ഒ​രു ഭാ​ഗ​ത്ത് ഉ​ദ്ഘാ​ട​നം, മ​റു​ഭാ​ഗ​ത്ത്  പ്ര​തി​ഷേ​ധം; നവീകരിച്ച  മിഠായിതെരുവ്  ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും;  തെരുവിലൂടെ വാഹന ഗതാഗതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  വ്യാരികളുടെ പ്രതിഷേധം

കോ​ഴി​ക്കോ​ട്: ന​വീ​ക​രി​ച്ച മി​ഠാ​യി​ത്തെ​രു​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന നാ​ളെ ക​ട​ക​ള​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കാ​ന്‍ വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് ഇ​ന്ന് രാ​വി​ലെ ചേ​ര്‍​ന്ന സം​യു​ക്ത സ​മ​ര​സ​മി​തി​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. നാ​ളെ വൈ​കു​ന്നേ​രം എ​ഴി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മി​ഠാ​യി​ത്തെ​രു​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തു​ന്ന ദി​വ​സം ത​ന്നെ ക​ട​ക​ള​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​നാ​ണ് തീ​രു​മാ​നം. മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​പു​ല​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് നാ​ളെ മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ള്‍ നി​സ്സ​ഹ​രി​ക്കു​മ്പോ​ഴും ഉ​ദ്ഘാ​ട​നം കെ​ങ്കേ​മ​മാ​ക്കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം. ക​ട​ക​ള്‍ അ​ടി​ച്ചി​ടു​ന്ന​തി​നോ​ട് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​പ്പോ​ഴും എ​തി​ര്‍​പ്പു​ണ്ട്.

Read More

ഓ​ഖി: ഡി​എ​ന്‍​എ  പ​രി​ശോ​ധനാഫ​ലം വൈ​കും; തിരിച്ചറിയുന്ന മൃതദേഹങ്ങൾ   കൊണ്ടുപോകുന്നതിനുള്ള ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ

കോ​ഴി​ക്കോ​ട്: ഓ​ഖി​ദു​ര​ന്ത​ത്തി​ല്‍ പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ്വ​ന്തം ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ചി​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. അ​താ​ത് ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന മു​റ​യ്ക്ക് അ​വ​രു​ടെ സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന ചി​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​പി.​കൃ​ഷ​ണ​ന്‍​കു​ട്ടി അ​റി​യി​ച്ചു. ​തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് അ​രി​മ​ത്തു​റ സ്വ​ദേ​ശി സു​നി​ല്‍ ഹൗ​സി​ല്‍ സ്റ്റെ​ല്ല​ത്ത്(42) എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി അ​ധി​കൃ​ത​രി​ല്‍ നി​ന്നും ബ​ന്ധു​ക്ക​ള്‍ എ​റ്റു​വാ​ങ്ങി. സ​ഹോ​ദ​ര​ന്‍ സി​ലു വി​യാ​ല്‍ , കോ​ട്ട​കാ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ന്‍ മെ​മ്പ​ര്‍ ഏ​ലി​യാ​സ്, ആ​ന്റ​ണി, അ​ന്ത്രി​യോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്.​ കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​പി.​കൃ​ഷ​ണ​ന്‍​കു​ട്ടി ,ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ ടി.​എം. മ​റി​യ ഹ​സീ​ന, അ​സി​സ്റ്റ​ന്റ് ഡ​യ​ര​ക്ട​ര്‍ പി.​കെ.​ര​ജ്ഞി​നി എ​ന്നി​വ​ര്‍ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം…

Read More

കു​റു​വ ദ്വീ​പിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരേ ഡിവൈഎഫ് ഐ സമരം; സമരത്തെ  വി​മ​ർ​ശിച്ച് എ​ഐ​വൈ​എ​ഫ്

ക​ൽ​പ്പ​റ്റ: കു​റു​വ ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു ബാ​ധ​ക​മാ​ക്കി​യ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു സി​പി​ഐ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ എ​ഐ​വൈ​എ​ഫി​ന്‍റെ വി​മ​ർ​ശ​നം. കു​റു​വ ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ങ്ങ​ൾ റി​സോ​ർ​ട്ട് മാ​ഫി​യ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് കു​റ്റ​പ്പെ​ടു​ത്തി. കു​റു​വ ദ്വീ​പി​ൽ ഒ​രു ദി​വ​സം പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം നാ​നൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ പ​യ്യ​ന്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി മാ​ന​ന്ത​വാ​ടി​യി​ൽ വ​ട​ക്കേ​വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ​വൈ​എ​ഫ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വ​ള​രെ​യേ​റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള കു​റു​വ ദ്വീ​പി​ൽ ടൂ​റി​സം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രി​ക്ക​ണം. ത​ത്പ​ര ക​ക്ഷി​ക​ളു​ടെ​യും റി​സോ​ർ​ട്ട് മാ​ഫി​യ​യു​ടെ​യും സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി ചി​ല​ർ ന​ട​ത്തു​ന്ന സ​മ​രം ആ​ശാ​സ്യ​മ​ല്ല. കു​റു​വ ദ്വീ​പും സ​മീ​പ​ത്തെ ആ​ന​ത്താ​ര​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​നി​യ​ന്ത്രി​ത ടൂ​റി​സം ദ്വീ​പി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യം അ​ടി​യു​ന്ന​തി​നു കാ​ര​ണ​മാ​കും. വ​രു​മാ​നം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ട് ദ്വീ​പി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം…

Read More

സ​ര്‍​ക്കാ​ര്‍ വാ​ളോ​ങ്ങി​യാ​ല്‍..!  ഭ​ക്ഷ്യ ധാ​ന്യ​വി​ല്പ​ന ശ​രാ​ശ​രി 75 ക്വി​ന്‍റ​ല്‍ വേ​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ക്കി തങ്ങൾക്ക് നേരേ തിരഞ്ഞാൽ ക​ട​ക​ള്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ ധാ​ന്യ​വി​ല്പ​ന ശ​രാ​ശ​രി 75 ക്വി​ന്‍റ​ല്‍ വേ​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു നേ​രേ സ​ര്‍​ക്കാ​ര്‍ തി​രി​ഞ്ഞാ​ൽ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യാ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ അ​റി​യി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ 75 ക്വി​ന്‍റ​ല്‍ വി​ല്‍​പ്പ​ന വ​ര​ത്ത​ക്ക​വ​ണ്ണം റേ​ഷ​ന്‍ ക​ട​ക​ളു​ടെ എ​ണ്ണം പു​നഃ​ക്രി​മീ​ക​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ത​ക​ര്‍​ക്കും. സം​സ്ഥാ​ന​ത്തെ പ​കു​തി​യി​ല​ധി​കം റേ​ഷ​ന്‍​ക​ട​ക​ള്‍​ക്കും പൂ​ട്ടു​വീ​ഴും. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ദ​രി​ദ്ര​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​വ​രു​ന്ന ഗോ​ത​മ്പു​വി​ത​ര​ണം അ​ടു​ത്ത​മാ​സം മു​ത​ല്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മ​ല​യാ​ള ഭാ​ഷാ പ്ര​ചാര​ണ​ത്തി​ന് വേ​റി​ട്ട വ​ഴി​യു​മാ​യി  മോ​യിന്‍​കു​ട്ടി വൈ​ദ്യ​ര്‍ ; അക്കാദമി ഓഫീസിനു മുന്നിൽ അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എഴുതി പ്രദർശിപ്പിച്ചാണ് വ്യത്യസ്തനാകുന്നത്

കൊ​ണ്ടോ​ട്ടി: മ​ലാ​ള ഭാ​ഷ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഓ​ഫീ​സി​ന് മു​മ്പി​ല്‍ അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും അ​വ​യു​ടെ സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച് കൊ​ണ്ടോ​ട്ടി മോ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി വ്യ​ത്യ​സ്ഥ​മാ​കു​ന്നു. ഭ​ര​ണ ഭാ​ഷ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഓ​രോ ദി​വ​സ​വും അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ണ് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി ഹാ​ളി​നു മു​മ്പി​ല്‍ പു​തി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ഭ​ര​ണ രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും അ​വ​യു​ടെ സ​മാ​ന മ​ല​യാ​ള പ​ദ​ങ്ങ​ളു​മാ​ണ് കേ​ര​ള​പ്പി​റ​വി ദി​നം മു​ത​ല്‍ മോ​യി​ന്‍ കു​ട്ടി വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി​യു​ടെ ഓ​ഫീ​സി​ന് മു​മ്പി​ല്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ച്ച് വ​രു​ന്ന​ത്.​സാ​ധാ​ര​ണ ഓ​ഫീ​സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇം​ഗ്ലീ​ഷ് പ​ദ​ങ്ങ​ളും അ​വ​യു​ടെ മ​ല​യാ​ള​വു​മാ​ണ് എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ബോ​ര്‍​ഡി​ലെ പ​ദ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്നു​ണ്ടെ​ന്ന് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പ​റ​ഞ്ഞു. ഭാ​ഷാ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഭി​ച്ച…

Read More

 തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു; പി.വി. അൻവറിന്‍റെ ഭാര്യാ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി

കൊച്ചി: പി.വി. അൻവർ അനധികൃതമായി നിർമിച്ചെന്ന് പറയപ്പെടുന്ന ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. താത്കാലികമായി നടപടികൾ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. പി.വി. അൻവറിന്‍റെ ഭാര്യാ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസ് ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതിയാണ് നിർദേശം നൽകിയിരുന്നത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ് നൽകിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ടായിരുന്നു. തടയണ സ്ഥലമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു.

Read More

 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യില്ല;  ​വ്യാജ ​വാ​ര്‍​ത്ത​ക​ളി​ല്‍ കു​ടു​ങ്ങി മ​ത്സ്യ​വി​പ​ണി ഇ​ടി​യു​ന്നു ; സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന വ്യാജവാർത്ത ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് കെ​ട്ട​ട​ങ്ങി​യി​ട്ടും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​യി​ല്ല. തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭു​രി​ഭാ​ഗ​വും ക​ട​ലി​ല്‍​പേ​കാ​ന്‍ തു​ട​ങ്ങി​യെ​ങ്കി​ലും മീ​ന്‍ വി​ല്‍​പ്പ​ന പ​ഴ​യ​പോ​ലെ ന​ട​ക്കാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ആ​ളു​ക​ള്‍ ഇ​പ്പോ​ള്‍ മ​ത്സ്യം വാ​ങ്ങു​ന്നി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി​യും മ​റ്റും പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ളാ​ണ് ഇ​തി​നു കാ​ര​ണം. ഒ​രു​മാ​സ​ത്തേ​ക്ക് മീ​ന്‍ ക​ഴി​ക്ക​രു​ത് എ​ന്നും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടാ​നും ശ​രീ​രം ത​ടി​ച്ചു​പൊ​ന്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും ഗ്രാ​മപ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ല്‍​പ്പ​ന കു​റ​യു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ചെ​റി​യ മീ​നു​ക​ളും വ​ലി​യ മീ​നു​ക​ളും ഒ​രു​പോ​ലെ ആ​ളു​ക​ള്‍ തി​ര​സ്‌​ക​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വീ​ണ്ടും അ​ന്നം തേ​ടി ക​ട​ലി​ലി​റ​ങ്ങി​യ മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍ ബോ​ട്ട് നി​റ​യെ മ​ത്സ്യവു​മാ​യാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.​മു​മ്പു​ണ്ടാ​യ​തി​നേ​ക്കാ​ള്‍ വ​ലി​യ തോ​തി​ല്‍ ഇ​വ​ര്‍​ക്കു മത്സ്യം ല​ഭി​ക്കു​ന്നു​ണ്ട്. മ​ത്തി​യും അ​യ​ല​യു​മാ​ണ് കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ഓ​ഖി ആ​ഞ്ഞ​ടി​ച്ച ശേ​ഷം മ​ത്സ്യവി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

ഗെ​യി​ല്‍:​ സ​മ​ര​സ​മി​തി മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി; നൂറുകണക്കിന് ആളുകൾ പങ്കെടുത്തു; എ​ന്‍റെ ഭൂ​മി​യി​ൽ ഗെ​യി​ൽ ജെ​സി​ബി വേ​ണ്ട; വ്യത്യസ്ത സമരവുമായി കർഷകൻ പ്രഭാകരനും

മു​ക്കം: കൊ​ച്ചി-​മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രെ ന​ട​ന്നു വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​ഞ്ഞി​മാ​വ് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി. ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ നെ​ല്ലി​ക്കാ​പ​റ​മ്പി​ലേ​ക്കാ​ണ് മാ​ര്‍​ച്ച് ന​ട​ന്ന​ത്. മാ​ര്‍​ച്ചി​ല്‍​നി​ന്ന് ജ​ന​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ മു​ക്കം, നെ​ല്ലി​ക്കാ​പ​റ​മ്പ് ,എ​ര​ഞ്ഞി​മാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ മു​ത​ല്‍ ത​ന്നെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡ് തീ​ര്‍​ത്ത് പോ​ലീ​സ് ത​ട​സ്സം സൃ​ഷ്ടി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത് പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ച്ചു. നെ​ല്ലി​ക്കാ​പ​റ​മ്പ് അ​ങ്ങാ​ടി​ക്കു​സ​മീ​പം മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത് നേ​രി​യ സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യി. മാ​ര്‍​ച്ച് എം.​ഐ.​ഷാ​ന​വാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​ക്കാ​രെ വി​ല​ക്കെ​ടു​ക്കാ​ന്‍ ഗെ​യി​ൽ അ​ധി​കൃ​ത​ര്‍ പ​ണ ചാ​ക്കു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രാ​ളെ പോ​ലും…

Read More

 പ്രവാസ ജീവിതത്തിലെ സ്റ്റാമ്പുശേഖരണത്തിൽ  തുടങ്ങിയശീലം;  ഇന്ന് അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളും ര​ത്ന​ങ്ങ​ളുടേയും ഉടമയായ മോ​ഹ​ൻ​കു​മാ​റിക്കുറിച്ചറിയാം…

തി​രൂ​ർ: വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ൾ, നോ​ട്ടു​ക​ൾ, സ്റ്റാ​ന്പു​ക​ൾ, അ​സ​ൽ ര​ത്ന​ങ്ങ​ൾ, പോ​സ്റ്റ​ൽ ഡേ ​ക​വ​ർ എ​ല്ലാം പൊ​ന്നു​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് തി​രൂ​ർ പു​റ​ത്തൂ​ർ ക​ദ​ളി​ക്കാ​ട്ടി​ൽ മോ​ഹ​ൻ​കു​മാ​ർ. അ​റു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഇ​ദ്ദേ​ഹം 14 വ​ർ​ഷം നീ​ണ്ട ത​ന്‍റെ പ്ര​വാ​സ ജീ​വി​ത​ക്കാ​ല​ത്ത് തു​ട​ങ്ങി​യ സ്റ്റാ​ന്പ് ശേ​ഖ​ര​ണ​ശീ​ല​ത്തി​ൽ നി​ന്നാ​ണ് അ​മൂ​ല്യ​ങ്ങ​ളാ​യ നോ​ട്ടു​ക​ളു​ടെ​യും നാ​ണ​യ​ങ്ങ​ളു​ടെ​യും ഉ​ട​മ​യാ​യ​ത്. 1980 കാ​ല​ത്താ​ണ് സ്റ്റാ​ന്പ് ശേ​ഖ​ര​ണം തു​ട​ങ്ങി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വി​ല വ​രു​ന്ന നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും മോ​ഹ​ൻ​കു​മാ​റി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​ല കാ​ല​ങ്ങ​ളി​ലാ​യി മ​ഹാ​ൻ​മാ​രാ​യ വ്യ​ക്തി​ക​ളോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി പു​റ​ത്തി​റ​ക്കി​യ ’അ​ണ്‍ സ​ർ​ക്കു​ലേ​റ്റ​ഡ്’ ഇ​ന​ത്തി​ൽ​പ്പെ​ട്ട 1000, 500, 150, 125, 100, 50, 60 രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം കൈ​വ​ശ​മു​ള്ള​ത്. 35 ഗ്രാം ​തൂ​ക്കം വ​രു​ന്ന ത​നി വെ​ള്ളി​യി​ൽ തീ​ർ​ത്ത 1000 രൂ​പ​യു​ടെ നാ​ണ​യം 2010ൽ 4700 ​രൂ​പ റി​സ​ർ​വ് ബാ​ങ്കി​നു മു​ൻ​കൂ​റാ​യി ന​ൽ​കി​യാ​ണ്…

Read More

ജീവന് ഭീഷണിയായി വാനരന്മാർ..! തെങ്ങിൻ തോപ്പിൽകൂടി പോകുകയായിരുന്ന വീട്ടമ്മയെ തോങ്ങായ്ക്കെറിഞ്ഞ് വീഴ്ത്തി കുരങ്ങൻമാർ; മുഖത്ത് 12 തുന്നിക്കെട്ടൽ

പൂ​ക്കോ​ട്ടും​പാ​ടം: കു​ര​ങ്ങു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്. തെ​ങ്ങി​ൽ നി​ന്നും പ​റി​ച്ചെ​ടു​ത്ത തേ​ങ്ങ കു​ര​ങ്ങ​ൻ മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ട്ട​ക്ക​രി​ന്പ് പു​ഞ്ച താ​ടി​ക്കു​ന്ന് ച​ക്കോ​ച്ച​ന്‍റെ ഭാ​ര്യ കൂ​രി​യാ​ട​ൻ ശ്രീ​ദേ​വി​ക്ക് (52) പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 4:30ന് ​സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ നി​റ​യെ കു​ര​ങ്ങന്മാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​വ അ​ടു​ത്തെ​ത്താ​നാ​യ​തോ​ടെ കു​ര​ങ്ങന്മാ​രെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങി​ൽ നി​ന്നും തേ​ങ്ങ എ​റി​യു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ശ്രീ​ദേ​വി പ​റ​യു​ന്നു. ക​ണ്ണി​ന് താ​ഴെ​യാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​റി​വി​ന് പ​ന്ത്ര​ണ്ട് തു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് കു​ര​ങ്ങന്മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും, സ്വ​ത്തി​ന് പു​റ​മേ ജീ​വ​നു​കൂ​ടി ഭീ​ഷ​ണി​യാ​വു​ക​യാ​ണ് ഇ​പ്പോ​ൾ കു​ര​ങ്ങന്മാ​രെ​ന്നും ശ്രീ​ദേ​വി പ​റ​യു​ന്നു.

Read More