കൊടുംചൂടില്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസമായി വാട്ടര്‍ അഥോറിറ്റി

സുല്‍ത്താന്‍ ബത്തേരി: നാടും കാടും വേനല്‍ച്ചൂടില്‍ ഉരുകുമ്പോള്‍ കുടിവെള്ളത്തിനായി മൃഗങ്ങളും ജനങ്ങളും ഒരുപോലെ പരക്കംപായുന്ന വയനാട്ടില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുത്തങ്ങ കാട്ടിലെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കുകയാണ് മുത്തങ്ങ ദേശിയ പാതയോരത്ത് പൊട്ടിയ

Read More

നാദാപുരം പോലീസ് ഇനി കുതിക്കും ; കണ്‍ട്രോള്‍ റൂമില്‍ പുത്തന്‍ വാഹനങ്ങളെത്തി

നാദാപുരം: നാദാപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന വാഹനങ്ങള്‍ തിരിച്ചെടുത്തു. പറപറക്കാന്‍ പുത്തന്‍ വാഹനങ്ങളെത്തി. 2011ല്‍ നരിക്കാട്ടേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചപ്പോള്‍ ക്രമസമാധാനം ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്

Read More

ചങ്ങരംകുളത്ത് കുമ്മനം ഹനീഫ ശ്രദ്ധേയനാകുന്നു

ചങ്ങരംകുളം: ന്യൂസിറ്റി ഹനീഫ എന്ന ചങ്ങരംകുളത്തുകാരന്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത് കുമ്മനം ഹനീഫ എന്ന അപരനാമത്തില്‍. അടുത്തിടെ ബിജെപിയുടെ നേതൃസ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരനോടുളള രൂപസാദൃശ്യമാണ് ന്യൂസിറ്റി ഹനീഫയെ കുമ്മനം ഹനീഫയാക്കി

Read More

ജനതാദള്‍-യുവില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറി രാജിവച്ചു

വടകര: ജനതാദള്‍ യുവിന് നീക്കിവെച്ച വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. വടകരയിലെ പ്രമുഖ നേതാവും ജില്ലാ സെക്രട്ടറിയുമായ എടയത്ത് ശ്രീധരന്‍ സ്ഥാനം രാജിവച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്

Read More

എല്‍ഡിഎഫില്‍ നടന്മാര്‍ക്കു കിട്ടുന്ന പരിഗണന പോലും കക്ഷികള്‍ക്കില്ല: കെ.ആര്‍. അരവിന്ദാക്ഷന്‍

കണ്ണൂര്‍: എല്‍ഡിഎഫില്‍ സിനിമാ നടന്മാര്‍ക്കു ലഭിക്കുന്ന പരിഗണനപോലും ഒപ്പംനില്‍ക്കുന്ന കക്ഷികള്‍ക്കു ലഭിക്കാത്തത് ന്യായീകരിക്കാനാവില്ലെന്നു സിഎംപി സംസ്ഥാന സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍. നിര്‍ണായകഘട്ടത്തില്‍ എല്ലാസ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഇടത് ഐക്യത്തിന്റെ

Read More

നരിക്കുനിയിലെ വനിതകള്‍ക്ക് പുതുപ്പാടിയില്‍നിന്നും ആടുകള്‍

താമരശേരി: നരിക്കുനി ഗ്രാമപഞ്ചായത്ത് വനിതകള്‍ക്ക് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയി്ല്‍ ആടുകളെ വിതരണം ചെയ്തത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നടപ്പിലാക്കിയ ആട് ഗ്രാമം പദ്ധതി. 50 വനിതകള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് 3 ആടുകളെ

Read More

മത സൗഹാര്‍ദത്തിന് തിരി തെളിയിച്ച് ബത്തേരി മലങ്കര കത്തോലിക്ക സഭ

ബത്തേരി: മതസൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും തിരിതെളിയിച്ചുകൊണ്ട് പുത്തന്‍ കുന്നില്‍ ബത്തേരി മലങ്കര കത്തോലിക്ക സഭ സൗജന്യമായി നല്‍കിയ സ്ഥലത്ത് പണിതീര്‍ത്ത മസ്ജിദുല്‍ ഹുദയുടെ ഉദ്ഘാടന കര്‍മ്മം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹാസ്‌നേഹത്തിന്റെ

Read More

മുണ്ടേരി കുമ്പളപ്പാറ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെത്തി; ആദിവാസികള്‍ കോളനിവിട്ടു

എടക്കര: മുണ്ടേരി ഉള്‍വനത്തിലെ കുമ്പളപ്പാറ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി. ഭയചകിതരായ ആദിവാസികള്‍ കോളനിയില്‍ നിന്നു പാലായനം ചെയ്തു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് പട്ടാളവേഷധാരികളും ആയുധ

Read More

നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടിവാഹനങ്ങള്‍ മാറ്റി

നിലമ്പൂര്‍: നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കുന്നുകൂടി കിടന്നിരുന്ന വാഹനങ്ങള്‍ക്ക് താത്കാലിക സ്ഥലം മാറ്റം. സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പോലീസ് ക്യാമ്പിനടുത്തുള്ള വനത്തിലേക്കാണ് മാറ്റം. വിവിധ കേസുകളില്‍ പോലീസ് പിടികൂടി കേസില്‍ തീര്‍പ്പാകാതെ കിടക്കുന്ന മോട്ടോര്‍ ബൈക്കുക

Read More

മാലൂരില്‍ നിയമപാലനത്തിനൊപ്പം കൃഷിയും

മട്ടന്നൂര്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട് മാതൃക കാട്ടുകയാണ് മാലൂര്‍ പോലീസ് സ്‌റ്റേഷനിലെ നിയമപാലകര്‍. സ്റ്റേഷന്‍ വളപ്പില്‍ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന തിരക്കിലാണ് കാക്കിപ്പട. പോലീസ് സ്‌റ്റേഷ

Read More