പാലക്കാട്: നഗരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ മാറ്റുന്ന നടപടികള്‍ കടലാസിലൊതുങ്ങുന്നു. സ്്‌റ്റേഡിയം സ്റ്റാന്‍ഡിനു സമീപത്തെ റോഡില്‍ നടപ്പാതകള്‍ കൈയ്യേറിയുള്ള ഓട്ടോ സ്റ്റാന്‍ഡാണ് ഇപ്പോഴും കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്
Read MoreCategory: Palakkad
മദ്യഷാപ്പ് വേണ്ട; തായ്കുലസംഘം ആനക്കട്ടിയില്‍ റോഡ് ഉപരോധിച്ചു
അഗളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ആനക്കട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തായ്കുലസംഘത്തിന്റെ നേതൃത്വത്തില്‍ ആനക്കട്ടിയില്‍ ഒരുമണിക്കൂര്‍ റോഡ് ഉപരോധം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആനക്കട്ടി
Read Moreചക്ക കൈയെത്തും ദൂരത്ത് ! പരീക്ഷിക്കാം സ്കറിയയുടെ നാടന്‍ വിദ്യ
പാലക്കയം: പ്ലാവിനു ചുവട്ടില്‍ ചക്ക സമൃദ്ധമായുണ്ടാകാന്‍ നാടന്‍വിദ്യകളുമായി സ്കറിയ. വലിയപ്ലാവുകളില്‍ ഉണ്ടാകുന്ന ചക്ക പറിക്കാന്‍ കഴിയാതെ പലപ്പോഴും നശിക്കാറാണ് പതിവ്. എന്നാല്‍ ഇതിനു പരിഹാരമായാണ് ചക്ക കൈയെത്തും ദൂരത്തുതന്നെ കായ്പിക്കുന്ന സൂത്രവിദ്യ പാലക്കയം
Read Moreഭാരതപുഴ പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ താഴുന്നതായി കണ്ടെത്തല്‍
ഒറ്റപ്പാലം: ഭാരതപുഴ പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ വീതം താഴുന്നതായി കണ്ടെത്തല്‍. സെസ് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഭാരതപുഴയുടെ അടിത്തട്ടില്‍ മണല്‍ കുറയുന്നതിനാല്‍ കടവുകളുടെ എണ്ണം കുറയ്ക്കണമെന്നും സെസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി
Read Moreഅണക്കെട്ടുകളില്‍ ജലനിരപ്പ് നിലംതൊടുന്നു; മുന്നില്‍ കുടിവെള്ളക്ഷാമവും കൊടുംവരള്‍ച്ചയും
പാലക്കാട്: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ ഉള്‍പ്പടെയുള്ള അണക്കെട്ടുകളില്‍ ജലനിരപ്പ് അനുദിനം കുറയുന്നു. ഇതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് സൂചന. പത്തുലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന മലമ്പുഴ അണക്കെട്ടിന്റെ
Read Moreതുമ്പപ്പാറയില്‍ അഞ്ചുകോടി ചെലവഴിച്ച് അഹാഡ്‌സ് പരിപാലിച്ചെടുത്ത കുട്ടിവനവും കത്തിയമര്‍ന്നു
അഗളി: അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി അഞ്ചുകോടിയോളം രൂപ ചിലവഴിച്ച് തുമ്പപ്പാറയില്‍ പരിപാലിച്ചെടുത്ത കുട്ടിവനം കത്തിയമര്‍ന്നു. മുത്തികുളം വനമേഖലയോടുചേര്‍ന്ന് ആമന്തംമുടിക്കുതാഴെ ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷന്‍
Read Moreടവര്‍നിര്‍മാണത്തിനെതിരേ പ്രതിഷേധിച്ചവരെ പോലീസ് ഭീഷണിപ്പെടുത്തിയെന്നു പരാതി
പുതുനഗരം: ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞഹരിജന്‍ കോളനി താമസക്കാരെ പോലീസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി. കരിപ്പോട് പാമ്പൂരാംപാറയിലാണ് മൊബൈല്‍ ടവര്‍ കമ്പനിപ്രവര്‍ത്തകര്‍ക്കനുകൂലമായി നാട്ടുകാരെ പോ
Read Moreകുട്ടികളുടെ ആധാര്‍ എന്‍േറാള്‍മെന്റിനു പണം ഈടാക്കുന്നതിനെതിരേ പരാതി
പാലക്കാട്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍േറാള്‍മെന്റ്‌ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിലെ അക്ഷയ സെന്റര്‍ നൂറ് രൂപ ഈടാക്കുന്നതായി പരാതി. ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍േറാള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിനായി 2016 ഏപ്രില്‍ എട്ട് വരെ അ
Read Moreകെഎസ്ആര്‍ടിസി ബസില്‍ അഞ്ചുകിലോ കഞ്ചാവുസഹിതം യുവാവ് പിടിയില്‍
പാലക്കാട്: പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കുവരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അഞ്ച് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ആലപ്പുഴ അവലകുന്ന് ദേശത്ത് കണ്ടത്തില്‍ വീട്ടില്‍ ദിലീപ് (42) എന്നയാളെ അറ
Read Moreആനക്കട്ടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണെ്ടത്താന്‍ പോലീസ് സ്റ്റേഷന്‍
കോയമ്പത്തൂര്‍: ആനക്കട്ടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണെ്ടത്തുന്നതിനു പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. തുടിയല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ആനക്കട്ടി തുടിയല്ലൂരില്‍നിന്നും മുപ്പതു
Read More