അയല്‍വാസിയെ വെട്ടിക്കൊന്ന കേസ്: യുവാവിന് ജീവപര്യന്തം

ഒറ്റപ്പാലം: അയല്‍വാസിയെ വെട്ടിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം. അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഗളി താവളം കരിവടമൂര്‍ ശീവനെ (36)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്

Read More

ഭവനരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണതുക വര്‍ധിപ്പിക്കും : മന്ത്രി

പാലക്കാട്: ഭവനരഹിതരായ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണ തുക ഉടന്‍ വര്‍ധിപ്പിക്കുമെന്ന് നിയമ-സാസ്കാരിക പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍ . നിലവില്‍ പട്ടണപ്രദേശത്ത് അഞ്ച് ലക്ഷവും ഗ്രാമ പ്രദേശങ്ങളില്‍ മൂന്ന് ലക്ഷ

Read More

വേലന്താവളത്ത് ശുചീകരണം മുടങ്ങുന്നു; മിക്കയിടങ്ങളിലും മലിനജലം വ്യാപകമായി

കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശമായ വേലന്താവളം ടൗണില്‍ ശുചീകരണം മുടങ്ങുന്നതിനാല്‍ മിക്ക സ്ഥലങ്ങളിലും മലിനജലം വ്യാപകമായി. ഒഴലപ്പതി റോഡ്, ചാവടി റോഡ്, ചുണ്ണാമ്പുക്കല്‍ റോഡ്, പച്ചക്കറിചന്ത എന്നിവിടങ്ങളിലാണ് മാലിന്

Read More

എപ്ലസ് നേടിയ 391 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണം ചെയ്തു

പാലക്കാട്: എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ 392 പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ നിയമ-സാംസ്ക്കാരിക മന്ത്രി എ.കെ.ബാലന്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്വര്‍ണ മെഡല്‍

Read More

പരസ്പര ധാരണില്‍… അന്യ സംസ്ഥാനക്കാരുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; ഒപ്പം ബന്ധുക്കളുടെ പേരിലും മറ്റും പണം നിക്ഷേപിച്ചും വെളുപ്പിക്കാന്‍ ശ്രമം

മണ്ണുത്തി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ക്കായി നെട്ടോട്ടമോടുക യാണ് ഹവാല – കുഴല്‍പ്പണ സംഘങ്ങള്‍. കോടികള്‍ സ്വന്തം ലോക്കറില്‍ സൂക്ഷിക്കുന്ന ഹവാല ഇടപാടുകാരെ

Read More

വടക്കാഞ്ചേരി പീഡനം: സ്ത്രീപീഡകരേയും സംരക്ഷകരേയും തുറുങ്കിലടയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസിന്റെ മനുഷ്യച്ചങ്ങല

തൃശൂര്‍: സ്ത്രീപീഡകരേയും സംരക്ഷകരേയും തുറുങ്കിലടയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യച്ചങ്ങലയും പൊതുസമ്മേളനവും നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തങ്ങള്‍ ഇടപെട്ട് നേരത്തെ

Read More

പഴുവില്‍ പാലത്തില്‍ ഗതാഗതം നിരോധിച്ചു; പാലത്തിന്റെ ഇരുവശങ്ങള്‍വരെ ബസ് സര്‍വീസ്

പഴുവില്‍: തൃശൂര്‍ -തൃപ്രയാര്‍ റൂട്ടിലെ ശോച്യാവസ്ഥയിലായ പഴുവില്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. പുതിയപാലത്തിന്റെ പൈലിംഗ് പുരോഗമിക്കുന്നു. ഇതിനിടെ പഴയപാലത്തിന്റെ അടിവശത്ത് ചെറിയ വിള്ളലും പ്രത്യക്ഷപ്പെട്ടു. പൈലിംഗ് ശക്തമാകുന്നതോടെ പഴയ പാലത്തിന് ബലക്ഷയമുണ്ടാകാ

Read More

നോട്ടുനിരോധനത്തിനും തടയാനായില്ല; ആന്‍സിയുടെ സ്വര്‍ണചാട്ടത്തെ..

തൃപ്രയാര്‍(തൃശൂര്‍): ദേശീയ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ നോട്ടുനിരോധനം, എങ്കിലും പിന്‍മാറിയില്ല. യാത്ര തുടര്‍ന്നു. കോയമ്പത്തൂരിലെ മത്സരഗ്രൗണ്ടിലെത്തി പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍ ലോംഗ് ജംപില്‍ സ്വര്‍ണം നേടി. പരിശീലകനായതോ മറ്റൊരു പെട്ടി ഓട്ടോ ഡ്രൈവര്‍.

Read More

വിത്തുപാകിയശേഷം കൃഷിചെയ്യാനാകാത്ത കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന്

ഇരിങ്ങാലക്കുട: എടക്കുളം പെരുവല്ലിപ്പാടത്ത് ഹെക്ടര്‍ സ്ഥലത്ത് മുണ്ടകന്‍ കൃഷിക്കായി നിലമൊരുക്കി വിത്ത് പാകിയശേഷം കൃഷി ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകര്‍ക്ക് അടിയന്തിര ആശ്വാസം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ആ

Read More

ഭക്ത സുമേഷ്… അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ പുഷ്പാഞ്ജലി; അവിശ്വസനീയ വിജയം നേടിയത് ദൈവഹിതമെന്നും ഭക്തന്‍

വരന്തരപ്പിള്ളി: നന്തിപുലത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ ഭക്തന്റെ പുഷ്പാഞ്ജലി. കിഴക്കെ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ചിറ്റത്തുകാട്ടില്‍

Read More