അ​തി​ല്‍ ഞാ​നൊ​രു ശാ​ഠ്യ​ക്കാ​രനാണ്; നിരവധിതവണ നോ പറഞ്ഞിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ



റീ​മേ​ക്കു​ക​ളോ​ട് എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. ഒ​റി​ജി​ന​ല്‍ ക​ണ്ട​ന്‍റ് ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്ക​ണം. റി​ലീ​സി​നുശേ​ഷം വി​ജ​യി​ച്ച ഒ​രു​പാ​ട് സി​നി​മ​ക​ളു​ടെ റീ​മേ​ക്കു​ക​ളോ​ടു ഞാ​ന്‍ നോ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​ല്‍ ഞാ​നൊ​രു ശാ​ഠ്യ​ക്കാ​ര​നാ​ണ്. ഒ​ന്നും റീ​മേ​ക്ക് ചെ​യ്യ​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബാം​ഗ്ലൂ​ര്‍ ഡെ​യ്സി​ന്‍റെ റീ​മേ​ക്കി​ലേ​ക്കും എ​ന്നെ വി​ളി​ച്ചി​രു​ന്നു.

അ​തേ ക​ഥാ​പാ​ത്രം ത​ന്നെ ചെ​യ്യാ​നാ​യി. ഒ​രേ ക​ഥാ​പാ​ത്രം എ​ന്തി​നാ​ണ് വീ​ണ്ടും ചെ​യ്യു​ന്ന​ത്. ബാം​ഗ്ലൂ​ര്‍ ഡേ​യ്സ് റീ​മേ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. -ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment