മണ്ണാര്‍ക്കാട്: നിയമങ്ങള്‍ ലംഘിച്ച് മുണ്ടേക്കാട് കൊന്നക്കോടുനിന്നും ഇറിഗേഷന്‍ സ്ഥലത്തുനിന്നും മണ്ണെടുത്തവര്‍ക്കെതിരേ നടപടിയെടുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായ സ്ഥലത്തുനിന്നും അനധികൃതമായി മണ്ണെടുത്തു
Read MoreCategory: Palakkad
റോഡരികിലെ മഴവെള്ളചാലുകളില്‍ സ്ലാബിടാത്തതു യാത്രക്കാര്‍ക്കു ഭീഷണി
കൊല്ലങ്കോട്: ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍നിന്നും കോവിലകംമൊക്കുവരെയുള്ള റോഡിന്റെ ഇരുഭാഗത്തെയും മഴവെള്ളച്ചാലുകളില്‍ സ്ലാബിടാത്തത് കാല്‍നട, വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി. റോഡിന്റെ ഇരുവശത്തും കടകളും വീടുകളും ഏറെയുണ്ട്
Read Moreകന്നിമാരിയില്‍ ലോറി അപകടത്തില്‍പ്പെട്ടു; റോഡുനിര്‍മാണത്തിലെ അശാസ്്ത്രിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍
വണ്ടിത്താവളം: മഴചാറിയാല്‍ മീനാക്ഷിപുരം-തത്തമംഗലം റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതു തുടര്‍ക്കഥയായി. മൂവാറ്റുപുഴയില്‍നിന്നും തമിഴ്‌നാട്ടിലെ കരുരിലേക്ക് മരത്തടികളുമായി പോയിരുന്ന ലോറി ഇന്നലെ പുലര്‍ച്ചെ രണ്ടിന് അപകടത്തില്‍പെട്ടു. ഇതേ
Read Moreജലക്ഷാമം നേരിടുമ്പോഴും മഴവെള്ള സംഭരണികള്‍ നോക്കുകുത്തികള്‍
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളായി മാറുന്നു. മണ്ണാര്‍ക്കാട്് താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്ഥാപിച്ച മഴവെള്ളസംഭരണികളാണ്
Read Moreചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ആംബുലന്‍സിനും കപ്പം; അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു
ചിറ്റൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലേക്കു കടന്നുവരുന്ന സ്വകാര്യ ആംബുലന്‍സ് വാഹനത്തിനു കപ്പം ചുമത്തിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചിറ്റൂര്‍ താലൂക്ക് ആശുപത്രി അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. വരുന്ന ജൂലൈ ഒന്നുമുതല്‍ നിയമം പ്രാബല്യത്തി
Read Moreഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് പി.കെ. ശശി എംഎല്‍എ സന്ദര്‍ശിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മണ്ഡല ത്തിലെ ഏക പൊതുമേഖലാ സ്ഥാ പനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് പി.കെ.ശശി എംഎല്‍എ സന്ദര്‍ശിച്ചു. എം.ഡി മുഹമ്മദ് അനൂബ് നാഹയും തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു.1928-ല്‍ തുടങ്ങിയ സ്ഥാ പനം ഇന്നു നിലനില്പിനുള്ള പോരാട്ട ത്തിലാണ്.
Read Moreമുതുവല്ലിയില്‍ തകര്‍ന്ന കനാല്‍ നന്നാക്കിയില്ല
മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ മുതുവല്ലിയില്‍ തകര്‍ന്ന കനാല്‍ നന്നാക്കിയില്ലെന്നു പരാതി. കനാല്‍ തകര്‍ന്നു രണ്ടുവര്‍ഷമായിട്ടും അധികൃതര്‍ നടപടിയെടുത്തില്ലത്രേ.മുതുവല്ലി ഉച്ചമഹാളി ക്ഷേത്രത്തിനു സമീപത്തെ കനാലിന്റെ ഒരു ഭാഗമാണ് രണ്ടുവര്‍ഷംമുമ്പുണ്ടായ ശക്തമായ മഴവെള്ള
Read Moreകാവശേരിയിലെ കറിവേപ്പിലതോട്ടം വിളവെടുപ്പിനു പാകമായി
ആലത്തൂര്‍: കാവശ്ശേരി പാടൂര്‍ മെ ച്ചോട് ഗോപാലകൃഷ്ണന്റെ വീട്ടുവള പ്പിലെ ഒരേക്കര്‍ സ്ഥലത്തെ കറിവേ പ്പില തോട്ടം വിളവെടുപ്പിന് പാകമാ യി. ജൈവകൃഷിയായി സംരക്ഷിച്ചു വന്ന തോട്ടത്തിലെ വിളവെടുപ്പ് ഒ രാഘോഷമായിത്തന്നെയാണ് കാവശ്ശേരി കൃഷി ഭവന്റെ ആഭിമു ഖ്യത്തില്‍
Read Moreജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപം 26,309 കോടി
പാലക്കാട്: ജില്ലയിലെ ബാങ്കുകളില്‍ ആകെ നിക്ഷേപം 26,309 കോടി രൂപയാണെന്ന് ബാങ്കുകളുടെ ജില്ലാ അവലോകന യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2015 മാര്‍ച്ച് വരെ ഇത് 21,988 കോടി രൂപയായിരുന്നു. നിക്ഷേപത്തില്‍ ജില്ലയില്‍ 4321 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 1
Read Moreഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന: അനധികൃത ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു
പാലക്കാട്: റസ്റ്ററന്റ് ലൈസന്‍സ് ഉപയോഗപ്പെടുത്തി ബിയര്‍ വില്പനയ്ക്ക് അനധികൃത കൗണ്ടര്‍ തുറന്നതിനു ഹോട്ടലിനെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ പൂട്ടാനും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. പാലക്കാട് ചന്ദ്രനഗറിലെ ശ്രീചക്ര ഇന്റര്‍നാഷണല്‍ ഹോട്ടലിനെതിരെയാണ്
Read More