വടക്കഞ്ചേരി: ജലസ്രോതസുകള്‍ വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ മംഗലംഡാം തുറക്കണമെന്ന ആവശ്യം ശക്തമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മംഗലംഡാമില്‍ മൂന്നുമീറ്ററില്‍ കൂടുതല്‍ വെള്ളമുണ്ടെന്നാണ് കണക്ക്. ഈ അധികജലം ഇടതു-വലതുകനാല്‍ വഴി തുറന്നുവിട്ടാല്‍ പ്രദേശങ്ങളിലെ
Read MoreCategory: Palakkad
തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നില്ല
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ തെങ്കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ലാത്തതുമൂലം രോഗികള്‍ വലയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഈ മരുന്നുക്ഷാമം ആരംഭിച്ചിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് ഈ ആയുര്‍വേ
Read Moreവാഹനയാത്രയ്ക്കു ഭീഷണിയായി ഉണങ്ങി വീഴാറായ മരങ്ങള്‍
ചിറ്റൂര്‍: കല്യാണപേട്ട-നര്‍ണി റോഡില്‍ അപകടഭീഷണിയായി പാതയിലേക്കു അതിക്രമിച്ചു നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ജനങ്ങളുടെ ആവശ്യം പൊതുമരാമത്ത് അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തം. ഏകദേശം നാല്പതോളം മരങ്ങളാണ് ഉണങ്ങി ദുര്‍ബലമായി നില്ക്കുന്നത്
Read Moreഇ-ടോയ്‌ലറ്റില്‍ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി
വടക്കഞ്ചേരി: ടൗണില്‍ ചെറുപുഷ്പം റസ്റ്റ്ഹൗസ് ജംഗ്്ഷനിലെ ഇ-ടോയ്്‌ലറ്റില്‍ കുടുങ്ങി അബോധാവസ്ഥയിലായ വീട്ടമ്മയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുതലമട സ്വദേശിനിയാണ് ഓട്ടോമാറ്റിക് സംവിധാനമുള്ള
Read Moreമീനച്ചൂടില്‍ ജനങ്ങള്‍ വെന്തുരുകുന്നു; കുടിവെള്ളത്തിനായി നെട്ടോട്ടം
മണ്ണാര്‍ക്കാട്: മീനച്ചൂട് ശക്തമായതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ വറ്റിയത് 12-ഓളം തോടുകളാണ്. താലൂക്കിലെ പ്രധാന
Read Moreജാഗ്രതൈ, തീപിടിച്ച് അപകടാവസ്ഥയിലുള്ള ഈ മരം ഏതുനിമിഷവും വീഴും
മുതലമട: പാപ്പാന്‍ച്ചള്ള-ആട്ടയാംപതി റോഡില്‍ തീകത്തി ബലക്ഷയം ഉണ്ടായി അപകടാവസ്ഥയിലുള്ള മരം ഉടന്‍ മുറിച്ചുമാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. തീ പടര്‍ന്നതിനെ തുടര്‍ന്ന് മരകൊമ്പിന്റെ മധ്യഭാഗം ദുര്‍ബലമായിരിക്കുകയാണ്. ചെറിയൊരു കാറ്റുവീശിയാല്‍മതി മരകൊമ്
Read Moreസ്പിരിറ്റ് കടത്തുകേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്
തൃശൂര്‍: കാറില്‍ സ്പിരിറ്റ് കടത്തിയ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും.ചെങ്ങന്നൂര്‍ കിഴിച്ചേരി മേല്‍മുറി ചരി വാപുരയിട ത്തില്‍ കനകനെ(35)യാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് പി.എന്‍. സീത ശിക്ഷിച്ചത്. പിഴയടച്ചി ല്ലെങ്കില്‍ ആറുമാസം അ
Read Moreവിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഏങ്ങണ്ടിയൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി സ്വദേശി ബ്രിജേഷിനെ(30)യാണ് വലപ്പാട് സിഐ ആര്‍.രതീഷ്കുമാര്‍, വാടാനപ്പള്ളി എസ്‌ഐ എസ്.അഭിലാഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്
Read Moreആരേയും മോഹിപ്പിക്കുന്ന നേന്ത്രവാഴത്തോട്ടവുമായി യുവകര്‍ഷകന്‍
അന്തിക്കാട്: യുവകര്‍ഷകന്റെ അധ്വാനത്തില്‍ പാരമ്പര്യ ജൈവകൃഷിയില്‍ റോബസ്റ്റ്, നേന്ത്രവാഴ കൃഷി വളരുന്നത് ഒരു ഏക്കര്‍ 20 സെന്റില്‍. ബിരുദധാരിയായ അന്തിക്കാട് സ്വദേശി 23കാരനായ കുന്നത്തുള്ളി നിഖിലാണ് വാഴകൃഷിയിലൂടെ അന്തിക്കാട് ഗ്രാമപഞ്ചായത്തിന് അഭി
Read Moreവേനല്‍ചൂട്: ട്രാഫിക് പോലീസുകാര്‍ക്ക് ഇനി നാരങ്ങാവെള്ളവും മിനറല്‍ വാട്ടറും
പാലക്കാട്: പകല്‍ച്ചൂട് വര്‍ധിച്ചതോടെ ട്രാഫിക് ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാഹശമനത്തിന് ഇനി നാരങ്ങാവെള്ളവും മിനറല്‍വാട്ടറും.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണിത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലുവരെ ഡ്യൂട്ടിചെയ്യുന്ന പോലീസുകാര്‍ക്ക് സൂര്യാഘാതഭീഷണി
Read More