മൂ​കാ​ഭി​ന​യം ഭാ​ഷ​യ്ക്ക​തീ​ത​മാ​യി ജ​ന​ങ്ങ​ളെ  ഒ​ന്നി​പ്പി​ക്കു​ന്ന ക​ലാ​രൂ​പമെന്ന് മ​ന്ത്രി എ. ​കെ. ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മൈം ​ഫെ​സ്റ്റി​വ​ലി​ന് ഭാ​ര​ത് ഭ​വ​നി​ല്‍ വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ദേ​ശീ​യ മൈം ​ഫെ​സ്റ്റി​വ​ല്‍ “എ​ക്കോ​സ് ഓ​ഫ് സൈ​ല​ന്‍​സ്’ സാം​സ്കാ​രി​ക മ​ന്ത്രി എ. ​കെ. ബാ​ല​ന്‍ ഭാ​ര​ത് ഭ​വ​ന്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ തിയ​റ്റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മൈ​മി​ന് വ​ലി​യൊ​രു പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​നു​ഷ്യ​രെ പ​ല​തി​ന്‍റെ​യും പേ​രി​ല്‍ വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ചു​റ്റും ന​ട​ക്കു​മ്പോ​ള്‍ ഭാ​ഷ​യെ​പ്പോ​ലും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ശ​ക്തി​യാ​ണ് മൈം ​എ​ന്ന ക​ലാ​രൂ​പ​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ചെ​കി​ട​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം നി​ശ​ബ്ദ​മാ​യി പ​ക​രാ​ന്‍ മൂ​കാ​ഭി​ന​യ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാം​സ്കാ​രി​ക സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത് ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യും ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, കേ​ര​ള യൂ​ത്ത് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍…

Read More

വോ​ട്ട് വെ​ട്ടി​യെ​ന്ന ആ​രോ​പ​ണം: പ​ത്ത് ല​ക്ഷം പേ​രു​ടെ​യും പേ​ര് ഉ​മ്മ​ൻ ചാ​ണ്ടി പ്ര​സി​ദ്ധീ​ക​രി​ക്ക​ട്ടെ​യെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നു പ​ത്ത് ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്തെ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന പ​ത്ത് ല​ക്ഷം പേ​രു​ടെ​യും പേ​ര് ഉ​മ്മ​ൻ ചാ​ണ്ടി പ്ര​സി​ദ്ധീ​ക​രി​ക്ക​ട്ടെ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 സീ​റ്റു​ക​ളും ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ ഇ​പ്പോ​ൾ ഇ​ങ്ങ​നെ ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. പ​ത്ത് ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യ​ത് എ​ൽ​എ​ഡി​എ​ഫ് ആ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ഇ​തി​ൽ പ​ങ്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ങ്കി​ലും അ​തു​വ​ഴി സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട് വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​യാ​ക്കാ​ൻ മീ​ണ​യ്ക്ക് അ​ധി​കാ​ര​മി​ല്ല. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മാ​ത്ര​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​രം. മു​ഖ്യ​മ​ന്ത്രി ആ​യ​തി​നാ​ൽ മാ​ത്ര​മാ​ണ്…

Read More

പണി തുടങ്ങാൻ മണിയടിച്ച് മന്ത്രി മണി; ശാ​ന്തി​വ​നം സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യു​ള്ള ച​ർ​ച്ച പ​രാ​ജ​യം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ട​വ​ർ ലൈ​ൻ വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​ൽ ശാ​ന്തി​വ​നം സം​ര​ക്ഷ​ണ സ​മി​തി വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം. നി​ല​വി​ലെ പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച​തോ​ടെ​യാ​ണ് ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. ആ​ശ​ങ്ക​ക​ൾ അ​റി​യി​ക്കാ​ൻ വൈ​കി. സ​മ​ര​സ​മി​തി ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും ച​ർ​ച്ച​യി​ൽ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. വൈ​ദ്യു​ത ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി നീ​ക്ക​ത്തി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും ശാ​ന്തി​വ​നം സം​ര​ക്ഷി​ച്ചു​കൊ​ണ്ട് മ​ന്നം ചെ​റാ​യി 110 കെ​വി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം ജ​ന​കീ​യ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചി​രു​ന്നു. ശാ​ന്തി​വ​ന​ത്തി​ൽ വൈ​ദ്യു​ത ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള പൈ​ലിം​ഗ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. കെ​എ​സ്ഇ​ബി നി​ല​വി​ല്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്നാ​ണ് സ​മ​ര സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Read More

നിയമം പാലിച്ചില്ലെങ്കിൽ..! വി​വ​രാ​വ​കാ​ശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക കൃത്യമായ മറുപടി നൽകിയില്ല; നി​യ​മം ലം​ഘിച്ച ഉദ്യോഗസ്ഥന് 10,000 രൂ​പ പി​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യ്ക്കു കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന കാ​​​പ്പെ​​​ക്‌​​​സി​​​ലെ മു​​​ൻ സ്റ്റേ​​​റ്റ് പ​​​ബ്ലി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന് സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ 10,000 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി. ക​​​ശു​​​വ​​​ണ്ടി മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​യ കാ​​​പ്പെ​​​ക്‌​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ളും യോ​​​ഗ​​​ങ്ങ​​​ളു​​​ടെ മി​​​നി​​​റ്റ്‌​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ മു​​​ള​​​വ​​​ന രാ​​​ജേ​​​ന്ദ്ര​​​ൻ 2013 സെ​​​പ്റ്റം​​​ബ​​​ർ 23ന് ​​​അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ല. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​മ്മീ​​​ഷ​​​ൻ താ​​​ത്കാ​​​ലി​​​ക ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം പി​​​ഴ ന​​​ൽ​​​ക​​​ണം. സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​കെ.​​​എ​​​ൽ. വി​​​വേ​​​കാ​​​ന​​​ന്ദ​​​നാ​​​ണു പി​​​ഴ ഈ​​​ടാ​​​ക്കി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

Read More

 ആനക്കാര്യം..! തൃ​ശൂ​ർ പൂ​രം സു​ഗ​മ​മാ​യി നടക്കും; രാമചന്ദ്രന്‍റെ കാര്യം കോടതിവിധിക്കുശേഷം; മറ്റ് പ്ര​​​ശ്ന​​​ങ്ങ​​​ൾ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ശേഷമെന്ന് മന്ത്രിമാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ച്ചി​​​ക്കോ​​​ട്ടു​​​കാ​​​വ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്ന ആ​​​ന​​​യെ തൃ​​​ശൂ​​​ർ പൂ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടും. ഇ​​​ന്ന​​​ലെ ആ​​​ന​​​യു​​​ട​​​മ​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നും വി.​​​എ​​​സ്.​​​ സു​​​നി​​​ൽ​​​കു​​​മാ​​​റും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. രാ​​​മ​​​ച​​​ന്ദ്ര​​​നെ പൂ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ക്കു ശേ​​​ഷം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും, ആ​​​ന​​​പ​​​രി​​​പാ​​​ല​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ദേ​​​ശ​​​യാ​​​ത്ര ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​വ​​​ന്ന ശേ​​​ഷം ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും ശേ​​​ഷം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. തെ​​​ച്ചി​​​ക്കോ​​​ട്ടുകാ​​​വ് രാ​​​മ​​​ച​​​ന്ദ്ര​​​ന് എ​​​ഴു​​​ന്ന​​​ള്ള​​​ത്തി​​​നു ക​​​ള​​​ക്ട​​​ർ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​റ്റ് ആ​​​ന​​​ക​​​ളെ​​​യും പൂ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ആ​​​നയു​​​ട​​​മ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​തോടെയാ​​​ണ് ഇ​​​ന്ന​​​ലെ അ​​​വ​​​രു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. പൂ​​​ര​​​ത്തി​​​നു രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ വി​​​ല​​​ക്കു നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ആ​​​ന​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ല​​​ത്തെ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം ഉ​​​ട​​​മ​​​ക​​​ൾ അ​​​യ​​​ഞ്ഞ​​​താ​​​യാ​​​ണു വി​​​വ​​​രം. ഇ​​​ന്ന​​​ത്തെ കോ​​​ട​​​തി വി​​​ധി​​​ക്കുശേ​​​ഷം യോ​​​ഗം ചേ​​​ർ​​​ന്നു ബാ​​​ക്കി കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു ച​​​ർ​​​ച്ച​​​യ്ക്കു ‍ശേഷം…

Read More

ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ ക്രൂ​ശി​ച്ചു; തോമസ് ഐ​സ​ക് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം താ​ൻ അ​ട്ടി​മ​റി​ച്ച​താ​യു​ള്ള ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ന്നെ ക്രൂ​ശി​ക്കാ​നാ​ണ് തോ​മ​സ് ഐ​സ​ക്ക് ശ്ര​മി​ച്ച​ത്. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യ​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം മ​ര​വി​പ്പി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ല്‍ ശ്രീ​ധ​ര​ൻ​പി​ള്ള​യാ​ണെ​ന്ന് തോ​മ​സ് ഐ​സ​ക് വി​മ​ർ​ശി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ നാ​ടി​ന്‍റെ പൊ​തു​ശ​ത്രു​വാ​യി പ്ര​ഖ്യാ​പി​ച്ച് സാ​മൂ​ഹി​ക​മാ​യി ബ​ഹി​ഷ്‌​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു. ദേ​ശീ​യ പാ​ത​ക്കു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ നി​ര്‍​ത്തി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ധ​ര​ന്‍​പി​ള്ള കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​ക്ക് അ​യ​ച്ച ക​ത്തും മ​ന്ത്രി പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഐ​സ​ക്കി​ന്‍റെ ആ​രോ​പ​ണം ആ​രോ​പ​ണം ശ്രീ​ധ​ര​ന്‍​പി​ള്ള നി​ഷേ​ധി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഒ​രു അ​വ​സ​ര​ത്തി​ലും എ​തി​ര്‍ നി​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Read More

പോ​സ്റ്റ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്; എ​ഡിജിപി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചേ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ൽ​ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ നി​ർദേശി​ച്ചി​രു​ന്നു. മീ​ണ​യു​ടെ ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേശം ഡിജി​പി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഡിജിപി ഇ​ന്നു രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി​യ ശേ​ഷം ന​ട​പ​ടി സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കും. ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര ഡ്യൂ​ട്ടി​യി​ലു​ള്ള ക​മാ​ന്‍​ഡോ വൈ​ശാ​ഖി​നെ സ​സ്പെ​ന്‍റ് ചെ​യ്യു​മെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വൈ​ശാ​ഖി​നെ​തി​രെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ ച​ട്ടം 136 ഡി​എ‍​ഫ്ജി ​എ​ന്നി വ​കു​പ്പു​ക​ൾ പ്ര​കാ​രം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സ് ച​ട്ട പ്ര​കാ​ര​വും ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം. ഇ​തു കൂ​ടാ​തെ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കും. പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ൺ മോ​ഹ​ൻ,ര​തീ​ഷ്,രാ​ജേ​ഷ് കു​മാ​ർ,മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ്…

Read More

ഒരു ‘ഡിപ്ലസ്’ പോലുമില്ലാതെ..! കേ​ര​ളം ഇ​ന്ത്യ​യി​ലെ വി​ക​സ​നം എ​ത്തി​പ്പെ​ടാ​ത്ത പ്ര​ദേ​ശമെന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ക​സ​നം എ​ത്തി​പ്പെ​ടാ​ത്ത പ്ര​ദേ​ശ​മാ​ണ് കേ​ര​ള​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. വി​ക​സ​ന രം​ഗ​ത്ത് ഒ​ന്നും നേ​ടാ​ൻ സാ​ധി​ക്കാ​തെ ശ​രി​യാ​യ വി​ക​സ​നം എ​ത്തി​നോ​ക്കാ​ത്ത സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ആ​സൂ​ത്രി​ത​മാ​യി വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്. വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന നി​ല​പാ​ടി​നെ അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ത​ട​സം എ​ന്താ​ണെ​ന്ന് ഡ​ൽ​ഹി​യി​ൽ പോ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ കേ​ന്ദ്ര​ത്തി​ന് അ​യ​ച്ച ക​ത്തി​ൽ നി​യ​മാ​നു​സൃ​തം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ താ​ൻ ക​ത്ത​യ​ച്ച​ത് സി​പി​എ​മ്മു​കാ​ര​ട​ക്കം എ​ല്ലാ പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

രാ​മ​ന്‍റെ വി​ല​ക്ക്; സന്ധിയാകാതെ വനമന്ത്രിയും കൃഷിമന്ത്രിയും; സർക്കാരിനും സിപിഐയ്ക്കും തലവേദനയായ ആനക്കലിയിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ത​ർ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​രി​നു പൊ​ല്ലാ​പ്പാ​കു​ന്ന​തി​നി​ടെ സം​ഭ​വം സി​പി​ഐ​യ്ക്കും ത​ല​വേ​ദ​യാ​കു​ന്നു. പാ​ർ​ട്ടി​യു​ടെ ര​ണ്ട് മ​ന്ത്രി​മാ​ർ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും സ്വീ​ക​രി​ച്ച വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണ് പ്ര​ശ്ന​മാ​യ​ത്. വ​നം മ​ന്ത്രി കെ.​രാ​ജു​വും ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​യാ​യ വി.​എ​സ്.​സു​നി​ൽ കു​മാ​റു​മാ​ണ് വി​ഷ​യ​ത്തി​ൽ നി​ര​ന്ത​രം ഇ​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​ല​ക്ക് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ തു​ട​ക്കം മു​ത​ൽ സു​നി​ൽ കു​മാ​ർ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, വ​നം മ​ന്ത്രി​യാ​ക​ട്ടെ ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ന​യു​ടെ വി​ല​ക്ക് നീ​ക്കാ​നാ​കി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ലും. ഒ​ടു​വി​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ രാ​മ​ച​ന്ദ്ര​ൻ കൊ​ല​യാ​ളി ആ​ന​യാ​ണെ​ന്ന് തു​റ​ന്നെ​ഴു​തി കെ.​രാ​ജു ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. ഇപ്പോ​ഴും, വി​ഷ​യ​ത്തി​ൽ സു​നി​ൽ​കു​മാ​ർ മൃ​ദു​സ​മീ​പ​നം തു​ട​രു​ക​യാ​ണ്. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​കി​ല്ലെ​ന്ന വ​നം​മ​ന്ത്രി​യു​ടെ ക​ർ​ക്ക​ശ നി​ല​പാ​ടി​നോ​ട് സു​നി​ൽ​കു​മാ​ർ പ്ര​തി​ക​രി​ക്കു​ക​യോ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ, രാ​മ​ന്‍റെ വി​ല​ക്ക് നീ​ക്കാ​തെ മ​റ്റ് ആ​ന​ക​ളെ പൂ​രം എ​ഴു​ന്ന​ള്ളി​പ്പി​ന് വി​ട്ടു…

Read More

മു​ര​ളീ​ധ​ര​ൻ ന​ക്ക​ലു​ക​ൾ ക​ണ്ടും, അ​നു​ഭ​വി​ച്ചും വ​ള​ർ​ന്ന പു​ത്രൻ; മുരളീധരന്‍റെ നക്കൽ പ്രയോഗത്തിന്, കരുണാകരന്‍റെ നക്കൽ കാലത്തെ ഓർമിപ്പിച്ച് എം.എം മണിയുടെ പരിഹാസം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​രു​പ്പു ന​ക്കു​ന്ന ജോ​ലി​യാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ചെ​യ്യു​ന്ന​തെ​ന്നു പ​റ​ഞ്ഞ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. പി​താ​വാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ ഭ​ര​ണ​കാ​ല​ത്തു ന​ട​ന്നി​രു​ന്ന ന​ക്ക​ലു​ക​ൾ ക​ണ്ടും, അ​നു​ഭ​വി​ച്ചും വ​ള​ർ​ന്ന പു​ത്ര​നാ​ണ് മു​ര​ളീ​ധ​ര​ൻ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​ധി​ക്ഷേ​പം. എം.​എം മ​ണി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം: കെ. ​മു​ര​ളീ​ധ​ര​ന്‍റെ ന​ക്ക​ൽ സ്മ​ര​ണ​ക​ൾ ഡി​ജി​പി​യെ കു​റി​ച്ചു​ള്ള കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. പി​താ​വാ​യ ശ്രീ. ​കെ. ക​രു​ണാ​ക​ര​ന്‍റെ ഭ​ര​ണ​കാ​ല​ത്തു ന​ട​ന്നി​രു​ന്ന “ന​ക്ക​ലു​ക​ൾ’ ക​ണ്ടും, അ​നു​ഭ​വി​ച്ചും വ​ള​ർ​ന്ന പു​ത്ര​നാ​ണ​ല്ലോ കെ. ​മു​ര​ളീ​ധ​ര​ൻ. അ​ത്ത​ര​ത്തി​ലു​ള്ള ന​ക്ക​ലു​ക​ളൊ​ന്നും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നു കീ​ഴി​ൽ ന​ട​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന് ന​ല്ല​തു​പോ​ലെ അ​റി​യാം. സ്വ​യം അ​നു​ഭ​വി​ച്ചി​രു​ന്ന​തും, ക​ണ്ടു​വ​ള​ർ​ന്ന​തു​മാ​യ “ന​ക്ക​ൽ സ്മ​ര​ണ​ക​ൾ’ അ​യ​വി​റ​ക്കി​യ​താ​യി മാ​ത്ര​മേ മു​ര​ളീ​ധ​ര​ന്‍റെ ഈ ​പ്ര​സ്താ​വ​ന​യെ കാ​ണു​ന്നു​ള്ളൂ. നേ​ര​ത്തെ, നാ​ണം​കെ​ട്ട രീ​തി​യി​ലൂ​ടെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് ഡി​ജി​പി…

Read More