അഗളി: ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് നീതിനിഷേധിക്ക പ്പെടുന്നു. ട്രാക്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷോളയൂര്‍ പഞ്ചായത്തിലെ വലിയകോളനിയിലെ രവികുമാര്‍(24)ന് ന്യായമായും ലഭിക്കേണ്ട അപകട ഇന്‍ഷൂറന്‍സ് തുകയും മറ്റ് ആനു
Read MoreCategory: Palakkad
പ്രിന്‍സിപ്പലിനെ അപമാനിച്ചതില്‍ പങ്കില്ലെന്നു എസ്എഫ്‌ഐ
പാലക്കാട്: വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിനെ പ്രതീകാത്മക ശവകുടീരം നിര്‍മിച്ച് അപമാനിച്ചതില്‍ എസ്എഫ്‌ഐക്കും ആള്‍കേരളഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പങ്കില്ലെന്ന് എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം
Read Moreവാര്‍ധക്യപെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴിയാക്കണമെന്ന് ആവശ്യം
ചിറ്റൂര്‍: വാര്‍ധക്യകാല പെന്‍ഷന്‍ വിതരണം പോസ്റ്റ് ഓഫീസ് വഴി തന്നെയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ പഞ്ചായത്തുകളില്‍ നിന്നും ചെക്ക് നല്കി ബാങ്കിലെത്തി പണം കൈപ്പറ്റുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഇതിന് ഒരാഴ്ചവരെ കാലതാമസമുണ്ടാകുന്നുവെന്നാണ് ആക്ഷേപം.
Read Moreമലയോരമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം
മംഗലംഡാം: മലയോരമേഖലകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം. മുന്‍വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത ചൂടും ജലക്ഷാമവുമാണ് ഇക്കുറി അനുഭവപ്പെടുന്നതെന്ന് കടപ്പാറ തളികക്കല്ലിലെ കൊട്ടാരത്തില്‍ ജെയിംസ് പറഞ്ഞു. പ്രകൃതിയിലെ അസ്വാഭാവികമായ മാറ്റത്തിന്റെ സൂചനകളാണിതെന്നാണ്
Read Moreതെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍
പാലക്കാട്: തെരഞ്ഞടുപ്പ് കുറ്റമറ്റതാക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളുമായി സഹകരിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. പോളിംഗ് ബൂത്തൂകള്‍ക്ക് സമീപമുള്ള
Read Moreചുണ്ണാമ്പുത്തറ ജംഗ്ഷനെ സീബ്രാ ലൈനിലൊതുക്കി; വേണം സിഗ്നലുകളും സ്പീഡ് ബ്രേക്കറുകളും
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ മുണ്ടൂര്‍ – ചന്ദ്രനഗര്‍ ലിങ്ക് പാത കടന്നു പോകുന്ന പാതയിലെ പ്രധാന കവലയായ ചുണ്ണാമ്പുത്തറ ജംഗ്്ഷന്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. സിഗ്്‌നല്‍ സംവിധാനങ്ങളോ സ്പീഡ് ബ്രേക്കറുകളോ തിരക്കേറിയ സമയങ്ങളില്‍
Read Moreസ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പോലീസ് പിടിയില്‍
പാലക്കാട്: ജാമ്യത്തിലിറങ്ങി മുങ്ങിയ സ്പിരിറ്റ് കേസ്സിലെ പ്രതി പിടിയില്‍. ചാലക്കുടി കൂടപ്പുഴ, പുത്തന്‍പുരയ്ക്കല്‍ പീറ്ററിന്റെ മകന്‍ പ്രിന്‍സിനെ ആണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി
Read Moreമനോവൈകല്യമുള്ള യുവാക്കള്‍ വഴിതെറ്റി അലയുന്നു
വണ്ടിത്താവളം: വഴിതെറ്റിവന്ന മനോവൈകല്യമുള്ള രണ്ടുപേരെപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്തി ബന്ധുക്കള്‍ക്കു കൈമാറണമെന്ന ആവശ്യം ശക്തമായി. വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നാണ് ഇവര്‍ വണ്ടിത്താവളത്ത് എത്തിയത്. ഹിന്ദി സംസാരിക്കുന്ന രണ്ടുപേരും ടൗണില്‍ ചുറ്റിനടക്കുന്നതൊഴിച്ചാല്‍ ആക്രമ
Read Moreമൂലത്തറ ഇടതു കനാല്‍ബണ്ട് തകര്‍ന്നത് പുനര്‍നിര്‍മാണം തുടങ്ങി
ചിറ്റൂര്‍: മൂലത്തറ ഇടതു കനാല്‍ബണ്ട് തകര്‍ന്നത് പുനര്‍നിര്‍മാണം തുടങ്ങി. കമ്പാലത്തറ ഏരിമുതല്‍ തത്തമംഗലം വരെയുള്ള പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ബണ്ട് വ്യാപകമായി തകര്‍ന്നിരിക്കുന്നത്.പേട്ടമുക്ക്, പാട്ടികുളം, നന്ദിയോട്, അയ്യപ്പന്‍കാവ്, വണ്ടിത്താവളം, പള്ളിമൊക്ക്, മൂപ്പന്‍കുളം
Read Moreഎം-സാന്റ് യൂണിറ്റിനെതിരേ സമരം വിജയിച്ചതിനു പിന്നില്‍ നാട്ടുകാരുടെ സംഘടിത മുന്നേറ്റം
വടക്കഞ്ചേരി: മുടപ്പല്ലൂര്‍ തെക്കുംഞ്ചേരി എം.സാന്റ് യൂണിറ്റിനെതിരേയുള്ള സമരം വിജയിച്ചതിനു പിന്നില്‍ നാട്ടുകാരുടെ സംഘടിത മുന്നേറ്റം. നാടിന്റെ രക്ഷയ്ക്ക് രാഷ്ട്രീയവും മറ്റു വിഭാഗീയ ചിന്തകളെല്ലാം മാറ്റിവച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അത് ഗ്രാമത്തിന്റെ മഹാവിജയമായി മാറുകയാ
Read More