ഓ​ണ​ത്തി​നു മു​ന്പേ ഒ​രു മു​റം പ​ച്ച​ക്ക​റി; നൂ​റു​മേ​നി വി​ള​വു​മാ​യി സ​ദാ​ന​ന്ദ​പു​രം സ്കൂ​ൾ

കൊ​ട്ടാ​ര​ക്ക​ര: തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി കൊ​യ്ത് വി​ജ​യ​കി​രീ​ടം ചൂ​ടി​യ സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും നൂ​റു​മേ​നി കൊ​യ്യു​ന്നു. മ​ണ്ണി​നെ പൊ​ന്നാ​ക്കി അ​വ​ധി​ക്കാ​ല​ത്ത് കൃ​ഷി ചെ​യ്ത കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് മ​ഹോ​ൽ​സ​വം സ്കൂ​ളി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.

സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഭ​വ​ൻ, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ലെ കു​ട്ടി​ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശാ​യി കി​ട​ന്ന കൃ​ഷി​ഭൂ​മി​യി​ൽ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യ ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, ഇ​ഞ്ചി, ചീ​നി, മ​ഞ്ഞ​ൾ എ​ന്നി​വ​യും പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ പ​യ​ർ, ത​ക്കാ​ളി, വെ​ണ്ട , വ​ഴു​ത​ന​ങ്ങ, പ​ച്ച​മു​ള​ക്, ചീ​ര, പ​ട​വ​ലം, വെ​ള്ള​രി, കോ​വ​ൽ, ചു​ര​ക്ക എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്.

ഇ​തി​ൽ പ​യ​ർ, വെ​ണ്ട , വ​ഴു​ത​ന​ങ്ങ, ത​ക്കാ​ളി, ചു​ര​ക്ക എ​ന്നി​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട വി​ള​വെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ഇ​വ​യെ​ല്ലാം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. വി​ള​വെ​ടു​പ്പ് മ​ഹോ​ൽ​സ​വം വെ​ട്ടി​ക്ക​വ​ല കൃ​ഷി​ഓ​ഫീ​സ​ർ ന​സി​യ ഷെ​റീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ പി.​ഐ.​റോ​സ​മ്മ, പി​ടിഎ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​ന്പ​കശേ​രി, സാ​ബു​ജോ​ണ്‍, ബി.​മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ള​വെ​ടു​ത്ത കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി.​സു​രാ​ജ്, കെ.​ഒ.​രാ​ജു​ക്കു​ട്ടി, അ​നി​ൽ​കു​മാ​ർ,ച​ന്ദ്ര​ഭാ​നു, ല​ക്ഷ്മി​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ദാ​ന​ന്ദ​പു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മ​ഗ്ര​മാ​യ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന് നാ​ന്ദി കു​റി​ച്ച് വി​ദ്യാ​ല​യ​ത്തി​ലും വീ​ട്ടി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി സം​സ്കാ​രം വ്യാ​പി​പ്പി​ക്കു​വാ​ൻ വി​ത്തു​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും കൈ​മാ​റ്റം ചെ​യ്ത അ​ന്യോ​ന്യം-വീ​ടും വി​ദ്യാ​ല​യ​വും പ​ദ്ധ​തി വി​ജ​യം ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​യാ​ണ് സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യ​ത്.

സം​സ്ഥാ​ന ജൈ​വ-​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സി​ൽ കൊ​ല്ലം റ​വ​ന്യൂ​ജി​ല്ല​യി​ലും മ​റ്റു ജി​ല്ല​ക​ളെ പി​ൻ​ത​ള്ളി സം​സ്ഥാ​ന​ത​ല​ത്തി​ലും സ്കൂ​ൾ ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ട കി​രീ​ടം ചൂ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ​കെ.​രാ​ജു, കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ളും എ​സ്​എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലെ നൂ​റു​മേ​നി വി​ജ​യ​വും സ്കൂ​ളി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി.

Related posts