​ര്‍…

Read More

ഹർത്താലല്ല ഏറ്റുപറച്ചിലാ വേണ്ടത്..!  സി​പി​എം നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് നി​ര​പ​രാ​ധി​ക​ളെ കു​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നേ​റ്റ  തി​രി​ച്ച​ടി​യെ​ന്ന് എ​ൻ.​വേ​ണു

വ​ട​ക​ര: പ​യ്യോ​ളി മ​നോ​ജ് വ​ധ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള​വ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ വ​ക്ര​ബു​ദ്ധി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ​റ​ഞ്ഞു. നി​ര​പ​രാ​ധി​ക​ളാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ട് കൊ​ല​ക്കു​റ്റം ഏ​റ്റു​പ​റ​യി​ച്ച സി​പി​എം നേ​തൃ​ത്വം യ​ഥാ​ർ​ഥ കൊ​ല​യാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​തി​ന് പ​ക​രം പാ​ർ​ട്ടി അ​ണി​ക​ളോ​ടും ജ​ന​ങ്ങ​ളോ​ടും മാ​പ്പ് പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. സം​സ്ഥാ​ന​ത്ത് സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​സ്ഥാ​ന​ത്ത് വ​ന്ന മി​ക്ക കൊ​ല​ക്കേ​സു​ക​ളി​ലും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ മ​റ​ച്ച് വെ​ച്ച് ഡ​മ്മി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച് കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​വ്. സി​പി​എ​മ്മി​ന്‍റെ ഈ ​വ​ക്ര​ബു​ദ്ധി​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണ് ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത് വ​ഴി വ​ന്നു ചേ​ർ​ന്ന​ത്. നി​ര​പ​രാ​ധി​ക​ൾ ജ​യി​ലി​ലാ​യ​പ്പോ​ൾ ഒ​രു പ്ര​തി​ഷേ​ധ​വും സ്വീ​ക​രി​ക്കാ​തി​രു​ന്ന നേ​തൃ​ത്വം ഇ​പ്പോ​ൾ വി​കാ​രം കൊ​ള്ളു​ന്ന​ത് സി​ബി​ഐ അ​ന്വേ​ഷ​ണം കൊ​ള്ളേ​ണ്ടി​ട​ത്ത് കൊ​ണ്ടു എ​ന്ന​തി​ന്‍റെ…

Read More

ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ മ​ർദിച്ച സംഭവം: എസ്ഐയെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​പി മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നാണ് കേസിന്‍റെ അന്വേഷണ ചു​​​മ​​​ത​​​ല​​​

കോ​​​ഴി​​​ക്കോ​​​ട്: തു​​​ട​​​ർവി​​​ദ്യാ​​​ഭ്യാ​​​സ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡേ​​​ഴ്സി​​​നെ മർദിച്ച സംഭവത്തിൽ ക​​​സ​​​ബ എ​​​സ്ഐ​​​യെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. എസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാരുടെ പേര് എഫ്ഐആറിൽ ഇല്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എ​​​സ്ഐ​​​ക്കെ​​​തിരേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​ശം ന​​​ൽ​​​കിയിരുന്നു. കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​പി മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നാണ് കേസിന്‍റെ അന്വേഷണ ചു​​​മ​​​ത​​​ല​​​. പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്​​​റയാണ് മെറിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Read More