പേ​രാ​മ്പ്ര​യി​ൽ അ​ക്ര​മം പ​ട​രു​ന്നു; പാ​ർ​ട്ടി  ഓ​ഫീ​സു​ക​ൾ​ക്കു തീ​യി​ട്ടു; ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി തീ​യ്യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒഴിവായി

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ചെ​മ്പ്ര റോ​ഡ്‌ മു​ക്കി​ൽ ഒ​രേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​വൈ​എ​ഫ്ഐ പേ​രാ​മ്പ്ര ഈ​സ്റ്റ് മേ​ഖ​ലാ ക​മ്മ​റ്റി ഓ​ഫീ​സി​നും സി​പി​ഐ (എം​എ​ൽ) ഓ​ഫീ​സി​നും ഇ​ന്ന് പു​ല​ർ​ച്ചെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ടു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി തീ​യ്യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. മ​രു​തേ​രി​യി​ൽ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം നി​ർ​മ്മി​ച്ച സം​ഘാ​ട​ന സ​മി​തി ഓ​ഫീ​സും തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ചെ​മ്പ്ര റോ​ഡി​ലെ തീ​പി​ടിത്തം പ​ട​രാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത പാ​ലി​ച്ച​ത് അ​വ​സ​രോ​ചി​ത​മാ​യി. ഹോ​ട്ട​ൽ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. പേ​രാ​മ്പ്ര​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ഴു​വ​ൻ യു​വ​ജ​ന​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ പേ​രാ​മ്പ്ര ബ്ലോ​ക്ക് ക​മ്മ​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു.  

Read More

 ഉച്ചത്തിൽ സംസാരിച്ചതിന്‍റെ പേരിൽ​  തമി​ഴ്നാ​ട് സ്വ​ദേ​ശി​യെ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ചി​ന്ന​യ്യ​യെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നു താ​ഴേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ടു പ്ര​തി​ക​ൾ​ക്കു മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. താ​നൂ​ർ മൂ​ച്ചി​ക്ക​ൽ പ​ത്ത​ൻ​പാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ര​ങ്ക​ത്തി​ൽ സെ​യ്തു മു​ഹ​മ്മ​ദ് (37), അ​ര​ങ്ക​ത്തി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്ന കു​ഞ്ഞു (31) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ അ​ര​ങ്ക​ത്തി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്ന കു​ട്ടി (34)യെ ​ഒ​രു മാ​സം ത​ട​വി​നും 1000 രൂ​പ പി​ഴ​യ​ട​ക്കാ​നും ജ​ഡ്ജി കെ.​എ​ൻ.​സു​ജി​ത്ത് ശി​ക്ഷി​ച്ചു. താ​നാ​ളൂ​ർ മൂ​ച്ചി​ക്ക​ലി​ലു​ള്ള ആ​യ​പ്പ​ള്ളി ട​വ​റി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ചി​ന്ന​യ്യ എ​ന്ന ദ​ക്ഷി​ണാ​മൂ​ർ​ത്തി (32) കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ സ്വ​ദേ​ശി ശ​ങ്ക​ർ റാ​വു​വി​ന്‍റെ മ​ക​നാ​യ ചി​ന്ന​യ്യ മൂ​ന്നു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. 2014 ഏ​പ്രി​ൽ 15ന് ​രാ​ത്രി…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫ് അ​ർ​ഹി​ച്ച​ത് ; രാ​ഷ്ടീ​യാ​ഭി​ജാ​ത്യം കാ​ണി​ച്ച​ത് ഇ​ട​തു​മു​ന്ന​ണിയെന്ന്​വീരേന്ദ്രകു​മാ​ർ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് വി​ടു​മെ​ന്ന ഉ​റ​ച്ച സൂ​ച​ന ന​ൽ​കി എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ർ എം​പി. ഇ​ട​തു​മു​ന്ന​ണി​യു​മാ​യു​ള്ള ഇ​ട​ച്ചി​ൽ എ​ന്നേ​യ്ക്കു​മു​ള്ള​ത​ല്ല. രാ​ഷ്ടീ​യാ​ഭി​ജാ​ത്യം കാ​ണി​ച്ച​ത് ഇ​ട​തു​മു​ന്ന​ണി മാ​ത്ര​മാ​ണ്. യു​ഡി​എ​ഫ് ത​ന്ന രാ​ജ്യ​സ​ഭാ അം​ഗ​ത്വം തി​രി​ച്ചു​ന​ൽ​കു​ന്നു​വെ​ന്നും സ്വ​ക​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വീ​രേ​ന്ദ്ര​കു​മാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട്ടെ പ​രാ​ജ​യം അ​പ​മാ​ന​ക​ര​മാ​യി​രു​ന്നു. തോ​ൽ​വി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പോ​ലും പൂ​ഴ്ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫ് അ​ർ​ഹി​ച്ച​താ​ണെ​ന്നും വീരേന്ദ്രകുമാർ കു​റ്റ​പ്പെ​ടു​ത്തി.

Read More

കോഴിക്കോട്  സ​മാ​ന്ത​ര “ടെ​ലി​കോം എ​ക്സ് ചേഞ്ചു​ക​ൾ’: ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങളെല്ലാം ചൈനീസ് നിർമിതം;  തീ​വ്ര​വാ​ദ​ബ​ന്ധം തേ​ടി പോ​ലീ​സ് അന്വേഷണം ആരംഭിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്തുനി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് ഫോ​ണ്‍ കോ​ളു​ക​ൾ എ​ത്തി​ക്കു​ന്ന ര​ണ്ട് സ​മാ​ന്ത​ര “ടെ​ലി​കോം എ​ക്സ്ചേ​ഞ്ചു​’ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത് വ്യ​ജ​ മേ​ൽവി​ലാ​സ​ത്തി​ൽ എ​ടു​ത്ത​ സിം​കാ​ർ​ഡു​ക​ൾ. പി​ടി​ച്ചെ​ടു​ത്ത സി​മ്മു​ക​ൾ സൈ​ബ​ർ സെ​ല്ലി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. മ​റ്റെ​ന്തെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സിം ​ഉ​പ​യോ​ഗി​ച്ചു എ​ന്ന് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധ​ന​യി​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​പ്പോ​ഴ​ത്തെ കെഎസ്ആ​ർ​ടി​സി ബസ് സ്റ്റാ​ൻ​ഡി​നു​ മു​ന്പിൽ ടാ​ക്സി​ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്താ​യി ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ ഫോ​ണ്‍​ എ​ക്സേ​ഞ്ച​ഞ്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്തു​കാ​രാ​യ ഷ​റ​ഫു​ദ്ദീ​ൻ, അ​ഫ്സ​ൽ, ബി​നു എ​ന്നി​വ​രെ പോ​ലീ​സ് പ്ര​തി ​ചേ​ർ​ത്തി​ട്ടു​ണ്ട്.​ ഇ​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സം​ഘ​ങ്ങ​ൾ​ക്ക് തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തെ കു​റി​ച്ചും വ​ലി​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നുസ​മീ​പം ആ​നി​ഹാ​ൾ റോ​ഡി​ൽ പി.​ബി.​എം. ബി​ൽ​ഡിം​ഗി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​രു മു​റി​യി​ലും, വ​ലി​യ​ങ്ങാ​ടി​യു​ടെ…

Read More

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ  മോ​ഡി​ഫൈ​ഡ് ഇ​സി​ടി  ചി​കി​ത്സ ;  ക​ടു​ത്ത വി​ഷാ​ദ​രോ​ഗി​ക​ൾ​ക്ക് വേ​ഗ​ത്തി​ലു​ള്ള രോ​ഗ​വി​മു​തിയാണ് ഇതിലൂടെ ലഭ്യമാകുന്നത്

കോ​ഴി​ക്കോ​ട്: ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യ​ട​ക്കം കാ​ണി​ക്കു​ന്ന ക​ടു​ത്ത വി​ഷാ​ദ​രോ​ഗി​ക​ൾ​ക്ക് വേ​ഗ​ത്തി​ലു​ള്ള രോ​ഗ​വി​മു​ക്തി​യു​മാ​യി കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മോ​ഡി​ഫൈ​ഡ് ഇ​സി​ടി ചി​കി​ത്സ​തു​ട​ങ്ങി. മ​രു​ന്നു​വ​ഴി​യു​ള്ള ചി​കി​ത്സ അ​സാ​ധ്യ​മാ​യ​വ​ർ​ക്കും സു​ഖ​പ്പെ​ടാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​വ​ർ​ക്കും ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സയാ​ണ് മോ​ഡി​ഫൈ​ഡ് ഇ​ല​ക്ട്രോ ക​ണ്‍​വ​ൾ​സി​വ് തെ​റ​പ്പി. ശ​സ്ത്ര​ക്രി​യ​യി​ലെ​ന്ന പോ​ലെ അ​ന​സ്തേ​ഷ്യ ന​ൽ​കി മ​യ​ക്കി​യ രോ​ഗി​യു​ടെ മ​സ്തി​ഷ്ക​ത്തി​ലേ​ക്ക് കു​റ​ഞ്ഞ അ​ള​വി​ലു​ള്ള വൈ​ദ്യു​തി, വ​ള​രെ കു​റ​ഞ്ഞ​സ​മ​യ​ത്തേ​ക്ക് ’ബ്രീ​ഫ് പ​ൾ​സാ​യി’ ക​ട​ത്തി​വി​ടു​ന്ന​താ​ണ് തെ​റ​പ്പി. അ​ന​സ്തീ​സി​യ​യോ​ടൊ​പ്പം പേ​ശി​ക​ൾ വ​ലി​ഞ്ഞു​മു​റു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള മ​രു​ന്നും ന​ൽ​കു​ന്ന​തി​നാ​ൽ രോ​ഗി​ക്ക് ശാ​രീ​രി​ക​മാ​യ ഒ​രു​ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​കി​ല്ല. വൈ​ദ്യു​തി ക​ട​ത്തി​വി​ടു​ന്പോ​ഴും രോ​ഗി​ക്ക് തി​ക​ച്ചും ശാ​ന്ത​മാ​യി ഉ​റ​ങ്ങാ​നാ​കും.ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ള്ള രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ തെ​റ​പ്പി ഏ​റ്റ​വും സ​ഹാ​യ​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മ​രു​ന്നു​ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​വ​ർ​ക്കും ഫ​ല​പ്ര​ദ​മാ​ണ്. വി​ഷാ​ദ​രോ​ഗി​ക​ൾ​ക്ക് ഏ​ഴ് – എ​ട്ടു ത​വ​ണ തെ​റ​പ്പി​യോ​ടൊ​പ്പം മ​രു​ന്നും ന​ൽ​കി​യാ​ൽ പൂ​ർ​ണ​സൗ​ഖ്യ​മു​ണ്ടാ​കും. സൈ​ക്കോ​സി​സ് ബാ​ധി​ച്ച​യാ​ൾ​ക്ക് 12 ത​വ​ണ​യാ​ണ് ഇ​ത് ആ​വ​ശ്യ​മാ​യി​വ​രു​ന്ന​ത്.​മാ​ന​സി​ക രോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​ര​ച​ല​നം പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന…

Read More

കിക്കോട് കിക്ക്..! ആ​ളു​ക​ളെ “മ​യ​ക്കാ​ൻ’ ഹോ​മി​യോ​ മ​രു​ന്നു​ക​ൾ; കോ​ഴി​ക്കോ​ടു​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് 95 ശ​ത​മാ​നംവ​രെ ആ​ൽ​ക്ക​ഹോ​ളു​ള്ള മ​രു​ന്ന്

കോ​ഴി​ക്കോ​ട്: ഹോ​മി​യോ​മ​രു​ന്നു​ക​ളി​ൽ അ​നു​വ​ദി​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ൽ​ക്ക​ഹോ​ള​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ ഹോ​മി​യോ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. തൊ​ണ്ണൂ​റ്റി​യ​ഞ്ച് ശ​ത​മാ​നം വ​രെ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ മ​രു​ന്നു​ക​ളും പി​ടി​കൂ​ടി​യ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ന്ത്ര​ണ്ട് ശ​ത​മാ​ന​മാ​ണ് ഹോ​മി​യോ മ​രു​ന്നി​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി ആ​ൽ​ക്ക​ഹോ​ളി​ൻ​റെ അ​ള​വ്. എ​ന്നാ​ൽ പി​ടി​കൂ​ടി​യ​വ​യി​ൽ 95 ശ​ത​മാ​നം വ​രെ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ട് ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ മ​രു​ന്നു​ക​ൾ ത​ന്നെ പ​ര​മാ​വ​ധി 30 മി​ല്ലി യു​ടെ കു​പ്പി​ക​ളി​ൽ മാ​ത്ര​മേ വി​ൽ​പ്പ​ന​ക്ക് സൂ​ക്ഷി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. എ​ന്നാ​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത് 450 മി​ല്ലി​യു​ടെ കു​പ്പി​ക​ളാ​ണ്.ഡ്ര​ഗ്സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​രു​ന്നൂ​റ് കു​പ്പി​യോ​ളം മ​രു​ന്ന് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് നി​യ​മ പ്ര​കാ​രം ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് അ​സി​സ്റ്റ​ൻ​ഡ് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. ഹോ​മി​യോ…

Read More

മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കുന്നില്ല; ആനുകൂല്യങ്ങൾ  ലഭിക്കാതെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

മു​ക്കം: ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ പാ​ടെ അ​വ​ഗ​ണി​ച്ച് അ​ധി​കൃ​ത​ർ. മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ൽ പ്പെ​ട്ട​വ​ർ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തെ​യാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ ഈ ​നീ​തി​കേ​ട്.കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ താ​മ​സി​ക്കു​ന്ന​ത്. മൈ​സൂ​ർ മ​ല ,തേ​ക്കും​കു​റ്റി, സ​ണ്ണി​പ്പ​ടി, തോ​ട്ട​ക്കാ​ട്, മ​ര​ഞ്ചാ​ട്ടി, ചു​ണ്ട​ത്തും പൊ​യി​ൽ കോ​ള​നി​ക​ളി​ലെ 193 കു​ടും​ബ​ങ്ങ​ളി​ലാ​യി 628 പേ​രാ​ണ് മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ. 2017 മാ​ർ​ച്ച് മാ​സം വ​രെ ഇ​വ​ർ​ക്ക് മു​തു​വ​ൻ വി​ഭാ​ഗ​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ മാ​ർ​ച്ചി​ന് ശേ​ഷം ഇ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ല​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി . താ​മ​ര​ശേ​രി ട്രൈ​ബ​ൽ ഓ​ഫീ​സി​ൽ നി​ന്ന് ഇ​വ​ർ മു​തു​വ​ൻ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കു​ന്നു​ണ്ട​ങ്കി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തു​ന്പോ​ൾ ഇ​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ സ്കോ​ള​ർ​ഷി​പ്പ്, ഗ്രാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സ​ണ്ണി​പ്പ​ടി കോ​ള​നി​യി​ലെ കെ.​സി.​അ​രു​ണി​ന് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്…

Read More

കേരളം ഭരിക്കുന്നത് ക്രിമിനലുകളെ സഹായിക്കുന്ന സർക്കാർ; കൊ​ടി സു​നി​യു​ടെ ജ​യി​ലി​ലെ ഫോ​ണ്‍​വി​ളിക്കെതിരേ കെ കെ രമ

കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന കൊ​ടി സു​നി ജ​യി​ലി​ൽ ക​ഴി​യ​വേ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ. ജ​യി​ലി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ കൂ​ടി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​ന്ന​തെ​ന്നും ര​മ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ജ​യി​ലി​ൽ ക​ഴി​യു​ന്ന ക്ര​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ പു​റ​ത്തു​ള്ള ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് നി​സാ​ര സം​ഭ​വ​മാ​യി കാ​ണാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ല. ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു കൊ​ടു​ക്കു​ന്ന സ​ർ​ക്കാ​രാ​ണു കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജ​യി​ലി​നു​ള്ളി​ൽ പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​ണെ​ന്നും ര​മ കു​റ്റ​പ്പെ​ടു​ത്തു​ന്നു. നേ​ര​ത്തെ ജ​യി​ലി​നു​ള്ളി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി​ക്ക് ആ​ർ​എം​പി പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യിന്മേ​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്തി​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ…

Read More

 നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേ താകും..! ഫീൽഡ് ആവശ്യത്തിന് കൃ​ഷി​ഭ​വ​ന് അ​നു​വ​ദി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം കാണാനില്ല;  അന്വേഷണത്തിന് ഒടുവിൽ വാഹനം കണ്ടെത്തിയത് ജീവിനക്കാരിയുടെ വീട്ടിൽ നിന്ന്

മാ​ന​ന്ത​വാ​ടി: കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ സാ​ന്പ​ത്തി​ക തി​രി​മ​റി അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി​യ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന പു​തി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക്. മാ​ന​ന്ത​വാ​ടി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ലെ ധ​ന​കാ​ര്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ത​വി​ഞ്ഞാ​ൽ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് അ​നു​വ​ദി​ച്ച ഇ​രു​ച​ക്ര വാ​ഹ​നം ഇ​വി​ടെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​കാ​ര്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​വി​ഞ്ഞാ​ൽ കൃ​ഷി ഓ​ഫീ​സ​റോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​വി​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത കൃ​ഷി ഓ​ഫീ​സ​ർ​ക്ക് കൃ​ഷി​ഭ​വ​നി​ലേ​ക്ക് അ​നു​വ​ദി​ച്ച കൃ​ഷി വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തെ പ​റ്റി വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ല. എ​ന്നാ​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ച് ഇ​ദ്ദേ​ഹം ഇ​വി​ടെ വാ​ഹ​നം ഇ​ല്ലാ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യി​രു​ന്നു. ഈ ​വി​വ​രം അ​ദ്ദേ​ഹം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​വി​ഞ്ഞാ​ൽ കൃ​ഷി ഭ​വ​നി​ൽ…

Read More

വിപണിയില്‍ മുട്ട പൊള്ളുന്നു! കോഴിമുട്ട വില 6.50ത്തില്‍ എത്തി; താറാവ് മുട്ട പത്തുരൂപയും; അനുബന്ധസാധനങ്ങള്‍ക്ക് വിലകുതിക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: കോ​ഴി​മു​ട്ട വി​ല സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡി​ലേ​ക്ക്.​ മു​ന്പ് 4.60 വി​ല​യു​ണ്ടാ​യി​രു​ന്ന മു​ട്ട ഒ​ന്നി​ന് ശ​നി​യാ​ഴ്ച വി​റ്റ​ത് 6.50 രൂ​പ​യ്ക്ക്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് 6.80- ഏഴ് രൂ​പ​വ​രെ എ​ത്തി. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വി​ല​യ്ക്ക് കോ​ഴി​മു​ട്ട​വി​ൽ​ക്കു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.​ ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ല്ല്, ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ എ​ന്നി​വ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മു​ട്ട വി​പ​ണി. ഇ​വി​ടെ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മു​ട്ട ലോ​ഡു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണം. ഉ​ത്ത​രേ​ന്ത്യ​യി​ലെ കൊ​ടും​ത​ണു​പ്പി​ൽ കോ​ഴി ഫാ​മു​ക​ളി​ൽ മു​ട്ട ഉ​ത്പാദ​നം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​ട്ട​വി​പ​ണി​യി​ൽ​നി​ന്ന് ഡ​ൽ​ഹി, മും​ബൈ, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ലോ​ഡു​ക​ൾ പോ​കു​ന്ന​തു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ലോ​ഡ് വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. താ​റാ​വ്മു​ട്ട​യു​ടെ വി​ല​യി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​മു​ന്പ് എ​ട്ട് രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ന്നി​രു​ന്ന മു​ട്ട​യ്ക്ക് ഇ​പ്പോ​ൾ 10 രൂ​പ​യി​ലെ​ത്തി. പ്ര​ധാ​ന താ​റാ​വ്മു​ട്ട വി​പ​ണ​ന കേ​ന്ദ്ര​മാ​യ ചെ​ന്നൈ​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു​ണ്ടാ​യ…

Read More