രേഖകളില്ലാതെ കൊണ്ടുവന്ന അഞ്ചരകിലോ വെള്ളി പിടികൂടി

വാളയാര്‍: ടോള്‍ പ്ലാസക്കു സമീപത്തുവച്ച് തമിഴ്‌നാട്ടില്‍നിന്നും കടത്തികൊണ്ടുവന്ന അഞ്ചരകിലോ വെള്ളി മണ്ണാര്‍ക്കാട് എക്‌സൈസ് ടാക്‌സ് ഫോഴ്‌സ് പിടികൂടി. സംഭവത്തില്‍ കല്‍പ്പാത്തി സ്വദേശി അരുണാചലം(32) പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തമിഴ്‌നാട് ബസില്‍ പരിശോധനക്കിടെയാണ് വെള്ളി കണ്ടെത്തി

Read More

മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി: നേതൃത്വം വലയുന്നു

മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ നേതൃത്വം വലയുന്നു. പുറത്തുനിന്നുള്ളവര്‍ വേണമോ തദ്ദേശീയര്‍ വേണോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശങ്കയുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗിലെ

Read More

ഭിന്നശേഷി കുട്ടികളുടെ തിയേറ്റര്‍ ഫെസ്റ്റ് റീഡ് കളേഴ്‌സിനു 26ന് തിരിതെളിയും

പാലക്കാട്: ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം എന്നീ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ വൈകല്യങ്ങളെ അതിജീവിച്ച് വിസ്മയം ഒരുക്കുന്ന റീഡിന്റെ കളേഴ്‌സ് ഫെസ്റ്റ് 26ന് തിരിതെളിയും.ചെമ്പൈ സംഗീത കോളജിലെ എം.ഡി.രാമനാഥന്‍ ഹാളില്‍ 26ന്

Read More

എംസാന്‍ഡിനെതിരെ നാട്ടുകാരുടെ സമരം സംഘര്‍ഷാവസ്ഥയിലെത്തി

വടക്കഞ്ചേരി: എംസാന്‍ഡ് യൂണിറ്റിനെതിരെ രണ്ട് മാസത്തോളമായി നാട്ടുകാര്‍ രാപകല്‍സമരം നടത്തുന്ന മുടപ്പല്ലൂര്‍ തെക്കുംഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ. കോടതി ഉത്തരവിന്റെ ബലത്തില്‍ യൂണിറ്റിലേക്ക് വന്ന ടിപ്പറുകളും ഉടമകളുടെ കാറും സമരപന്തലിനു സമീപം നാട്ടുകാര്‍ തടഞ്ഞു.

Read More

രണസ്മരണയില്‍ കൊങ്ങന്‍പട മഹോത്സവം

ചിറ്റൂര്‍: യുദ്ധഅനുസ്മരണ ചടങ്ങായ ചിറ്റൂര്‍ദേശ കൊങ്ങന്‍പട മഹോത്സവത്തിനു ഇന്നു സമാപനമാകും. ഇന്നലെ പുലര്‍ച്ചെ അരത്തിക്കാവു തീണ്ടുന്ന ചടങ്ങുകളോടെയാണ് ഉത്സവത്തിനു തുടക്കമായത്. ഏകദേശം ഇരുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലുള്ള കൊങ്ങസൈന്യം ചിറ്റൂര്‍ദേശത്തെ ആക്രമിക്കാനെത്തിയ

Read More

ജില്ലയില്‍ ക്ഷയരോഗ ബാധിതര്‍ പെരുകുന്നു; കഴിഞ്ഞവര്‍ഷം ചികിത്സതേടിയത് 2,206 പേര്‍

പാലക്കാട്: ജില്ലയില്‍ ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്. മുറ്റു ജില്ലകളേക്കാള്‍ ജില്ലയില്‍ വര്‍ഷം തോറും ക്ഷയരോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 27924 ആളുകളുടെ കഫം പരിശോധിച്ചതില്‍ നിന്നും 1226 പേര്‍ക്ക് കഫത്തില്‍ അണുക്

Read More

തെങ്കരയില്‍ നെല്‍പാടങ്ങള്‍ നാശത്തിലേക്ക്; നട്ടുപിടിപ്പിക്കുന്നതു ഫലവൃക്ഷങ്ങള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിന്റെ നെല്ലറയായിരുന്ന തെങ്കരയില്‍ നെല്‍പാടങ്ങള്‍ നാശത്തിലേക്ക്. വ്യാപതോതിലാണ് നെല്‍വയലുകളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഷികമേഖലയാണ് ചിറപ്പാടം തോടുകാട് പാടശേഖരം. ചിറപ്പാടം പാടശേഖരസമിതിയുടെ പരിധി

Read More

എവിടെയും വരണ്ടുണങ്ങിയ പുഴകളും തോടുകളും മാത്രം

വടക്കഞ്ചേരി: ലോക ജലദിനത്തിലും നാട്ടിലെവിടെയും വറചട്ടിപോലെ വരണ്ടുണങ്ങിയ പുഴകളും തോടുകളും മാത്രം. മേഖലയില്‍ വേനല്‍മഴ വൈകുന്നതും പൊള്ളുന്ന ചൂടും ജീവിതം ദുസഹമാക്കുന്നു. ഓരോദിവസം പിന്നിടുമ്പോഴും ചൂടുകൂടി ഉള്ള ജലാംശംപോലും വറ്റികത്തിക്കാളുന്ന സ്ഥിതിയായി.എവിടെ നോക്കിയാലും

Read More

വേലന്താവളത്ത് റോഡിനു മധ്യഭാഗത്ത് വന്‍ഗര്‍ത്തം: വാഹനയാത്ര ദുഷ്കരം

ചിറ്റൂര്‍: വേലന്താവളത്ത് റോഡിനു മധ്യഭാഗത്തെ വന്‍ഗര്‍ത്തം വാഹനയാത്ര ദുഷ്കരമാക്കി. ഇതുമൂലം ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത് റോഡിനു തെക്കുഭാഗത്തുകൂടിയാണ്. രാത്രികാലത്ത് ഇരുചക്രവാഹനങ്ങളും മറ്റും ഗര്‍ത്തത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടങ്ങളും പതിവാണ്.

Read More

മെഡിക്കല്‍ കോളജ് റോഡ് പൂര്‍വവിദ്യാര്‍ഥികള്‍ ടാര്‍ ചെയ്തു

മുളങ്കുന്നത്തുകാവ്: പിഡബ്ല്യുഡിക്കാര്‍ നന്നാക്കാന്‍ മടിച്ചുനിന്ന തൃശൂര്‍ഗവ.മെഡിക്കല്‍ കോളജിലെ തകര്‍ന്നുതരിപ്പണമായ റോഡ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ടാര്‍ചെയ്ത് നന്നാക്കിയെടുത്തു. വെളപ്പായ ഒപി റോഡു മുതല്‍ ആശുപത്രിയുടെ മുന്‍ഭാഗം വരെ

Read More