വടക്കഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മംഗലംഡാമിലെ വെള്ളം ഇടതു-വലതു കനാലുകള്‍ വഴി തുറന്നുവിട്ടത് കുടിവെള്ളസ്രോതസുകള്‍ക്ക് അനുഗ്രഹമായി. കനാലുകള്‍വഴി അഞ്ചുദിവസം വെള്ളം വിട്ടതിനാല്‍ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് വലിയ തോതി
Read MoreCategory: Palakkad
മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാണോ കോളജ് പരിസരം?
പാലക്കാട്: നഗരമധ്യത്തില്‍ മാലിന്യം തള്ളാന്‍ വിക്ടോറിയ കോളേജ് വക സ്ഥലം. കോളേജിനു തൊട്ടുമുന്നിലായി റോഡിനപ്പുറമുള്ള ചെറിയ സ്ഥലത്തിന്റെ അവകാശം ഉറപ്പിക്കുന്നുന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ നടപടിക
Read Moreതെരഞ്ഞെടുപ്പ്: 24 മണിക്കൂര്‍ നിരീക്ഷണത്തിന് ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേക സ്ക്വാഡുകള്‍
പാലക്കാട്: ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും 24 മണിക്കൂര്‍ നിരീക്ഷണത്തിനായി രാത്രി-പകല്‍ ഡ്യൂട്ടികള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളെയും നിയോഗിച്ചതായി ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു.ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലെയും ഫ്‌ളയിംഗ് സ്ക്
Read Moreബിവറേജസ് വിദേശ മദ്യവില്പനശാല കവര്‍ച്ചയ്ക്കുപിന്നില്‍ പ്രഫഷണല്‍ ടീം
വടക്കഞ്ചേരി: ബീവറേജസ് വിദേശമദ്യ വില്പനശാലയിലുണ്ടായ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷണല്‍ ടീമാണെന്ന് വ്യക്തമായി. ആസൂത്രിതവും വിദഗ്ധവുമായ കവര്‍ച്ചയാണ് നടന്നിട്ടുള്ളതെന്ന് കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന സിഐ സി.ആര്‍.സന്തോഷ് പറഞ്ഞു.മദ്യശാല ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍
Read Moreമംഗലംഡാമില്‍ കോളജ് തുടങ്ങുമെന്നു പ്രഖ്യാപിച്ച സ്ഥലത്ത് തടയണ നിര്‍മാണം
വടക്കഞ്ചേരി: മംഗലംഡാം കരിങ്കയത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുമെന്നു പറഞ്ഞ സ്ഥലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള തടയണ നിര്‍മാണം. സംയോജിത നീര്‍ത്തട പദ്ധതിപ്രകാരമാണ് പത്തുലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് ഇവിടത്തെ നീര്‍ചാലിന്റെ സംരക്ഷണഭിത്തിയും തടയണ നിര്‍മാണവും
Read Moreവെള്ളമില്ലാത്ത കുളത്തില്‍ പാഴ്‌ചെടികള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചതു പരിഭ്രാന്തി പരത്തി
വണ്ടിത്താവളം: വിളയോടി റോഡില്‍ വെള്ളമില്ലാത്ത കുളത്തില്‍ വളര്‍ന്നു പന്തലിച്ചുനിന്ന പാഴ്‌ചെടികള്‍ക്കും മരങ്ങളിലും തീപടര്‍ന്നു കത്തിയത് ഇതുവഴിയുള്ള യാത്ര ഭീതിയിലാക്കി. ചൊവ്വാഴ്ച രാത്രി ഏഴിനു തീപിടിച്ചത് പത്തുവരെ നീണ്ടുനിന്നു. പതിനഞ്ചോളം ബസുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന
Read Moreപാലത്തിന് മുകളില്‍ നിന്ന് കാര്‍ വീണു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മുണ്ടൂര്‍: പാലക്കാട്-കോഴിക്കോട് ദേശിയപാതയില്‍ വേലിക്കാട് പാലത്തില്‍ വാഹനാപകടം. കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് ചുവട്ടിലേക്ക് വീണു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോ
Read Moreസമകാലിക ചിത്രകലയുടെ നേര്‍ക്കാഴ്ചയായി സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വന്‍കവര്‍ച്ചകളും മോഷണങ്ങളും കണക്കിലെടുത്ത് പോലീസിന്റെ സേവനവും പ്രവര്‍ത്തനവും കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം. ഒന്നിനു പിറകേ മറ്റൊന്നായി മേഖലയില്‍ മോഷണപരമ്പരയാണ് അരങ്ങേറുന്നത്. മുമ്പൊക്കെ വറുതി
Read Moreഅപകടങ്ങളെ കാതോര്‍ത്ത് മണലി റോഡ് ജംഗ്ഷന്‍
പാലക്കാട്: സുല്‍ത്താന്‍ പേട്ട, കോയമ്പത്തൂര്‍ റോഡിലെ പ്രധാന കവലയായ മണലി റോഡ് ജംഗ്ഷന്‍ അപകടമേഖലയാകുന്നു. മുനിസിപ്പില്‍ലൈന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ബസ്‌സ്‌റ്റോപ്പ് ഉള്‍പെടുന്ന പ്രദേശമാണ് കാലങ്ങളായി സിഗ്‌നല്‍ സംവിധാനങ്ങളോ ആവശ്യത്തിന് സീബ്രാലൈനുകളോ ഇല്ലാതെ
Read Moreമലയോരമേഖലകളില്‍ പുലിശല്യം വ്യാപകമാകുന്നു; ജനങ്ങള്‍ ഭീതിയില്‍
കരിമ്പ: മലയോരമേഖലയില്‍ പുലി, മറ്റു വന്യമൃഗങ്ങളുടെ ശല്യം വ്യാപകുന്നതായി പരാതി. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളുടെ മലയോരമേഖലയിലാണ് ഇവയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം എന്നിവിടങ്ങളിലായി മൂ
Read More