പൂരം കാണാനെത്തുന്നവര്‍ക്കു വൈദ്യസഹായത്തിനും സുരക്ഷാ സംവിധാനത്തിനുമായി ആക്ട്‌സ് രംഗത്ത്. 15 ആംബുലന്‍സുകളും വിദഗ്ധ പരിശീലനം നേടിയ ഇരുന്നൂറോളം സന്നദ്ധ പ്രവര്‍ ത്തകരും സേവനത്തിനായി ഉണ്ടാകും. പൂരം ദിനമായ ഞായറാഴ്ച രാവിലെ എട്ടു മുതല്‍ തിങ്കളാഴ്ച
Read MoreCategory: Thrissur
കോളജ് ബസിന്റെ ചില്ല് തകര്‍ത്ത നിലയില്‍
കുന്നത്തങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിന്റെ ബസിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍. ഗവ. യു.പി സ്കൂളിന്റെ മുന്നില്‍ നിറുത്തിയിട്ടിരുന്ന 30-ാം നമ്പര്‍ ബസിനുനേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. ഇന്നു രാവിലെ ബസ് ഡ്രൈവറെത്തിയപ്പോഴാണ് സംഭവമറിയുന്ന
Read Moreതൃശൂരിന്റെ വികസനം ലക്ഷ്യം: പദ്മജ
തൃശൂര്‍: മത്സരവും പ്രചാരണവും രാഷ്ട്രീയമായല്ല, ആഘോഷമായാണ് കാണുന്നതെന്നു തൃശൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍. ജീവിച്ചപ്പോഴും മരണശേഷവും തൃശൂരിന്റേതായ കരുണാകരന്റെ മകളായി മത്സരിക്കാനാണ് എനിക്കിഷ്ടം. അച്ഛന്റെ കൈപിടിച്ചുനടന്ന വഴികള്‍, കുഞ്ഞുനാ
Read Moreചര്‍ച്ചകള്‍ക്കൊടുവില്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസിനു തിരിച്ചുകിട്ടി
വടക്കഞ്ചേരി: ചര്‍ച്ചകള്‍ക്കൊടുവില്‍ തരൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെ തിരിച്ചുകിട്ടി. കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സി.പ്രകാശനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇന്നലെ രാവിലെയാണ് തീരുമാനം വന്നത്. സീറ്റ് ധാരണയും സ്ഥാനാര്‍ഥിയേയും ഉറപ്പിച്ചതോടെ കാവശേരി
Read Moreപ്രവീണ്‍ പ്രേംകുമാറിന് ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡ്
തൃശൂര്‍: മുംബൈ ആസ്ഥാനമായ പ്രഫുല്ല ഫൗണ്ടേഷന്റെ ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡിന് ഗുരുവായൂര്‍ സ്വദേശി പ്രവീണ്‍ പ്രേംകുമാര്‍ അര്‍ഹനായി. നിരവധി ദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള പ്രവീണ്‍ നിലവില്‍ വിവിധ വൈല്‍ഡ് ലൈഫ് ഫ്രീലാന്‍സ് പ്രോജക്ടുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. സാങ്ച്വറി ഏഷ്യ, ക്രിസ്റ്റല്‍ കണ്‍സെപ്റ്റ്-ഇഗ്നെയര്‍, ദി ഗാലറി
Read Moreവാനോളമുയരട്ടെ പൂരാവേശം
തൃശൂര്‍: കുടമാറ്റത്തില്‍ വാനിലുയരുന്ന വര്‍ണക്കുടകളോളം തന്നെ ആവേശം വിതറുന്നതാണു തൂവെള്ള നിറമുള്ള വെഞ്ചാമരങ്ങള്‍. ആനപ്പുറത്തു വെഞ്ചാമര ങ്ങള്‍ ഓരോവട്ടം ഉയരുമ്പോഴും പൂരപ്രേമികളുടെ ആരവ വും ഉച്ചസ്ഥായിയിലെത്തും. എല്ലാവര്‍ഷവും കണ്ണഞ്ചിപ്പിക്കുന്നത്ര വെണ്‍
Read Moreകണ്ണീരണിഞ്ഞ് മുരിയാട് കായല്‍പാടം
ഇരിങ്ങാലക്കുട: മുരിയാട് നെല്‍വയ ലുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് കൊയ്തുപാട്ടല്ല, മറിച്ച് കര്‍ഷകരുടെ ദീന രോധനമാണ്. ഇതിനു കാരണം കൃഷിചെയ്യാനാകാതെ തരിശായി കിടക്കുന്ന പാടശേഖരമാണ്.തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ നെല്‍പാടശേഖരമാണ് മുരിയാട് കായലിലെ
Read Moreഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനവും വിഷു വിളക്കും നാളെ
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ്. മേല്‍ശാന്തി പള്ളിശ്ശീരി ഹരീഷ് നമ്പൂതിരി പുലര്‍ച്ചെ 2ന് മുറിയില്‍ കണി കണ്ടതിന്‌ശേഷം തീര്‍ത്ഥകിളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും തുടര്‍ന്ന് 2.3
Read Moreകഞ്ചാവ് വില്പന: യുവാവ് അറസ്റ്റില്‍
പാവറട്ടി: കഞ്ചാവ് വില്പനയ്‌ക്കെത്തിയ യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്തു. തോളൂര്‍ പറപ്പൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ വിപിനെ(19)യാണ് പാവറട്ടി എസ്‌ഐ എസ്. അരുണ്‍, സീനിയര്‍ സിപിഒമാരായ കെ.എന്‍. സുകുമാരന്‍, പ്രേംജിത്ത്, പി. അജയന്‍ എന്നിവരുടെ
Read Moreപാടം നികത്താനുള്ള ശ്രമം പാടശേഖരസമിതി തടഞ്ഞു
വരന്തരപ്പിള്ളി : വരാക്കര പാടത്ത് സ്വകാര്യവ്യക്തി കുളം കുഴിച്ച് പാടം നികത്താനുള്ള ശ്രമം പാടശേഖര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.ഗ്രാമപഞ്ചായത്തിലും വില്ലേജിലും സമിതി ഭാരവാഹികള്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കി.
Read More