ക്രൈം ബ്രാഞ്ച് വരുമ്പോൾ..! എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം;  30 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴിയാതെ പോലീസ്

  തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഡി​സി​ആ​ർ​ബി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​നി​ൽ, ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​ന​രാ​ജ് എ​ന്നി​വ​രു​മാ​യാ​ണ് നേ​ര​ത്തെ അ​ന്വേ​ഷി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ നി​ന്നും ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​യ​ലു​ക​ൾ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് എ​സ്പി. മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി തോ​ട്ട​ത്തി​ൽ ജ​ലീലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. കു​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്ത ദി​വ​സം അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീക​രി​ക്കും. എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ പ​ട​ക്ക​മേ​റ് ന​ട​ന്ന് 30 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ​ത​പ്പു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത പോ​ലീ​സി​നെ​തി​രെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രെ​യും പ്ര​തി​പ​ക്ഷം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ട​ക്ക​മേ​റ് ന​ട​ത്തി​യ അ​ക്ര​മി​യു​ടെ സി​സി​ടി​വി…

Read More

വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ രണ്ട് അപൂർവ മത്സ്യങ്ങൾ കൂടി; കടലിന്‍റെ അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങളുടെ പ്രത്യേകളറിയാം…

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം കേ​ന്ദ്ര മ​റൈ​ൻ അ​ക്വാേ​റി​യ​ത്തി​ൽ അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ല​ഭി​ച്ചു. ഏ​തി​ന​ത്തി​ൽ​പെ​ട്ട​തെ​ന്നു ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​കീ​ഴാ​യി വി​ശ്ര​മി​ക്കു​ന്ന ജെ​ല്ലി ഫി​ഷു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ഓ​റ​ഞ്ചു നി​റ​ത്തി​ലു​ള്ള അ​പൂ​ർ​വ​യി​നം വ​ർ​ണ മ​ത്സ്യ​ത്തെ ല​ഭി​ച്ച​ത്. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തി​നെ വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ അ​ക്വേ​റി​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ഈ​ൽ ഇ​ന​ത്തി​ൽ​പെ​ട്ട മ​ത്സ്യ​മാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഓ​റ​ഞ്ചു നി​റ​ത്തോ​ടു​കൂ​ടി ത​ല​യി​ൽ ഇ​രു​വ​ശ​ത്തും വെ​ള്ള​നി​റ​വും കാ​ണു​ന്ന മ​ത്സ്യം കാ​ഴ്ച​യ്ക്ക് മ​നോ​ഹ​ര​മാ​ണ്. സ്വ​ർ​ണ നി​റ​ത്തി​ലു​ള്ള പ​ത്തോ​ളം ജെ​ല്ലി​ഫി​ഷു​ക​ളാ​ണ് വി​ഴി​ഞ്ഞം അ​ക്വേ​റി​യ​ത്തി​ലു​ള്ള​ത്. ചെ​റു​മീ​നു​ക​ളെ ഭ​ക്ഷി​ക്കു​ന്ന ഇ​വ​യ്ക്കു പ്ര​കാ​ശ സം​ശ്ലേ​ഷ​ണം വ​ഴി സ്വ​യം ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ക​ഴി​യും. 15 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​വും 20 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും ഉ​ണ്ട് ഇ​വ​യ്ക്ക്. കേ​സി​യോ പി​യ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ല​റി​യു​ന്ന ഇ​വ സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ വി​ശ്ര​മി​ക്കു​മ്പോ​ൾ ത​ല​കീ​ഴാ​യി​ക്കി​ട​ക്കും. കു​ട പോ​ലു​ള്ള ശ​രീ​ര​ഭാ​ഗ​വും അ​തി​ന​ടി​യി​ലാ​യി കാ​ലു​ക​ളും കാ​ണ​പ്പെ​ടു​ന്ന…

Read More

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 210 കി​ലോ ക​ഞ്ചാ​വുമാ​യി യുവാവ് പിടിയിൽ; വാടക വീടെടുത്തായിരുന്നു കച്ചവടം നടത്തിയിരുന്നത്

  വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സമീപം ത​ണ്ട്രാം​പൊ​യ്ക​യി​ൽ ഉ​ണ്ണി​യു​ടെ ഉ​ട​മ​സ്ഥ​യി​ൽ ഉ​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന കി​ഷോ​ർ (35) നെ​യാ​ണ് 210 കി​ലോ ക​ഞ്ചാ​വു മാ​യി ഈ ​വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. എ​സ്പി ​ദി​വ്യ ഗോ​പി​നാഥിന് ‌ ല​ഭി​ച്ച വി​വ​ര​പ്ര​കാ​രം കേ​സ് തി​രു​വ​ന​ന്ത​പു​രം ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ​ൽ ഡി​വൈ​എ​സ്പി വി. ​ടി.രാ​സി​താണ് അ​ന്വേ​ഷ​ണം ന​ട​ത്തിയത്. ‌ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു , വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സൈ​ജു നാ​ഥ്‌, എ​സ്ഐ ​വി​നീ​ഷ്, വാ​മ​ന​പു​രം എ​ക്സൈ​സ് റേഞ്ച് ഇ​ൻ​സ്പ​ക്ട​ർ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ വീ​ടി​നു​ള്ളി​ലെ മു​റി​യി​ൽ 33 പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ 67,000 രൂ​പ​യും, ക​ഞ്ചാ​വ് ചി​ല്ല​റ വി​പ​ണ​നത്തി​നാ​യി പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളും, ഇ​ല​ക്‌ട്രോണി​ക് ത്രാ​സും, ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ഈ…

Read More

അറുപത് സെന്‍റ് സ്ഥലം മാത്രം പോരാ ഇനിയും വേണം; വസ്തു വീതംവച്ച് കൊടുക്കാത്ത അമ്മയുടെ കാൽ തല്ലിയൊടിച്ച് മകന്‍റെ കൊടും ക്രൂരത

പാ​ലോ​ട്: വ​സ്തു വീ​തം​വ​ച്ച് കൊ​ടു​ക്കാ​ത്ത​തി​ന് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ക​മ്പി​പാ​ര കൊ​ണ്ട് കാ​ല് അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്ത മ​ക​നെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റു​പു​ഴ പ​വ്വ​ത്തൂ​ർ ശാ​ന്തി ഭ​വ​നി​ൽ ച​ന്ദ്രി​ക (63)നെ ​ആ​ക്ര​മി​ച്ച മ​ക​ൻ ശാ​ന്തു​ലാ​ൽ (42) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​മ്മ​യു​ടെ വ​ക 60 സെ​ന്‍റ് സ്ഥ​ലം നേ​ര​ത്തെ മ​ക​ന് എ​ഴു​തി കൊ​ടു​ത്തി​രു​ന്നു. ഇ​തു​പോ​രെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ നി​സാ​റു​ദ്ദീ​ൻ, ഉ​ദ​യ​കു​മാ​ർ, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​മ്പും ഇ​യാ​ൾ അ​മ്മ​ക്കെ​തി​രെ ഇ​ത്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ആറുവർഷത്തിന് ശേഷം ആ വിധിയെത്തി; നേമം സു​സ്മി​ത കൊ​ല​ക്കേ​സിൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പിഴയും

നെ​യ്യാ​റ്റി​ൻ​ക​ര : ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും. നേ​മം സ്വ​ദേ​ശി റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബോ​ധേ​ശ്വ​ര​ൻ​നാ​യ​രു​ടെ മ​ക​ൾ സു​സ്മി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ന​രു​വാ​മൂ​ട് മു​ക്ക്ന​ട കു​ള​ങ്ങ​ര​ക്കോ​ണം സോ​നു നി​വാ​സി​ൽ കു​മാ​ര്‍ (48) നെ ​നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ജോ​ലി​യി​ൽ നി​ന്നും മ​ട​ങ്ങി​വ​ന്ന കു​മാ​ര്‍ ഭാ​ര്യ സു​സ്മി​ത​യും മ​ക്ക​ളു​മൊ​ത്ത് നേ​മം ഫാ​ർ​മ​സി റോ​ഡി​ൽ ല​ളി​ത നി​വാ​സി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ കു​മാ​ര്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ സു​സ്മി​ത​യും മ​ക്ക​ളും സ​മീ​പ​ത്തെ പി​താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യി​ൽ വി​വാ​ഹ മോ​ച​ന​ത്തി​നും മ​ക്ക​ളു​ടെ ചെ​ല​വി​നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ…

Read More

തീരത്തടിഞ്ഞത് ആഴിമലയിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​വിന്‍റെ മൃ​ത​ദേ​ഹമോ? ഡി​എ​ൻ​എ പ​രി​ശോ​ധ​ന വേണമെന്ന് പോലീസ് പറ‍യുന്ന കാരണം ഇങ്ങനെ

വി​ഴി​ഞ്ഞം: പെ​ൺ സു​ഹൃ​ത്തി​നെ തേ​ടി ആ​ഴി​മ​ല​യി​ൽ എ​ത്തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ കി​ര​ണി​ന്‍റേതെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ നി​ദ്ര​വി​ള തീ​ര​ത്ത​ടി​ഞ്ഞു. പി​താ​വും ബ​ന്ധു​ക്ക​ളും മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും സം​ശ​യ​മു​ള്ള​തി​നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മേ വി​ട്ടു ന​ൽ​കു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശാ​രി​പ്പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഡി​എ​ൻ​എ ടെ​സ്റ്റ് ഫ​ലം​വ​ന്ന​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെയോ​ടെ​യാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​ഞ്ഞ​ത്. കു​ള​ച്ച​ൽ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും കി​ര​ണി​ന്‍റെ പി​താ​വ് മ​ധു​വും ബ​ന്ധു​ക്ക​ളും രാ​വി​ലെ​യോ​ടെ സ്ഥ​ല​ത്ത് എ​ത്തി. വ​ല​തു കൈ​യി​ലെ വെ​ളു​ത്ത ച​ര​ടും കാ​ലി​ലെ വി​ര​ലു​ക​ളു​ടെ വ്യ​ത്യാ​സ​വും ക​ണ്ട തോ​ടെ മൃ​ത​ദേ​ഹം കി​ര​ണി​ന്‍റെ​തെ​ന്ന് ബ​ന്ധു​ക്ക​ൾ വി​ല​യി​രു​ത്തി. എ​ന്നാ​ൽ മൃ​ത​ദേ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്ന​തും കാ​ല​പ്പ​ഴ​ക്ക​വും പോ​ലീ​സി​ന്‍റെ സം​ശ​യം കൂ​ട്ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കി​ര​ണി​നെ കാ​ണാ​താ​കു​മ്പോ​ൾ വെ​ള്ള പാ​ന്‍റും…

Read More

വ​യോ​ധി​ക അ​വ​ശ​യാ​യി ശു​ചി​മു​റി​യി​ൽ: ആരോഗ്യപ്രവർത്തകർ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; ആശുപത്രിയിലെത്തിക്കാൻ പോ​ലീ​സിന്‍റെ സഹായംതേടി പഞ്ചായത്ത് അധികൃതർ

കാ​ട്ടാ​ക്ക​ട : ശു​ചി​മു​റി​യി​ൽ ക​ഴി​യു​ന്ന കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് പോ​ലീ​സ് സ​ഹാ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത്. വി​ള​വൂ​ർ​ക്ക​ൽ പു​തു​വീ​ട്ടു​മേ​ലെ വാ​ർ​ഡി​ൽ വാ​ളി​യോ​ട്ടു​കോ​ണം പോ​ങ്ങു​വി​ള ലി​ല്ലി​കോ​ട്ടേ​ജി​ൽ ല​ളി​ത​ഭാ​ഗ്യം(78) ന്‍റെ തു​ട​ർ​പ​രി​ച​ര​ണ​ത്തി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. സം​ര​ക്ഷ​ണ​ത്തി​ന് ആ​രു​മി​ല്ലാ​തെസ​ഹോ​ദ​രി​യു​ടെ കു​ടു​ംബ​ത്തോ​ടൊ​പ്പ​മാ​ണി​വ​ർ ക​ഴി​യു​ന്ന​ത്. സ​ഹോ​ദ​രി ലി​ല്ലി​നി​ർ​മ്മ​ലയും ര​ണ്ട് ആ​ൺ​മ​ക്ക​ളു​മാ​ണി​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​യ​ൽ​ക്കാ​രു​മാ​യി​ ഇവ​ർ​ക്ക് ബ​ന്ധ​മി​ല്ല. വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കി​ട​പ്പു​രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ഇ​വി​ടെ എ​ത്താ​റു​ണ്ടെ​ങ്കി​ലും വീ​ടി​ന​ക​ത്ത് പ്ര​വേ​ശി​പ്പി​ക്ക​റി​ല്ലെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച വാ​തി​ൽ തു​റ​ന്നി​രു​ന്ന​തി​നാ​ൽ അ​വ​ർ അ​ക​ത്തു​ക​യ​റി പ​രി​ശോ​ധി​ച്ചു. അ​വ​ശ നി​ല​യി​ലാ​യ​തി​നാ​ൽ ഡോ​ക്ട​റും ആം​ബു​ല​ൻ​സു​മെ​ത്തി​ച്ച് വാ​ർ​ഡ് മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​രെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​കാ​നി​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്.

Read More

സ്വ​ന്ത​മാ​യി ഒ​പി​ടി​ക്ക​റ്റും സീ​ലും ഉ​ണ്ടാ​ക്കി ഡോക്ടറുടെ കുറിപ്പടി തയാറാക്കും; മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുന്നത് ലഹരി ഗുളികകൾ; ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്

കാ​ട്ടാ​ക്ക​ട: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​യ​റ​ക്കോ​ണം, വ​ള്ള​ക്ക​ട​വ് മാ​റ്റു​വി​ള ശ്രീ​ജ ഭ​വ​നി​ൽ സ​ഞ്ചീ​വ് (ചാ​പ്ലി​ൻ -22) ആ​ണ് പി​ടി​യി​ലാ​യ​ത്.​ സ്വ​ന്ത​മാ​യി ഒ​പി​ടി​ക്ക​റ്റും സീ​ലും ഉ​ണ്ടാ​ക്കി കു​റി​പ്പ​ടി ത​യാ​റാ​ക്കി വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നാ​യി ഗു​ളി​ക​ക​ൾ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. 800 രൂ​പ​ക്ക് വാ​ങ്ങു​ന്ന​വ ല​ഹ​രി ഗു​ളി​ക 5000 രൂ​പ​ക്ക് വ​രെ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നും അ​ഞ്ച​ൽ ആ​ര്യ​നാ​ട് റേ​ഞ്ചി​ൽ സ​മാ​ന​കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷ​ണാ​ണ് 43 ഗു​ളി​ക​ളു​മാ​യി പു​ളി​യ​റ​ക്കോ​ണം കു​രു​ശ​ടി പ​റ​മ്പ് വി​ള​യി​ൽ നി​ന്നും സ​ഞ്ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, കെ.​എ​സ്. ജ​യ​കു​മാ​ർ, ര​ജി​ത്ത്, വി​നോ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

കെഎസ്ഇബി വൈ​ദ്യു​ത ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു; പ​ണം അ​ട​ച്ചി​ട്ടും വീ​ട്ട​മ്മ ഇ​രു​ട്ടി​ൽ ക​ഴി​ഞ്ഞ​ത് ര​ണ്ടു​ദി​വ​സം

പേ​രൂ​ർ​ക്ക​ട: കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വൈ​ദ്യു​ത ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ ആ​ശ്ര​യ​മി​ല്ലാ​ത്ത വീ​ട്ട​മ്മ ര​ണ്ടു ദി​വ​സം ഇ​രു​ട്ടി​ൽ ക​ഴി​ച്ചു​കൂ​ട്ടി. വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ഴോ​ട്ടു​കോ​ണം തോ​പ്പു​മു​ക്ക് സ്വ​ദേ​ശി ജ​ഗ​ദ​മ്മ (62) ആ​ണ് ര​ണ്ട് രാ​ത്രി നി​സ​ഹാ​യ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ​ത്. ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ സ​മീ​പ​വാ​സി​യാ​യ ഒ​രാ​ൾ ഓ​ൺ​ലൈ​നി​ൽ പ​ണം അ​ട​ച്ചെ​ങ്കി​ലും ക​ണ​ക്ഷ​ൻ പു​ന​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു. കു​ടും​ബ​ശ്രീ തൊ​ഴി​ലാ​ളി​യാ​യ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല. 200 രൂ​പ അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് കെ​എ​സ്ഇ​ബി വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ക്‌​ഷ​ൻ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​ത ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. ജ​ഗ​ദ​മ്മ വീ​ടി​നു​ള്ളി​ൽ ഇ​രു​ട്ടി​ൽ ക​ഴി​യു​ന്ന​താ​യി അ​റി​ഞ്ഞ പ​രി​സ​ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് ദ​യ​വു​തോ​ന്നി ഇ​വ​രു​ടെ കു​ടി​ശി​ക​ത്തു​ക സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ലൈ​നാ​യി അ​ട​ച്ച​ത്. എ​ന്നാ​ൽ പി​ന്നെ​യും ര​ണ്ടു​ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു ഇ​വ​ർ​ക്ക് വൈ​ദ്യു​ത ക​ണ​ക്ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട ഇ​വ​ർ​ക്ക് ഒ​രു മ​ക​ൻ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ…

Read More

ഒളിച്ചിരിക്കുന്നവൻ പുറത്ത് വരണം; എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണത്തിൽ ഉണ്ടായ നാണക്കേട് മാറ്റാൻ പോലീസ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി  സി-​ഡാ​കി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം ന​ട​ന്നി​ട്ട് ഒ​ൻ​പ​ത് ദി​വ​സം പി​ന്നി​ട്ടു. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സി-​ഡാ​ക്കി​ന്‍റെ സ​ഹാ​യം തേ​ടി. സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ അ​ക്ര​മി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം സി-​ഡാ​ക്കി​ന് കൈ​മാ​റി. അ​ക്ര​മി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​ത​യി​ൽ എ​ടു​ക്കാ​നു​മാ​ണ് സി-​ഡാ​ക്കി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റി​യ​ത്. അ​ക്ര​മി​യെ പി​ടി​കൂ​ടാ​നാ​കാ​ത്ത​ത് പോ​ലീ​സി​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും ഏ​റെ നാ​ണ​ക്കേ​ടാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം പു​തി​യ വ​ഴി തേ​ടി​യി​രി​ക്കു​ന്ന​ത്. സി​റ്റി ഡി​സി​ആ​ർ​ബി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More