കോഴിക്കോട്: എഎവൈ, ബിപില്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍മാസം മുതല്‍ റേഷനരി സൗജന്യമായി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സിന്റെ പ്രതിഷേധം. റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ നി
Read MoreCategory: Kozhikode
പിഎസ്‌സി സര്‍ട്ടിഫിക്കറ്റ് പരിശോധന 16 മുതല്‍
കാസര്‍ഗോഡ്: ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (കെഎപി കെ) (കാറ്റഗറി നമ്പര്‍ 198/15) തസ്തികയ്ക്കായി ഫെബ്രുവരി 27നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള സര്‍ട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമതാ
Read Moreബദിയഡുക്കയിലെ ആഴ്ച്ചചന്ത സജീവമായി
ബദിയഡുക്ക: അതിര്‍ത്തി പഞ്ചായത്തുകളില്‍ ആഴ്ച്ചചന്ത പ്രിയമേറുന്നു. നാടന്‍ പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും ലഭിക്കുന്നുവെന്നത് കൊണ്ട് തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആവശ്യക്കാരാണ് ചന്തയില്‍ എത്തുന്നത്. കടയിലെ വിലയേക്കാള്‍ കുറവും. കൂടാതെ നല്ലയിനം
Read Moreതളിപ്പറമ്പിലെ സ്റ്റുഡിയോ തീവയ്പ് കേസ് : അന്വേഷണം അട്ടിമറിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്റ്റുഡിയോ തീവയ്പ് കേസ് അന്വേഷണം അട്ടിമറിച്ചു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയപ്പോഴാണ് ഉന്നതതല ഇടപെടലിനെതുടര്‍ന്ന് അന്വേഷണം പൂര്‍ണമായി ഇല്ലാതാക്കിയത്. അന്വേഷണം ഇല്ലാതാക്കിയ തളിപ്പറമ്പിലെ നിരവധി തീവയ്പുകേസുകളുടെ പട്ടികയിലേക്ക് മറ്റൊന്നുകൂടി.
Read Moreകണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 14ന് ബിജെപി മാര്‍ച്ച് നടത്തും
കണ്ണൂര്‍: ജയരാജനെ പ്രതിയാക്കാനല്ല, സിപിഎമ്മിലെ ഉന്നതനേതാക്കളുടെ പങ്ക് മനസിലാക്കാനാണ് പി. ജയരാജനെ സിബിഐ ചോദ്യംചെയ്യുന്നതെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നേതാക്കളുടെ
Read Moreകലാഭവന്‍ മണിക്കു ചാലക്കുടിയില്‍ സ്മാരകം നിര്‍മിക്കും: നഗരസഭ
ചാലക്കുടി: കലാഭവന്‍ മണിയ്ക്കു ചാലക്കുടിയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തില്‍ നഗരസഭ നീതി കാണിച്ചില്ലയെന്ന ആരോപണം ഒട്ടും ന്യായീകരിക്
Read More‘സഹപാഠിക്കൊരുവീട് ” താക്കോല്‍ നല്‍കി
കുറ്റിയാടി: മകളുടെ സഹപാഠികള്‍ നിര്‍മിച്ചുനല്‍കിയ വീട്ടില്‍ രാമചന്ദ്രന്റെ കുടുംബത്തിന് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. നരിക്കൂട്ടുംചാലിലെ കിഴക്കേക്കര രാമചന്ദ്രന്റെ കുടുംബത്തിനാണ് സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം എന്‍എസ്എസ് യൂണിറ്റ് വീടുവച്ചു നല്‍കിയത്. രാമച
Read Moreവീടിനുനേരെ കല്ലേറ്: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
നാദാപുരം: ചെക്യാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുളമ്പിലായി കുനിയില്‍ ഹസന്റെ വീടിന് കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടിനുനേരെ അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. പാറക്കടവില്‍
Read Moreതലചായ്ക്കാന്‍ ഒരിടംതേടി വനിതാ ദിനത്തില്‍ വീട്ടമ്മയുടെ സമരം
മുക്കം: കയറിക്കിടക്കാന്‍ സുരക്ഷിതമായൊരു വീട് ഏതൊരാളുടേയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ സര്‍ക്കാരില്‍നിന്ന് വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ആരുടേയോ പകപോക്കലുകള്‍ക്കുമുന്നില്‍ അത് ലഭിക്കാതായപ്പോള്‍ തകര്‍ന്നത് സുലോചനയെ
Read More‘ചെത്ത് ബൈക്കുകള്‍”ക്കെതിരെ ട്രാഫിക് പോലീസിന്റെ കര്‍ശന നടപടി
കോഴിക്കോട്: രൂപഘടനയില്‍ മാറ്റം വരുത്തിയ ബൈക്കുകളില്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞാല്‍ ട്രാഫിക് പോലീസിന്റെ പിടിവീഴും. ഇത്തരം ബൈക്കുകള്‍ ഉപയോഗിച്ച് യുവസംഘങ്ങള്‍ ബീച്ച് റോഡിലും മറ്റും റേസിംഗ് നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
Read More