അവഗണനയുടെ ഭാരവുംപേറി ചുമടുതാങ്ങികള്‍ അന്യമാകുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കില്‍ ഉടനീളം കണ്ടുവന്നിരുന്ന ചുമടുതാങ്ങികള്‍ അന്യമാകുന്നു. മണ്ണാര്‍ക്കാട്, തെങ്കര, കരിങ്കല്ലത്താണി എന്നിവിടങ്ങളിലാണ് കരിങ്കല്ലില്‍ തീര്‍ത്ത ഇത്തരം ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നത്. ഒറ്റക്കല്ലില്‍ ആറടിമുതല്‍ 12 അടി നീളത്തില്‍ തീര്‍ത്ത ചുമടുതാങ്ങികള്‍ തെങ്കര, പുഞ്ചക്കോട്,

Read More

ആംഗന്‍വാടിക്കരികിലെ തണല്‍മരം അപകടഭീഷണി

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം ആംഗന്‍വാടിക്കുസമീപത്തെ തണല്‍മരം അപകടഭീഷണി.അമ്പതോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന തത്തേങ്ങലം ഐപിപി സബ്‌സെന്ററിലാണ് അപകടഭീഷണി നിലനില്ക്കുന്നത്.ആംഗന്‍വാടി കെട്ടിടത്തിന് തണല്‍ നല്കുന്നുണ്ടെങ്കിലും കാലപ്പഴക്കം

Read More

ഉണങ്ങിയ മരങ്ങള്‍ അപകടഭീഷണിയാകുന്നു

വണ്ടിത്താവളം: ചിതലരിച്ചു ദുര്‍ബലമായ മരത്തിന്റെ കൊമ്പ് അടര്‍ന്നുവീണ് എച്ച്ടി ലൈനുകള്‍ മുറിഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ തങ്കം തിയേറ്ററിനു സമീപത്താണ് മരക്കൊമ്പ് വീണത്. കമ്പികള്‍ കൂട്ടിയിടിച്ചു വൈദ്യുതിപ്രവാഹം നിലച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. അപകടസമയത്ത് റോഡി

Read More

അപകടം പതിയിരിക്കുന്ന തിപ്പിലിക്കയത്ത് മുന്നറിയിപ്പ് ബോര്‍ഡുകളില്ല

മംഗലംഡാം: വന്‍ദുരന്തങ്ങള്‍ മറഞ്ഞിരിക്കുന്ന കടപ്പാറയ്ക്കടുത്തെ തിപ്പിലിക്കയം ഭാഗത്ത് അപകട മുന്നറിയിപ്പു നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. പത്തും പതിനഞ്ചും വയസുള്ള സ്കൂള്‍ കുട്ടികളാണ് ഇവിടത്തെ നിലയില്ലാക്കയങ്ങളില്‍ കുളിക്കാനും നീരാടാനുമായി എത്തുന്നത്. ഒഴിവുസമയം

Read More

ഒറ്റപ്പാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു; നഗരസഭ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ നഗരസഭ അമ്പതു മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു. കനംകുറഞ്ഞ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം ഉയര്‍ന്നതോടെയാണ് ഒറ്റപ്പാലത്ത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായി തീര്‍ന്നത്.

Read More

ഒളപ്പമണ്ണയ്ക്കു സ്മാരകം പണിയും : മന്ത്രി ബാലന്‍

പാലക്കാട്: ഒളപ്പമണ്ണക്ക് ജില്ലയില്‍ സ്മാരകം പണിയുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ,ബാലന്‍. ജൈനിമേടിലുള്ള ഒളപ്പമണ്ണ മന സന്ദര്‍ശിച്ച് കവിയുടെ കുടുംബവുമായി മന്ത്രി ഇക്കാര്യത്തില്‍ ആശയം പങ്കുവെച്ചു. കവിയുടെ ഭാര്യ ശ്രീദേവി

Read More

പന്നിയങ്കര സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സ്ഥിതി ഇക്കുറിയും ആശാവഹമല്ല

വടക്കഞ്ചേരി: ദേശീയപാതയോരത്തെ പന്നിയങ്കര ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ സ്ഥിതി ഇക്കുറിയും ആശാവഹമല്ല. ഒന്നാംക്ലാസില്‍ ഇതുവരെ ആരും പ്രവേശനം തേടിയെത്തിയിട്ടില്ല. കണ്ടുവച്ച രണ്ടുപേരെ സമീപത്തെ സ്കൂളുകാര്‍ തട്ടിയെടുത്തു. ഇനി അയല്‍സംസ്ഥാന തൊഴിലാളി

Read More

15ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

Read More

വിവാദ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്നു മന്ത്രി എ.കെ.ബാലന്‍

വടക്കഞ്ചേരി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായതു പുനഃപരിശോധിക്കുന്നത് രാഷ്ട്രീയവൈരം നോക്കിയല്ലെന്നും വഴിവിട്ട സര്‍ക്കാരുകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള സന്ദേശം നല്കാനാണെന്നും ഇതിന്റെ പുനഃപരിശോധന

Read More

തമിഴ്‌നാട്ടില്‍നിന്നും കടത്തിയ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍

അഗളി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 ബോട്ടില്‍ വിദേശമദ്യവുമായി രണ്ടുപേരെ ഷോളയൂര്‍ പോലീസ് പിടികൂടി. അട്ടപ്പാടി മട്ടത്തുകാട് എക്‌സൈസ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്ന് കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് മദ്യവുമായി കോട്ടത്തറ വലയല്‍ കോളനിയിലെ

Read More