ഏ​രൂ​രി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടാ​മ​നും മ​രി​ച്ചു; കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​മ്പോ​ളാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും പാ​മ്പ് ക​ടി​യേ​റ്റ​ത്

അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ പാ​മ്പുക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടാ​മ​നും മ​രി​ച്ചു. ഏ​രൂ​ര്‍ സ്വ​ദേ​ശി സ​ജു രാ​ജ് (35) ആ​ണ് മ​രി​ച്ച​ത്. തെ​ക്കേ​വ​യ​ല്‍ ഭാ​ഗ​ത്ത് കാ​ടു വെ​ട്ടിനീ​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച​യാ​ണ് സ​ജു​രാ​ജി​നു പാ​മ്പുക​ടി​യേ​ല്‍​ക്കു​ന്ന​ത്. പി​ന്നീ​ട് സ​ജു​രാ​ജി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും നി​ല വ​ഷ​ളാ​യ​തോ​ടെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റിലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീവ​ന്‍ നി​ല​നി​ര്‍​ത്തി​വ​ന്ന​ത്. എ​ന്നാ​ല്‍ ഇന്നലെ രാ​ത്രി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ഏ​രൂ​ർ തെ​ക്കേ​വ​യ​ൽ മാ​യാ വി​ലാ​സ​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ ( 65 ) ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പുക​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 24 ന് ​ഉ​ച്ച​യോ​ടെ വീ​ടി​നുസ​മീ​പ​ത്ത് റോ​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു പാ​മ്പു​ക​ടി​ച്ച​ത്. ഉ​ട​ന്‍ നാ​ട്ടു​കാ​ര്‍ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ ഇ​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു.

Read More

വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം;​ന​ഗ​ര​സ​ഭ​യി​ലും കോ​ര്‍​പ​റേ​ഷ​നി​ലും 10 ശ​ത​മാ​നം പോ​ലും പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡു​ക​ളി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​യ ന​ഗ​ര​സ​ഭ​യി​ലും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലും വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം ന​ട​ന്ന​പ്പോ​ൾ പ​ത്തു ശ​ത​മാ​നം പോ​ലും പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റു​ക​ളി​ല്ല. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് 2024 സെ​പ്റ്റം​ബ​ര്‍ 10 ന് ​പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം സം​സ്ഥാ​ന​ത്തെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​വും അ​തി​ല്‍ എ​സ്‌​സി/​എ​സ്ടി സം​വ​ര​ണ വാ​ര്‍​ഡു​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലാ​ണ് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് പ​ത്തു ശ​ത​മാ​നം പോ​ലും സം​വ​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഓ​രോ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലും ല​ഭി​ക്കേ​ണ്ട 10 ശ​ത​മാ​നം സം​വ​ര​ണം നി​യ​മ​ങ്ങ​ളി​ലെ പ​ഴു​തു​ക​ളി​ലൂ​ടെ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​ല​വി​ല്‍ 100 വാ​ര്‍​ഡു​ക​ളി​ല്‍ 10 പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റു​ക​ള്‍ ഉ​ണ്ട്. എ​ന്നാ​ല്‍ 2024 ലെ ​പു​തി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം 101 വാ​ര്‍​ഡു​ക​ള്‍ നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ സം​വ​ര​ണ സീ​റ്റു​ക​ള്‍ ഒ​മ്പ​ത് ആ​യി കു​റ​ഞ്ഞു. കൊ​ല്ലം, തൃ​ശൂ​ര്‍…

Read More

വ​യ​നാ​ട്ടി​ൽ ഡി​സി​സി ട്ര​ഷ​റ​റും മ​ക​നും ആ​ത്മ​ഹ​ത്യചെ​യ്ത സം​ഭ​വം അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക​സം​ഘം

ക​ല്‍​പ്പ​റ്റ:​ വ​യ​നാ​ട്ടി​ൽ ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​നും മ​ക​ൻ ജി​ജേ​ഷും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നായി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം. ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ജി രാ​ജ്‌​പാ​ൽ മീ​ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഏ​ഴം​ഗ​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ബ​ത്തേ​രി ഡി​വൈ​എ​സ്‌​പി കെ.​കെ. അ​ബ്‌​ദു​ൾ ഷെ​രീ​ഫി​നാ​ണ് അ​ന്വേ​ഷ​ണച്ചുമ​ത​ല. കോ​ൺ​ഗ്ര​സ്‌ ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​യ​മ​നം വാ​ഗ്‌​ദാ​നം​ചെ​യ്‌​ത്‌ കോ​ഴ​വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണോ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്ന കാ​ര്യ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ൻ.​എം. വി​ജ​യ​നെ ഇ​ട​നി​ല​ക്കാ​ര​നാ​ക്കി 1.18 കോ​ടി രൂ​പ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന്‌ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ കോ​ഴ​വാ​ങ്ങി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ബാ​ധ്യ​ത വി​ജ​യ​ന്‍റെ ചു​മ​ലി​ലാ​യി. നേ​താ​ക്ക​ൾ വാ​ങ്ങി​യ പ​ണം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു തി​രി​കെ ന​ൽ​കു​ന്ന​തി​ൽ‌ ഇ​ട​പെ​ട​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ട്‌ വി​ജ​യ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നു ക​ത്ത്‌ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​മാ​സം 24-നാ​ണ് വി​ജ​യ​നെ​യും മ​ക​നെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കേ​യാ​യി​രു​ന്നു…

Read More

കാ​ട്ടാ​ന നി​യ​ന്ത്ര​ണം: പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

തൊടുപുഴ; മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യം നി​യ​ന്ത്രി​ക്കാ​ന്‍ ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച അ​മ​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ദേ​ശ​ത്ത് ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും. ജി​ല്ല​യി​ല്‍ കാ​ട്ടാ​ന ശ​ല്യം വ്യാ​പാ​ക​മാ​യ മേ​ഖ​ല​ക​ളി​ല്‍ എം​പി, എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഫെ​ന്‍​സിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​ണ്ണ​പ്പു​റ​ത്ത് ഹ​ർ​ത്താ​ൽ’; അ​മ​റി​ന്‍റെ സം​സ്കാ​രം ന​ട​ത്തി; മേ​ഖ​ല​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം

തൊ​ടു​പു​ഴ: ഇ​ന്ന​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സം​സ്‌​കാ​രം ന​ട​ത്തി. മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ല്‍​തൊ​ട്ടി പാ​ലി​യ​ത്ത് ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ന്‍ അ​മ​ര്‍ ഇ​ബ്രാ​ഹി​മി​ന്‍റെ (22) സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ മു​ള്ള​രി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ലാ​ണ് ന​ട​ത്തി​യ​ത്. കാട്ടാനാക്രമണത്തിൽ‍ പ്ര​തി​ഷേ​ധി​ച്ച് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ല്‍​തൊ​ട്ടി​യി​ല്‍ അ​മ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു ത​ന്നെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​മു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ല്‍ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വി​നെ അ​ഴി​ക്കാ​നാ​ണ് അ​മ​റും സു​ഹൃ​ത്ത് ബ്ലാ​ങ്ക​ര​യി​ല്‍ മ​ന്‍​സൂ​റും (41) പോ​യ​ത്. ഇ​തി​നി​ടെ ഇ​ഞ്ച​ക്കാ​ട്ടി​ല്‍ നി​ന്ന ര​ണ്ട് ആ​ന​ക​ള്‍ ഇ​വ​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ അ​മ​റി​നെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് മ​ന്‍​സൂ​റി​ന് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റു. ര​ണ്ടു കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റ ഇ​യാ​ള്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. അ​മ​റി​ന്‍റെ മൃ​ത​ദേ​ഹം തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍…

Read More

അ​ടു​ത്ത വ​ർ​ഷ​ത്തി​ൽ 200 വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ; ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം

കൊ​ല്ലം: രാ​ജ്യ​ത്ത് അ​ടു​ത്ത വ​ർ​ഷം 200 വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 10 റേ​ക്കു​ക​ളു​ടെ നി​ർ​മാ​ണം ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. അ​തേ സ​മ​യം ചെ​ന്നൈ ഐ​സി​എ​ഫി​ൽ നി​ർ​മി​ച്ച വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​നി​ൻ്റെ ആ​ദ്യ റേ​ക്ക് സി​മു​ലേ​ഷ​ൻ പ​രി​ശോ​ധ​ക​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കി. വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ ട്രാ​ക്കു​ക​ളി​ൽ ഭാ​രം നി​റ​ച്ചു​ള്ള സി​മു​ലേ​ഷ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 130 മു​ത​ൽ 180 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള പ്ര​ക​ട​നം വി​ല​യി​രു​ത്തും. ട്രെ​യി​നി​ൻ്റെ സ്ഥി​ര​ത, സ്പീ​ഡ്, ഭാ​രം വ​ഹി​ച്ചു​ള്ള സി​മു​ലേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ വി​ല​യി​രു​ത്ത​ന്ന​തി​ൻ്റെ മേ​ൽ​നോ​ട്ട ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത് ല​ഖ്നൗ​വി​ലെ റി​സ​ർ​ച്ച് ഡി​സൈ​ൻ​സ് ആ​ൻ്റ് സ്റ്റാ​ൻ​ഡാ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ( ആ​ർ​ഡി​എ​സ്ഒ). പ​ര​മാ​വ​ധി 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ത​ര​ത്തി​ലാ​ണ് ആ​ദ്യ വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​ൻ രൂ​പ​ക​ൽ​പ്പ​ന…

Read More

ക​ശു​വ​ണ്ടി ഫാ​ക്ട​റി​യു​ടെ ചി​മ്മി​നി ത​ക​ര്‍​ന്നു​വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കൊ​ല്ലം: ക​ശു​വ​ണ്ടി ഫാ​ക്ട​റി​യു​ടെ ചി​മ്മി​നി ത​ക​ര്‍​ന്നു​വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ചാ​ത്തി​നാം​കു​ളം പു​ത്ത​ന്‍​കു​ള​ങ്ങ​ര​യി​ല്‍ ബി​ജു-​അ​ജി​ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ന​ന്ദു (16) ആ​ണ് മ​രി​ച്ച​ത്. ചാ​ത്തി​നാം​കു​ളം അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ സ്വ​കാ​ര്യ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലാ​ണ് സം​ഭ​വം. ഈ ​ഫാ​ക്ട​റി പൂ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​തി​ന്‍റെ പ​രി​സ​ര​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ച് പേ​ര്‍​ക്കൊ​പ്പം ഇ​രി​ക്കു​ക​യാ​യി​രു​ന്നു അ​ന​ന്ദു. ഇ​തി​നി​ടെ​യാ​ണ് ചി​മ്മി​നി ത​ക​ര്‍​ന്നു​വീ​ണ​ത്. സം​ഭ​വം ക​ണ്ട് ഇ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ന​ന്ദു​വും കൂ​ടെ​യു​ണ്ടെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ ക​രു​തി​യ​ത്. രാ​ത്രി​യാ​ണ് അ​ന​ന്ദു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ജെ​സി​ബി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ എ​ത്തി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ രാ​ത്രി 9.30ഓ​ടെ​യാ​ണ് അ​ന​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സ്ലാ​ബ് താ​ഴെ വീ​ണു

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച സ്ലാ​ബ് താ​ഴെ വീ​ണു. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ഭീ​ഷ​ണി​യി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ പാ​യ​ൽ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് സ്ലാ​ബ് വീ​ണ​ത്.​ദേ​ശീ​യ പാ​ത പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​തി​ലൊ​രെ​ണ്ണ​മാ​ണ് തൊ​ട്ട​ടു​ത്ത കു​ഴി​യി​ലേ​ക്ക് വീ​ണ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ത്തോ​ടു ചേ​ർ​ന്നാ​ണ് ഈ ​കു​ഴി​യു​ള്ള​ത്. വ​ഴി​വി​ള​ക്കു പോ​ലു​മി​ല്ലാ​ത്ത ഈ ​ഭാ​ഗ​ത്ത് സ്ലാ​ബി​ല്ലാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്.​ ഒ​രു വാ​ഹ​ന​ത്തെ മ​റി ക​ട​ന്നെ​ത്തു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി​യാ​ൽ സ്ലാ​ബി​ല്ലാ​ത്ത​തു മൂ​ലം ഈ ​കു​ഴി​യി​ൽ വീ​ഴും. സ്ലാ​ബ് വീ​ണുകി​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ട്ടി​ല്ല.

Read More

അധികാരികളെ കണ്ണ് തുറക്കൂ… മു​റി​ഞ്ഞ​പു​ഴ പ​ഴ​യ ​പാ​ല​വും പ​രി​സ​ര​വും വി​ശ്ര​മ​കേ​ന്ദ്ര​മാ​ക്കാ​ൻ‌ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

വൈ​ക്കം: എ​റ​ണാ​കു​ളം-​കോ​ട്ട​യം റൂ​ട്ടി​ലെ ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ​യി​ലെ പ​ഴ​യ​പാ​ല​വും പ​രി​സ​ര​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വി​ശ്ര​മ​കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നു ഭൗ​തി​ക സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ല​പ്പ​ഴ​ക്ക​വും അ​ന​ധി​കൃ​ത മ​ണ​ൽ​വാ​ര​ൽ മൂ​ല​വും ഗ​താ​ഗ​ത​യോ​ഗ്യം അ​ല്ലാ​താ​യി​ത്തീ​ർ​ന്ന പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ച്ച​തോ​ടെ പ​ഴ​യ​പാ​ല​വും പ​രി​സ​ര​വും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടും വി​ക​സ​ന​ത്തി​നു സ​ഹാ​യ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളൊ​ന്നും അ​ധി​കൃ​ത​ർ ചെ​യ്യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് മൂ​ന്ന് ഊ​ഞ്ഞാ​ലും ഒ​രു ചാ​രു ബ​ഞ്ചും സ്ഥാ​പി​ച്ച് അ​വ​ളി​ടം സ്ത്രീ ​സൗ​ഹൃ​ദ​പാ​ർ​ക്കാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി പ​ഴ​യ പാ​ല​വും പ​രി​സ​ര​വും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്കു ത​ണ​ലി​ട​മൊ​രു​ക്കി കു​ടും​ബ​ശ്രീ​യു​ടെ നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ചാ​ൽ ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ചെ​മ്പി​ല​ര​യ​ൻ സ്മാ​ര​ക വ​ള്ളം​ക​ളി മു​റി​ഞ്ഞ​പു​ഴ​യി​ൽ ന​ട​ത്തി​യ​പ്പോ​ൾ വേ​ദി​യാ​യ​ത് ഇ​വി​ട​ത്തെ പ​ഴ​യ പാ​ല​മാ​യി​രു​ന്നു. മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ…

Read More

ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ: ച​ങ്ങ​നാ​ശേ​രി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം ന​ഗ​ര​വാ​സി​ക​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ള്‍​ക്കും ക​ടു​ത്ത​ഭീ​ഷ​ണി​യാ​കു​ന്നു. ന​ഗ​ര​ത്തി​ലെ മാ​ര്‍​ക്ക​റ്റു​ക​ള്‍, വ​ണ്ടി​പ്പേ​ട്ട, കു​രി​ശും​മൂ​ട്, പാ​റേ​ല്‍ പ​ള്ളി, ഫാ​ത്തി​മാ​പു​രം ഉ​ൾ​പ്പെ​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​റ​ച്ചി​ക്ക​ട​ക​ളു​ടെ പ​രി​സ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ വി​ഹ​രി​ക്കു​ന്ന​ത്. തെ​രു​വ് നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള എ​ബി​സി പ്രോ​ഗ്രാം ന​ട​പ​ടി​ക​ള്‍ നി​ല​ച്ച​തോ​ടെ​യാ​ണ് ഇ​വ​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​ത്. അ​സം​പ്ഷ​ന്‍, എ​സ്ബി കോ​ള​ജു​ക​ളി​ലേ​ക്കു വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന പി.​പി ജോ​സ് റോ​ഡി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക്കൂ​ട്ട​ങ്ങ​ള്‍ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ളാ​യി​ക്കാ​ട്-​പാ​ലാ​ത്ര​ച്ചി​റ-​ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ലും നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കേ​ട്ടു​പ​ടി, കു​ന്നും​പു​റം, അ​മ​ര, ചാ​ഞ്ഞോ​ടി, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങ​ണ, മാ​മ്മൂ​ട്, വെ​ങ്കോ​ട്ട പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​യി​പ്പാ​ട്, നാ​ലു​കോ​ടി ക​വ​ല​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍​സി​പി…

Read More