കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുളള കൊല്ലം ചിറയുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയുടെ വടകര ഓഫീസില്‍ നിന്നും അറിയിച്ചു. 325.23 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. 308.97 ലക്ഷം രൂപ ആര്‍എല്‍ഡിഎ
Read MoreCategory: Kozhikode
കല്ലാച്ചിക്കടുത്ത് ബോംബേറ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
നാദാപുരം: കല്ലാച്ചിക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ ബോംബേറില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കുമ്മങ്കോട് വെള്ളാരി റിലോബ് (24)നീലി ഓലത്ത് സുനീഷ്(26)തെക്കയില്‍ സബീഷ്(28)എന്നിവര്‍ക്കാണ് പരുക്ക്. റിലോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുനീഷ് കല്ലാച്ചി സ്വകാര്യ ആശുപ
Read Moreകക്കൂസ്മാലിന്യം തോട്ടിലേക്ക്; പൊറുതിമുട്ടി പ്രദേശവാസികള്‍
നരിക്കുനി: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെ കക്കൂസ്മാലിന്യം മൂലം പ്രദേശവാസികള്‍ ദുരിതത്തിലായി. പാറന്നൂര്‍ കല്ലുംപുറത്തെ തോട്ടിലേക്ക് കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നതാണ് സമീപവാസികളെ പൊറുതിമുട്ടിക്കുന്നത്. മാലിന്യം തുറസായ തോട്ടിലേക്ക് ഒഴുക്കുന്നതുമൂലം കൊതുകും ഈച്ചയും പെരുകിയതായും
Read Moreസദാചാര ഗുണ്ടായിസം: പോലീസ് നടപടി ഇഴയുന്നു
വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.സിന്ധുവിനേയും മുരളി പ്രസിഡന്റായ ലേബര്‍ സൊസൈറ്റി ഓഫീസില്‍ പൂട്ടിയിട്ട സംഭവത്തില്‍ പോലീസ് നടപടി ഇഴയുന്നതായി ആക്ഷേപം. ഇരുപത് പേര്‍ക്കെതിരെ കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടി
Read Moreഹെല്‍മെറ്റില്ലാതെ വന്നാല്‍ ഇനി പെട്രോളില്ല
പാപ്പിനിശേരി: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനായി പുതിയ പരിഷ്കാരവുമായി കണ്ണപുരം പോലീസ്. ഇന്നുമുതല്‍ കണ്ണപുരം സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ ഹെല്‍മെറ്റില്ലാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍
Read Moreതൃച്ചംബരത്ത് സിപിഎം-ബിജെപി സംഘര്‍ഷം;20 പേര്‍ക്കെതിരേ കേസ്
തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്ത്‌നടയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്
Read Moreലീഗിനെ തളയ്ക്കാന്‍ തദ്ദേശതെരഞ്ഞെടുപ്പിലെ ‘പരീക്ഷണവുമായി” സിപിഎം
മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിചിത്രസഖ്യങ്ങളാണ് മലപ്പുറം ജില്ലയില്‍ മുസ്്‌ലിംലീഗിനെയും കോണ്‍ഗ്രസിനെയും വിറപ്പിച്ചത്. ലീഗിന്റെ നെടുംകോട്ടകളില്‍ വരെ വിള്ളല്‍ വീഴ്ത്തിയാ
Read Moreവിവാഹവാഗ്ദാനം നല്‍കി പീഡനം: ഏഴു വര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി: എസ്ടിഡി ബൂത്ത് ജോലിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ മഞ്ചേരി എസ്‌സി – എസ്ടി സ്‌പെഷല്‍ കോടതി ശിക്ഷിച്ചു.ഏഴ് വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. കുഴിമണ്ണ മുതുവല്ലൂര്‍ തവനൂര്‍ കി
Read Moreമഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി
മഞ്ചേരി: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി വല്ലാഞ്ചിറ ഹുസൈനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറി. ആകെയുള്ള 23 അംഗങ്ങളില്‍ 15 പേരും യോഗത്തില്‍ നിന്നിറങ്ങി പോയി. രണ്ടംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതുമില്ല. മൂന്നു പതിറ്റാണ്ടായി
Read Moreബസിടിച്ച് യുവാവിന്റെ മരണം; മൃതദേഹവുമായി കണ്ണൂര്‍ റോഡ് ഉപരോധിച്ചു
കോഴിക്കോട്: അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിര്‍ത്തിയതു ചോദ്യം ചെയ്യുന്നതിനിടെ അതേ ബസിടിച്ച് യുവാവ് മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം. ഇന്നു ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ കണ്ണൂര്‍ റോഡ് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിക്കു സമീപമായിരുന്നു ഉപരോധം. അപകടത്തില്‍ മ
Read More