‘തോ​ട്ട’ ഫ​സ്റ്റ് ലു​ക്ക് സു​രേ​ഷ്ഗോ​പി പ്ര​കാ​ശ​നം ചെ​യ്തു

ബി​ജു സോ​പാ​ന​വും പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സി​ന്‍റെ മ​ക​ൻ സൂ​ര്യ​ദാ​സും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പു​തി​യ ചി​ത്രം “തോ​ട്ട’ ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ർ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി പ്ര​കാ​ശ​നം ചെ​യ്തു. സി ​ഫോ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ ഗോ​പി​നാ​ഥ് നി​ർ​മാ​ണ​വും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന തോ​ട്ട, ഫാ​മി​ലി​യും സ​സ്പെ​ൻ​സും ത്രി​ല്ല​റും ഒ​രേ​പോ​ലെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​ൺ​മ​ണി​മേ​ട് എ​ന്ന മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ ഒ​രു ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജീ​വി​ത​ഗ​ന്ധി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കൊ​പ്പം പ്രേ​ക്ഷ​ക​രു​ടെ ആ​കാം​ക്ഷ നി​ല​നി​ർ​ത്തു​ന്ന ഒ​ട്ട​ന​വ​ധി സ​സ്പെ​ൻ​സ് മു​ഹൂ​ർ​ത്ത​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.
ബി​ജു സോ​പാ​ന​വും സൂ​ര്യ​ദാ​സി​നു​മൊ​പ്പം വി​ജ​യ​ൻ ആ​ക്കു​ളം, അ​നി​ൽ നാ​യ​ർ, സി​റി​യ​ക് ആ​ല​ഞ്ചേ​രി, ഞെ​ക്കാ​ട് രാ​ജു, റോ​ബി​ൻ മാ​യ​ന്നൂ​ർ, ഗി​രീ​ഷ്, സു​നി​ൽ​കു​മാ​ർ, എം.​ടി. സു​കു​മാ​ര​ൻ, ബി​ച്ചു അ​നീ​ഷ്, എ​യ്ഞ്ച​ൽ അ​നി​ൽ, അ​രു​ന്ധ​തി, ഡോ. ​ശ്വേ​താ, ആ​ൽ​ബി, ബ​ദ​രീ​നാ​ഥ് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ക്സി. പ്രൊ​ഡ്യൂ​സേ​ഴ്‌​സ്-​ടി.​എ​സ്. ജ​യ​കു​മാ​ർ, വി​ജ​യ​ൻ ആ​ക്കു​ളം, ബൈ​ജു ആ​രാ​ധ​ന, ഗോ​പു​കൃ​ഷ്‌​ണ, സി​റി​യ​ക് ആ​ല​ഞ്ചേ​രി, റോ​ബി​ൻ മാ​യ​നൂ​ർ, സു​നി​ൽ​കു​മാ​ർ, മി​ഥു​ൻ എം​എ​സ്, സു​ധീ​ർ പൂ​ജ​പ്പു​ര. എ​ഡി​റ്റിം​ഗ്-​വി​ഷ്ണു ക​ല്യാ​ണി, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​കെ. റാ​ഫി, ഗാ​ന​ര​ച​ന-​ബി​ജു ഭാ​സ്ക​ർ, ഡോ​ക്ട​ർ സു​കേ​ഷ്, സം​ഗീ​ത സം​വി​ധാ​നം, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ഗോ​പൂ കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​കു​ട​പ്പ​ന​ക്കു​ന്ന് രാ​ജീ​വ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ന​സീ​ർ മ​ണ​ക്കാ​ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്‌​സ്-​ശി​വ മു​ര​ളി, ക​ട​യ​ൽ സ​ത്യ​രാ​ജ് (ത​മി​ഴ്), ക​ലാ സം​വി​ധാ​നം-​ബൈ​ജു ആ​രാ​ധ​ന, മേ​ക്ക​പ്പ്-​ബി​നോ​യ് കൊ​ല്ലം, വ​സ്ത്രാ​ല​ങ്കാ​രം-​റാ​ണാ​പ്ര​താ​പ്, സം​ഘ​ട്ട​നം – അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, നൃ​ത്ത സം​വി​ധാ​നം-​കി​ര​ൺ രാ​ജീ​വ്, സം​വി​ധാ​ന സ​ഹാ​യി​ക​ൾ-​റാ​ഫി കൊ​ല്ലം, പ​പ്പ​ൻ വ​ർ​ക്ക​ല, അ​സോ​സി​യേ​റ്റ് കാ​മ​റ​മാ​ൻ-​സു​ജി​ത്ത് മു​ര​ളി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​പി​ര​പ്പ​ൻ​കോ​ട് രാ​ജു, സ്റ്റി​ൽ​സ്-​ലാ​ൽ, ക​ണ്ണ​ൻ പ​ള്ളി​പ്പു​റം, പി​ആ​ർ​ഒ-​അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment