മതിലകത്ത് ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തിനശിച്ച നിലയില്‍

മതിലകം: ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി നശിച്ചനിലയില്‍. മതിലകം മതില്‍മൂല കിഴക്ക് കനോലി കനാലിന് സമീപമാണ് നിര്‍ത്തിയിട്ടുരുന്ന കാറാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ്‌സംഭവം. സമീപവാസിയായ രാമദാസനാണ് കാര്‍ കത്തുന്നത് കണ്

Read More

സംസ്ഥാനത്തു വിത്തുവിതരണം പ്രതിസന്ധിയില്‍

തൃശൂര്‍: സംസ്ഥാന വിത്തുവികസന അഥോറിറ്റിയുടെ വിത്തുവിതരണം പ്രതിസന്ധിയില്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിരിപ്പ്, ഇരുപ്പൂ, കോള്‍കൃഷികള്‍ക്കു വിത്തിടേണ്ട കര്‍ഷകര്‍ക്ക് ഇതുവരേയും വിത്ത് എത്തിയില്ല. 4000 ടണ്‍ വിത്താണ് ഈ സീസണില്‍ സാധാരണ വിതരണം ചെയ്യുന്നത്. സീസണ്‍

Read More

മദ്യനയം തുടരാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധം: വി.എം. സുധീരന്‍

ശ്രീകൃഷ്ണപുരം: മദ്യനയം തുടരാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഒറ്റപ്പാലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശ്രീകൃഷ്ണപുരം സംഗീതശില്പം കല്യാണമണ്ഡപത്തില്‍

Read More

സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്ന പൂവാലന്മാര്‍ വിസില്‍ മുഴങ്ങിയാല്‍ അകത്താകും

ഒറ്റപ്പാലം: പൂവാലന്‍മാര്‍ ജാഗ്രതൈ. വിസില്‍ മുഴങ്ങിയാല്‍ അകത്താകും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്ന സാമൂഹ്യവിരുദ്ധന്മാരില്‍നിന്നും രക്ഷനേടുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പോലീസ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വിസില്‍ സുരക്ഷ.

Read More

പുകവലിരഹിത മേഖല : 137 പേര്‍ പിഴയടച്ചു

തൃശൂര്‍: പുകവലിരഹിത മേഖലയായി പ്രഖ്യാപിച്ച തൃശൂര്‍പൂരം ഉത്സവമേഖലയില്‍നിന്നും ആരോഗ്യവകുപ്പ് പുകച്ചുപുറത്തുചാടിച്ചത് 137 പേരെ. ഇവരില്‍നിന്നും 22,750 രൂപ പിഴയും ഈടാക്കി. പിഴയൊടുക്കാന്‍ വിസമ്മതിച്ച അഞ്ചുപേര്‍ക്കെതിരേ 2003ലെ സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കൊ

Read More

അടുത്ത വര്‍ഷത്തെ പൂരം മേയ് അഞ്ചിന്; പൂരം പരിഷ്കരിക്കാന്‍ ദേവസ്വങ്ങള്‍

തൃശൂര്‍: അടുത്ത പൂരത്തിന് നാളുകുറിച്ചു; 2017ല്‍ മേയ് അഞ്ചിനാണ് (മേടം 22) തൃശൂര്‍പൂരം. ഇനി നാളുകളെണ്ണിയുള്ള കാത്തിരിപ്പാണ്. മാറ്റങ്ങളോടെയാകും 2017ല്‍ പൂരമെന്നാണു സൂചന. പരവൂര്‍ ദുരന്തപശ്ചാത്തലത്തില്‍ വെടിക്കെട്ടിനും, ആനയെഴുന്നെള്ളിപ്പിനുമുണ്ടായ

Read More

ജൂണിനുമുമ്പ് ആറുവരിപ്പാത നിര്‍മാണം 75 ശതമാനം പൂര്‍ത്തിയാക്കണമെന്ന് ബാങ്കുകള്‍

വടക്കഞ്ചേരി: കരാര്‍ കമ്പനിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ജൂണിലെ കാലവര്‍ഷത്തിനുമുമ്പ് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണം 75 ശതമാനത്തോളം പൂര്‍ത്തിയാക്കണമെന്നു കരാര്‍ കമ്പനിക്കു വായ്പ നല്കുന്ന ബാങ്കുകള്‍ കര്‍ശനനിര്‍ദേശം നല്കി. ചകഴിഞ്ഞ രണ്

Read More

മോഷണ ബൈക്കുമായി കറങ്ങിയ കവര്‍ച്ചാസംഘം പിടിയില്‍

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കവര്‍ച്ച നടത്തി വരുന്ന മൂന്നംഗ സംഘത്തെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര സ്വദേശി മധു (23), ഇയാളുടെ സുഹൃത്തുക്കളായ 17 വയസുള്ള രണ്ട് പേരെയുമാണ് ടൗണ്‍ നോര്‍ത്ത് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്

Read More

തെങ്ങുകയറ്റ ജോലിക്ക് ഇനി തെങ്കരയിലെ സ്ത്രീകളും

മണ്ണാര്‍ക്കാട്: തെങ്ങുകയറ്റ ജോലിക്കായി ഇനി തെങ്കരയിലെ സ്്ത്രീകളും. തെങ്കര പഞ്ചായത്തിലെ തോടുകാട്, അമ്പംകുന്ന്, തെങ്കര, വട്ടപ്പറമ്പ് പ്രദേശങ്ങളിലെ വനിതകളും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ രണ്ടുവനിതകളുമാണ് നാലുദിവസത്തെ തെങ്ങുകയറ്റ ഫീല്‍ഡ് പരിശീലനം പൂര്‍ത്തിയാക്കിയത്.മണ്ണാര്‍ക്കാട്

Read More

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

ഇരിങ്ങാലക്കുട: സംഗമപുരിയുടെ ഉത്സവലഹരി നല്‍കി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. രാത്രി എട്ടിനും 8.30 നും മധ്യേ ക്ഷേത്രം തന്ത്രി നഗരമണ്ണ് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയാണ് ഉത്സവത്തിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുക. ഉത്സവത്തിന് പ്രാരം

Read More