പാരമ്പര്യ കൃഷി രീതികള്‍ വീണ്ടെടുത്താല്‍ അസുഖങ്ങള്‍ അകറ്റാം: മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: കേരളത്തിനു നഷ്ടപ്പെട്ട പരമ്പരാഗത കൃഷികള്‍ തിരിച്ചുകൊണ്ടുവന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റിനിര്‍ത്താനും സാധിക്കുമെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കീടനാശിനിപ്രയോഗം മൂലം മരിച്ചുപോയ മണ്ണിനെ വീണ്ടെടുത്ത്

Read More

മെഡിക്കല്‍ കോളജിലെ ഉപകരണങ്ങള്‍ കോളജ് വിദ്യാര്‍ഥികള്‍ നന്നാക്കി

മുളംകുന്നത്തുകാവ്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ ഉപകരണങ്ങള്‍ ചിറ്റിലപ്പിള്ളി ഐഇഎസ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി. എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സ

Read More

ആധാറിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കാന്‍ നിയമം

ന്യൂഡല്‍ഹി: ആധാറിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍വരുത്തുന്നു. ഇതു പ്രകാരം ഒരു വ്യക്തിയുടെ ആധാറിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താനോ പൊതുസ്ഥലത്തുവയ്ക്കാനോ സാധിക്കില്ല. ആധാര്‍ നിയമ പ്രകാരം

Read More

ഓണം കഴിഞ്ഞെങ്കിലും ആശ്വാസമെത്തിയില്ല; മെഡിക്കല്‍ കോളജില്‍ വേദന തിന്ന് കാന്‍സര്‍ രോഗികള്‍

മുളങ്കുന്നത്തുകാവ്: ഓണമെത്തിയിട്ടു പോലും മെഡിക്കല്‍ കോളജില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ വേദന തിന്ന് കഴിയുകയാണ്. മധ്യകേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ രോഗ ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ യന്ത്രം തകരാറിലായിട്ട്

Read More

റോഡിന്റെ ശോചനീയാവസ്ഥ; റോഡില്‍ പൂക്കളമിട്ട് സദ്യവിളമ്പി യൂത്ത് കോണ്‍ഗ്രസ്

ചാലക്കുടി: ചാലക്കുടിയിലെ പ്രധാ ന റോഡായ ചാലക്കുടി- വെള്ളിക്കുളം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കുളം റോഡ് തുടങ്ങുന്ന ഐവിജിഎം ജംഗ്ഷനില്‍ പൊതുവഴിയിലെ കുഴിയില്‍ പൂക്കള്‍

Read More

ഓണാഘോഷവും കച്ചവടവും കേമമായപ്പോള്‍ നഗരവീഥികളില്‍ മാലിന്യക്കുന്നുകളായി

തൃശൂര്‍: ഓണാഘോഷവും കച്ചവടവും കേമമായപ്പോള്‍ നഗരം മാലിന്യക്കുപ്പയായി. ഇനി പുലിക്കളിയും കഴിഞ്ഞ് തിങ്കളാഴ്ചവരെ നഗരത്തിലെ പ്രധാന തെരുവുകളെല്ലാം മാലിന്യത്തെരുവുകളാകും.തൃശൂര്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ ശക്തന്‍ തമ്പുരാന്‍ നഗറില്‍

Read More

അട്ടപ്പാടിയില്‍ 74 സമൂഹ അടുക്കളകള്‍ക്കു മൂന്നരക്കോടി അനുവദിച്ചെന്നു മന്ത്രി

അഗളി: അട്ടപ്പാടി ആദിവാസി ഊരുകളിലെ 74 സമൂഹ അടുക്കളകള്‍ക്കായി മൂന്നരക്കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മൂലഗംഗ ഊരില്‍ ആദിവാസികള്‍ക്കൊപ്പം കുടുംബസമേതം ഓണമാഘോഷിക്കാനെത്തിയപ്പോളാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read More

ശക്തന്റെ തട്ടകം വിറപ്പിക്കാന്‍;പുലിയിറക്കം ശനിയാഴ്ച

തൃശൂര്‍: നാലോണനാളില്‍ നഗരത്തില്‍ അരങ്ങേറുന്ന പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. 10 ടീമുകളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. അയ്യന്തോള്‍, വിയ്യൂര്‍, നായ്ക്കനാല്‍, തൃക്കുമാരംകുടും ശ്രീഭദ്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കുട്ടന്‍കു

Read More

പാതിവഴിയില്‍ നിര്‍മാണം നിലച്ച് ഇരിങ്ങാലക്കുട ബൈപാസ് റോഡ്

ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച ഇരിങ്ങാലക്കുട ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാകാതെ തകര്‍ന്നുകിടക്കുന്നു. ബസ്സ്റ്റാന്‍ഡ് മുതല്‍ ഠാണ വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി ആരംഭിച്ച ബൈപ്പാസ് റോഡാണ് കുണ്ടും കുഴികളു

Read More

മണ്ണാര്‍ക്കാട് ബ്ലേഡ് മാഫിയകള്‍ പിടിമുറുക്കുന്നു; നട്ടംതിരിഞ്ഞ് സാധാരണക്കാര്‍

മണ്ണാര്‍ക്കാട്: മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും കുടുതല്‍ മലയോരമേഖല ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് ഭാഗത്ത് ബ്ലേഡ് മാഫിയള്‍ ഭീഷണിയാകുകയാണ്. ബ്ലേഡ് മാഫിയകളെകൊണ്ട് സാധാരണക്കാര്‍ നട്ടംതിരിയുകയാണിപ്പോള്‍. കൂലിപ്പണിക്കാരും സാധാരണജനങ്

Read More