പാലക്കാട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധങ്ങളുമായി അച്ഛനെയും മക്കളെയും അക്രമിച്ച നാല് പേര്‍ക്ക് ഒന്നരവര്‍ഷം തടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് സി.എന്‍ പുരം വലിയപാടം ജ്യോതിനിവാസില്‍ വേലായുധന്‍ എന്ന മണി (60), മുരളി (28), മനോജ് (24), ജ്യോതിഷ് എന്ന മഹേഷ് (21) എ
Read MoreCategory: Palakkad
ബസുകള്‍ക്കും വേണ്ടിവരുമോ ചൂരല്‍കഷായം
മലമ്പുഴ: ബസ്സ്റ്റാന്‍ഡായപ്പോള്‍ ബസുകള്‍ കയറുന്നില്ല. പിണക്കമാണോ, ഉപേക്ഷിച്ചതാണോ എന്നും അറിയില്ല. പക്ഷേ ഒന്നുണ്ട്, ആളും നാഥനുമില്ലാത്ത വീട്ടില്‍ കയറേണ്ടവര്‍ കയറിപ്പറ്റികഴിഞ്ഞു.അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ മലമ്പുഴയില്‍ ബസ്സ്റ്റാന്‍ഡിന്റെ കഥയാണിത്. ബസ്സുകള്‍ ഇപ്പോഴും നിര്‍ത്തുന്നത്
Read Moreവടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം:ജോലിയെടുക്കുന്നത് ഇരുന്നൂറോളം വാഹനങ്ങള്‍
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തിന് വേഗതയേറിയതോടെ റോഡുപണിക്കായി പ്രവര്‍ത്തിക്കുന്നത് ഇരുന്നൂറോളം വാഹനങ്ങള്‍.ക്രെയിനുകള്‍, എസ്ക്കവേറ്ററുകള്‍, റോഡ് റോളറുകള്‍, ജെസിബികള്‍, ടിപ്പറുകള്‍ തുടങ്ങി മുപ്പതു കിലോമീറ്റര്‍ ദൂരം എവിടേയും ദേശീയപാത വികസനത്തിന്റെ
Read Moreസ്റ്റിക്കര്‍ പതിച്ചാല്‍ പണികിട്ടും ബ്രോ; ബൈക്കുകളുടെ വൈസറുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് കുറ്റകരം
കോട്ടയം: ഇരുചക്രവാഹനങ്ങളില്‍ അനാവശ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതു നിയമവിരുദ്ധമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായ നിരവധി സ്റ്റിക്കറുകളും ഭീകരരൂപികളുടെ ചിത്രങ്ങളും പതിച്ച ഇരുചക്രവാഹനങ്ങളാണു സഞ്ചരിക്കുന്നത്. ഇരുചക്രവാഹന
Read Moreവിദേശമദ്യ വില്പനശാലകളിലെ കവര്‍ച്ച: പിന്നില്‍ സമ്പന്നരായ മോഷ്ടാക്കള്‍ !
വടക്കഞ്ചേരി: ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ വില്പനശാലകളിലെ കവര്‍ച്ചയ്ക്കു പിന്നില്‍ വന്‍സാമ്പത്തിക ഭദ്രതയുള്ള ടീമാണെന്ന് സൂചന. ആഡംബര വീടും കാറും മറ്റു സൗകര്യങ്ങളുമുള്ളവരാണ് ഇത്തരം കവര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നത്. ആലത്തൂരിലെ വിദേശമദ്യ വില്പനശാലയിലെ ക
Read Moreനെന്മാറ-വല്ലങ്ങിവേല: ചമയപ്രദര്‍ശനം തുടങ്ങി
നെന്മാറ: നെന്മാറ-വല്ലങ്ങിവേലയുടെ ഭാഗമായുള്ള നെന്മാറ ദേശത്തിന്റെ ചമയപ്രദര്‍ശനം ഇന്നുരാവിലെ പത്തിന് മന്ദത്ത് ഭഗവതിക്ഷേത്ര സമീപത്തെ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ തുടങ്ങി. നാളെയാണ് വേല. നെന്മാറ-വല്ലങ്ങിവേലയോടനുബന്ധിച്ച് ഇന്നും നാളെയും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയി
Read Moreമണ്ണാര്‍ക്കാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കരിഞ്ഞുണങ്ങുന്നു
മണ്ണാര്‍ക്കാട്: വേനല്‍ ശക്തമായതോടെ മണ്ണാര്‍ക്കാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കരിഞ്ഞുണങ്ങുന്നു. പുഴകളില്‍ നീരൊഴുക്ക് നിലച്ചിട്ട് ആഴ്ചകളായി. പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന പുഴകളായ കരിമ്പുഴ, മുറിയങ്കണ്ണി, കൂട്ടിലക്കടവ് പുഴകളെല്ലാം വറ്റിവരണ്ടു. ഭാരതപ്പുഴയുടെ കൈവഴിയായ മുറിയങ്കണ്ണിപുഴയില്‍
Read Moreസ്ത്രീധന പീഡനം: ഭര്‍ത്താവിനും ഭര്‍തൃസഹോദരനും തടവും പിഴയും
പാലക്കാട്: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സഹോദരനും തടവും പിഴശിക്ഷയും വിധിച്ചു. കോട്ടായി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (നമ്പര്‍ ഒന്ന് ) ജഡ്ജ് സിന്ധു തങ്കം ആണ് ശിക്ഷ വിധിച്ചത്. കേസ്സില്‍ ഭര്‍ത്താവിന് ആറുമാസം
Read Moreവടക്കഞ്ചേരി സര്‍ക്കാര്‍ കമ്യൂണിറ്റി കോളജിന് പുതുജീവന്‍
വടക്കഞ്ചേരി: പുതിയ ബാച്ചിനുള്ള അനുമതി ലഭിക്കാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ കമ്യൂണിറ്റി കോളജിന് പുതുജീവന്‍. അടുത്ത അധ്യയനവര്‍ഷംമുതല്‍ പുതിയ ബാച്ച് ആരംഭിക്കുന്നതിനുള്ള ഉത്തരവു ലഭിച്ചതായി കോളജ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ അവസാനവട്ട കത്തിടപാടുകള്‍
Read Moreനാളികേരത്തിന്റെ സംഭരണവില മുപ്പത്തിയഞ്ചു രൂപയാക്കണം: ദേശീയ കര്‍ഷകസമാജം
പാലക്കാട്: നാളികേരത്തിന്റെ വില കുറഞ്ഞ സാഹചര്യത്തില്‍ കേരഫെഡ് വഴി സംഭരിക്കുന്ന നാളികേരത്തിന് കിലോയ്ക്ക് മുപ്പത്തിയഞ്ചു രൂപ സംഭരണവില പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷകസമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഒരു നാളികേരത്
Read More