എല്ലാം ഇപ്പം ശരിയാക്കിത്തരാം, ഉറപ്പ് ..! മ​ന്ത്രി ബാ​ല​ൻ സി​എ​സ്ഐ ബി​ഷ​പ്പിനെ സന്ദർശിച്ചു; മ​​​ല​​​ബാ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​ക്ഷേ​​​മ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ സി​​​എ​​​സ്ഐ മ​​​ല​​​ബാ​​​ർ മ​​​ഹാ ഇ​​​ട​​​വ​​​ക ബി​​​ഷ​​​പ് ഡോ. ​​​റോ​​​യി​​​സ് മ​​​നോ​​​ജ് വി​​​ക്ട​​​റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഹൗ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സി​​​എ​​​സ്ഐ മ​​​ല​​​ബാ​​​ർ മ​​​ഹാ​​ഇ​​​ട​​​വ​​​ക ഭാ​​​ഗ​​​മാ​​​യ ബാ​​​സ​​​ൽ മി​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ച സ​​​ഭ​​​ക​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ എ​​​സ്ഐ​​​യു​​​സി (സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ യു​​​ണൈ​​​റ്റ​​​ഡ് ച​​​ർ​​​ച്ച്) സം​​​വ​​​ര​​​ണം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ഷ​​​പ് മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​വേ​​​ദ​​​നം മ​​​ന്ത്രി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചു. മ​​​ല​​​ബാ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പ് ന​​​ൽ​​​കി. സി​​​എ​​​സ്ഐ വി​​​ഭാ​​​ഗ​​​ത്തി​​​ന് മു​​​മ്പു ല​​​ഭി​​​ച്ചി​​​രു​​​ന്ന തൊ​​​ഴി​​​ൽ സം​​​വ​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടാ​​​ണ് മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. യോ​​​ഗ​​​ത്തി​​​ൽ മ​​​ഹാ​​​ഇ​​​ട​​​വ​​​ക ട്ര​​​ഷ​​​റ​​​ർ ഡെ​​​സ്മ​​​ണ്ട് ബാ​​​ബു, ഭ​​​ദ്രാ​​​സ​​​ന പ​​​ള്ളി വി​​​കാ​​​രി ടി.​​​ഐ. ജ​​യിം​​​സ്, പാ​​​സ്റ്റ​​​റേ​​​റ്റ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഒ​​​ലി​​​വ​​​ർ നൂ​​​ൺ, മ​​​ല​​​ബാ​​​ർ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ജ​​​യ​​​പാ​​​ൽ സാ​​​മു​​​വ​​​ൽ…

Read More

രാജ്യത്തെ ഏറ്റവും  ചെ​ല​വേ​റി​യ ദേ​ശീ​യപാ​ത​ ഇ​നി കോ​ഴി​ക്കോ​ട്ട്; 81425 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി; ഗ​താ​ഗ​ത രം​ഗ​ത്തെ വ​ലി​യ​മാ​റ്റം

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ ദേ​ശീ​യ പാ​ത​ക​ളി​ല്‍ ഒ​ന്നാ​യി കോ​ഴി​ക്കോ​ട് ബൈ​പ്പാ​സ് ആ​റു​വ​രി​പാ​ത​യു​ടെ നി​ര്‍​മ്മാ​ണം മാ​റും. നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യ്ക്ക് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യ വാ​ര്‍​ത്ത ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് മ​ല​ബാ​റു​കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്.​ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ര്‍​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ദേ​ശീ​യ പാ​ത എ​ന്ന നി​ല​യി​ല്‍ ആ​റു​വ​രി ബൈ​പ്പാ​സ് യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​ന്ന​ത് ഏ​റെ നേ​ട്ട​മാ​കും. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്റെ ഗ​താ​ഗ​ത കു​രു​ക്ക് കു​റ​യ്ക്കാ​നും വാ​ണി​ജ്യ നേ​ട്ട​ത്തി​നും പാ​ത ഗു​ണ​ക​ര​മാ​കു​മെ​ന്ന് പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​കാ​ന്‍ പ​രി​ശ്ര​മി​ച്ച എം.​കെ. രാ​ഘ​വ​ന്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​റു​വ​രി ബൈ​പ്പാ​സ് പ്രൊ​ജ​ക്ടാ​ണി​ത്. 28.4 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ന് 1424.774 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് 50.31 കോ​ടി രൂ​പ​യാ​ണ്…

Read More

ബി​ഡി​ജെ​എ​സ്  യു​ഡി​എ​ഫി​ലേ​ക്ക്‍?  ബിജെപി വാഗ്ദാനം ചെയ്ത ഒന്നുംതന്നില്ല;  മു​ന്ന​ണി മാ​റ​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ പൊ​തു അ​ഭി​പ്രാ​യം;  എൻഡിഎയ്ക്ക്  കേരളത്തിൽ പൂർണ്ണ തകർച്ചയെന്ന് ബിഡിജെഎസ്

കോ​ഴി​ക്കോ​ട്: ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ എ​ന്‍​ഡി​എ മു​ന്ന​ണി​പൂ​ര്‍​ണ ത​ക​ര്‍​ച്ച​യി​ലേ​ക്ക്. ബി​ജെ​പി​ക്കെ​തി​രേ രു​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്ന​ണി​യി​ലെ പ്ര​ബ​ല ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​രു​പാ​ര്‍​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​ക​ല്‍​ച്ച കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി. അ​ധി​കാ​ര​ത്തി​ല്‍ എ​ത്താ​ന്‍ യു​ഡി​എ​ഫു​മാ​യും എ​ല്‍​ഡി​എ​ഫു​മാ​യും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ബി​ഡി​ജെ​എ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന​ത്തെ എ​ന്‍​ഡി​എ​യു​ടെ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ച​ത് ഇ​നി എ​ന്‍​ഡി​എ​യി​ല്‍ തു​ട​രാ​ന്‍ യാ​തൊ​രു താ​ല്‍​പ​ര്യ​വു​മി​ല്ലെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. ഒ​രു മു​ന്ന​ണി​യോ​ടും ത​ങ്ങ​ള്‍​ക്ക് അ​യി​ത്ത​മി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ല്‍ സ്ഥി​ര​മാ​യി ശ​ത്രു​ക്ക​ളും മി​ത്ര​ങ്ങ​ളും ഇ​ല്ല. സ്വീ​ക​രി​ക്കാ​ന്‍ തയാ​റു​ള്ള മു​ന്ന​ണി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും. ഇ​ല​ക്ഷ​ന്‍ വ​രു​മ്പോ​ള്‍ ആ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. മു​ന്ന​ണി മാ​റ​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ പൊ​തു അ​ഭി​പ്രാ​യം. കേ​ന്ദ്ര​ത്തി​ല്‍ പ​ല പ​ദ​വി​ക​ളും ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഒ​ന്നും നി​റ​വേ​റ്റ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​നി എ​ന്‍​ഡി​എ ന​ല്‍​കു​ന്ന സ്ഥാ​ന​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ സ​മ​യം ബി​ഡി​ജെ​എ​സ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി…

Read More

വിധി തളർത്തിയിട്ടും വിധിക്കുമിന്നിൽ തളരാതെ മുഹമ്മദലി..! അപടത്തിൽപ്പെട്ട് ഒരു കാൽ മുറിച്ചുമാറ്റി;  ജീവിക്കാൻ ആരുടെ മുൻപിലും കൈനീട്ടാതെ കാലിന്‍റെ സ്ഥാനത്ത് കമ്പ് വച്ചു കെട്ടി അധ്വാനിച്ച് ജീവിക്കുന്ന ഈ അമ്പത്തിരണ്ടുകാരനെക്കുറിച്ചറിയാം…

മു​ക്കം: നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്തു ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം വി​ധി തി​രി​ച്ചെ​ടു​ത്തി​ട്ടും അ​ന്ത​സാ​യി ജീ​വി​ച്ചു കാ​ട്ടു​ക​യാ​ണ് മു​ക്കം നീ​ലേ​ശ്വ​രം വെ​ളു​ത്തേ​ട​ത്തു മു​ഹ​മ്മ​ദ​ലി എ​ന്ന 52 കാ​ര​ന്‍.2003-​വ​രെ മു​ഹ​മ്മ​ദ​ലി ഭാ​ര്യ​യും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ നാ​ഥ​നാ​യി​രു​ന്നു. അ​റി​യാ​വു​ന്ന തൊ​ഴി​ലാ​യ ഡ്രൈ​വി​ഗും പ്ലം​ബി​ഗും വ​യ​റിം​ഗ് ജോ​ലി​യു​മൊ​ക്കെ ചെ​യ്തു കു​ടും​ബം പോ​റ്റി​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യു​ടെ ജീ​വി​ത​ത്തി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യ​ത് നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്തു പ​റ്റി​യ അ​പ​ക​ട​മാ​ണ് . തൊ​ട്ട​ത്തി​ന്‍​ക​ട​വ് പ​ച്ച​ക്കാ​ട് പ്ര​ദേ​ശ​ത്തു​ള്ള ഒ​രു​കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന് തെ​ന്നി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.​കാ​ല്‍​മു​ട്ടി​ന്‍റെ ചി​ര​ട്ട​ക്കു സാ​ര​മാ​യി പ​രി​ക്ക് പ​റ്റി. ക​ടു​ത്ത വേ​ദ​ന സ​ഹി​ച്ചു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ട ചി​കി​ത്സ.​ചി​കി​ത്സ ഫ​ലം കാ​ണാ​താ​യ​പ്പോ​ള്‍ കാ​ലു മു​റി​ച്ചു​മാ​റ്റു​ക​യ​ല്ലാ​തെ മ​റ്റു നി​വ​ര്‍​ത്തി​യി​ല്ലെ​ന്നാ​യി വൈ​ദ്യ ശാ​സ്ത്രം. ​കാ​ല്‍ മു​റി​ച്ചു​മാ​റ്റി​യി​ട്ടാ​ണെ​ങ്കി​ലും വേ​ദ​ന​യി​ല്‍ നി​ന്നും മു​ക്ത​മാ​ക്ക​ണ​മെ​ന്നു മു​ഹ​മ്മ​ദാ​ലി​യും അ​ഭി​പ്രാ​യ​പെ​ട്ട​തോ​ടെ മു​ട്ടി​നു മു​ക​ളി​ല്‍​വെ​ച്ചു മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് മൂ​ന്ന് വ​ര്‍​ഷം ചി​കി​ത്സ​യും വേ​ദ​ന​യു​മാ​യി ഇ​ദ്ദേ​ഹം വീ​ട്ടി​ല്‍ ത​ന്നെ ഒ​തു​ങ്ങി​ക്കൂ​ടി.​പ​ര​സ​ഹാ​യ​മോ…

Read More

ഒരേ ഒരു ലക്ഷ്യം..!   ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ല്‍​സി വിജയിക്കണമെന്ന  ഉ​ജ​യ് കൃ​ഷ്ണ​യുടെ സ്വപ്നം സാക്ഷാത്കരിക്കാൻ  കുന്നുമ്മൽ ബിആർസി

കു​റ്റ്യാ​ടി: ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ വി​ജ​യി​ക്ക​ണ​മെ​ന്ന ഉ​ജ​യ് കൃ​ഷ്ണ​യു​ടെ സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കു​ന്നു​മ്മ​ല്‍ ബി​ആ​ർ​സി പ്ര​വ​ര്‍​ത്ത​ക​ര്‍. ബി​ആ​ര്‍​സി ന​ട​പ്പി​ലാ​ക്കു​ന്ന ആ​ശാ​ദീ​പം പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ജ- ഉ​ദ​യ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഉ​ജ​യ് കൃ​ഷ്ണ​യ്ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ശാ​രീ​രി​ക , മാ​ന​സി​ക പ​രി​മി​തി​ക​ളാ​ല്‍ വി​ദ്യാ​ല​യ​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത ഉ​ജ​യ്കൃ​ഷ്ണ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലി​ക​രി​ക്കാ​ന്‍ നി​ല​വി​ലു​ള്ള പ​ദ്ധ​തി പ​ര്യാ​പ്ത​മ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് ബി​ആ​ര്‍​സി അ​ധി​കൃ​ത​ര്‍ വെ​ര്‍​ച്ച്വ​ല്‍ ക്ലാ​സ്‌​റും ഫോ​ര്‍ എ​ന്‍​വയ​ൺ‍​മെ​ന്‍റ് എ​ന്ന പു​തി​യ പ്രോ​ജ​ക്ട് ത​യ്യാ​റാ​ക്കി​യ​ത്. സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ ന​ട​ക്കു​ന്ന പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക്ക് അ​നു​ഭ​വ ഭേ​ദ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മു​ഖേ​ന പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ത്സ​മ​യം വീ​ട്ടി​ലി​രു​ന്ന് കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​മ്പോ​ള്‍ ക്ലാ​സ് റെ​ക്കോ​ഡ് ചെ​യ്ത് എ​ത്തി​ച്ച് കൊ​ടു​ക്കും. സം​ശ​യ​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നു​ത​ന്നെ അ​ധ്യാ​പ​ക​രോ​ട് ചോ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ മാ​സ​ത്തി​ല്‍…

Read More

അടിത്തടവുകൾ പഠിക്കുന്നു..! ഗെയിൽ വിരുധ സമരത്തെ നേരിടാൻ  വ​നി​താ പോ​ലീ​സു​കാ​ർ​ക്ക്  പ്രത്യേക പരിശീലനം; സമരക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതക്രമത്തെയും പ്രതിരോധിക്കുന്ന രീതിയിലാണ് പരീശിലനം

മു​ക്കം: ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി എ​ര​ഞ്ഞി​മാ​വി​ൽ ന​ട​ന്നു​വ​രു​ന്ന ഗെ​യി​ൽ വി​രു​ദ്ധ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 19ന് ​പ്ര​തി​രോ​ധ സം​ഗ​മം ന​ട​ക്കാ​നി​രി​ക്കെ സ​മ​ര​ത്തെ ഏ​ത് വി​ധേ​ന​യും നേ​രി​ടാ​നു​റ​ച്ച് പോ​ലീ​സ്. പ്ര​വൃ​ത്തി ഒ​രു നി​മി​ഷം പോ​ലും മു​ട​ങ്ങാ​ൻ പാ​ടി​ല്ല​ന്ന ഡി​ജി​പി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് വ​നി​ത പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മു​ക്ക​ത്ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ബ​റ്റാ​ലി​യ​നി​ലെ 100 ഓ​ളം പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഡി​സം​ബ​ർ 19 ന് ​സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളേ​യും അ​ണി​നി​ര​ത്തി സ​മ​ര​സ​മി​തി പ്ര​വൃ​ത്തി ത​ട​യു​മെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സ​മ​ര രം​ഗ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ്ഗ​ങ്ങ​ളെ കു​റി​ച്ചും ഗ്ര​നേ​ഡ്, ക​ണ്ണീ​ർ​വാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്ര​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ചും ക്ലാ​സ് ന​ൽ​കി വ​രു​ന്ന​ത്. സ​മ​ര​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ക​ല്ലേ​റും മ​റ്റു​മു​ണ്ടാ​യാ​ൽ അ​തി​നെ ഏ​ത് രീ​തി​യി​ൽ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന​തി​നെ കു​റി​ച്ചും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ന്…

Read More

കിമ്പളത്തിന്‍റെ നന്ദികാട്ടൽ..! മൂന്നുമാസത്തെ ഫോൺ ബില്ലടച്ചില്ല; കെ എസ്ആർടിസി നഷ്ടം ലക്ഷങ്ങൾ;  റിസർവേഷൻ കൗണ്ടർ പൂട്ടിയതിന് പിന്നിൽ സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണെന്ന് ആക്ഷേപം

കോ​ഴി​ക്കോ​ട്: ര​ണ്ടു​ദി​വ​സം കൊ​ണ്ട് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​ന്നി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കു​ലു​ക്ക​മി​ല്ല.​ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മാ​വൂ​ര്‍ റോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ല. ബി​ല്ല് അ​ട​യ്ക്കാ​ന്‍ വീ​ഴ്ച വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ് ക​ണ​ക്ഷ​ന്‍ റ​ദ്ദാ​ക്കു​ക​യും ര​ണ്ടു ദി​വ​സം ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ മു​ട​ങ്ങു​ക​യും ചെ​യ്തു. ഒ​രു ദി​വ​സം 85,000 രൂ​പ വ​രെ വ​രു​മാ​നം കി​ട്ടു​ന്ന കൗ​ണ്ട​റാ​ണ് ര​ണ്ടു ദി​വ​സം പ്ര​വ​ര്‍​ത്ത ര​ഹി​ത​മാ​യ​ത്. മൂ​ന്നു മാ​സ​ത്തെ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ണ​ക്ഷ​ന്‍ റ​ദ്ദാ​ക്കി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ സ്ഥാ​പ​ന​ത്തി​ന് ന​ഷ്ട​മു​ണ്ടാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പ​ല കോ​ണി​ല്‍​നി​ന്നും ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ…

Read More

കുടിവെള്ളം മുട്ടിച്ചൊരു ഗയിൽ..!   ആ​യ​ഞ്ചേ​രി​യി​ൽ ഗെ​യി​ൽ പ​ദ്ധ​തി​ക്ക് വ​യ​ൽ നി​ക​ത്തി തു​ട​ങ്ങി;സ​മ​രസ​മി​തി ഭാ​ര​വാ​ഹി​ക​ളെ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

വ​ട​ക​ര: കൊ​ച്ചി മു​ത​ൽ മം​ഗ​ലാ​പു​രം വ​രെ നീ​ളു​ന്ന ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​യ​ഞ്ചേ​രി തു​ലാ​റ്റും​ന​ട​യി​ൽ നി​ർ​മി​ക്കു​ന്ന പ്ര​ഷ​ർ സ്റ്റേ​ഷ​നു വേ​ണ്ടി വ​യ​ൽ നി​ക​ത്തി തു​ട​ങ്ങി. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ടി​പ്പ​ർ ലോ​റി ഉ​പ​യോ​ഗി​ച്ചാ​ണ് തു​ലാ​റ്റും​ന​ട​യി​ലെ 30 സെ​ന്‍റ് സ്ഥ​ലം നി​ക​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യ തു​ലാ​റ്റും​ന​ട ഗൈ​യ്ൽ വി​രു​ദ്ധ സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ സി.​കെ.​ഇ​ർ​ഫാ​ദി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ന​ട​ക്ക​ൽ മു​ഹ​മ്മ​ദ​ലി​യെ​യും വ​ട​ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി​യോ​ട് വി​ല​ക്കു​വാ​ങ്ങി​യ തു​ലാ​റ്റും​ന​ട​യി​ലെ സ്ഥ​ല​മാ​ണ് നി​ക​ത്തു​ന്ന​ത്. ഇ​ത് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​മെ​ന്നും പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ ഗെ​യി​ൽ വി​രു​ദ്ധ സ​മ​ര സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ആ​യ​ഞ്ചേ​രി, വേ​ളം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​ക​ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​യ​ലു​ക​ൾ ഉ​ള്ള​താ​ണ് കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ൾ​നി​ല വി​ക​സ​ന പ​ദ്ധ​തി​യു​ടെ…

Read More

വെടിപൊട്ടുമോ? നി​ല​മ്പൂ​ർ  വ​ന​മേ​ഖ​ല​യി​ൽ മ​രി​ച്ച മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​നു​സ്മ​ര​ണ പോ​സ്റ്റ​റു​ക​ൾ തെളിഞ്ഞു തുടങ്ങി; മാനന്തവാടി സമ്മേളനത്തിന് എസ്പിയുടെ അനുമതി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ മ​രി​ച്ച മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​നു​സ്മ​ര​ണം സം​ബ​ന്ധി​ച്ചു നി​ല​ന്പൂ​രി​ൽ പോ​സ്റ്റ​റു​ക​ൾ. ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ യു​പി സ്കൂ​ളി​ന്‍റെ മ​തി​ലി​ലാ​ണ് അ​നു​സ്മ​ര​ണം ന​ട​ത്തു​ന്ന തി​യ​തി വ​ച്ചു​ള്ള പോ​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇവിടെ ​ഭാ​ഗ​ത്ത് പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി പ​തി​ച്ചി​ട്ടു​ണ്ട്. ല​ത, കു​പ്പു​ദേ​വ​രാ​ജ്, അ​ജി​ത എ​ന്നി പേ​രു​ക​ൾ മു​ക​ളി​ൽ കൊ​ടു​ത്ത​തി​നു​ശേ​ഷം മൂ​ന്നു പേ​രു​ടെ​യും ചി​ത്ര​വും കൊ​ടു​ത്തി​ട്ടു​ണ്ട്. 2017 ഡി​സം​ബ​ർ 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി​യെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ന്ധ്ര​യി​ലെ വി​പ്ല​വ ര​ജ​യ്ത​ലു സം​ഘം സെ​ക്ര​ട്ട​റി പ്ര​ഫ.​വ​ര​ല​ക്ഷ്മി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക എ​ന്നും കു​റി​ച്ചി​ട്ടു​ണ്ട്. അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 24നാ​ണ് നി​ല​ന്പൂ​ർ ഉ​ൾ​വ​ന​ത്തി​ലെ വ​ര​യ​ൻ മ​ല​യു​ടെ താ​ഴ്‌വാ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മാ​വോ​യി​സ്റ്റ് കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗം കു​പ്പു​ദേ​വ​രാ​ജും സം​സ്ഥാ​ന നേ​താ​വ് അ​ജി​ത​യും വെ​ടി​യ​റ്റ് മ​രി​ച്ച​ത്.കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ല​ത(​മീ​ര)​യും മ​രി​ച്ച​താ​യി…

Read More

കടക്ക് പടിക്ക് പുറത്ത് ..!   വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ഭാ​രം കുറയ്ക്കാൻ ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം  ജ​ന​ങ്ങ​ള്‍ പ​ടി​ക്കു പു​റ​ത്ത് ?

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ന​വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്നു. എ​ന്‍​ജി​നിയ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ലെ​ന്‍​സ്‌​ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കും.118 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷം ഓ​ഫീ​സു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ക​ള​ക്‌​ട്രേ​റ്റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഓ​ഫീ​സു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​വ​രെ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ല​ഭ്യ​മാ​വും. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​വും. ഡാ​റ്റാ എ​ന്‍​ട്രി​ക്കാ​യി ജീ​വ​ന​ക്കാ​രെ എ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​തേ​ടും. കൂ​ടു​ത​ല്‍ കാ​ലം ഒ​രി​ട​ത്തു​ത​ന്നെ ജോ​ലി​യി​ല്‍ തു​ട​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ മാ​റ്റു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ജോ​ലി​യി​ല്‍ മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്തം ന​ല്‍​കു​ന്ന​തി​നാ​യി ഓ​ഫീ​സ് ഓ​ര്‍​ഡ​ര്‍ ഇ​റ​ക്കും. അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്കു​കാ​ര​ണം ഓ​ഫീ​സ് ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ആ​ഴ്ച​യി​ല്‍ ഒ​രു​ദി​വ​സം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്…

Read More