പൈപ്പു നന്നാക്കാന്‍ കുഴിയെടുത്തു, വീട്ടുകാര്‍ ദുരിതത്തില്‍

വടക്കാഞ്ചേരി: വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുടുംബം പുറത്തിറങ്ങാനാവാതെ ദുരിതത്തില്‍. തെക്കുംകര പഞ്ചായത്തിലെ കല്ലുകൂട്ടം-മലാക്ക റോഡില്‍ താമസിക്കുന്ന നെടുമറ്റത്തില്‍ ജെയിംസിന്റെ കുടുംബത്തിനാണ് ഈ ദുരാവസ്ഥ വന്നിരിക്കുന്നത്. തെക്കുംകര പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്

Read More

പൂരനഗരിയില്‍ ശുദ്ധികലശം

തൃശൂര്‍: എട്ടു ഘടകപൂരങ്ങളും എണ്ണിയാലൊടുങ്ങാത്ത പുരുഷാരവും കടന്നുപോയ പൂരനഗരിയില്‍ ശുചീകരണ തൊഴിലാളികളുടെ ശുദ്ധികലശം. റോഡുകളിലും ഇടവഴികളിലും പ്രദക്ഷിണവഴികളിലും തേക്കിന്‍കാട് മൈതാനത്തും ജനങ്ങള്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കോര്‍പറേഷ

Read More

യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: സഹോദരനെ കോടതിയില്‍ ഹാജരാക്കും

ചേര്‍പ്പ്: വെങ്ങിണിശ്ശേരി ആശ്രമം വഴിയില്‍ ലക്ഷം വീട് കോളനിയില്‍ യുവാവ് തലക്കടിയെറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ അനുജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വെങ്ങിണിശ്ശേരി കളരിക്കല്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ മകന്‍ അഭിലാഷാണ് (39) തലക്കടിയെറ്റു മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ അനിയന്‍

Read More

കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ തുടര്‍സമരത്തിനൊരുങ്ങുന്നു

അഗളി: ഷോളയൂര്‍ ചാവടിയൂരില്‍ കാട്ടാന കര്‍ഷകനെ ചവിട്ടികൊല്ലുകയും സ്ത്രീയുടെ വീടു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇന്നലത്തെ സമരത്തില്‍ ഒത്തുതീര്‍പ്പു ണ്ടായെങ്കിലും ശക്തമായ

Read More

പൂരപ്രേമികളെ ആകര്‍ഷിച്ച് ചമയപ്രദര്‍ശനം: ചമയങ്ങള്‍ കാണാന്‍ ആയിരങ്ങള്‍

തൃശൂര്‍: പൂരനാളില്‍ ആനപ്പുറമേറുന്ന ചമയങ്ങള്‍ അടുത്തു കാണാനുള്ള ആവേശത്തിന് ഇത്തവണയും കുറവില്ല. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന നെറ്റിപ്പട്ടങ്ങള്‍, പുതുമണം വിട്ടുമാറാത്ത പട്ടുകുടകള്‍, അപ്പൂപ്പന്‍താടിപോലുളള വെണ്‍ചാമരങ്ങള്‍, അഴകിന്റെ പീലിക്കണ്ണെഴുതിയ ആലവട്ടങ്ങള്‍..ലോകത്തെ

Read More

യാത്രാദര്‍ശിന്റെ ഇന്നത്തെ വരുമാനം പുറ്റിങ്ങല്‍ ദുരിതബാധിതര്‍ക്ക്

കാഞ്ഞാണി: തൃശൂര്‍-വാടാനപ്പിള്ളി റോഡിലോടുന്ന രണ്ടു സ്വകാര്യ ബസുകളുടെ ഇന്നത്തെ വരുമാനം മുഴുവനും കൊല്ലം പുറ്റിങ്ങല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് യാത്രാദര്‍ശിന്റെ രണ്ടു സ്വകാര്യ ബസുകളാണ് ഇത്തരത്തില്‍ ധനസഹായം സ്വരൂപിക്കുന്നത്. ബസിനുള്ളില്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി കാശു വാങ്ങിക്കുന്നതിനു പകരം ഒരു കടലാസ് ബോ

Read More

കേച്ചേരി ആക്ട്‌സിന്റെ ജീവന്‍ രക്ഷാ യാത്രയ്ക്ക് 14 വയസ്

കേച്ചേരി: അപകടങ്ങളില്‍ 24 മണിക്കൂറും ആംബുലന്‍സിന്റെ സഹായത്തോടെ ആക്ട്‌സ് കേച്ചേരി ശാഖ നടത്തുന്ന ജീവന്‍ രക്ഷായാത്രക്ക് 14 വയസ് പൂര്‍ത്തിയാവുന്നു. 14 വര്‍ഷത്തിനിടയില്‍ 6000ഓളം റോഡപകടങ്ങളില്‍ നിന്നും 2000ഓളം അത്യാഹിതങ്ങളില്‍ നിന്നും ആയിരക്കണക്കിന് മനുഷ്യജീവനുകളാണ് കേച്ചേരിയി

Read More

പൂരത്തിന് റെയില്‍വേയും ഒരുങ്ങിപ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍

തൃശൂര്‍: പൂരത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി റെയില്‍വേയും രംഗത്തെത്തി. പൂരം ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ മഖ്യകവാടത്തിലെ അഞ്ചു ടിക്കറ്റു കൗണ്ടറുകളും രണ്ടാം കവാടത്തിലെ കൗണ്ടറും മുഖ്യകവാടത്തിലെ മൂന്നു ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും പൂര്‍ണസമയവും പ്രവര്‍ത്തിക്കും

Read More

കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലല്ല തന്റെ വിജയഘടകം: വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ

തൃശൂര്‍: രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നു തൃശൂരിലെ സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ ആനുകൂല്യം തന്റെ വിജയത്തിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബിന്റെ ഇലക്ഷന്‍ മുഖാമുഖം പരിപാടി “പോരിന്റെ പൂര’ ത്

Read More

മേളപ്രമാണിത്വത്തിന്റെ മധുരപ്പതിനെട്ടില്‍ കുട്ടന്‍; ആറാംതമ്പുരാനായി അനിയന്‍

തൃശൂര്‍: ഒരു മേളവും ഒന്നിന്റെയും ആവര്‍ത്തനമല്ലെന്നു പത്മശ്രീ പെരു വനം കുട്ടന്‍മാരാരും, മേളത്തില്‍ പരിഷ്കാരങ്ങള്‍ക്കു സ്ഥാനമില്ലെന്ന് കിഴക്കൂട്ട് അനിയന്‍മാരാരും. തൃശൂര്‍പൂരത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് യഥാക്രമം പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ മേളപ്രമാണിമാരായ ഇരുവ രും മനസുതുറന്നത്.

Read More