തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തില് 1970ല് ആദ്യമായി കോണ്ഗ്രസിന്റെ കൊടി പാറിയതു താന് കാരണമാണെന്നു തൊണ്ണൂറുകാരനായ പാട്ടത്തില് രാഘവന്. സ്വതന്ത്രനായി മത്സരിച്ച് അന്നു താന് പിടിച്ച 4716 വോട്ടുകളാണു കോണ്ഗ്രസ് സ്ഥാനാര്ഥി സി.പി. ഗോവിന്ദന്റെ വിജയത്തില് നിര്ണായകമായത്. 909 വോട്ടു
Read MoreCategory: Kozhikode
നരിക്കാട്ടേരി ബോംബേറ്: പ്രദേശവാസികള് ഭീതിയില്; പോലീസ് അന്വേഷണം തുടങ്ങി
നാദാപുരം: നരിക്കാട്ടേരിയില് യുവാക്കള്ക്കുനേരെ ബോംബെറിഞ്ഞ സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലയുണ്ടായ അക്രമസംഭവം പ്രദേശവാസികള്ക്കിടയില് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് മേഖലയില് വീടുകള്ക്കുനേരെ
Read Moreകൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: കുന്നമംഗലം പെരിങ്ങളത്തിനുസമീപം കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല. വാടകമുറിയില് ഇയാള്ക്കൊപ്പം താമസിച്ചിരുന്നവര് മുങ്ങിയതിനാല് മറ്റാര്ക്കെങ്കിലും ഇയാളെക്കുറിച്ച് വിവരം നല്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്
Read Moreസിപിഎം ആക്രമണം: ബിജെപി പ്രതിഷേധ മാര്ച്ച് നടത്തി
കോഴിക്കോട്: തിരുവനന്തപുരം കാട്ടായിക്കോണത്ത് ഉണ്ടായ സിപിഎം ആക്രമണത്തില് പ്രതിഷേധിച്ച് ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് മാര്ച്ച് നടത്തി. മാനാഞ്ചിറ കിഡ്സണ് കോര്ണറില് സമാപിച്ച മാര്ച്ച് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിലെ തോല്വി
Read Moreപയ്യന്നൂര് കോളജില് വീണ്ടും സംഘര്ഷം; കെഎസ്യു നേതാവിനു പരിക്ക്
പയ്യന്നൂര്: പയ്യന്നൂര് കോളജിലുണ്ടായ സംഘര്ഷത്തില് കെഎസ്യു നേതാവിനു പരിക്ക്. മൂന്നാംവര്ഷ ബിരുദ വിദ്യാര്ഥിയും കെഎസ്യു പയ്യന്നൂര് ബ്ലോക്ക് സെക്രട്ടറിയുമായ ആനന്ദ് അരവഞ്ചാലിനാണു പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കോള
Read Moreഇരിക്കൂറിന് ദാഹിക്കുന്നു; കിണറുകള് പൂര്ണമായും വറ്റിയനിലയില്
ശ്രീകണ്ഠപുരം: ഇരിക്കൂര് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില് കുടിവെള്ളക്ഷാമം രൂക്ഷം. സിദ്ദീഖ് നഗര് ലക്ഷംവീട്കോളനി, പെരുവളത്ത്പറമ്പ്, പട്ടീല്, പൈസായി, ഇരിക്കൂര് ടൗണ്, കുട്ടാവ് ഭാഗങ്ങളിലെല്ലാം കിണറുകള് പൂര്ണമായും വറ്റിയനിലയിലാണ്. ലക്ഷംവീട് കോളനിയില് പഞ്ചായത്ത് കഴിഞ്ഞവര്ഷം നിര്മിച്ച
Read Moreസദാചാര ഗുണ്ടായിസം: ഡിവൈഎഫ്ഐ പ്രവര്ത്തകര് കസ്റ്റഡിയില്
വടകര: തോടന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര് മുരളിയെയും മുന് പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധുവിനെയും ഓഫീസിനകത്ത് പൂട്ടിയിട്ട് അപമാനിക്കാന് ശ്രമിച്ച സംഭവത്തില് അഞ്ചിലേറെ ഡിവൈഎഫ്ഐ പ്രവര്ത്തകര് കസ്റ്റഡിയില്. നഗരത്തിലും പരിസരങ്ങളിലും നിന്നായാണ് ഇന്നലെ രാത്രി ഇവ
Read Moreബേപ്പൂരിനായി ഇടതുപാളയത്തില് ചരടുവലി; മണ്ഡലം കയ്യിലൊതുക്കാന് വ്യവസായ ഗ്രൂപ്പ്
കോഴിക്കോട്: ബേപ്പൂര് നിയോജക മണ്ഡലത്തിലെ ഇടതുസ്ഥാനാര്ഥിയായി പരിഗണനയിലുള്ള സി.പി. മുസാഫര് അഹമ്മദിനെ ഒഴിവാക്കി മറ്റൊരാളെ കൊണ്ടുവരാന് വ്യവസായ ഗ്രൂപ്പിന്റെ സമ്മര്ദം. മുസാഫറിനെ സ്ഥാനാര്ഥിയാക്കിയാല് അടുത്ത പത്തുവര്ഷത്തേക്ക് ബേപ്പൂര് വിട്ടുകിട്ടില്ലെന്ന ആശങ്കയാണ്
Read Moreകതിരൂര് മനോജ് വധക്കേസില് പി. ജയരാജന് ഇന്നു ജാമ്യഹര്ജി നല്കും
തലശേരി: കതിരൂര് മനോജ് വധക്കേസില് കോടതിയില് കീഴടങ്ങി റിമാന്ഡില് കഴിയുന്ന 25-ാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് തലശേരി ജില്ലാ സെഷന്സ് കോടതിയില് ഇന്നു ജാമ്യഹര്ജി ഫയല്ചെയ്യും. കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയില് കീഴടങ്ങി റിമാന്ഡിലായ ജയരാജനു വേണ്ടി അഡ്വ. കെ.
Read Moreമാഹിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
മാഹി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായി കേരളത്തിനു നടുവില് കഴിയുന്ന മാഹിയും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുന്നു. പുതുച്ചേരിയിലെ 30 മണ്ലങ്ങളിലൊന്നാണു മാഹി. ഒമ്പതു സ്ക്വയര് കിലോമീറ്റര് മാത്രം വിസ്തൃതിയുള്ള മാഹി നിയമസഭാ മണ്ഡ
Read More