പാലക്കാട്: പുതുശേരി ആര്‍എസ്എസ് ശാഖാകാര്യവാഹ് രതീഷിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാംപ്രതി കോടതിയില്‍നിന്നും ഓടിരക്ഷപ്പെട്ടു.
Read MoreCategory: Palakkad
മുങ്ങിക്കുളിക്കുന്നവര്‍ സൂക്ഷിക്കുക… പിറകേ മസ്തിഷ്കഭോജി അമീബ
ഒറ്റപ്പാലം: വെള്ളംവഴി ശരീരത്തില്‍ പ്രവേശിക്കുന്ന മറ്റൊരു സൂക്ഷ്മാണുകൂടി മനുഷ്യജീവനു ഭീഷണിയാകുന്നു. നെഗ്ലേരിയ എന്ന അമീബയാണു പുതിയ വില്ലനെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് ഇതു പ്രവേശിക്കാനുള്ള സാധ്യതയുള്ളത്. മൂക്കിലൂടെയാണ്
Read Moreമലയോരത്തെ ആയിരങ്ങളുടെ ആശ്രയമായ മറ്റത്തൂര്‍ ആരോഗ്യകേന്ദ്രം അവശതയില്‍
കോടാലി: മലയോരത്തെ ആയിരങ്ങളുടെ ആശ്രയമായ മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഇല്ലായ്മകളുടേയും അസൗകര്യങ്ങളുടേയും നടുവില്‍. ഒരു കാലത്ത് രാപകല്‍ ഭേദമില്ലാതെ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കിയിരുന്ന ഈ ആതുരശാലക്ക് ഇല്ലായ്മകളുടെ കഥയാണ് പറയാനുള്ളത്. ജനസംഖ്യയിലും വിസ്തൃതിയി
Read Moreട്രെയിന്‍ കയറി തൊഴിലാളികള്‍ക്കൊപ്പം മാറാരോഗങ്ങളുമെത്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി ആരോഗ്യവകുപ്പ്
തൃശൂര്‍: കുഷ്ഠരോഗവും മലേറിയയും മറ്റു മാറാ രോഗങ്ങളെയുമൊക്കെ ഒരു പരിധിവരെ സംസ്ഥാനം കടത്തിയ സന്തോഷത്തിലായിരുന്നു കേരളത്തിലെ ആരോഗ്യവിഭാഗം. വര്‍ഷങ്ങളുടെ പ്രയത്‌നവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി പടിയിറക്കിയ രോഗങ്ങള്‍ ഇപ്പോള്‍ കൂട്ടത്തോ
Read Moreപോക്കറ്റടി തടഞ്ഞയാള്‍ക്കു കുത്തേറ്റു:ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുളങ്കുന്നത്തുകാവ്: പണം പോക്കറ്റടിക്കുന്നതിനിടെയുണ്ടായ മല്‍പിടുത്തത്തില്‍ കത്തിക്കുത്തേറ്റ് ഇടുക്കി സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിക്കുന്നതിനിടെയുണ്ടായ മല്‍പ്പിടുത്തത്തിലാണ്
Read Moreതോടുകളില്‍ മാലിന്യം; പകര്‍ച്ചവ്യാധി ഭീഷണിയില്‍ നഗരം
ഇരിങ്ങാലക്കുട: ടൗണിലെ ഒട്ടുമിക്ക തോടുകളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഴകാലം ശക്തമാകുന്നതോടെ കാനകളില്‍ വെള്ളം നിറഞ്ഞ് ഒഴികിപോകാന്‍ സാധിക്കാതെ വെള്ളക്കെട്ടും മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറി
Read Moreപമ്പ് ഹൗസ് ജീര്‍ണാവസ്ഥയില്‍ പുനര്‍നിര്‍മാണത്തിന് നടപടിയില്ല
കോടാലി: എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന വിധത്തില്‍ ദുര്‍ബലമായി നില്‍ക്കുകയാണ് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ്. മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഈ പമ്പ് ഹൗസ് പുനര്‍നിര്‍മിക്കാനുള്ള നടപടി വൈകുകയാണ്. മുപ്പത്തഞ്ചുവര്‍ഷത്തോളം പഴക്
Read Moreസ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയ തോട് പൊളിച്ചുമാറ്റി
ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയ പൊതുതോട് കൈയേറ്റം തദ്ദേശവാസികളുടെ സഹായത്തോടെ നഗരസഭ കൗണ്‍സിലര്‍മാര്‍ പൊളിച്ചുമാറ്റി. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട-മൂന്നൂപീടിക
Read Moreഅതിരപ്പിള്ളി പദ്ധതിക്കെതിരെ ഊരുകൂട്ടം
തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് തര്‍ക്കവും വിവാദവുമൊക്കെ കൊഴുക്കുന്നുണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന വനാവകാശ നിയമം മറികടന്നു പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിദഗ്ധാഭിപ്രായം. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വനാവകാശ
Read Moreവിയ്യൂര്‍ ജയിലിലെ പഴത്തോട്ടത്തില്‍ നോനിപ്പഴം കായ്ച്ചു
വിയ്യൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പഴത്തോട്ടത്തില്‍ നോനിപ്പഴം കായ്ച്ചു. ഔഷധഗുണങ്ങളുള്ള നോനിപ്പഴത്തിന് ആവശ്യക്കാര്‍ ഏറെയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സഹകരണത്തോടെ എട്ടുമാസം മുമ്പാണ് നോനിച്ചെടി ജയില്‍വളപ്പില്‍ നട്ടത്. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍നിന്നു
Read More