ഒറ്റപ്പാലം: വിജയം അവകാശപ്പെടുമ്പോഴും എന്താണ് സംഭവിക്കുകയെന്ന ആശങ്കയോടെ മുന്നണികള്‍. വോട്ടിംഗ് കഴിഞ്ഞു കൂട്ടലും കിഴിക്കലും നടത്തിയിട്ടും വ്യക്തമായൊരു രൂപത്തിലെത്താന്‍ ഒരുമുന്നണിക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കഴിയാത്ത സ്ഥിതിയാണുള്ളത്. ബൂത്തുതലത്തില്‍നിന്നും കിട്ടിയ കണക്കുകള്‍ പരിശോധിക്കുകയും
Read MoreCategory: Palakkad
പാലത്തിന്റെ കൈവരി തകര്‍ന്നു; യാത്ര അപകടഭീഷണിയില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിലെ അട്ടപ്പാടി ചുരംവളവിലെ മന്ദംപൊട്ടിക്കു കുറുകെയുള്ള പാലത്തിന് കൈവരി നിര്‍മിച്ചില്ലെന്നു പരാതി. കൈവരിതകര്‍ന്ന് വര്‍ഷങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതര്‍ നിസംഗത പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. ചുരംവളവിലെ മുക്കാലിക്കടുത്താണ് പാലം
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ലാതെ മണ്ണാര്‍ക്കാട് നഗരസഭാ കാര്യാലയം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയെങ്കിലും കാര്യാലയത്തിന് അസൗകര്യങ്ങളേറെയെന്ന് പരാതി. ഗ്രാമപഞ്ചായത്തായി പ്രവര്‍ത്തിച്ചിരുന്ന മണ്ണാര്‍ക്കാടിനെ നഗരസഭയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും അധികൃതര്‍ ഇതുവരെ ഒരുക്കിയിട്ടില്ല. മുമ്പുണ്ടായിരുന്ന ജീവനക്കാര്‍ തന്നെ
Read Moreവടക്കഞ്ചേരി ടൗണില്‍ മാലിന്യക്കൂമ്പാരം; പകര്‍ച്ചവ്യാധി ഭീഷണിയും
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ പലയിടങ്ങളിലായി മാലിന്യക്കൂമ്പാരം നിറയുന്നു. കിഴക്കഞ്ചേരി റോഡിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. വേനല്‍മഴ തുടരുന്നതിനാല്‍ മാലിന്യം ചീഞ്ഞ് ഈച്ചയും കൂത്താടിയും പെരുകുകയാണ്.മഴവെള്ളത്തിനൊപ്പം മാലിന്യവും കിഴക്കഞ്ചേരി റോഡില്‍ പരന്നൊഴുകുകയാണ്
Read Moreതെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്
കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും
Read Moreവെട്ടിമാറ്റുന്നില്ല; ആനമൂളി-മുക്കാലി ചുരത്തില്‍ ഭീഷണിയായി മരങ്ങള്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സബ് സ്‌റ്റേഷനില്‍ നിന്നും അഗളി 110 കെവി സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുത ലൈന്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡില്‍ അട്ടപ്പാടി ചുരം വളവുകളിലൂടെ കടന്നുപോകന്ന വൈദ്യുത ലൈനുകളാണ് അപകടഭീഷണി
Read More‘അനതര്‍ ജേര്‍ണി” – ലഹരിക്കെതിരെ ഒരു ഹ്രസ്വചിത്രം
തൃശൂര്‍: മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ അനതര്‍ ജേര്‍ണി എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ബുധനാഴ്ച തൃശൂര്‍ കൈരളി തീയറ്ററില്‍ നടക്കും. നിരവധി ഷോര്‍ട്ട് ഫിലിമുകളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്ത സുധീപ് ഈയെസാണ് സംവിധായകന്‍.
Read More140 എംഎല്‍എമാര്‍ക്കും പൂവന്‍കുല സമ്മാനവുമായി ജലസംരക്ഷകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയികളാകുന്ന 140 എംഎല്‍എമാര്‍ക്കും കൊടും വരള്‍ച്ചയെ കരുത്തോടെ അതിജീവിച്ച വാഴത്തോപ്പിലെ പൂവന്‍കുലകള്‍ സമ്മാനിക്കും. ജൈവകൃഷിയും ജലസംരക്ഷണവും പ്രചരിപ്പിക്കുന്നതിനാണ് എംഎല്‍എമാര്‍ക്കു വാഴക്കുല സമ്മാനിക്കുന്നതെന്ന് ജൈവകര്‍ഷകനും
Read Moreഅമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂര്‍: ഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ അമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയശേഷം ഒളിവില്‍പോയ രണ്ടുപേര്‍ അറസ്റ്റില്‍. 2010ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ആമ്പല്ലൂര്‍ വട്ടണാത്ര കട്ടളാത്ത് വീട്ടില്‍ അനൂപ്, വെണ്ടൂര്‍ മാരാത്ത് വീട്ടില്‍
Read Moreമദ്യപിച്ച് വീട്ടിലെത്തി ബഹളംവച്ച പിതാവിനെ മകള്‍ കുത്തി
ചാവക്കാട്: മദ്യപിച്ചു വീട്ടിലെത്തി ബഹളംവച്ച അച്ഛനെ മകള്‍ കുത്തി. ഗുരുതരമായി പരിക്കേറ്റ പിതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന പാട്ടത്തില്‍ സുബ്രഹ്മണ്യനാണ് (45) വയറ്റില്‍ കുത്തേറ്റത്. ഇന്നലെ വൈകീട്ട് 7.30നാണ് സംഭവം. സുബ്രഹ്മണ്യന്‍ മദ്യപിച്ചു
Read More