റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ മരിച്ചു; കസ്റ്റഡിയിൽ എടുക്കുന്പോൾ തന്നെ ശരീരത്തിൽ ക്ഷതമേറ്റിരുന്നതായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​മാ​ൻ​ഡ് പ്ര​തി മ​രി​ച്ചു. പോ​ങ്ങും​മൂ​ട് മാ​വ​ർ​ത്ത​ല​കോ​ണം പ​ണ​യി​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജി​കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​യി​ലി​ൽ വ​ച്ച് കു​ഴ​ഞ്ഞ് വീ​ണ ഇ​യാ​ളെ ജ​യി​ൽ അ​ധി​കൃ​ത​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ല​യം സ്വ​ദേ​ശി വി​ശാ​ഖി​നെ മ​ർ​ദ്ദി​ച്ച് വാ​രി​യെ​ല്ലു​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​യാ​ണ് . ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ മ​ണ്ണ​ന്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ശാ​ഖി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട ് പോ​യി പോ​ത്ത​ൻ​കോ​ട് പു​തു​കു​ന്ന് പ​ള്ളി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ വ​ച്ച് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം മ​ർ​ദ്ദി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ക​ണ്ണ​ന് വി​ശാ​ഖി​നോ​ടു​ള്ള വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ഹാ​യി​ക​ളാ​യി അ​ജി​കു​മാ​റും ഒ​പ്പം കൂ​ടി​യി​രു​ന്നു. മൂ​ന്നാം…

Read More

മൂന്നാംനില ഉയരണമെങ്കിൽ പതിനായിരം വേണം; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​റെ കുടുക്കിവിജിലൻസ്; കുഴഞ്ഞുവീണ ശ്രീലതയോട് ഉദ്യോഗസ്ഥർ ചെയ്തത് കണ്ടോ

കാ​ട്ടാ​ക്ക​ട : കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് 2 ജീ​വ​ന​ക്കാ​രി നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ശ്രീ​ല​ത​യാ​ണ് പി​ടി​യി​ലാ​യ​ത്. കു​ണ്ട​മ​ൺ ക​ട​വ് സ്വ​ദേ​ശി അ​ൻ​സാ​റി​ന്‍റെ പ​ക്ക​ൽ നി​ന്നും 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്. പ​രാ​തി​ക്കാ​ര​നാ​യ അ​ൻ​സാ​റി​ന്‍റെ നി​ല​വി​ലു​ള്ള ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ മൂ​ന്നാ​മ​ത്തെ നി​ല പ​ണി​യു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മൂ​ന്നു മാ​സം മു​ന്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ൻ​സാ​റി​ന്‍റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഓ​വ​ർ​സി​യ​ർ, കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് ഷീ​റ്റ് പാ​കി​യി​രു​ന്ന​തി​നാ​ൽ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കു​വാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും 10,000 രൂ​പ ന​ൽ​കി​യാ​ൽ അ​നു​കൂ​ല​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി അ​നു​മ​തി വാ​ങ്ങി ന​ൽ​കാ​മെ​ന്നും പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ചു. ഇ​തു അ​വ​ഗ​ണി​ച്ചു നി​ര​ന്ത​രം ക​യ​റി ഇ​റ​ങ്ങി​യി​ട്ടും ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് അ​ൻ​സാ​ർ ഈ ​വി​വ​രം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; ഇ​നി​യും പ്ര​തി​യെ തി​രി​ച്ച​റി​യാ​തെ പോ​ലീ​സ്; നാടകമെന്നു പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന് നേ​രേ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ സം​ഭ​വം ന​ട​ന്നി​ട്ട് ആ​റ് ദി​വ​സം പി​ന്നി​ട്ടു. പ്ര​തി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും വ്യ​ക്ത​ത കി​ട്ടാ​തെ പോ​ലീ​സ്. അ​ക്ര​മി​യു​ടെ മു​ഖ​മോ സ്കൂ​ട്ട​റി​ന്‍റെ ന​ന്പ​രോ കൃ​ത്യ​മാ​യി പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​ൻ ഇ​തു​വ​രേ​യും സാ​ധി​ച്ചി​ട്ടി​ല്ല. സം​ശ​യ​മു​ള്ള ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​വ​ർ​ക്ക് അ​ക്ര​മ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ പോ​ലീ​സ് വി​ട്ട​യ​ച്ചു. ആ​യി​ര​ത്തി​ലേ​റെ കോ​ളു​ക​ളും 50 ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​യാ​ളി​ലേ​ക്കു ന​യി​ക്കു​ന്ന സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. നാടകമെന്നു പ്രതിപക്ഷംപ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത പോ​ലീ​സി​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​മെ​തി​രെ പ്ര​തി​പ​ക്ഷം വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചുവി​ടാ​ൻ സി​പി​എം ന​ട​ത്തി​യ നാ​ട​ക​മാ​ണ് എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ സം​ഭ​വ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ച​ത്. കഴിവുകേടെന്ന് പോ​ലീ​സ് കാ​വ​ൽ ഉ​ള്ള സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം…

Read More

വിദേശത്ത് നിന്നെത്തിയ ഭർത്താവ് തന്നെയും മക്കളേയും സംരക്ഷിക്കുന്നില്ല; ആ​രാ​ധ​നാ​ല​യ​ത്തി​നു മു​ക​ളി​ൽ​ക്ക‍​യ​റി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി

വി​ഴി​ഞ്ഞം: പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. ഭ​ർ​ത്താ​വി​നോ​ട് പി​ണ​ങ്ങി ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി താ​ഴേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​നു​ര​ജ്ഞ​ന​ത്തി​ലൂ​ടെ താ​ഴെ​യി​റ​ക്കി. വി​ദേ​ശ​ത്ത് നി​ന്ന് തി​രി​കെ​യെ​ത്തി​യ ഭ​ർ​ത്താ​വ് ത​ന്നെ​യും മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​മാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ കോ​ട്ട​പ്പു​റം സ്വ​ദേ​ശി മു​പ്പ​ത്തി​ര​ണ്ട് കാ​രി​യാ​ണ് അ​ധി​കൃ​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും വ​ട്ടം ക​റ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പതോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം.പ​ള്ളി ഗോ​പു​ര​ത്തി​ന്‍റെ ആ​റാം നി​ല​ക്ക​പ്പു​റ​മു​ള്ള ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ യു​വ​തി കു​ടും​ബ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ഴേക്ക് ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. കൈ​ക്കു​ഞ്ഞ​ട​ക്കം ര​ണ്ട് മ​ക്ക​ളെ​യും മാ​താ​വി​നെ​യും ​താ​ഴെ നി​ർ​ത്തി​യ ശേഷ​മാ​യി​രു​ന്നു ഭീ​ഷ​ണി. സാ​ധാ​ര​ണ ഗ​തി​യി​ൽ ഗോ​പു​ര​വാ​തി​ൽ പൂ​ട്ടു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യി​ന്‍റ​ടി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗേ​റ്റ് തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​വ​ഴി​യാ​ണ് യു​വ​തി മു​ക​ളി​ൽ ക​യ​റി​യ​ത്. വി​ഴി​ഞ്ഞം എ​സ്ഐ​യു​ടെ…

Read More

അന്ന് പ്ലാസ്റ്റിക് ഉരുക്കി കുട്ടിയുടെ നെഞ്ചില്‍വച്ച് പൊള്ളിച്ചു, ഇന്ന്..! ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ അ​ച്ഛ​ന്‍റെ ക്രൂ​ര​ത; തേ​പ്പു​പെ​ട്ടി കൊ​ണ്ടു പൊ​ള്ള​ലേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ അ​ച്ഛ​ന്‍റെ ക്രൂ​ര​ത. കു​ട്ടി​യു​ടെ കാ​ലി​ൽ അ​ച്ഛ​ൻ തേ​പ്പു​പെ​ട്ടി കൊ​ണ്ടു പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ അ​ച്ഛ​ൻ മു​ല്ലൂ​ർ സ്വ​ദേ​ശി അ​ഗ​സ്റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‌‌ കു​ട്ടി​യു​ടെ മു​ത്ത​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് അ​ഗ​സ്റ്റി​ൻ കു​ട്ടി​ക്കു​നേ​രെ ക്രൂ​ര​ത കാ​ട്ടി​യ​ത്. മു​ൻ​പും ഇ​യാ​ൾ സ​മാ​ന​മാ​യ ക്രൂ​ര​ത കു​ട്ടി​യോ​ട് ചെ​യ്തി​ട്ടു​ണ്ട്.  പ്ലാ​സ്റ്റി​ക് ഉ​രു​ക്കി കു​ട്ടി​യു​ടെ നെ​ഞ്ചി​ൽ​വ​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ആ​വ​ർ​ത്തി​ക്കെ​രു​തെ​ന്ന താ​ക്കീ​തോ​ടെ അന്ന് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചി​രു​ന്നു.

Read More

നാട്ടുകാർ കൃത്യമായി കെട്ടിട നികുതി അടച്ചു; പിരിഞ്ഞു കിട്ടിയ ആറര ലക്ഷം പോയത് ജീവനക്കാരന്‍റെ പോക്കറ്റിലേക്ക്; ബില്ലിലെ തട്ടിപ്പ് രിതിയിങ്ങനെ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന് ആ​റ​ര ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​നെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​റ​ന​ല്ലൂ​ർ കോ​ട്ട​പ്പു​റം പോ​പ്പു​ല​ർ ജം​ഗ്ഷ​ൻ ശി​വ​ശ​ക്തി​യി​ൽ ബി.​കെ.​ര​തീ​ഷി​നെ(43) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. 2018 ന​വം​ബ​ർ മു​ത​ൽ 2022 ഫെ​ബ്രു​വ​രി​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​ഴി​ഞ്ഞം വി​ല്ലേ​ജി​ലെ 57 പേ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കെ​ട്ടി​ട​നി​കു​തി​യി​ന​ത്തി​ൽ അ​ട​ച്ച ആ​റ​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. റ​വ​ന്യൂ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.​ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ഭൂ​രേ​ഖാ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ ശ്രീ​ക​ല വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ന്ന​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് . കെ​ട്ടി​ട നി​കു​തി…

Read More

തിരക്കുള്ള ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; മുപ്പതുകാരൻ പോലീസ് പിടിയിൽ

വെ​ള്ള​റ​ട: ബ​സി​നു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. പ​ന​ച്ച​മൂ​ട് വെ​ട്ടു​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​ബി​ന്‍ രാ​ജ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30 ന് ​കാ​ര​ക്കോ​ണ​ത്തു വ​ച്ചാ​ണ് സം​ഭ​വം. വെ​ള്ള​റ​ട​യി​ല്‍ നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ സ​മീ​പ​ത്തു​ചെ​ന്ന് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ബ​സ് നി​ര്‍​ത്തു​ക​യും വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി എ​ബി​ന്‍ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്യു​ക‍​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സംസ്ഥാനം കടക്കെണിയിലാണെങ്കിലും എ​ജി​ക്ക് പു​തി​യ കാ​ർ വാ​ങ്ങാ​ൻ 16.18 ല​ക്ഷം; സർക്കാരിന്‍റെ ഉത്തരവ്  ധ​ന​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു മ​റി​ക​ട​ന്ന്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻതി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന്‍റെ എ​​​​തി​​​​ർ​​​​പ്പ് മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച് അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​നു പു​​​​തി​​​​യ ഇ​​​​ന്നോ​​​​വ ക്രി​​​​സ്റ്റ കാ​​​​ർ വാ​​​​ങ്ങാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. എ​​​​ജി​​​​ക്കു പു​​​​തി​​​​യ കാ​​​​ർ വാ​​​​ങ്ങാ​​​​ൻ 16.18 ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​നം ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ നീ​​​​ങ്ങു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ വാ​​​​ഹ​​​​നം വാ​​​​ങ്ങു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ ധ​​​​ന​​​​വ​​​​കു​​​​പ്പ് എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​ത്. എ​​​​ജി കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ക്കു​​​​റു​​​​പ്പ് നി​​​​ല​​​​വി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കാ​​​​ർ 2017 ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണു വാ​​​​ങ്ങി​​​​യ​​​​ത്. അ​​​​ഞ്ചു വ​​​​ർ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണു കാ​​​​ർ ഓ​​​​ടി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തു​​​​വ​​​​രെ 86,552 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഓ​​​​ടി​​​​യ വാ​​​​ഹ​​​​നം ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്ക് അ​​​​സൗ​​​​ക​​​​ര്യം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ​​​​തു വേ​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​വ​​​​ശ്യം. നി​​​​യ​​​​മ​​​​മ​​​​ന്ത്രി കൂ​​​​ടി എ​​​​ജി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ഫ​​​​യ​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യ​​​​ത്. നേ​​​​ര​​​​ത്തേ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു പു​​​​തി​​​​യ കാ​​​​ർ വാ​​​​ങ്ങാ​​​​ൻ 33.5 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. സു​​​​ര​​​​ക്ഷാ…

Read More

വെറുതേ നശിപ്പിച്ചു കളയണമെന്ന് ഓർത്തപ്പോൾ! തൊ​ണ്ടി​സ്പി​രി​റ്റ് മോ​ഷ്ടി​ച്ച കേ​സി​ൽ ആ​റ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ കോ​ട​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ണ്ടി സ്പി​​​രി​​​റ്റ് എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മോ​​​ഷ്ടി​​​ച്ചു ക​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​റ​​​ട​​​ക്കം ആ​​​റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. പ്രാ​​​രം​​​ഭ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് 60 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഹാ​​​ജ​​​രാ​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് വി​​​ജി​​​ല​​​ൻ​​​സ് ജ​​​ഡ്ജി ജി. ​​​ഗോ​​​പ​​​കു​​​മാ​​​ർ ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി. പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല്ല​​​പ്പ​​​ള്ളി എ​​​ക്സൈ​​​സ് റേ​​​ഞ്ച് എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി.​​​സാ​​​ജു, എ​​​ക്സൈ​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ സ​​​ച്ചി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ, എ​​​ക്സൈ​​​സ് ഡ്രൈ​​​വ​​​ർ പി.​​​ജി. വി​​​ശ്വ​​​നാ​​​ഥ​​​ൻ, സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ വി. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ർ, എ​​​സ്. ഷൈ​​​ൻ, ജി. ​​​പ്ര​​​വീ​​​ണ്‍ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി, വ്യാ​​​ജ എ​​​ഫ്ഐ​​​ആ​​​ർ രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ, ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ വ്യാ​​​ജീ​​​ക​​​ര​​​ണം, തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്ക​​​ൽ എ​​​ന്നീ ഗൗ​​​ര​​​വ​​​മേ​​​റി​​​യ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് വേ​​​ണ്ടെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ നി​​​കു​​​തി വ​​​കു​​​പ്പ് മു​​​ഖേ​​​ന വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി…

Read More

ക​ഴ​ക്കൂ​ട്ട​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട;  ആഡംബരക്കാറിൽ ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നത് 125 കി​ലോ ക​ഞ്ചാവ്; മൂ​ന്നു യുവാക്കൾ പിടിയിൽ

ക​ഴ​ക്കൂ​ട്ടം : ആ​ന്ധ്ര​യി​ല്‍ നി​ന്നും ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 125 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​രെ പി​ടി​കൂ​ടി. പ​ള്ളി​ച്ച​ൽ വെ​ടി​വെ​ച്ചാ​ൻ കോ​വി​ൽ മേ​ലെ​വീ​ട് പ്രീ​ത​ഭ​വ​നി​ൽ കാ​വു​വി​ള ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ (33) മ​ല​യി​ൻ​കീ​ഴ് മേ​പ്പു​ക്ക​ട പോ​ള​ച്ചി​റ മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ സ​ജീ​വ് (26), തൈ​ക്കാ​ട് രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി സു​ബാ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് സ്പെ​ഷൽ ആ​ക്ഷ​ൻ ഗ്രൂ​പ്പ് എ​ഗന​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ക​ഞ്ചാ​വ് മൊ​ത്ത വി​ൽ​പ്പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന സം​ഘ​മാ​ണ് പോ​ലീ​സ് വ​ല​യി​ലാ​യ​ത്. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ്യ​ൽ ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി സം​ഘം…

Read More