ദേ കാണ് ദുരവസ്ഥ..! സർക്കാർ രേഖകളിൽ കോളനികളിൽ ഭവനരഹിതരായവർ വിരലി ലെണ്ണാവുന്നവർ; യഥാർഥ വസ്തുത അറിയണമെങ്കിൽ ദുർഘടവഴികൾ താണ്ടണം

മംഗലംഡാം: പതിനഞ്ചുവർഷത്തിനിടെ മൂന്നുതവണ വീടുനിർമാണം നടത്തിയ തളികകല്ല്, കവിളുപ്പാറ ആദിവാസി കോളനികളിലെ വീടുകളുടെ സ്‌ഥിതി ഇപ്പോഴും ഇങ്ങനെയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കു പുറമേ പട്ടികവർഗ വകുപ്പ് സ്പെഷൽ പദ്ധതി വഴിയുള്ള വീടുനിർമാണവും തകൃതിയായി നടത്തിയിട്ടും കോളനികളിൽ നിവർന്നു നില്ക്കാൻ കഴിയുന്ന ഒരുവീടുപോലുമില്ല. രണ്ടുകോളനികളിലായി 87 കുടുംബങ്ങളുടെ ദുരവസ്‌ഥയാണിത്. ആദിവാസി കോളനികളിലെ വീടുനിർമാണത്തിനു എത്രകോടി പാഴാക്കിയിട്ടുണ്ടെന്നു ചോദിച്ചാൽ അതിനു മറുപടിനല്കാൻ വകുപ്പുകൾക്കു തന്നെ ഇപ്പോൾ നാണക്കേടാണ്.സർക്കാർ രേഖകളിൽ കോളനികളിൽ ഭവനരഹിതരായവർ വിരലിലെണ്ണാവുന്നവരെയുള്ളൂ. എന്നാൽ യഥാർഥ വസ്തുത അറിയണമെങ്കിൽ ദുർഘടവഴികൾ താണ്ടി കോളനിയിൽ ചെല്ലണം. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപ്പാറ കോളനികണ്ടാൽ ഇന്നും കോലംകെട്ട മട്ടിലാണ്. കുടിവെള്ളംപോലുമില്ലാതെ വലിയ ദുരിതത്തിലാണ് കവിളുപ്പാറയിലെ ആദിവാസികളുടെ ജീവിതം. ആദ്യം ചെയ്യേണ്ടത് ആദ്യംചെയ്യാതെ ഫണ്ട് നഷ്‌ടമാക്കിയതിന്‍റെ ശേഷിപ്പുകൾ മാത്രമാണ് മലഞ്ചെരിവിലുള്ള ഈ കോളനിയിലുള്ളത്. വാഹനമെത്താവുന്ന റോഡില്ലാത്ത കോളനിയിൽ വീടുനിർമാണമാണ് ആദ്യം തുടങ്ങിയത്. ഇതിനാൽ വീടുനിർമാണത്തിനുള്ള…

Read More

പൊതുടാപ്പിൽ നിന്ന് മദ്യപിക്കാൻ വെള്ളമെടു ത്തത് ചോദ്യം ചെയ്ത യുവാവിനും കൂട്ടർക്കും മർദനം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പൊ​തു​ടാ​പ്പി​ൽ നി​ന്നും സ്ത്രീ​ക​ൾ കു​ടി​വെ​ള്ളം എ​ടു​ത്തു കൊ​ണ്ടി​രി​ക്കെ മ​ദ്യ​പി​ക്കാ​ൻ വെ​ള്ള​മെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും ര​ണ്ടു പേ​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. കി​രാ​ലൂ​ർ കു​ണ്ടു​ള​ഞ്ച​രി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ കോ​ള​നി നി​വാ​സി​യാ​യ ചി​റ്റി​ല​പ്പി​ള്ളി വി​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ദി​ലി​പി​നെ(24)​യും അ​യ​ൽ​വാ​സി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ​ണ​ൻ(32)​രാ​കേ​ഷ് (30) എ​ന്നി​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം.  വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​ളു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കോ​ള​നി​ക്ക് സ​മീ​പം നി​ർ​ത്തു​ക​യും സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​ർ ഇ​റ​ങ്ങി​പോ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന ഒ​രു യു​വാ​വ്  രാ​ത്രി പൈ​പ്പി​ൽ നി​ന്നും  വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ക​ട​ന്ന്ചെ​ന്ന് വെ​ള്ള​മെ​ടു​ത്ത് മ​ദ്യം ഒ​ഴി​ച്ച് കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും…

Read More

നി​റം മാ​റ്റി മു​ഖം മി​നു​ക്കി ഹൈ​വേ പോ​ലീ​സ്..! നീ​ല​യും വെ​ള്ള​യും ഇ​ട​ക​ല​ർ​ന്ന സ്റ്റി​ക്ക​റു​ക​ളും നി​റ​ങ്ങ​ളു​മാ​യി ഹൈ​വേ​പോ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി

പേ​രാ​മം​ഗ​ലം: നി​റം മാ​റ്റി മു​ഖം മി​നു​ക്കി ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ. നീ​ല​യും വെ​ള്ള​യും ഇ​ട​ക​ല​ർ​ന്ന സ്റ്റി​ക്ക​റു​ക​ളും നി​റ​ങ്ങ​ളു​മാ​യി ഹൈ​വേ​പോ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ റോ​ഡി​ലെ തി​ര​ക്കി​ൽ പെ​ട്ട​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന നി​റ​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണ് ഹൈ​വേ പോ​ലീ​സി​നു​ള്ള​ത്. സി​റ്റി ലി​മി​റ്റി​ൽ ര​ണ്ടും റൂ​റ​ൽ ലി​മി​റ്റി​ൽ മൂ​ന്നും. വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​പോ​യാ​ണ് നി​റം മാ​റ്റി​ക്കൊ​ണ്ടു​വ​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ ഓ​രോ ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​പോ​യാ​ണ് പു​തി​യ നി​റ​ത്തി​ലാ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ നാ​ൽ​പ്പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പു​തി​യ മു​ഖ​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Read More

മതതീവ്രവാദത്തിന്‍റെ പുതിയ ഇടമായി കോയമ്പത്തൂര്‍; മുളയിലെ നുള്ളിയില്ലെങ്കിൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്

കോയമ്പത്തൂര്‍: ഇ​രു​പ​തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ജി​ല്ല​യി​ൽ മ​ത​തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം  വീണ്ടും വർധിക്കുന്നതായി ഇന്‍റലിജൻസ്  സംസ്ഥാന സർക്കാരിന് മുന്നറിയിപ്പു നൽകി. തീവ്രവാദത്തെ കൈയോടെ മുളയിൽ നുള്ളിയില്ലെങ്കിൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ല്കി. സം​സ്ഥാ​ന​ത്തു മ​ത​പ​ര​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​താ​യി ക​രു​തു​ന്ന ന​ഗ​ര​മാ​ണു കോ​യ​ന്പ​ത്തൂ​ർ. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഹി​ന്ദു​മു​ന്ന​ണി നേ​താ​വ് ശ​ശി​കു​മാ​ർ, ദ്രാ​വി​ഡ​ർ വി​ടു​ത​ലൈ ക​ഴ​കം പ്ര​വ​ർ​ത്ത​ക​ൻ ഫാ​റൂ​ഖ് എ​ന്നി​ങ്ങ​നെ ര​ണ്ടു​പേ​രാ​ണു മ​ത​പ​ര​മാ​യ ആ​ശ​യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു കൊ​ല്ല​പ്പെ​ട്ട​ത്. ഫാ​റൂ​ക്കി​ന്‍റെ കൊ​ല​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ചി​ല​ർ നി​രോ​ധി​ത സം​ഘ​ട​യാ​യ അ​ൽ-​ഉ​മ​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ള്ള സി​മി സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ പു​തി​യ പേ​രി​ൽ ന​ട​ത്തു​ന്ന സം​ഘ​ട​ന​യ്ക്കുശ​ശി​കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ കോ​യ​ന്പ​ത്തൂ​രി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ക്ക​ത്തി​ലേ ഇ​ല്ലാ​താ​ക്കണമെന്നും ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Read More

വെറുതേ വിടാമായിരുന്നു..! മയിലുകളെ ചത്തനിലയിൽ കണ്ടെത്തി; കൃഷിയിട ത്തിലാണ് 37 മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്; മരണകാരണം വ്യക്തമല്ല

കോയമ്പത്തൂർ: മുപ്പത്തിയേഴു മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. തിരുപ്പൂർ ഉകായമന്നൂരിലാണ് 37 മയിലുകൾ ചത്തത്. ഉളളിയും മക്കാച്ചോളവും കൃഷിചെയ്തിരുന്ന അഞ്ചേക്കർ സ്‌ഥലത്താണ് മയിലുകളെ ചത്തനിലയിൽ കിടന്നിരുന്നത്. വില്ലേജ് ഓഫീസർ രമ്യ നല്കിയ വിവരത്തെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്‌ഥലം സന്ദർശിച്ചു. കൃഷിയിടത്തി നരികേയുള്ള ഒരു കിണറ്റിൽനിന്നു മാത്രം പത്തു മയിലുകളെ കണ്ടെത്തി. വിഷം കലർന്ന ധാന്യങ്ങൾ തിന്നതിനാലാകാം. മയിലുകൾ ചത്തത്. പോസ്റ്റുമോർട്ടത്തിനുശേഷമാണ് യഥാർഥ കാരണം കണ്ടെത്താനാകൂ. മയിലുകൾ ഏകദേശം നാലുദിവസംമുമ്പാണ് ചത്തിരിക്കുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

Read More

ആ കഥ ഇങ്ങനെ..! മിസ്ഡ് കോൾ പ്രണയം ഒളിച്ചോട്ടത്തിലെത്തി; കാമുകിയുമായി ചുറ്റിക്കറങ്ങിയശേഷം ബ്യൂട്ടിപാ ർലറിൽ ഇരുത്തി പണവുമായി കാമുകൻ മുങ്ങി

കൊ​ട​ക​ര: യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച്  ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊണ്ടുപോയി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെന്ന പരാതിയിൽ പിടി‍യിലായ യുവാവിനെ റിമാൻഡ് ചെയ്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ കു​ണ്ടൂർ ​കൊ​ന്ന​ക്ക​ൽ വീ​ട്ടി​ൽ  മു​ഹ​മ്മ​ദ് ഷാ​ഫി​യെയാ​ണ് (37)   കൊ​ട​ക​ര സി.​ഐ.  കെ.​സു​മേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോ​ടാ​ലി​യി​ലു​ള്ള 32 കാ​രി​യു​മാ​യി ഫോ​ണി​ൽ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ പ്ര​ണ​യം ന​ടി​ക്കു​ക​യും കെഎ​സ് എ​ഫ്ഇയി​ൽ ഓ​ഡി​റ്റ​റാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നുയു​വ​തി ഇ​യാ​ളോ​ടൊ​പ്പം വീ​ടു​വി​ട്ട്  ഇ​റ​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ ബ​സ്റ്റാ​ന്‍റി​ൽ കാ​ത്തു നി​ന്ന ഇ​യാ​ൾ യു​വ​തി​യെ കൂ​ട്ടി പ​ഴ​നി, മ​ധു​ര , കോ​യ​ന്പ​ത്തൂ​ർ, ഏ​ർ​വാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി​യ ശേ​ഷം പാ​ല​ക്കാ​ട്ടെ​ത്തി അ​വി​ടെ​യു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ഫേ​ഷ്യ​ലിം​ഗ് ന​ട​ത്താ​നാ​യി യു​വ​തി​യെ ഇ​രു​ത്തി​യ ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​ക്ക​ലു​ണ്ടായി​രു​ന്ന എ​ണ്‍​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തു.​യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ …

Read More

ആദിവാസി സ്ത്രീകളുടെ ശബ്ദത്തിന് ഉദ്യോഗസ്ഥർ ചെവിയോർക്കണം; വി​ക​സ​നം പൂ​ർ​ണ​മാ​യി തീ​രു​മാ​നി​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക​ണമെന്ന് വൃ​ന്ദ കാ​രാ​ട്ട്

അ​ഗ​ളി: സ്ത്രീ ​സ്വാ​ത​ന്ത്ര്യ​നി​ഷേ​ധ​ത്തി​നെ​തി​രെ ദൈ​ന്യ​ത തോ​ന്നാ​നു​ള്ള അ​വ​സ​ര​മ​ല്ല, ശ​ബ്ദ​മു​യ​ർ​ത്താ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നു ദേ​ശീ​യ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ നേ​താ​വ് വൃ​ന്ദ കാ​രാ​ട്ട്. അ​ട്ട​പ്പാ​ടി കി​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ട്ട​പ്പാ​ടി സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി, കു​ടും​ബ​ശ്രീ, ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ് ഉ​ദ്ഘാ​ട​ന​വും  വ​നി​താ​ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. വി​ക​സ​നം പൂ​ർ​ണ​മാ​യി തീ​രു​മാ​നി​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക​ണം. ​ആ​ദി​വാ​സി  യൂ​ത്ത് സ്ത്രീ​ക​ൾ പ​റ​യു​ന്ന കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​വി​ക്കൊ​ള്ള​ണം. സ്ത്രീ​ക​ൾ​ക്ക് ആ​ധു​നി​ക സം​സ്കാ​രം വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യ​ണം. 8,000 ആ​ദി​വാ​സി അ​യ​ൽ​കൂ​ട്ട​ങ്ങ​ളി​ലൂ​ടെ ഒ​ന്ന​ര​കോ​ടി നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച​തു രാ​ജ്യ​ത്തെ റി​ക്കാ​ർ​ഡാ​ണ്. കു​ടും​ബ​ശ്രീ മു​ഖാ​ന്തി​രം അ​ട്ട​പ്പാ​ടി​യി​ലെ 192 ഉൗ​രു​ക​ളി​ലും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു പ്ര​ശം​സ​നീ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലെ മാ​മ​ണ ഉൗ​രിൽ അ​വ​ർ സ​ന്ദ​ർ​ശനം നടത്തി. ആ​ദി​വാ​സി​ക​ൾ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണു വൃന്ദ മ​ട​ങ്ങി​യ​ത്. കി​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ.​ ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ഷോ​ള​യൂ​ർ…

Read More

പാവങ്ങളുടെ ഊട്ടിയിൽ പൂക്കാലം..! വേനൽ മഴ ചാറി തെക്കേ ഇന്ത്യയിലെ പാവങ്ങളുടെ ഊട്ടി എന്ന പേരിലറി യപ്പെടുന്ന നെല്ലിയാമ്പ തിയിൽ പൂക്കാലം

  നെല്ലിയാമ്പതി: തെക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഊട്ടി എന്ന പേരിലറിയപ്പെടുന്ന ഒരു മലയോര മേഖലയായ നെല്ലിയാ മ്പതിയിൽ ഇപ്പോൾ പൂക്കാലം വരവായി. വേനൽമഴ ചെറിയ തോതിൽ ലഭിച്ചതോടെ നെല്ലിയാമ്പതിയിലെ കാപ്പിതോട്ടം മുഴുവനും പൂത്തു. നവംബർ മുതൽ കാപ്പിയുടെ വിളവെടുപ്പ് തുടങ്ങി മാർച്ച് അവസാനമാകുമ്പോൾ വിളവെടുപ്പ് പൂർത്തിയാവുകയും ചെയ്യും. തുടർന്ന്, മഴ ലഭിച്ചാൽ എല്ലാ കാപ്പിചെടികളിലും ഒരുമിച്ച് പൂവിടരും. ഇത് കാപ്പിതോട്ടങ്ങൾക്ക് ഇടയിൽ കൂടി യാത്ര ചെയ്യുമ്പോൾ അതിമനോഹനമായ കാഴ്ചയാണ് കാണാനാകുന്നത്. പ്രകൃതിരമണീയതയും കാപ്പി പൂത്തുനില്ക്കുന്ന കാഴ്ചയും, കാപ്പിപൂവിന്‍റെ സുഗന്ധവും നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിക്ക് മാറ്റുകൂട്ടുന്ന കാഴ്ചയാണ്. സാധാരണ കാപ്പി വിളവെടുപ്പ് കഴിഞ്ഞയുടൻ ലഭിക്കുന്ന ആദ്യത്തെ മഴയ്ക്ക് കാപ്പി പൂക്കുകയും തുടർന്ന് ലഭിക്കുന്ന മഴയ്ക്ക് വീണ്ടും പൂക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ രീതി. നെല്ലിയാമ്പതിയിലെ മുഴുവൻ കാപ്പിതോട്ടങ്ങളിലും ഒന്നിച്ച് കാപ്പി പൂത്തുനില്ക്കുന്ന കാഴ്ച വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.

Read More

ഞങ്ങൾക്കും ജീവിക്കേണ്ടേ..! ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം; പരിക്കേറ്റ് ചി​കി​ത്സയ്ക്കെത്തിയ ഇവരെ ചികി​ത്സ നൽകാതെ ഡോക്ടർമാർ ഇറക്കി വിട്ടു

തൃ​ശൂ​ർ: രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ ഭി​ന്ന​ലിം​ഗ​ക്കാ​രെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നും ആ​രോ​പ​ണം. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ തൃ​ശൂ​ർ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ രാ​ഗ​ര​ഞ്ജി​നി, ദീ​പ്തി, അ​ലീ​ന എ​ന്നി​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ  പൊ​ലീ​സ് ജീ​പ്പ് വ​ന്ന് നി​ൽ​ക്കു​ക​യും ജീ​പ്പി​ൽ നി​ന്ന് ഡ്രൈ​വ​റു​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം യാ​തൊ​ന്നും പ​റ​യു​ക​യോ ചോ​ദി​ക്കു​ക​യോ ചെ​യ്യാ​തെ  ചൂ​ര​ൽ​വ​ടി​യെ​ടു​ത്ത് ത​ങ്ങ​ളെ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. കൈ​കാ​ലു​ക​ളി​ലും തു​ട​യി​ലും നെ​ഞ്ചി​ലും മ​ർ​ദ്ദ​ന​മേ​റ്റെ​ന്നാ​ണ് പ​രാ​തി. അ​ടി​യേ​റ്റ് ഓ​ടി​യ ഇ​വ​രെ പോ​ലീ​സ് ന​ഗ​ര​ത്തി​ലി്ട്ടും ത​ല്ലി​യോ​ടി​ച്ചെ​ന്നാ​ക്ഷേ​പ​മു​ണ്ട ്. എ​ന്തി​നാ​ണ് ത​ങ്ങ​ളെ ത​ല്ലി​യ​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് ത​ങ്ങ​ളെ ത​ല്ലി​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. മ​ർ​ദ്ദ​ന​ത്തി​ൽ  ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​പ്പോ​ളാ​ണ് ഇ​വ​ർ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.…

Read More

ഞങ്ങളുണ്ട് കൂടെ..! കലാഭവൻമണിയുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ആവശ്യം പോലെ കേസ് സിബിഐയെ ഏല്പിക്കണമെന്ന് കുമ്മനം രാജശേഖരൻ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ല്പി​ക്കാ​നു​ള്ള നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സഹോ​ദ​ര​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ​ത്ര​ലേ​ഖ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ജ​ന​പ്രി​യ​നാ​യ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും, മ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ആ​രാ​ധ​ക​രും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ സ​ർ​ക്കാ​രി​ന് അ​തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന് ഇതിനുള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന് ബി​ജെ​പി എ​ല്ലാ പി​ന്തു​ണ​യും ന​ല്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​നാ​ഗേ​ഷ്, ബി​ജെ​പി നേ​താ​ക്ക​ളാ​യ എ.​കെ.​ന​സീ​ർ, പി.​എം.​വേ​ലാ​യു​ധ​ൻ, ഷാ​ജി​മോ​ൻ വ​ട്ടേ​ക്കാ​ട് തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More