കൊല്ലങ്കോട്: മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ നാനൂറോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍. കഴിഞ്ഞ രണ്ടുമാസമായി മീങ്കര കുടിവെള്ളപദ്ധതിയില്‍നിന്നും കോളനിവാസികള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. നിലവില്‍ രണ്ടുദിവസത്തിലൊരി ക്കലാണ് കോളനിയില്‍ ലോറിവെള്ളം എത്തുന്നത്. ഒരു കു
Read MoreCategory: Palakkad
സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ അമിതവേഗത തടയാന്‍ പോലീസ് നടപടി
മുതലമട: ചുള്ളിയാര്‍മേട് ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ അമിതവേഗത തടയാന്‍ പോലീസ് നടപടി തുടങ്ങി. സ്കൂളിനുമുന്നില്‍ നിരവധിതവണയുണ്ടായ വാഹനാപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷാവസാനം ലോരി
Read Moreമെഴുകുംപാറയിലും പൂഞ്ചോലയിലും കാട്ടാനയിറങ്ങി വ്യാപകനാശം
മണ്ണാര്‍ക്കാട്: മെഴുകുംപാറയില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു ആറ് ആനകള്‍ക്കൊപ്പം കുട്ടിയാനയും ചേര്‍ന്ന സംഘമാണ് പ്രദേശത്തെത്തിയത്. ആദിവാസികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ താമസിക്കുന്ന ജനവാസകേന്ദ്രത്തിലാണ് ആനകള്‍ മെഴുകുംപാറ
Read Moreകവിളുപ്പാറയിലെ ആദിവാസികള്‍ക്കും കുടിയിറക്കില്‍നിന്നും രക്ഷയില്ല
മംഗലംഡാം: വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍ വനവാസികളായ കവിളുപ്പാറയിലെ ആദിവാസികള്‍ക്കും രക്ഷയില്ല. പട്ടികവര്‍ഗത്തില്‍പെട്ട മലയരായ കവിളുപ്പാറ ആദിവാസി കോളനിയിലെ ഏഴു വീട്ടുകാര്‍ക്കാണ് കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്. 2008-ല്‍ വനം, പട്ടികവര്‍ഗ വകുപ്പും സംയുക്തമായി
Read Moreകര്‍ഷകരെ കുടിയിറക്കാന്‍ നീക്കം: വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തം
വടക്കഞ്ചേരി: കോടതി ഉത്തരവു കാണിച്ച് നാല്പതും അമ്പതുംവര്‍ഷത്തിലേറെയായി മലയോരങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ കര്‍ഷകരെ കുടിയിറക്കാനുള്ള വനംവകുപ്പിന്റെ പുതിയ നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. നിയമപരമായും മറ്റു സമരമാര്‍ഗങ്ങ ളിലൂടെയും ഈ കൊടുംവഞ്ചനയ്‌ക്കെതിരേ
Read Moreപുലിയോടാണോ കളി… കാമറ സ്ഥാപിച്ചതോടെ പുലി മുങ്ങി
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കല്‍കടവ് പൂളക്കചാലില്‍ കാമറ സ്ഥാപിച്ചതോടെ പുലി മുങ്ങി. കാമറ സ്ഥാപിച്ച് ആറു ദിവസം പിന്നിട്ടെങ്കിലും പ്രദേശത്ത് പിന്നെ പുലിയെ കണ്ടില്ലെന്ന് പ്രദേശവാസിയായ മാമ്പിള്ളില്‍ ഷാബു പറഞ്ഞു. ഷാബുവിന്റെ രണ്ട് ആടുകളെയാണ്
Read Moreഎംഎല്‍എ മാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സ്വീകരണം
പാലക്കാട്: ജില്ലയിലെ നിയമസഭാ സാമാജികര്‍ക്ക് ജില്ലാപഞ്ചായത്ത് സ്വീകരണം നല്‍കി. പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ സ്വീകരണവും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പതിനാലാമത് റാങ്ക് നേടിയ വിദ്യാര്‍ ഥി ശരത് വിഷ്ണുവിനുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത്
Read Moreമംഗലംഡാം മലയോരങ്ങളില്‍ വീണ്ടും കുടിയിറക്കു ഭീഷണി
മംഗലംഡാം: സര്‍ക്കാര്‍മാറിയതോടെ മംഗലംഡാം മലയോരമേഖലയില്‍ വീണ്ടും വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണി. വീഴ്‌ലി, കാന്തളം, കടപ്പാറ പോത്തംകോട്, മേമല, ഓടംതോട് സിവിഎംകുന്ന്, കവിളുപ്പാറ ആദിവാസി കോളനി, ചൂരുപ്പാറ, തുടങ്ങിയ മലയോരപ്രദേശങ്ങളിലെ
Read Moreകളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരിച്ചുനല്കി തൊഴിലാളികള്‍ മാതൃക
മലമ്പുഴ: സ്കൂള്‍ അധ്യാപികയുടെ കളഞ്ഞുപോയ പണമടങ്ങിയ ബാഗ് തിരിച്ചുനല്കി മലമ്പുഴയിലെ തൊഴിലാളികള്‍ സമൂഹത്തിന് മാതൃകയായി. കഴിഞ്ഞ ദിവസം മലമ്പുഴയിലാണ് സംഭവം. മലമ്പുഴ നിര്‍മ്മലമാതാ സ്കൂളിലെ അധ്യാപികയായ മായാദേവിയുടെ ബാഗാണ് നഷ്ടപ്പെട്ടത്.
Read Moreസി.എന്നിനെതിരേ അനില്‍ അക്കര; പരാതിയില്‍ ഉറച്ച് പദ്മജ
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് പതനത്തിനു കാരണം മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണെന്ന് കെപിസിസി ഉപസമിതിക്കു മുമ്പില്‍ സ്ഥാനാര്‍ഥികളുടെ പരാതി. നിയമസഭയില്‍ ജില്ലയില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് പ്രതിനിധിയായ വടക്കാഞ്ചേരി എംഎല്‍എ അനില്‍
Read More