കൃഷിയില്‍ വിജയം മാത്രം വിളയിച്ച് വിനയകുമാര്‍

മാഹി: റെഡിമെയ്ഡ് രംഗത്തെ കുതിച്ചുകയറ്റത്തില്‍ തയ്യല്‍ ജോലിയില്‍ പണി കുറഞ്ഞപ്പോഴാണ് 32 വര്‍ഷം ജോലി ചെയ്ത തയ്യല്‍ ഉപേക്ഷിച്ച് മാഹി പന്തക്കല്‍ ലിമപുരത്തെ വിനയകുമാര്‍ കൃഷിയിലേക്കിറങ്ങിയത്. ഇപ്പോള്‍ 10 വര്‍ഷത്തോളമായി കൃഷിയിലാണ്. പലരും നഷ്ടം വരുമെന്നു

Read More

കോണ്‍ഗ്രസ് നേതാവിനെ എസ്‌ഐ അപമാനിച്ചെന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനില്‍

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവിനെ പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലെത്തി. കെപിസിസി അംഗം കല്ലിങ്കീല്‍ പദ്മനാഭനെ എസ്‌ഐ പി. രാജേഷ് അപമാനിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്-

Read More

ജ്വല്ലറിയിലെ കവര്‍ച്ച: പ്രതികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

കണ്ണൂര്‍: വാണിജ്യനികുതി ഓഫീസര്‍മാര്‍ ചമഞ്ഞ് ആഭരണക്കടയിലെത്തി 15 ലക്ഷം രൂപയും രണ്ടു കിലോഗ്രാം വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു. ജീവനക്കാരില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോടുള്ള പ്രത്യേകസംഘം തയാറാക്കിയ

Read More

കടവരാന്തയില്‍ ഉറങ്ങികിടന്ന മധ്യവയസ്കന്റെ കാലുകള്‍ തല്ലിയൊടിച്ചു

കണ്ണൂര്‍: കടവരാന്തയില്‍ ഉറങ്ങികിടക്കുകയായിരുന്ന മധ്യവയസ്കന്റെ കാലുകള്‍ രണ്ടംഗസംഘം തല്ലിയൊടിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നോടെ കക്കാടാണ് സംഭവം. തോട്ടട സ്വദേശിയും ഇപ്പോള്‍ കുനിയില്‍ പീടികയില്‍ താമസക്കാരനുമായ എം. മുഹമ്മദലിയുടെ (44) കാലുകളാണ് ബൈക്കിലെ

Read More

ജയരാജന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു: എന്‍.വേണു

വടകര: രോഗമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പി. ജയരാജന്‍ ജാമ്യം നേടിയതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു. കോടതി റിമാന്റ് ചെയ്തപ്പോള്‍ നടക്കാന്‍പോലുമാകാതെ ആശുപത്രിയിലായിരുന്നു ജയരാജന്‍. പരിശോധനകള്‍ക്കായി തി

Read More

സദാചാര ഗുണ്ടായിസം: രണ്ടുപേര്‍ അറസ്റ്റില്‍

വടകര:വിനോദ സഞ്ചാര കേന്ദ്രമായ വടകര സാന്റ്ബാങ്ക്‌സില്‍ സദാചാര പോലീസ് ചമഞ്ഞ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കോട്ടക്കടവ് ചെറുവത്ത് മുഹമ്മദ് ഷാക്കിര്‍ (27), വടകര ബീച്ചില്‍ മഞ്ചാന്റവിട അലി (60), എന്നിവരെയാണ് എസ്‌ഐ പി.എസ്.ഹരീഷും സംഘവും പി

Read More

ബാബുവിനും കുടുംബത്തിനും വീടൊരുങ്ങി

നാദാപുരം: ബാബുവിനും കുടുംബത്തിനും ഇനി സ്വന്തമായുള്ള വീട്ടില്‍ കിടന്നുറങ്ങാം. ജനമൈത്രീ പോലീസും നാട്ടുകാരും, ഗ്രാമ പഞ്ചായത്തും നിര്‍മ്മിച്ചു നല്‍കിയ വീട്ടിലേക്ക് ഏപ്രില്‍ ആറിന് താമസം മാറും. വളയം മുന്‍ എസ്‌ഐ ശംഭുനാഥും, എഎസ്‌ഐ കെ.പി. ഖാലിദും ചെക്യാട് പഞ്ചാ

Read More

സ്‌ഫോടകവസ്തു ശേഖരം മുപ്ലിയം പാറമടയിലേക്ക് മാറ്റി

അരിമ്പൂര്‍: നാലാംകല്ല് സെന്ററിലെ വാടക വീടിന്റെ രണ്ടാംനിലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുശേഖരം പോലീസിന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് മാറ്റി. മുപ്ലിയം വനമേഖലയിലെ ക്വാറിയിലേക്കാണ് ഇന്നലെ മാറ്റിയത്. നിയമനടപടികള്‍ പൂര്‍ത്

Read More

മന്ത്രി ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍; പ്രവര്‍ത്തര്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ

മാനന്തവാടി: മന്ത്രി ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കെപിസിസി ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ ചുമതലയുള്ള വി.എ. നാരായണന്‍ ആണ് പോസ്റ്റര്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാനന്തവാടിയിലെത്തി അന്വേഷണം

Read More

കുഴല്‍പ്പണവേട്ട: വലയില്‍ വീഴുന്നത് വമ്പന്‍മാര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന അതിര്‍ത്തികളില്‍ പോലീസ് വിരിച്ച വലയില്‍ കുടങ്ങുന്നതേറെയും കുഴല്‍പ്പണ ഇടപാടു രംഗത്തെ വന്‍സംഘങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലായി ആറു കോടിയിലേറെ രൂപയുടെ

Read More