ചിറ്റൂര്‍: മീനാക്ഷിപുരത്ത് ഗോഡൗണിലും വാഹനത്തിലും സൂക്ഷിച്ചിരുന്ന 5340 കിലോ തമിഴ്‌നാട് റേഷനരി ജില്ലാ കളക്ടറുടെ പരിശോധനാസംഘം പിടികൂടി.ഇന്നലെ പുലര്‍ച്ചെ എട്ടിനാണ് സംഭവം. പതിവുപോലെ പരിശോധനയ്‌ക്കെത്തിയ സംഘത്തിന്റെ മുന്നിലൂടെ മോപ്പഡില്‍ നാലുചാക്ക് അരിയുമായി യാത്രക്കാരന്‍ പോവുന്നത് കണ്ട് പരിശോധന സംഘം മൊപ്പഡ് യാത്രക്കാര
Read MoreCategory: Palakkad
വേനോലിയില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു
കഞ്ചിക്കോട്: പുതുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വേനോലിയില്‍ വീണ്ടും കാട്ടാനയാക്രമണം. കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ ഇറങ്ങിയ കാട്ടാനകള്‍ വേനോലി കള്ളുഷാപ്പിനു സമീപത്തെ മുണ്ടംകണ്ടത്ത് പത്മനാഭന്റെ 80 വാഴകള്‍, മരച്ചീനികൃഷി,പച്ചക്കറികള്‍
Read Moreമുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കു സംവരണം വൈകരുത്: കടകംപള്ളി സുരേന്ദ്രന്‍
പാലക്കാട്: മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കുന്നതിന് ഇനി വൈകിക്കൂടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്തക്കര മഹാഗണപതിക്ഷേത്രത്തിന്റെ രഥം പുനര്‍നിര്‍മാണത്തിനുള്ള അഞ്ചുലക്ഷം രൂപയുടെ ധനസഹായം പുതിയ കല്പാ
Read Moreമീനാക്ഷിപുരത്തു കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍
ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കോഴിയങ്കം നടത്തിയ നാലുപേര്‍ പിടിയില്‍. ഗോവിന്ദാപുരം സ്വദേശികളായ രാജന്‍ (33), മുത്തുമാണിക്യം (32), കെ.കെ. പതി നിവാസികളായ സുരേഷ് കൃഷ്ണ (20), ശിവകുമാര്‍ (24) എന്നിവരാണു പിടിയിലായത്. കോഴിയങ്ക
Read Moreമണിയുടെ മരണകാരണം കീടനാശിനിയും മീഥൈലും: കേന്ദ്ര ലാബ് ഫലത്തെ തള്ളുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: ക്ലോറിപൈറിഫോസ് കീടനാശിനിയും മീഥൈല്‍ കലര്‍ന്ന മദ്യവും അകത്തുചെന്നതാണ് കലാഭവന്‍ മണിയുടെ മരണകാരണമെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്താതിരുന്ന കേന്ദ്ര ലാബ് ഫലത്തിനു
Read Moreഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം: നഗരസഭ വാക്കുപാലിക്കണമെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട: ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം കത്തിയതിനെ തുടന്നുയര്‍ന്ന പരിസരവാസികളുടെ പ്രതിഷേധത്തിന് നഗരസഭ നല്‍കിയ ഉറപ്പ് ആറുമാസമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. മഴക്കാലമായതോടെ മാലിന്യങ്ങളില്‍ നിന്ന് മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമൊയെന്ന ആശങ്കയിലാണ്
Read Moreമരണത്തെ മാടിവിളിച്ച് ഉളുമ്പത്തുകുന്നിലെ കോണ്‍ക്രീറ്റ് കാന
കൊടകര: ദേശീയപാതയോരത്തെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് കാന യാത്രക്കാര്‍ക്ക് മരണക്കെണിയാകുന്നു. സര്‍വീസ് റോഡ് നിര്‍മിച്ചിട്ടില്ലാത്ത ഉളുമ്പത്തുകുന്നിലാണ് കോണ്‍ക്രീറ്റ് കാന വാപിളര്‍ത്തി നില്‍ക്കുന്നത്. ഈ ഭാഗത്ത് റോഡിന് വളവും ടാറിംഗ് അവസാനിക്കുന്ന ഭാഗത്തായി കുഴിയും
Read Moreടാറിംഗ് നടത്തി ദിവസങ്ങള്‍ക്കകം റോഡ് തകര്‍ന്ന സംഭവം; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി
കോണത്തുകുന്ന്: ടാറിംഗ് നടന്ന് ഒന്നര മാസത്തിനുള്ളില്‍ റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കോണത്തുകുന്ന് സ്വദേശി മുളംപറമ്പില്‍ അബ്ദുള്‍ ഗഫൂറാണ് പരാതി നല്‍കിയത്. നാലു കിലോമീറ്ററോളം റീ ടാര്‍ ചെയ്യാന്‍
Read Moreകുപ്രസിദ്ധ മോഷ്ടാവ് ‘കിണര്‍ സൗന്ദര്‍രാജന്‍” പിടിയില്‍; കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു
ചാലക്കുടി: കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്ന കിണര്‍ എന്ന പേരില്‍ അറിയപ്പെടുന്ന
Read Moreവാളയാര്‍ ചെക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന; ഡ്യൂട്ടിയിലായിരുന്ന എഎംവിഐ കൗണ്ടറില്‍നിന്നും ഇറങ്ങി ഓടി; പരിശോധനയില്‍ സെപ്റ്റിക് ടാങ്കിന്റെ എയര്‍ ഹോളില്‍ നിന്നും 10,750 രൂപ പിടിച്ചെടുത്തു
പാലക്കാട്: വാളയാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 10,750 രൂപ
Read More