സ്വാശ്രയ പ്രശ്‌നം: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധനയ്‌ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ നിരാഹാരസമരം നടത്തുന്ന

Read More

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവം: അഭിഭാഷകരുടേത് ഗുണ്ടായിസമെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: ഹൈക്കോടതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി മടക്കിയയച്ച സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സു

Read More

പേവിഷനിയന്ത്രണത്തിനുള്ള സമഗ്രപദ്ധതിക്ക് പുതുവര്‍ഷപ്പിറവിയില്‍ തുടക്കമാകും :ജഗദമ്മ ടീച്ചര്‍

കൊല്ലം തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കുവാനും പേവിഷബാധ നിയന്ത്രിക്കുവാനുമുള്ള സമഗ്രപദ്ധതിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് രൂപം നല്കിയതായി ജഗദമ്മ ടീച്ചര്‍ പറഞ്ഞു. ലോക പേവിഷ ദിനാചരണത്തിന്റെ

Read More

വയോജനദിനം നാളെ: വൃദ്ധജനപരിപാലനം ആഘോഷങ്ങളിലൊതുങ്ങുന്നു

നെയ്യാറ്റിന്‍കര: വയോജന ദിനമായ നാളെ വിവിധ ആഘോഷപരിപാടികള്‍ നാടൊട്ടുക്കും അരങ്ങേറും. പക്ഷെ, വൃദ്ധജന പരിപാലനം വാഗ്ദാനങ്ങളിലൊതുങ്ങുന്നതായി ആക്ഷേപം. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷ

Read More

പ്രതിപക്ഷ സമരം തിങ്കളാഴ്ച വരെ തുടരും;സമരക്കാരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തുന്ന യുഡിഎഫ് എംഎഎല്‍എമാരുടെ സമരം തിങ്കളാഴ്ച വരെ തുടരും. ഇന്നു രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. സമരത്തിന്റെ ബാക്കി കാര്യങ്ങള്‍

Read More

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സ്വാശ്രയ കോളജുകള്‍ തലവരി പണം വാങ്ങുന്

Read More

തലവരി പണം വാങ്ങിയതിന് തെളിവ് നല്‍കിയാല്‍ വിജിലന്‍സ് അന്വേഷണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചില സ്വാശ്രയ കോളജുകള്‍ ഇപ്പോഴും തലവരി പണം വാങ്ങുന്നുണ്ടെന്ന മാധ്യമ വാര്‍ത്തകളില്‍ വസ്തുതയുണ്ടെങ്കില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാ

Read More

മധുരിക്കും ഓര്‍മകളുടെ മലര്‍മഞ്ചലില്‍ മധു

പരവൂര്‍: ദേവരാജ സംഗീതത്തിന്റെ മാസ്മരികതയില്‍ മനം നിറഞ്ഞ് മലയാളത്തിന്റെ മഹാനടന്‍ മധു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്എന്‍വി ആര്‍സി ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ദേവരാജ സംഗീത മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെ

Read More

റബര്‍ കൃഷി ലാഭകരമാകണമെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കണമെന്ന് റബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍

കോട്ടയം: റബര്‍ വിപണിയിലെ മാറിവരുന്ന സാഹചര്യങ്ങളില്‍ റബര്‍ക്കൃഷി ലാഭകരമാകണമെങ്കില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇതിനു നടീല്‍വസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പാക്കിയേ മതിയാകൂ എന്നും റബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍. റബര്‍

Read More

തിരുവനന്തപുരത്ത് ജീപ്പും ബസും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കൊപ്പത്തു ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ജീപ്പ് െരഡെവര്‍ തമിഴ്‌നാട് കാറ്റുവ സ്വദേശി രാജന്‍ (28) ആണ് മരിച്ചത്. ബസില്‍ യാത്ര ചെയ്തിരുന്ന കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

Read More