വരള്‍ച്ചബാധിത പ്രദേശങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കണമെന്ന് കളക്ടര്‍

തിരുവനന്തപുരം: ശുദ്ധജല കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളുടെ മുന്‍ഗണനാ പട്ടിക ഉടന്‍ സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേ

Read More

നാല്‍പ്പതു യാത്രക്കാരില്ലെങ്കില്‍ പമ്പ സര്‍വീസില്ല; കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം

നെയ്യാറ്റിന്‍കര: നാല്‍പ്പതു യാത്രക്കാരില്‍ കുറഞ്ഞാല്‍ പമ്പയിലേയ്ക്ക് സര്‍വീസ് നടത്ത ണ്ടായെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സര്‍വീസ് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം. ഇക്കഴിഞ്ഞ പതിനഞ്

Read More

കോടതി ഉത്തരവ് ലംഘിച്ച് കാരേറ്റ് വയല്‍ നികത്തല്‍ വ്യാപകം

വെഞ്ഞാറമൂട്: സംസ്ഥാന പാതയ്ക്കരികിലുള്ള കാരേറ്റ് ടൗണിനോടു ചേര്‍ന്ന് കോടതി ഉത്തരവ് പോലും ലംഘിച്ച് വയല്‍ നികത്തല്‍ വ്യാപകം. പുളിമാത്ത് പഞ്ചായത്ത് ഓഫീസിനു നൂറുമീറ്റര്‍ പോലും ദൂരമില്ലാത്ത നിലമാണ് അവധി ദിവസങ്ങളുടെയും രാത്രിയുടെയും മറവില്‍

Read More

സഹകരണബാങ്ക് പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം; സിപിഎമ്മുമായി സംയുക്ത- സമരത്തിനില്ലെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ സംയുക്ത സമരത്തിനില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. സിപിഎം ഭരിക്കാത്ത സഹകരണ ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാനാണ് കഴിഞ്ഞ കാലങ്ങളില്‍ അവര്‍

Read More

ഈ അധ്യാപികയുടെ യാത്രയ്ക്ക് സാഹസികതയേറെ… വള്ളം കയറണം, ഏഴ് കിലോമീറ്റര്‍ കാട്ടിലൂടെ നടക്കണം, കുട്ടികളെ പഠിപ്പിക്കണം; പിന്നെ പാചകവും

കാട്ടാക്കട: കാട്ടുമൃഗങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന കാട് താണ്ടി പോയി പഠിപ്പിക്കുന്ന ടീച്ചര്‍. വള്ളം കയറണം, ഏഴ് കിലോമീറ്റര്‍ കാടും താണ്ടണം. പിന്നെ കാത്തിരിക്കുന്ന കുട്ടികളെ പഠിപ്പിക്കണം. അവര്‍ക്ക് ആഹാരവും പാകം ചെയ്ത് നല്‍കണം. ഏകാധ്യാപക വിദ്യാലയത്തിന്റെ എല്ലാം എല്ലാമാണ് ഉഷ

Read More

ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും: എഡിജിപി

പോത്തന്‍കോട്: വിദ്യാര്‍ഥി സമൂഹത്തെയാകെ ലഹരിയില്‍ നിന്നു മോചിപ്പിക്കാന്‍ ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വ്യാപിപ്പിക്കമെന്ന് എഡിജിപി ഡോ.ബി. സന്ധ്യ പറഞ്ഞു. ലഹരി രഹിത വിദ്യാലയം പദ്ധതിയുടെ

Read More

നോട്ടു ക്ഷാമത്തിനെതിരെ എഐടിയുസി ഏജീസ് ഓഫീസിലേക്ക് മാര്‍ച്ചു നടത്തി

തിരുവനന്തപുരം: നോട്ടു ക്ഷാമത്തിനെതിരെയും സംസ്ഥാന സഹകരണ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കുമെതിരെയും എഐടിയുസി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ എഐടിയുസി പ്രവര്‍ത്തകര്‍ തലസ്ഥാനത്

Read More

വരള്‍ച്ചാ മുന്‍കരുതല്‍: മണ്ഡലങ്ങളില്‍ യോഗം ചേരണമെന്ന് മന്ത്രി

കൊല്ലം: ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഒരു മാസത്തിനുള്ളില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരണമെന്ന് മന്ത്രി ജെ മേഴ്‌സിക്

Read More

പുറ്റിംഗല്‍ ദുരന്തബാധിതര്‍ക്കുള്ള സഹായധനം: രണ്ടുകോടി സര്‍ക്കാര്‍ വകമാറ്റി

പരവൂര്‍: പുറ്റിംഗല്‍ ദുന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാനായി ലുലു ഗ്രൂപ്പ് നല്‍കിയ രണ്ടുകോടി രൂപ ജില്ലാ ഭരണകൂടം ആരോരുമറിയാതെ വക മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചു.

Read More

ഒളികാമറ ഒളിച്ചു തന്നെ… ദേശീയ പാതയിലെ കാമറ കുറ്റിക്കാട് വളര്‍ന്ന് മറഞ്ഞു

ചവറ: ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങളുടെ അമിതവേഗത പകര്‍ത്താനായി സ്ഥാപിച്ചിട്ടുള്ള കാമറ റോഡ് വശങ്ങളിലെ കുറ്റികാട്ടിനുള്ളിലായി. ചവറ തട്ടാശേരി ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന പോലീസിന്റെ കാമറയാണു കാടുവളര്‍ന്നു മറച്ചിരിക്കുന്നത്. ഇ

Read More