തിരുവനന്തപുരം: തറഭാഷയിലാണ് സിപിഎം നേതാക്കള് നിയമസഭയില് സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. എല്ഡിഎഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പതിപ്പാകുകയാണ്. ഇക്കാര്യത്തില് സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം. തെരഞ്ഞെടുപ്പു
Read MoreCategory: TVM
സച്ചിന് തെന്ഡുല്ക്കര് കേരളത്തിലെ ലഹരിവിരുദ്ധ കാമ്പയിന് അംബാസിഡറാകും
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര് കേരളത്തിലെ ലഹരി വിരുദ്ധ കാമ്പയിന് അംബാസിഡറാകും. സംസ്ഥാന സര്ക്കാരിന്റെ അഭ്യര്ഥന പ്രകാരമാണ് സച്ചിന് സമ്മതമറിയിച്ചത്. കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഇക്കാര്യം നിയമസ
Read Moreയുഡിഎഫ് ഹര്ത്താല്; തോമസ് ഐസക്കിന്റെയും പ്രഭാവര്മയുടെയും വാഹനങ്ങള് തടഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂഡിഎഫ് ആഹ്വാനം ചെയ്ത ഹര്ത്താലില് ചിലയിടങ്ങളില് അക്രമം. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സമരക്കാര് തടഞ്ഞു. ബേക്കര് ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹനം വരുന്നതു കണ്ട ഹര്ത്താല് അനുകൂലികള് വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുയാ
Read Moreനിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സ്പീക്കറെ കുറ്റപ്പെടുത്തി ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില് പ്രതിപക്ഷ ബഹളത്തെത്തുടര്ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്കു ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. എന്തു കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് സഭവിട്ടു പുറത്തെത്തിയ
Read Moreമുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കെയുഡബ്ല്യുജെ
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില് തന്നെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകര് ചാനലുകാര് വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്ന് കേരള പത്രപ്രവര്ത്തക യൂണിയന്. മുഖ്യമന്ത്രിയുടെ
Read Moreമദ്യനയത്തിലെ ഭേദഗതി; പ്രഖ്യാപനം ഉടനെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നയത്തില് ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് ഉടന് പ്രഖ്യാപനമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യ നിരോധനമല്ല മദ്യ വര്ജനമാണ് എല്ഡിഎഫ് സര്ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപാരസെറ്റാമോള് ഗുളികകളുടെ വില്പ്പനയില് വര്ധന; വില കുറയ്ക്കാന് ദേശീയ ഔഷധ അതോറിറ്റി
ന്യൂഡല്ഹി: പാരസെറ്റാമോള് ഗുളികകളുടേയും കുത്തിവെപ്പ് മരുന്നുകളുടെയും വിലയില് 35% ശതമാനം കുറവ് വരുത്തി. ദേശീയ മരുന്ന് വിലനിയന്ത്രണ
Read Moreസമരം ശക്തമാക്കി യൂത്ത് കോണ്ഗ്രസ്; തലസ്ഥാനത്ത് സംഘര്ഷം
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില് തലസ്ഥാനത്ത് യൂത്ത് കോണ്ഗ്രസ് നടത്തുന്ന സമരം ശക്തമാകുന്നു. സര്ക്കാരുമായി തിങ്കളാഴ്ച നടത്തിയ ചര്ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരത്തെ കളിയാക്കി മുഖ്യമന്ത്രി കൂടി രംഗത്തുവന്നതോടെയാണ് സമരം ശക്തമാക്
Read Moreയുവതി ആത്മഹത്യ ചെയ്ത സംഭവത്തില്ഭര്ത്താവും ഭര്ത്തൃമാതാവും അറസ്റ്റില്
കൊട്ടാരക്കര: സ്ത്രീധനത്തിന്റെ പേരില് പീഡിപ്പിച്ചതിനെതുടര്ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് ഭര്ത്താവും ഭര്ത്തൃമാതാവും അറസ്റ്റില്. വേങ്ങ ചരുവിള വീട്ടില് പത്മാവതിയമ്മയേയും മകന് ജയകൃഷ്ണനേയും ആണ് കൊട്ടാരക്കര ഡിവൈഎസ്പി. ബി.കൃഷ്ണകുമാറിന്റെ നേതൃ
Read Moreപിണറായിയുടേത് മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത ഭാഷ: ചെന്നിത്തല
തിരുവനന്തപുരം: സ്വശ്രയ പ്രശ്നത്തില് സമരത്തിനിറങ്ങിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്ശം അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്ഗ്രസുകാര് വാടക്കാരെ എത്തിച്ച്
Read More