തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. രണ്ടു പേര്ക്ക് പണം നഷ്ടമായി. ചെമ്പഴന്തി സ്വദേശി വിനീതിനും പ്രവാസി മലയാളി അരവിന്ദിനുമാണ് പണം നഷ്ടമായത്. അരവിന്ദിന് 52,500 രൂപയും വിനീതിന് 49,000 രൂപയുമാണ് നഷ്ടമായത്.ആക്സിസ് ബാങ്കിന്റെ അക്കൗണ്ടില്
Read MoreCategory: TVM
ദേവസ്വം ബോര്ഡ് നിയമനം: ഹിന്ദു പിന്നോക്ക വിഭാഗങ്ങള്ക്കു 32 ശതമാനം സംവരണം
തിരുവനന്തപുരം: ദേവസ്വം ബോര്ഡ് നിയമനങ്ങളില് വിശ്വാസികളായ ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്ക്ക് 32 ശതമാനം സംവരണം. വരുന്ന നിയമസഭാ സമ്മേളനത്തില് അവതരിപ്പിക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് നിയമ ഭേദഗതി ബില്ലില് സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ
Read Moreമദ്യം വാങ്ങാന് അഞ്ചുവയസ്സുള്ള മകനെയും കൂട്ടി; മദ്യം കൈയില് കിട്ടിയപ്പോള് കുട്ടിയെ മറന്ന് വീട്ടിലേക്ക്; ഒടുവില് സംഭവിച്ച കഥ അറിഞ്ഞപ്പോള് നാട്ടുകാര്ക്ക് പറഞ്ഞ് ചിരിക്കാന് ഒരു കുപ്പിക്കഥയായി
തൃശൂര്: കുട്ടിയോളം വരുമോ കുപ്പി എന്നാണ് ഇപ്പോള് വടൂക്കരക്കാര് ചോദിക്കുന്നത്. ഓണക്കാലത്ത് പറഞ്ഞുചിരിക്കാന് വടൂക്കരക്കാര്ക്കൊരു നല്ല കുപ്പിക്കഥ കിട്ടിയിരിക്കുകയാണ്. ഓണം പൊലിപ്പിക്കാനും ആഘോഷമാ
Read Moreഗുരുവിന്റെ ദര്ശനങ്ങള് ശുദ്ധമനസോടെ ഉള്ക്കൊണ്ട് പ്രവര്ത്തിക്കണമെന്ന് കെ.ജെ യേശുദാസ്
കഴക്കൂട്ടം: ശ്രീനാരായണ ഗുരുവിന്റെ ദര്ശനങ്ങള് ശുദ്ധമനസോടെ ഉള്കൊണ്ട് പ്രവര്ത്തിക്കണമെന്ന് പത്മഭൂഷണല് ഡോ. കെ.ജെ. യേശുദാസ് പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില് നിര്മിച്ച പ്രവേശന കവാടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവചനങ്ങള് അശുദ്ധമായിട്ടല്ലാതെ
Read Moreട്രെയിന് ടിക്കറ്റ് ബുക്കു ചെയ്യാന് ആധാര് കാര്ഡ് നിര്ബന്ധമാക്കുന്നു
ന്യൂഡല്ഹി: ട്രെയിന് ടിക്കറ്റുകള് ബുക്ക് ചെയ്യുന്നതിന് ആധാര് കാര്ഡുകള് നിര്ബന്ധമാക്കുന്നു. ട്രെയിന് ടിക്കറ്റുകളെ ആധാര് കാര്ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള് റെയില്വേ മന്ത്രാലയം പൂര്ത്തിയാക്കിയാതായും ഈ ആഴ്ചതന്നെ ഇതിന് അംഗീകാരം നല്കുമെന്നും ദേശീയ മാ
Read Moreജാതീയതയുടെ ദുഷ്പ്രവണതകളെ തിരികെ എത്തിക്കാന് ശ്രമം: വി.എസ്
കരുനാഗപ്പള്ളി: ജാതീയതയേയും അതുമായി ബന്ധപ്പെട്ട എല്ലാ ദുഷ്പ്രവണതകളെയും പൊരുതി പരാജയപ്പെട്ടുത്തിയ കേരളത്തെ പഴയ കാലത്തേക്ക് തിരികെ എത്തിക്കാനുള്ള പരിശ്രമങ്ങള് നടക്കുകയാണെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി
Read Moreമാറനല്ലൂരില് റേഷന് വ്യാപാരിയെ കനാലില് മരിച്ചനിലയില് കണ്ടെത്തി
മാറനല്ലൂര് : മാറനല്ലൂര് കിളിക്കോട്ടുകോണം കനാലില് റേഷന് വ്യാപാരിയെ മരിച്ച നിലയില് കാണപ്പെട്ടു. ഊരൂട്ടമ്പലത്ത് റേഷന് കട നടത്തുന്ന വെളളൂര്ക്കോണം സ്വദേശി ശ്രീകണഠന് നായരെ(56) യാണ് മരിച്ച നിലയില് കാണപ്പെട്ടത്. പുലര്ച്ചെ കനാലില്
Read Moreനെയ്യാറ്റിന്കര ഗവ. ബോയ്സ് സ്കൂളില്കാര്ഷിക മേളയ്ക്ക് തുടക്കമായി
നെയ്യാറ്റിന്കര: തെങ്ങു കയറാന് ഉപയോഗിക്കുന്ന വിവിധയിനം യന്ത്രങ്ങള് മുതല് കൃഷിയിട ങ്ങളില് സുപരിചിതമായ ട്രാക്ടറുകള് വരെ ഉള്പ്പെട്ട കാര്ഷിക പ്രദര്ശന മേള ശ്രദ്ധേയമാകുന്നു. വരമ്പത്തും പറമ്പത്തും പുല്ലു ചെത്താന് ഉപയോഗിക്കുന്ന കളവെട്ട് യന്ത്രം,
Read Moreവൃദ്ധസദനത്തില് ഓണം ആഘോഷിച്ച് കടയ്ക്കാവൂര് പോലീസ്
കടയ്ക്കാവൂര്: കടയ്ക്കാവൂര് പോലീസ് ഇത്തവണ ഓണം ആഘോഷിച്ചത് വൃദ്ധസദനത്തിലെ അന്തേവാസികള്ക്കൊപ്പം. ആലംകോട് കവലയൂര് പാലാംകോണം ശാന്തിതീരം വൃദ്ധസദനത്തിലെ അന്തേവാസികള്ക്കൊപ്പമാണ് പതിവിലും വ്യത്യസ്തമായി പോലീസുകാര് ഓണമാഘോഷിച്ചത്
Read Moreവീരമാര്ത്താണ്ട സ്മരണയില് കാണിക്കാരുടെ ഓണാഘോഷം
കാട്ടാക്കട: അഗസ്ത്യ മലനിരകളിലെ ആദിവാസികളായ കാണിക്കാര്ക്ക് വീരമാര്ത്താണ്ടന് കാട്ടുദൈവമാണ്. കാണിക്കാര് ഇനി രണ്ടുനാള് ഈ ദൈവത്തിന്റെ സ്തുതിഗീതങ്ങള് ചാറ്റ് പാട്ടിലൂടെ തങ്ങളുടെ കുടിലുകളില് പൂജയായി അര്പ്പിക്കുകയും ദൈവത്തിന് ഓണസദ്യ നല്കുകയും
Read More