ബ​ന്ധു​ക്ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ 18 വ​ര്‍​ഷ​മാ​യി അ​നി​ൽ​കു​മാ​ർ കാ​ത്തി​രി​ക്കു​ന്നു…

പി. ​പ്ര​ശാ​ന്ത് മെ​ഡി​ക്ക​ല്‍​കോ​ള​ജ്: 18 വ​ര്‍​ഷ​മാ​യി മാ​താ​പി​താ​ക്ക​ള്‍ എ​വി​ടെ​യു​ണ്ടെ​ന്ന​റി​യാ​തെ അ​ഗ​തി​മ​ന്ദി​ര​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ് ഒ​രു യു​വാ​വ്. ഈ ​വി​ഷ​മം മ​ന​സി​ന്‍റെ ഏ​തോ കോ​ണി​ൽ ഒ​തു​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​നി​ല്‍​കു​മാ​ര്‍ (40) ഇ​പ്പോ​ഴും സ​ന്തു​ഷ്ട​നാ​ണ്. ആ ​പ​ഴ​യ 16-ാം വാ​ര്‍​ഡി​ന്‍റെ ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ് അ​നി​ല്‍​കു​മാ​ര്‍ ഇ​പ്പോ​ള്‍ ആ​ശ്ര​യ​കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന​ത് നി​റ​ഞ്ഞ മ​ന​സും തെ​ളി​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി. 2000 ഡി​സം​ബ​റി​ൽ കൊ​ല്ലം ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് പോ​ലീ​സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത യു​വാ​വ് ഇ​പ്പോ​ള്‍ ശ്രീ​കാ​ര്യം ക​ട്ടേ​ല എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​ത്തെ കാ​രു​ണ്യ വി​ശ്രാ​ന്തി ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​ണ്. ക​ര​മ​ന​യ്ക്കു സ​മീ​പം മേ​ലാ​റ​ന്നൂ​രാ​ണ് ത​ന്‍റെ വീ​ടെ​ന്ന് അ​നി​ല്‍ കു​മാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും അ​നി​ലി​ന്‍റെ ര​ക്ഷി​താ​ക്ക​ള്‍ കാ​ണാ​മ​റ​യ​ത്തു ത​ന്നെ. ചെ​റി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്ന അ​നി​ലി​ന് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി ന​ട​ന്നു​വെ​ന്നു മാ​ത്രം അ​റി​യാം. പി​ന്നെ, എ​ങ്ങോ​ട്ടു​പോ​യി എ​ന്നോ, എ​വി​ടെ​വ​ച്ച് അ​പ​ക​ടം പ​റ്റി​യെ​ന്നോ,…

Read More

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

അ​യി​രൂ​ർ : അ​യി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ് അ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ത്താ​ന ആ​ർ​കെ​എം യു​പി​എ​സി​നു സ​മീ​പ​ത്തെ ശി​വ​ശ​ക്തി വീ​ട്ടി​ൽ ദി​പി​ൻ,മു​ത്താ​ന ഗു​രു​മു​ക്കി​നു സ​മീ​പം തോ​ക്കാ​ട് കോ​ള​നി പു​ത്ത​ൻ വീ​ട്ടി​ൽ റി​യാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ എ​സ്ഐ ഡി. ​സ​ജീ​വ്, ഗ്രേ​ഡ് എ​സ്ഐ അ​ജ​യ​കു​മാ​ർ, എ​എ​സ്ഐ അ​ജ​യ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ശ്രീ​കു​മാ​ർ, സി​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡു ചെ​യ്തു.

Read More

പ്രവീണയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സഹോദരന്‍ പ്രവീണ്‍; ചിലരെ സംശയമുണ്ടെന്ന് ബന്ധുക്കള്‍

ക​ല്ല​റ: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​റ്റി​മൂ​ട്, ക​തി​രു​വി​ള, പാ​ല​മു​ക്ക് വീ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ പ്ര​വീ​ണ​യു​ടെ( 22)മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ൻ പ്ര​വീ​ണാണ് വെ​ഞ്ഞാ​റ​മൂ​ട് പോലീസിൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടിനാണ് യു​വ​തി​യെ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും, ചി​ല​രെ സം​ശ​യ​മു​ണ്ടെ​ന്നും അ​ന്നു ത​ന്നെ ബ​ന്ധുക്ക ​ൾ പ​റ​ഞ്ഞി​രു​ന്നു. തു​ട​ന്ന് ത​ഹ​സി​ൽ​ദാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മദ്യം വരുത്തുന്ന വിന! ആ​ലി​യ​യ്ക്കും മു​ത്ത​ച്ഛ​നും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാത്രാമൊഴി; മ​ദ്യ ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച മു​ൻ പോ​ലീ​സു​കാ​ര​ൻ റി​മാ​ൻ​ഡി​ൽ

ക​ഠി​നം​കു​ളം : മ​ദ്യ ല​ഹ​രി​യി​ൽ മു​ൻ പോ​ലീ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ചു മ​രി​ച്ച ആ​റാം ക്ലാ​സു​കാ​രി ആ​ലി​യ ഫാ​ത്തി​മ​യ്ക്കും മു​ത്ത​ച്ഛ​ന്‍ അ​ബ്ദു​ള്‍ സ​ലാ​മി​നും നാ​ട്ടു​കാ​രു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന വി​ട. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​രു​നോ​ക്ക് കാ​ണാ​ന്‍ കാ​വോ​ട്ടു​മു​ക്ക് ദാ​ര്‍ അ​ല്‍ ബ​ര്‍​ക്ക​ത്ത് വീ​ട്ടി​ലേ​ക്ക് വ​ന്‍ ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ല്‍ മൃ​ത​ദേ​ഹം എ​ത്തി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം വീ​ട്ടി​ല്‍ പൊ​തു ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. തു​ട​ര്‍​ന്നു ക​ണി​യാ​പു​രം പ​ള്ളി ന​ട മു​സ്ലിം ജ​മാ അ​ത്ത് ഖ​ബ​ര്‍ സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി. മ​ര​ണ വാ​ര്‍​ത്ത അ​റി​ഞ്ഞു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടു വ​ള​പ്പി​ല്‍ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന മു​ന്‍ പോ​ലീ​സു​കാ​ര​ന്‍ മാ​ഹീ​ന്‍ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് റോ​ഡി​ന് സ​മീ​പ​ത്ത് കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കാ​വോ​ട്ടു മു​ക്ക് ദാ​ര്‍ അ​ല്‍ ബ​ര്‍​ക്ക​ത്തി​ല്‍ അ​ബ്‍​ദു​ൾ സ​ലാം (78)…

Read More

സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങൾ കണ്ട് ഇറങ്ങിത്തിരിക്കല്ലേ… യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇവിടില്ല

വി​തു​ര :തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റി​പ്പാ​റ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നു പേ​ര്‍. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 150 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ചി​റ്റി​പ്പാ​റ​യെ​ക്കു​റി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി വ​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് സ​ന്ദ​ര്‍​ശ​ക​പ്ര​വാ​ഹ​ത്തി​നു കാ​ര​ണ​മാ​യ​ത്.​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് തി​ര​ക്ക്. ആ​ദി​വാ​സി ഊ​രു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ല​യ​ടി,ചി​റ്റി​ക്കോ​ണം,പൊ​ന്‍​പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു മു​ക​ളി​ലാ​യാ​ണ് പാ​റ​യു​ടെ സ്ഥാ​നം. ര​ണ്ടു​പാ​റ​ക​ള്‍ ചേ​ര്‍​ന്ന രീ​തി​യി​ലാ​ണ് ചി​റ്റി​പ്പാ​റ. പാ​റ ചു​റ്റി മു​ക​ളി​ലെ​ത്തി​യാ​ല്‍ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും മ​ല​നി​ര​ക​ളും ദൃ​ശ്യ​മാ​കും. ആ​ദി​വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​കേ​ന്ദ്ര​മാ​യ ആ​യി​ര​വി​ല്ലി​ത്ത​മ്പു​രാ​ന്‍​ക്ഷേ​ത്രം ഇ​വി​ടെ​യാ​ണ്. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ശ​ത്തു​ള്ള കാ​ട്ടു​വ​ഴി​യി​ലൂ​ടെ മു​ക​ളി​ലേ​ക്കു​ക​യ​റി​യാ​ല്‍ പാ​റ​യു​ടെ മു​ക​ളി​ലെ​ത്താം. വി​തു​ര,തൊ​ളി​ക്കോ​ടു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​കൃ​തി​ഭം​ഗി​യും കാ​ന​ന​സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കാ​നാ​കു​മെ​ന്ന് സ​ന്ദ​ര്‍​ശ​ക​ര്‍ പ​റ​യു​ന്നു. ആ​ര്യ​നാ​ട്‌ – വി​തു​ര റോ​ഡി​ല്‍ മ​ല​യ​ടി ജം​ഗ്ഷ​ന്‍ തി​രി​ഞ്ഞ് വ​ലി​യ​ക​ളം ക്ഷേ​ത്രം വ​ഴി​യും നെ​ടു​മ​ങ്ങാ​ട് – പൊ​ന്മു​ടി റോ​ഡി​ല്‍ ഇ​രു​ത്ത​ല​മു​ക്കു​വ​ഴി​യും ചി​റ്റി​പ്പാ​റ​യി​ലെ​ത്താം.യാ​തൊ​രു​വി​ധ സു​ര​ക്ഷാ​സം​വി​ധാ​ന​വു​മി​ല്ലാ​തെ​യാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. കാ​ട്ടു​വ​ഴി​യി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ക്ക​ണം. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ള്‍ മാ​ത്ര​മാ​ണ് പാ​റ​യി​ലെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള…

Read More

യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല്ലാൻ ​ശ്ര​മി​ച്ച കേ​സ്;  രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു

പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല പ്ലാ​മൂ​ട് സ്വ​ദേ​ശി ഷി​ജു​വി​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പെ​രി​ങ്ങ​മ്മ​ല ദൈ​വ​പ്പു​ര ദി​നേ​ശ് വി​ലാ​സ​ത്തി​ൽ ദി​നേ​ശ് (38 ) ക​രി​മ​ൻ​കോ​ട് ഊ​രാ​ളി​ക്കോ​ണം കോ​ണ​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (32 ) എ​ന്നി​വ​രെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു . ദി​നേ​ശി​ന്‍റെ പേ​രി​ൽ പാ​ലോ​ട് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട് .പാ​ലോ​ട് സിഐ കെ .ബി മ​നോ​ജ് കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ എ​സ്.അ​ഷ​റ​ഫ് , ഹു​സൈ​ൻ , എ ​എ​സ് ഐ ​ഇ​ർ​ഷാ​ദ് , സിപിഒ ​മാ​രാ​യ പ്ര​ദീ​പ് ,രാ​ജേ​ഷ് ,ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് . കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കാൻ നെതർലാൻഡ്മാതൃകയും മലയോരമേഖലയിലെ മണ്ണിടിച്ചിൽ മാറ്റാൻ ശ്രീലങ്കൻ പദ്ധതിയും; ലോ​​​ക ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റിന്‍റെ കൂടിക്കാഴ്ചയിലെ പദ്ധതികൾ ഇങ്ങനെയൊക്കെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട് ര​​​ണ്ടാം​​​ഘ​​​ട്ട​​​വും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ത​​​ട​​​യ​​​ലും കാ​​​ർ​​​ഷി​​​ക രീ​​​തി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലും സ​​​മ​​​ഗ്ര കോ​​​ൾ കൃ​​​ഷി ന​​​ട​​​പ്പാ​​​ക്ക​​​ലും സം​​​ബ​​​ന്ധി​​​ച്ച് ലോ​​​ക ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി. കു​​​ട്ട​​​നാ​​​ടി​​​ലെ ജ​​​ല​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ലെ മാ​​​തൃ​​​ക പ​​​ഠ​​​ന വി​​​ധേ​​​യ​​​മാ​​​ക്കും. കു​​​ട്ട​​​നാ​​​ടി​​​നെ​​​പോ​​​ലെ സ​​​മു​​​ദ്ര നി​​​ര​​​പ്പി​​​ലേ​​​തി​​​നേ​​​ക്കാ​​​ൾ താ​​​ഴ്ന്ന സ്ഥ​​​ല​​​ത്താ​​​ണ് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. ക​​​ട​​​ലി​​​ൽ നി​​​ന്നു​​​ള്ള ഉ​​​പ്പു​​​വെ​​​ള്ള​​​വും മ​​​ഴ​​​വെ​​​ള്ള​​​വും ഒ​​​രേ സ​​​മ​​​യം നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡി​​​ൽ നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത് പ​​​ഠ​​​ന വി​​​ധേ​​​യ​​​മാ​​​ക്കും. കു​​​ട്ട​​​നാ​​​ട് ര​​​ണ്ടാം പാ​​​ക്കേ​​​ജി​​​ൽ കൃ​​​ഷി​​​ക്കാ​​​യി​​​രി​​​ക്കും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന​​​ത്. മ​​​ത്സ്യ​​​ബ​​​ന്ധ​​​നം, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം, മ​​​ണ്ണു സം​​​ര​​​ക്ഷ​​​ണം, കോ​​​ഴി​​​വ​​​ള​​​ർ​​​ത്ത​​​ൽ ,ടൂ​​​റി​​​സം മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് തു​​​ല്യ​​​പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കും. ജൈ​​​വ കൃ​​​ഷി സ​​​ന്പ്ര​​​ദാ​​​യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും കു​​​ട്ട​​​നാ​​​ടും കോ​​​ൾ പാ​​​ട​​​ങ്ങ​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ത​​​ട​​​യാ​​​നാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി ഉ​​​ചി​​​ത​​​മാ​​​യ​​​വ സ്വീ​​​ക​​​രി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് 23 പ്ര​​​ത്യേ​​​ക ഭൗ​​​മ സൂ​​​ചി​​​ക പ​​​ദ​​​വി​​​യു​​​ള്ള…

Read More

വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: 11 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എം​​​ബി​​​ബി​​​എ​​​സ് പ്ര​വേ​ശ​നം റ​ദ്ദാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി കാ​​​ര​​​ക്കോ​​​ണം സി​​എ​​​സ്ഐ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ 11 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​നം പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട​​​സ​​​മി​​​തി റ​​​ദ്ദാ​​​ക്കി. എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി വ്യാ​​​ജ സ​​​മു​​​ദാ​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി എ​​​ന്ന​​​കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ പ്ര​​​വേ​​​ശ​​​നം ജ​​​സ്റ്റീ​​​സ് രാ​​​ജേ​​​ന്ദ്ര​​​ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്. സി​​​എം​​എ​​​സ് ആം​​​ഗ്ലി​​​ക്ക​​​ന്‍ സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ള്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ഒ​​​ന്‍​പ​​​തും അ​​​നു​​​ബ​​​ന്ധ സ​​​മു​​​ദാ​​​യാം​​​ഗം എ​​​ന്ന നി​​​ല​​​യി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ര​​​ണ്ടും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​മാ​​​ണ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​ത്. ആം​​​ഗ്ലി​​​ക്ക​​​ന്‍ ച​​​ര്‍​ച്ച് ബി​​​ഷ​​​പ് ഡേ​​​വി​​​ഡ് ലൂ​​​ക്കോ​​​സ് ന​​​ല്‍​കി​​​യ സ​​​മു​​​ദാ​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണ് ഇ​​​വ​​​ര്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. അ​​​ദ്ദേ​​​ഹം ന​​​ല്‍​കി​​​യ സ​​​മു​​​ദാ​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​സാ​​​ധു​​​വാ​​​ണെ​​​ന്നും ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി.​​​ പ്ര​​​വേ​​​ശ​​​നം റ​​​ദ്ദാ​​​ക്കി​​​യ 11 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ല്‍​ക​​​രു​​​തെ​​​ന്ന് സ​​​മി​​​തി ആ​​​രോ​​​ഗ്യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 89 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​നും സ​​​മി​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

Read More

ദേ​വ​സ്വം ബോ​ർ​ഡ് സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കും; സു​പ്രീം​കോ​ട​തി വി​ധി പ​ക​ർ​പ്പു​ക​ൾ രേ​ഖാ​മൂ​ലം കിട്ടിയാലുടൻ അ​ന്തി​മ തീരുമാനമെന്ന് പദ്മകുമാർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു ചേ​രു​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി പ​ക​ർ​പ്പു​ക​ൾ രേ​ഖാ​മൂ​ലം ല​ഭി​ച്ചി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ അ​വ ല​ഭി​ക്കും. അ​തി​നു​ശേ​ഷം ചേ​രു​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ യു​വ​തീ പ്ര​വേ​ശ​നം ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സാ​വ​കാ​ശം ല​ഭി​ക്കു​മോ​യെ​ന്ന​റി​യു​ന്ന​തി​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ഹ​ർ​ജി ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ത​ന്ത്രി കു​ടും​ബം, രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​രെ​ല്ലാം ദേ​വ​സ്വം ബോ​ർ​ഡ് ഉ​ത്ത​ര​വാ​ദി​ത്തം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സ​ർ​വ​ക​ക്ഷി യോ​ഗം പ​രാ​ജ​യം; യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു നി​ന്നു; യു​ഡി​എ​ഫും ബി​ജെ​പി​യും ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് അ​ന്തി​മ​തീ​രു​മാ​ന​ത്തി​ലേ​ക്കു യോ​ഗം എ​ത്തി​ച്ചേ​ർ​ന്ന​ത്. യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു നി​ന്ന​തോ​ടെ യു​ഡി​എ​ഫും ബി​ജെ​പി​യും യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. സ​ർ​വ​ക​ക്ഷി​യോ​ഗം പ്ര​ഹ​സ​ന​മാ​ണെ​ന്നും സ​മ​വാ​യ നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. സ​ർ​ക്കാ​ർ വെ​റു​തെ സ​മ​യം ക​ള​ഞ്ഞു​വെ​ന്നും ബി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം. സു​പ്രീം​കോ​ട​തി വി​ധി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​മെ​ന്ന് യോ​ഗ​ത്തി​ന്‍റെ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ർ​ത്തി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ മു​ൻ​വി​ധി​യോ​ടെ​യ​ല്ല പെ​രു​മാ​റു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കും. യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് മ​റ്റ് വ​ഴി​ക​ളൊ​ന്നു​മി​ല്ല. ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്ക​രു​തെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ…

Read More