മാ​റു​ന്ന മ​ല​യാ​ളി, മാ​റു​ന്ന കേ​ര​ളം ! ഐഎഎ​സ് മോ​ഹി​ച്ച് കു​ട്ടി​സ്പീ​ക്ക​ര്‍

തി​രു​വ​ന​ന്ത​പു​രം: പ​ത്രം വാ​യി​ക്കു​ന്ന, യു​ട്യൂ​ബി​ല്‍ സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടി​ന്‍റെ പ്ര​സം​ഗം കാ​ണു​ന്ന കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​റാ​യ റോ​സ്ന ജോ​സ​ഫി​ന് ഐ​എ​എ​സു​കാ​രി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ര്‍​ത്ത​ല പൂ​ച്ചാ​ക്ക​ല്‍ ഏ​ലൂ​ക്കോ​ട്ടി​ല്‍ എ.​ടി. ജോ​സ​ഫി​ന്‍റെ​യും റീ​ത്താ​മ്മ​യു​ടെ​യും ഏ​ക മ​ക​ളാ​യ റോ​സ്ന ര​ണ്ടാം​ക്ലാ​സ് മു​ത​ല്‍ പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന ബാ​ല​കൃ​ഷി​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​സം​ഗി​ക്കു​മ്പോ​ള്‍ പ്രാ​യം ആ​റു​വ​യ​സാ​യി​രു​ന്നു. മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​റു​ന്ന മ​ല​യാ​ളി, മാ​റു​ന്ന കേ​ര​ളം എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ പ്ര​സം​ഗി​ച്ച​ത്. അ​വ​സാ​ന റൗ​ണ്ടി​ലെ സ്ക്രീ​നിം​ഗി​ലും റോ​സ്ന മി​ക​വ് തെ​ളി​യി​ച്ചു. അ​ക്ഷ​രം ആ​യു​ധം എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് പ്ര​സം​ഗി​ക്കാ​ന്‍ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഹെ​ല​ന്‍ കെ​ല്ല​റെ കു​റി​ച്ചാ​ണ് പ്ര​സം​ഗി​ച്ച​ത്. പി​ന്നാ​ലെ എ​സ്ത​ര്‍ എ​ന്ന സ്ത്രീ​യെ അ​റി​യാ​മോ എ​ന്ന് ചോ​ദി​ച്ചു, ഇ​ക്ക​ണോ​മി​ക്സി​ല്‍ ഈ​വ​ര്‍​ഷ​ത്തെ നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി​യ വ​നി​ത​യാ​ണെ​ന്നും അ​വ​രു​ടെ ഭ​ര്‍​ത്താ​വ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി…

Read More

അ​യോ​ധ്യ; സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ​വ​രും ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ​വ​രും ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​പ്രീം​കോ​ട​തി വി​ധി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ നാ​ടി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും സം​ര​ക്ഷി​ച്ചു​ള്ള​താ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ ത​ർ​ക്ക​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യാ​ണ് സു​പ്രീം കോ​ട​തി വി​ധി. മ​സ്ജി​ദ് നി​ർ​മി​ക്കാ​ൻ പ​ക​രം അ​ഞ്ച്ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ൽ​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2.77 ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​യാ​ണ് ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​സി​ൽ ക​ക്ഷി​യാ​യ ആ​ർ​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല

Read More

കാറപകടത്തിൽ ച​ല​ച്ചിത്ര  പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു; നി​യ​ന്ത്ര​ണം വി​ട്ട കാർ റോഡ് അരികിയിൽ നിർത്തിയിട്ടിരുന്ന  ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു 

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പു​റ​കി​ലി​ടി​ച്ച് ച​ല​ച്ചിത്ര പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മു​ൻ ഏ​ഷ്യാ​നെ​റ്റ് പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​റു​മാ​യ തി​രു​വ​ന​ന്ത​പു​രം പ​ട്ടം വൃ​ന്ദാ​വ​ൻ​കോ​ള​നി​യി​ൽ ജോ​സ് തോ​മ​സ് (60) ആണ് മ​രി​ച്ച​ത്.​ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.​ മു​ൻ പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ർ ന​ഗ​റി​ൽ പി.​വി.​അ​ശോ​ക​ൻ (60), കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ച്ച്.​ഓ.​ഡി.​ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി മി​നി സു​കു​മാ​ർ (54), ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം വാ​ൻ​ട്രോ​സ് ജം​ഗ്ഷ​ൻ സ്വ​ദേ​ശി സ​ന്തോ​ഷ് (43) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​പു​ല​ർ​ച്ചെ ഒന്നിന് ​സം​സ്ഥാ​ന പാ​ത​യി​ൽ കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​ കോ​ട്ട​യ​ത്ത് ഒ​രു സു​ഹൃ​ത്തി​ന്‍റെ പി​താ​വിന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ട​ത്തു​മ​ല ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ആ​ക്ര​ിക്ക​ട​യു​ടെ മു​ൻ​വ​ശ​ത്താ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ടി യു​ടെ…

Read More

പ്ര​ള​യ കൃ​ഷി​നാ​ശ​ത്തെ തു​ട​ർ​ന്ന് 21 ക​ർ​ഷ​ക​ർ ജീവനൊടുക്കിയെന്ന്  മന്ത്രി വി.എസ്. സുനിൽകുമാർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​ള​​​​യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ കൃ​​​​ഷി നാ​​​​ശ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം സം​​​​സ്ഥാ​​​​ന​​​​ത്ത് 21 ക​​​​ർ​​​​ഷ​​​​ക​​​​ർ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​താ​​​​യി മ​​​​ന്ത്രി വി.​​​​എ​​​​സ് സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ രേ​​​​ഖാ​​​​മൂ​​​​ലം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ടു​​​​ക്കി, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഒ​​​​ന്പ​​​​ത് വീ​​​​ത​​​​വും ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രു ക​​​​ർ​​​​ഷ​​​​ക​​​​നും ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തെ​​​​ന്ന് കെ.​​​​സി. ജോ​​​​സ​​​​ഫി​​​​ന്‍റെ ചോ​​​​ദ്യ​​​​ത്തി​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് 29 ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. പ​​​​ച്ച​​​​ക്ക​​​​റി ഉ​​​​ത്പാ​​​​ദ​​​​നം 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു ഓ​​​​ണ​​​​ത്തി​​​​ന് ഒ​​​​രു മു​​​​റം പ​​​​ച്ച​​​​ക്ക​​​​റി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് പ​​​​ച്ച​​​​ക്ക​​​​റി ഉ​​​​ത്പാ​​​​ദ​​​​നം 50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. 2015-16 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം 6.28 ല​​​​ക്ഷം ട​​​​ണ്‍ ആ​​​​യി​​​​രു​​​​ന്ന പ​​​​ച്ച​​​​ക്ക​​​​റി​​​​യു​​​​ടെ ഉ​​​​ൽ​​​​പാ​​​​ദ​​​​നം 2018-19 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 12.12 ല​​​​ക്ഷം ട​​​​ണ്ണാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ന​​​​ട​​​​പ്പ് സാ​​​​ന്പ​​​​ത്തി​​​​ക…

Read More

 മദ്യപാനത്തിനിടെ പണത്തെ ചൊല്ലിയുള്ള തർക്കം; സഹോദരനെ മർദിക്കുന്നത് കണ്ട ചേട്ടൻ യുവാവിനെ തലയ്ക്കടിച്ച് കൊന്നു;  ബാലരാമപുരത്ത കൊലപാകതത്തിൽ പുറത്ത്  വന്ന സത്യം ഇങ്ങനെ…

ബാ​ല​രാ​മ​പു​രം: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം താ​ന്നി​മൂ​ട് കോ​ഴോ​ട് അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷി​നെ​യാ​ണ് (33) ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ബാ​ല​രാ​മ​പു​രം മ​ണ​ലി കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി ബി​നു​വി​നെ (46) ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​രാ​മ​പു​രം ഐ​ത്തി​യൂ​ർ കൂ​ട​ല്ലൂ​ർ മേ​ലേ ത​ണ്ണി​യ​റ ത്തു​വി​ളാ​ക​ത്തി​ൽ മ​ണി​യ​ൻ എ​ന്ന ജ​യ​കു​മാ​റി​നെ ( 52 ) ബാ​ല​രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ- ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ത​ന്നെ ബി​നു​വും അ​നീ​ഷും ജ​യ​കു​മാ​റി​ന്‍റെ ബാ​ല​രാ​മ​പു​രം മ​ണ​ലി കൂ​ട​ല്ലൂ​രി​ലെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ​യു​ള്ള മ​ദ്യ​പാ​നം സ്ഥി​ര​മാ​ണ്. വൈ​കി​ട്ടോ​ടു​കൂ​ടി ജോ​ലി ക​ഴി​ഞ്ഞ് ജ​യ​കു​മാ​റും സ​മീ​പ​വാ​സി അ​നി​ൽ കു​മാ​റും മ​ദ്യ​വു​മാ​യെ​ത്തി ഇ​വ​രോ​ടൊ​പ്പം കൂ​ടി . രാ​ത്രി​യോ​ടു കൂ​ടി ബി​നു​വും അ​നീ​ഷും ത​മ്മി​ൽ സാ​മ്പ​ത്തി​ക…

Read More

ബൈക്ക് മറിഞ്ഞ് അബോധാവസ്ഥയിൽ കിടന്ന യുവാക്കൾക്ക് രക്ഷകരായി  പോലീസ്; ഇരുവരും ആശുപത്രിയിൽ ചികിത്‌സയിൽ

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് അബോധാവസ്ഥയിലായ രണ്ട് യുവാക്കളെ തമ്പാനൂർ പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30-ന് ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. രണ്ട് യുവാക്കൾ പരിക്കേറ്റ് റോഡിൽ കിടക്കുന്നത് അതുവഴിയെത്തിയ പോലീസ് കാണുകയും ഉടൻതന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തമ്പാനൂർ രാജാജി നഗർ സ്വദേശി ഉണ്ണികൃഷ്ണൻ (26) ആണ് പരിക്കേറ്റവരിൽ ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽകോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കി

Read More

വാ​റ്റ്: വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത് സ​ർ​ക്കാ​ർ ന​യ​പ്ര​കാ​ര​മ​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: വാ​റ്റ് നി​കു​തി കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത് സ​ർ​ക്കാ​ർ ന​യ​പ്ര​കാ​ര​മ​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി. നോ​ട്ടീ​സി​ൽ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

Read More

100ൽ ഗ്രൂപ്പ് ആശങ്ക..! വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കുള്ള പട്ടികയുമായി മുല്ലപ്പള്ളി ഡൽഹിക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ ജം​​​ബോ പ​​​ട്ടി​​​ക ഡ​​​ൽ​​​ഹി​​​ക്ക്. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 100 പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്. എ, ​​​ഐ ഗ്രൂ​​​പ്പു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ പ​​​ട്ടി​​​ക​​​യു​​​മാ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഡ​​​ൽ​​​ഹി​​​ക്ക്. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ ജം​​​ബോ പ​​​ട്ടി​​​ക ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് വെ​​​ട്ടി​​​ച്ചു​​​രു​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ഗ്രൂ​​​പ്പു നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ണ്ട്. 30 ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് ഇ​​​രു ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടേ​​​താ​​​യി 60 പേ​​​രും പ​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. മു​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രി​​​ൽ പ​​​ല​​​രും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ലാ​​​ണു​​​ള്ള​​​ത്. സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും ഡി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ​​​ട്ടി​​​ക​​​യാ​​​ണു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഐ ​​​ഗ്രൂ​​​പ്പി​​​ന്‍റെ പ​​​ട്ടി​​​ക കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തു​​​ന്ന കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച…

Read More

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഒത്തുകളിച്ചു;   ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി അനൂപ് ജേക്കബ് നോട്ടീസ് നൽകി. പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ആശങ്കയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളി നടത്തിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ക്രൈംബ്രാഞ്ച് വഴിയൊരുക്കുകയായിരുന്നു. കഷ്ടപ്പെട്ട് പഠിച്ച ഉദ്യോഗാർഥികൾക്ക് മൂന്ന് തട്ടിപ്പുകാരുടെ പേരിൽ നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ വിഷയത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ തള്ളി. പരീക്ഷയിൽ പ്രതികൾ നടത്തിയത് ഹൈടെക് തട്ടിപ്പാണെന്നും അതുകൊണ്ട് ശാസ്ത്രീയ അന്വേഷണം…

Read More

തലസ്ഥാനത്തെ ഞെട്ടിച്ച് ഡോക്ടറുടെ തോന്യാസം; ചികിത്‌സയ്ക്കെത്തിയ രോഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം​;  ഡോ​ക്ടർ  പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ വ​ച്ച് രോ​ഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഡോ​ക്ട​റെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫോ​ർ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​ന​ലി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക്ലി​നി​ക്കി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മ്യൂ​സി​യം സി​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More