മസാലാബോണ്ടിൽ ആരോപണവുമായി ചെന്നിത്തല; മുഖ്യമന്ത്രി മണിയടിച്ചത് ബോണ്ട് വിറ്റശേഷം

തിരുവനന്തപുരം: കിഫ്ബി മസാലാബോണ്ട് വിഷയത്തിൽ സർക്കാരിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലാബോണ്ട് വിറ്റശേഷമാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. കഴിഞ്ഞ മാർച്ച് 29ന് തന്നെ കാനഡയിൽ വച്ച് ബോണ്ട് സിഡിപിക്യൂ കന്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്‍റെ മണിയാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി അടിച്ചത്. ഇത്തരത്തിൽ ലാവ്ലിൻ കന്പനിയെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മസാലാബോണ്ട് നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറൽ നയമാണ്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപചയമാണ് കാണിക്കുന്നത്. മസാലാബോണ്ട് വിഷയത്തിൽ ധനമന്ത്രി കള്ളപ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

ഐ​എ​സ് സാ​ന്നി​ധ്യം തീ​ര​ക്ക​ട​ലി​ലു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട്; തീ​ര സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​ര സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഐ​എ​സ് സാ​ന്നി​ധ്യം തീ​ര​ക്ക​ട​ലി​ലു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ച് നി​യ​മ​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​നം ആ​രം​ഭി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ കോ​സ്റ്റ​ൽ പോ​ലീ​സ്, നേ​വി, കോ​സ്റ്റു​ഗാ​ർ​ഡ് എ​ന്നി​വ​രെ അ​റി​യി​ക്കും. എ​ല്ലാ​വ​രേ​യും കൂ​ട്ടി യോ​ജി​പ്പി​ച്ച് തീ​ര സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഐ​എ​സ് സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ ഐ​ജി​മാ​ര്‍​ക്കും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും കോ​സ്റ്റ​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍​ക്കും തീ​ര​ദേ​ശ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്കും ഡി​ജി​പി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

ശ​ബ​രി​മ​ല വി​ഷ​യം ജ​ന​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യില്ല; ശ​ബ​രി​മ​ല തി​രി​ച്ച​ടി​യാ​യെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞ് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് ശ​ബ​രി​മ​ല വി​ഷ​യം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞ ഇ​ട​തു നേ​താ​ക്ക​ൾ. ശ​ബ​രി​മ​ല വി​ഷ​യം ജ​ന​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്ന് ഇ​ട​തു മു​ന്ന​ണി ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, യു​ഡി​എ​ഫ് അ​ടു​ത്ത ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്തി​ലാ​ൽ ശ​ബ​രി​മ​ല​യ്ക്കാ​യി വി​ശ്വാ​സ സം​ര​ക്ഷ​ണ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വാ​ഗ്ദാ​ന​ത്തെ​യും വി​ജ​യ​രാ​ഘ​വ​ൻ ത​ള്ളി. അ​ത്ത​ര​ത്തി​ൽ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന​ത് തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വാ​ഗ്ദാ​ന​മാ​ണ്- വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​ക അ​വ​കാ​ശം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മം സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ​ക്ക് പാ​സാ​ക്കാ​നാ​കി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി നേ​താ​ക്ക​ളാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം ത​ന്നെ ശ​ബ​രി​മ​ല തി​രി​ച്ച​ടി​യാ​യെ​ന്ന് പ​രോ​ക്ഷ​മാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും അ​തി​ലൊ​ന്ന് ഒ​രു​പ​ക്ഷേ, ശ​ബ​രി​മ​ല​യാ​കാ​മെ​ന്നു​മാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ വാ​ക്കു​ക​ൾ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ…

Read More

അതാണ് വിജയൻ..!  ഈ ശൈലിയിൽ അദ്ദേഹം മുഖ്യമന്ത്രിയാണ്; ശൈലിക്കാര്യത്തിൽ മുഖ്യമന്ത്രിയെ പിൻതുണച്ച് കാനം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ട​തു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് ഒ​രു കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തെ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റെ​ന്നു ക​രു​തി പി​ണ​റാ​യി​യു​ടെ ശൈ​ലി മാ​റ്റ​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു പ​റ​ഞ്ഞ കാ​നം ഈ ​ശൈ​ലി അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ​ല്ലോ കേ​ര​ള ജ​ന​ത അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ചോ​ദി​ച്ചു.

Read More

“ഏ​യ്, ബാ​ല​ൻ എനി​ക്കെ​തി​രെ അ​ങ്ങ​നെ​യൊ​ന്നും പ​റ​യി​ല്ലെ​ന്നെ..’ പ്ര​തി​ക​ര​ണ​വു​മാ​യി വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ മ​ന്ത്രി എ.​കെ.​ബാ​ല​ൻ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൽ​ഡ​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ. ബാ​ല​ൻ ത​നി​ക്കെ​തി​രെ അ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി. ര​മ്യാ ഹ​രി​ദാ​സി​നെ​ക്കു​റി​ച്ച് താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി.​കെ.​ബി​ജു​വി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ രാ​ഘ​വ​ൻ ര​മ്യാ​ഹ​രി​ദാ​സി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​യി​രു​ന്നു എ.​കെ. ബാ​ല​ൻ നേ​ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ആ​ല​ത്തൂ​രി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞി​രു​ന്നു.

Read More

കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യാ​ൽ പി​ടി​വീ​ഴും; ശ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം:​പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം  തു​ട​ങ്ങു​ന്ന​തി​ന് ഒ​രാ​ഴ്ച​മാ​ത്രം അ​വ​ശേ​ഷി​ക്കേ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ചു. സ്കൂ​ളു​ക​ളു​ടെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​കു​ന്ന​തോ മ​റ്റ് ത​ര​ത്തി​ലു​ള​ള നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത​ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്പോ​ൾ​ത​ന്നെ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ​യും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് സ​വാ​രി ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ണ്ടെ​ത്തി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം മു​ൻ​നി​ർ​ത്തി കേ​ര​ളാ പോ​ലീ​സ് ത​യാ​റാ​ക്കി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ഡ​ർ (എ​സ്ഓ​പി) സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ http://www.keralapolice.gov.in  എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​സ്ഓ​പി വെ​ബ്സൈ​റ്റി​ൽ​നി​ന്ന് പ്രി​ന്‍റ് എ​ടു​ത്ത്…

Read More

ഇപ്പോഴത്തെ അത്രയ്ക്ക് പോരാഞ്ഞിട്ടോ‍? സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ൽ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ൽ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​സാ​ന​ത്തെ ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ൾ​ക്കാ​യി സം​സ്ഥാ​ന നേ​താ​ക്ക​ൾ ഈ ​ആ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കും. നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.

Read More

മു​ഖ്യ​മ​ന്ത്രി​ ശൈ​ലി​മാറ്റരുത്; ഇ​തേ രീതിയിൽ വിജയൻ പോയാൽ തങ്ങൾക്ക് നല്ലതെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ​രു​തെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തേ ശൈ​ലി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ത​ങ്ങ​ൾ​ക്ക് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​ണ് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ക​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് വ​സ്തുനി​ഷ്ഠ​മാ​യ വി​ല​യി​രു​ത്ത​ല​ല്ല വി​ജ​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. തെ​റ്റ് പ​റ്റി​യ​ത് ത​ങ്ങ​ൾ​ക്ക​ല്ലെ​ന്ന് പി​ണ​റാ​യി വാ​ദി​ക്കു​ന്നു. മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജ​ന​വി​ധി സ​ർ​ക്കാ​രി​നെ​തി​ര​ല്ല; ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ന​ല്ല അം​ഗീ​കാ​ര​മാണുള്ളതെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​ധി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ന​ല്ല അം​ഗീ​കാ​ര​മാണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത്ത​രം ഫ​ലം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. ഇ​ത് സ്ഥാ​യി​യാ​യ​തെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ത് ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്തേ​നെ. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മൂ​ന്നാം സ്ഥാ​ന​ത്ത് പോ​യെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ തെ​റ്റി​ദ്ധാര​ണക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ചി​ല ഘ​ട​കങ്ങ​ൾ ഉ​ണ്ടാ​യി. അ​താ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യി​ൽ ഉ​ത്ക​ണ്ഠ​യു​ള്ള​വ​രാ​ണ് എ​ല്ലാ​വ​രും. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വീ​ണ്ടും വ​ര​രു​തെ​ന്ന് ക​രു​തു​ന്ന ന​ല്ലൊ​രു വി​ഭാ​ഗം കേ​ര​ള​ത്തി​ലു​ണ്ട്. അ​തി​ൽ ന​ല്ലൊ​രു ഭാ​ഗം ത​ങ്ങ​ൾ​ക്കൊ​പ്പം ഉ​ള്ള​വ​രാ​ണ്. അ​വ​ർ ചി​ന്തി​ച്ചു കോ​ൺ​ഗ്ര​സി​നാ​ണ് കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന്. അ​തു​കൊ​ണ്ട്…

Read More

ആറിടങ്ങളിൽ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വം ; ലോക്സഭയിലേക്ക് വി​​​ജ​​​യി​​​ച്ച​​​വ​​​ർ 14 ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്ക​​​ണം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ര​​​വ​​​മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്കി​​​ലേ​​​ക്കു വീ​​​ണ്ടും കേ​​​ര​​​ളം. ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നാ​​​ല് നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടേ​​​ത് അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​റി​​​ട​​​ത്തെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണു തു​​​ട​​​ങ്ങി​​​യ​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ വി​​​ജ്ഞാ​​​പ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ 14 ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്ക്ക​​​ണം. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും ഒ​​​രേ സ​​​മ​​​യം ഇ​​​ര​​​ട്ട​​​പ്പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന​​​തു വി​​​ല​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ ഓ​​​ഫ് സൈ​​​മ​​​ൾ​​​ട്ടേ​​​നി​​​യ​​​സ് മെ​​​ന്പേ​​​ഴ്സ് റൂ​​​ളി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, വി​​​ജ​​​യി​​​ച്ച എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​നി​​​ട​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​വും സാ​​​ങ്കേ​​​തി​​​ക​​​വു​​​മാ​​​യ ത​​​ട​​​സ​​​മി​​​ല്ല. 27നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. രാ​​​ജി​​​വ​​​ച്ചാ​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ട​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി തീ​​​രാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു താ​​​ഴെ സ​​​മ​​​യം മാ​​​ത്ര​​​മാ​​​ണെ​​​ങ്കി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കാം.…

Read More