ആം ആദ്മി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം

പാലക്കാട്: പാലായില്‍ സമാധാനപരമായി ഇലക്്ഷന്‍ പ്രചാരണം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരെ ഗുണ്ടകള്‍ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി പാലക്കാട് ഘടകം പ്രതിഷേധിച്ചു. അഴിമതി നടത്തുന്നവര്‍ക്ക് സംരക്ഷണവും അതു തുറന്നു പറയുന്നവര്‍ക്ക് മര്‍ദനവും എന്നതാണ് അവിടെ നടന്നത്. ഇത് കണ്ടിട്ടും

Read More

കാനയുടെ സ്ലാബുകള്‍ തുറന്നുകിടക്കുന്നു; കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി

ആലത്തൂര്‍: ദേശീയപാത ഗുരുകുലം ജംഗ്്ഷനിലെ ബ്ലോക്ക് ഓഫീസ് ഭാഗത്തെ സര്‍വീസ് റോഡിന്റെ കാനയുടെ സ്ലാബുകള്‍ തുറന്നുകിടക്കുന്നത്കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയായി. 250 മീറ്ററോളം വരുന്ന കാനയുടെ മുകള്‍ഭാഗമാണ് സ്ലാബ് മൂടാതെ എടുത്തുമാറ്റിയ നിലയില്‍ കിടക്കുന്നത്. സര്‍വീസ് റോഡിന്റെ

Read More

റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനു നടപടിയില്ല

ആലത്തൂര്‍: ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി പരയ്ക്കാട്ടു കാവിനു സമീപം റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളു ന്നത് ജനജീവിതത്തേയും സമീപത്തെ വനത്തേയും ബാധിക്കു ന്നതായി പരാതി. പരയ്ക്കാട്ട് കാവിനു ചുറ്റുമുള്ള വനം അധികൃതര്‍ വേലി കെട്ടി സംരക്ഷിക്കാത്തതു മൂലം ഇതിനകത്തും

Read More

മുന്നറിയിപ്പ് ബോര്‍ഡുകളില്ല; അപകടങ്ങള്‍ പതിവാകുന്നു

കുമരംപുത്തൂര്‍: ദേശീയപാത 213 ല്‍ കല്ലടി ഹൈസ്കൂളിനും കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസിനും ഇടയിലുള്ള എസ് വളവില്‍ റോഡപകടങ്ങള്‍ പതിവാകുന്നു. മുന്നറിയിപ്പു സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. വലിയ വളവായിട്ടും അത് സൂചിപ്പിക്കുന്ന യാതൊരുവിധ സിഗ്നല്‍ സംവിധാനങ്ങ

Read More

കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

പാലക്കാട്: ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ പി.മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. മിക്കയിടങ്ങളിലും ഇന്നു രാവിലെ മുതല്‍ ചെറിയ മഴയാണ് പെയ്യുന്നത്. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടു

Read More

ഭക്ഷണം തേടിയെത്തിയ കാട്ടാന ഷോക്കേറ്റു ചെരിഞ്ഞു; പുള്ളിമാനും ഷോക്കേറ്റു ചത്തു

കോയമ്പത്തൂര്‍: ഭക്ഷണം തേടിയെത്തിയ കാട്ടാന ഷോക്കേറ്റു ചെരിഞ്ഞു. പുള്ളിമാനും ഷോക്കേറ്റു ചത്തു. മേട്ടുപ്പാളയം- ഊട്ടി മെയിന്‍ റോഡില്‍ തെങ്ങ്, കവുങ്ങ്,

Read More

കുതിരാനില്‍ തുരങ്കപാത നിര്‍മാണം; ബൂമര്‍ പാറ തുരന്നു തുടങ്ങി; തുരങ്കപാതനിര്‍മാണത്തിലെ ബുദ്ധികേന്ദ്രം മലയാളികള്‍..!

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കുതിരാനില്‍ തുരങ്കപാതകള്‍ക്കായി ബൂമറിന്റെ പാറതുരയ്ക്കല്‍ തുടങ്ങി. ഒരേസമയം രണ്ടു ദ്വാരങ്ങള്‍ എന്ന തോതില്‍ രണ്ടുമണിക്കൂറില്‍ നാലുമീറ്റര്‍ ആഴത്തിലുള്ള 90 ദ്വാരങ്ങളുണ്ടാക്കിയാണ്

Read More

മോദിയോട് ചേര്‍ന്ന് സുരേഷ് ഗോപി രാജ്യസഭാംഗത്വം നേടിയത് സാംസ്കാരിക കേരളത്തിന് അപമാനം; ബിജെപി സാംസ്കാരികകേന്ദ്രങ്ങളെ ഹൈജാക്ക് ചെയ്യുന്നു: കമല്‍

പൂവത്തൂര്‍: നാട്ടിന്‍പുറങ്ങളിലെ സാംസ്കാരികകേന്ദ്രങ്ങളെ ബിജെപി ഹൈജാക്ക് ചെയ്ത് ഹൈന്ദവവല്‍ക്കരിക്കുകയാണെന്ന് സിനിമാ സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. മണലൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയുടെ

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി

അമരവിള : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി.മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ്

Read More

ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം

കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം

Read More