മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യകുഴി നിറഞ്ഞു കവിഞ്ഞു. പുതിയ ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഗ്ലൗസുകള്‍, സിരിഞ്ചുകള്‍, ബോട്ടിലുകള്‍, രോഗികള്‍ക്കുപയോഗിച്ച സിറഞ്ചുകള്‍, ബോട്ടിലുകള്‍, കോട്ടണ്‍ വേസ്റ്റ് തുടങ്ങിയ മാലി
Read MoreCategory: Palakkad
പുതുക്കാടിന്റെ പ്രഥമ മന്ത്രിയായി പ്രഫ.സി. രവീന്ദ്രനാഥ്
കൊടകര: നിയമസഭയുടെ ചരിത്രത്തില്‍ ഒട്ടേറെ അടയാളപ്പെടുത്തലു കളുമായാണ് പ്രഫ.സി. രവീന്ദ്രനാഥ് മന്ത്രിസഭയിലെത്തുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ എന്ന പദവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തികൊണ്ട് പുതുക്കാടിന്റെ പ്രഥമ മന്ത്രി എന്ന വിശേഷണവും പ്രഫ.സി.
Read Moreഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
തിരുവില്വാമല: പാറമേല്‍പടി പാറക്കടവ് ഗണപതി ക്ഷേത്രത്തിനു സമീപം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒരാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കൊണ്ടാഴി പാറമേല്‍പടി അകമ്പാടത്ത് കീര്‍ത്തിയില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (18),
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ലാതെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍
ചാലക്കുടി: ഗവണ്‍മെന്റ് ഈസ്റ്റ് ഗേള്‍സ് ഹൈസ്കൂളിന്റെ സ്ഥലത്ത് പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ യാതൊരു സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.
Read Moreപുതുക്കാടിന്റെ പ്രഥമ മന്ത്രിയായി പ്രഫ.സി. രവീന്ദ്രനാഥ്
കൊടകര: നിയമസഭയുടെ ചരിത്രത്തില്‍ ഒട്ടേറെ അടയാളപ്പെടുത്തലുകളുമായാണ് പ്രഫ.സി. രവീന്ദ്രനാഥ് മന്ത്രിസഭയിലെത്തുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ എന്ന പദവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തികൊണ്ട് പുതുക്കാടിന്റെ പ്രഥമ മന്ത്രി എന്ന വിശേഷണവും
Read Moreവടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം മഴക്കാലമാകുന്നതോടെ പ്രതിസന്ധിയിലാകും
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം മഴക്കാലത്തോടെ പ്രതിസന്ധിയിലാകും. പാതവികസനത്തിനായുള്ള മണ്ണു ലെവലിംഗ് പണികള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.മഴ ശക്തിപ്പെട്ടാല്‍ ചെളിനിറഞ്ഞ്
Read Moreഎ.കെ.ബാലന് തരൂര്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ലീഡ്
വടക്കഞ്ചേരി: തരൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സിപിഎമ്മിലെ എ.കെ.ബാലന് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ലീഡ്. യുഡിഎഫ് ഭരണമുള്ള പുതുക്കോട്, തരൂര്‍, പെരിങ്ങോട്ടുകുറിശി, കുത്തന്നൂര്‍ പഞ്ചായത്തുകളിലും ബാലന്‍ തന്നെയാ
Read Moreപ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി; പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം പ്രതിസന്ധിയില്‍
പാലക്കാട്: പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം താളം തെറ്റുന്നു. പുതിയ കാര്‍ഡിനായുള്ള അപേക്ഷാഫോം വിതരണവും തെറ്റുതിരുത്തല്‍ നടപടികളുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും കാര്‍ഡുലഭിച്ചിട്ടില്ല. അപേക്ഷാഫോറം നല്‍കി മൂന്നുദിവസത്തിനകം നല്‍കുമെന്നായിരുന്നു
Read Moreനിര്‍ത്തിവച്ച കുതിരാന്‍ തുരങ്ക പാത നിര്‍മാണം വീണ്ടും തുടങ്ങി
വടക്കഞ്ചേരി: ഒരാഴ്ച നിര്‍ത്തിവച്ച കുതിരാനിലെ തുരങ്കപാത നിര്‍മാണം വീണ്ടും തുടങ്ങി. പാറ തുരന്നു കുതിക്കുന്ന ബൂമര്‍ ഒഴിവാക്കി മാന്വലായാണ് ഇപ്പോള്‍ പാറ തുരക്കുന്നത്. പുഷര്‍ലഗിന്റെ സഹായത്തോടെ ജാക്ക് അമര്‍ ഉപയോഗിച്ചാണ് തുരങ്കപ്പാതയുടെ
Read Moreസ്വകാര്യവസതിയില്‍ മോഡലുകളുമായി പെണ്‍വാണിഭം: നാലുപേര്‍ പിടിയില്‍
കോയമ്പത്തൂര്‍: ശരവണാംപട്ടിയില്‍ സ്വകാര്യവസ്തിയില്‍ മോഡലുകളുമായി പെണ്‍വാണിഭം നടത്തിയ ബ്രോക്കര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ആന്ധ്രാപ്രദേശ് ഗോദാവരി ജില്ലയിലെ നരസിംഹമൂര്‍ത്തി (52), ഭാര്യ മോദി ശക്തിലക്ഷ്മി, ബ്രോക്കര്‍മാരായ ആന്ധ്ര സ്വദേശി സീനു (23),
Read More