അതാണ് വിജയൻ..!  ഈ ശൈലിയിൽ അദ്ദേഹം മുഖ്യമന്ത്രിയാണ്; ശൈലിക്കാര്യത്തിൽ മുഖ്യമന്ത്രിയെ പിൻതുണച്ച് കാനം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ട​തു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് ഒ​രു കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തെ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റെ​ന്നു ക​രു​തി പി​ണ​റാ​യി​യു​ടെ ശൈ​ലി മാ​റ്റ​ണം എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു പ​റ​ഞ്ഞ കാ​നം ഈ ​ശൈ​ലി അ​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ​ല്ലോ കേ​ര​ള ജ​ന​ത അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ചോ​ദി​ച്ചു.

Related posts